Servants of Knowledge
Kerala Gazette · Government of Kerala

Punalur

Published 04 February 2020

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_kollam_Punalur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 987

Kunnathoor Taluk

പരസ്യം

നമ്പർ എ3-260/2020. 2020 ജനുവരി 9.

കുന്നത്തൂർ താലൂക്കിൽ ശൂരനാട് തെക്ക് വില്ലേജിൽ തൃക്കുന്നപ്പുഴ തെക്ക് മുറിയിൽ വേമ്പനാട്ടു തെക്കതിൽ വീട്ടിൽ കെ. ബി. ബാലചന്ദ്രൻ പിള്ള എന്നയാൾ 30-6-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ സീമ, എെ. വി. അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷയിൻമേൽ ശൂരനാട് തെക്ക് വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും കെ. ബി. ബാലചന്ദ്രൻ പിള്ള 30-6-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീമ, എെ. വി. ഭാര്യ 48 2 അമൽചന്ദ്രൻ, ബി. എസ്. മകൻ 28 3 അതുൽചന്ദ്രൻ, ബി. എസ്. ,, 23 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

മരണമടഞ്ഞ കെ. ബി. ബാലചന്ദ്രൻ പിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.

പരേതൻ അവിവാഹിതനും പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ലാത്തതുമാണ്. ആയതിനാൽ പി. എൻ. ജോസഫ് പരേതന്റെ അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ്് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ എൻ2-9229/2019. 2019 നവംബർ 26.

പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ മീനം കുമ്പഴ തെക്കേതിൽ വീട്ടിൽ സി. ഗോപാലകൃഷ്ണ പിള്ള 6-10-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മാലതിയമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പ േ ര ത ന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാലതിയമ്മ ഭാര്യ 59 2 ഗീതു കൃഷ്ണൻ മകൾ 28 3 അരുൺ കുമാർ മകൻ 25 4 നീതു കൃഷ്ണൻ മകൾ 23 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.

Punalur Taluk

Pathanapuram Taluk

പരസ്യം

(1)

നമ്പർ എൻ2-9190/2019. 2019 നവംബർ 27.

പത്തനാപുരം താലൂക്കിൽ പിടവൂർ വില്ലേജിൽ പിടവൂർ മുറിയിൽ കോട്ടൂർ തെക്കേതിൽ വീട്ടിൽ ജിതിൻ ജോസഫ് 16-9-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വാഹനത്തിന്റെ ക്ലെയിം കിട്ടുന്നതിന് എം.എ.സി.റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ പിതാവ് പി. എൻ. ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ പരേതന്റെ അവകാശിയാണെന്ന് അറിയുന്നു.

പരസ്യം

(1) നമ്പർ ജി2-10472/2019. 2019 നവംബർ 28.

പുനലൂർ താലൂക്കിൽ ആയിരനല്ലൂർ വില്ലേജിൽ മുഴതാങ്ങ് ചന്ദ്രവിലാസത്തിൽ രാജശേഖരക്കുറുപ്പ് 20-9-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിൽ ബാങ്കിൽ വച്ചിരിക്കുന്ന സ്വർണ്ണ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ മകൾ ദിവ്യ പി. നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ്നമ്പർ പേര് ബന്ധം പേര് പരേതനുമായുള്ള വയസ് ബന്ധം പി. എൻ. ജോസഫ് പിതാവ് 56 1 പുഷ്പകുമാരി ഭാര്യ 49 2 ദിവ്യ പി. നായർ മകൾ 28 3 ദൃശ്യ പി. നായർ ,, 24Gaz. No. 5/2020/DTP (CLR). 59 4th FEB. 2020] COMMISSIONERATE OF LAND REVENUE 988 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണ്ണ ഉരുപ്പടികൾ ര≠ാം കക്ഷി കൈപ്പറ്റുന്നതിന് ഒന്നും മൂന്നും കക്ഷികൾ സമ്മതിച്ച് മൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

ര≠ും മൂന്നും കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.

PATHANAMTHITTA DISTRICT

നമ്പർ ജി2-10324/2019. 2019 നവംബർ 25.

Kozhencherry Taluk

പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ കോമളംകുന്ന് ലേഖാ നിവാസിൽ സത്യപാലൻ (സത്യബാലൻ) 24-5-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. കേസ് സംബന്ധമായ ആവശ്യത്തിനും കൊല്ലം ക്ഷേമനിധിയിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മഹിളാമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികൾ ആണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 മഹിളാമണി ഭാര്യ 49 2 സരുൺ, എസ്. മകൻ 25 3 സച്ചിൻ, എസ്. ,, 21 4 ജാനകിയമ്മ മാതാവ് 78 ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി2-8030/2019. 2019 നവംബർ 15.

പുനലൂർ താലൂക്കിൽ തിങ്കൾക്കരിക്കം വില്ലേജിൽ കുളത്തൂപ്പുഴ ആനവട്ടച്ചിറ പണയിൽ പുത്തൻ വീട്ടിൽ (തെക്കേകര പണയിൽ പുത്തൻ വീട്ടിൽ) കെ. ജി. കോശി @ ബിനു കോശി 4-12-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള പ്രമാണം കുളത്തൂപ്പുഴ സെൻട്രൽ ബാങ്കിൽ നിന്നും എടുക്കുന്നതിനും ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സിലു പി. തോമസ് സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികൾ ആണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ്

പരസ്യം

(1)

നമ്പർ എ5-46/2020.

2020 ജനുവരി 7.

കോഴഞ്ചേരി താലൂക്കിൽ മെഴുവേലി വില്ലേജിൽ തുമ്പമൺതാഴത്തു മുറിയിൽ കൊട്ടയ്ക്കാട്ട് വീട്ടിൽ ഗ്രേസിക്കുട്ടി വർഗീസ് (ഗ്രേസി വർഗീസ്) 25-9-2019-ൽ മരണപ്പെട്ടതിനാൽ ബാങ്ക് ആവശ്യത്തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതയുടെ മകൾ ബെറ്റി സമർപ്പിച്ച അപേക്ഷയിൽ മെഴുവേലി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബെറ്റി മകൾ 57 2 പുഷ്പമ്മ വർഗീസ്

,, 55 3 പ്രീതി തോമസ്

,, 48 പരേതയുടെ ഭർത്താവ് വർഗീസ് മരണപ്പെട്ടിട്ടുള്ളതാണ്. ആയതിനാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-11079/2019. 2019 നവംബർ 11.

കോഴഞ്ചേരി താലൂക്കിൽ കോഴഞ്ചേരി വില്ലേജിൽ കാവുംതു≠ിയിൽ വീട്ടിൽ തോമസ് മാത്യു 6-6-2013-ലും ഭാര്യ മറിയാമ്മ തോമസ് 14-11-2000-ലും മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള അവകാശ സർട്ടിഫിക്കറ്റിനായി പരേതരുടെ മകൻ മാത്യു തോമസ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കോഴഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അവകാശിയായി താഴെ പറയുന്നയാളാണുള്ളതെന്നും അറിവായിരിക്കുന്നു.

നമ്പർ പേര് ബന്ധം പേര് പരേതരുമായുള്ള വയസ് ബന്ധം 1 സിലു പി. തോമസ് ഭാര്യ 34 2 എബിൻ കോശി മകൻ 12

3 ഏബൽ കോശി

,, 7 മാത്യൂ തോമസ് മകൻ 5560

Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_kollam_Punalur/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_kollam_Punalur.