Servants of Knowledge
Kerala Gazette · Government of Kerala

Thamarassery

Published 04 February 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_kozhikode_Thamarassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 1120

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മീനാക്ഷി അമ്മ ഭാര്യ 84 2 അശോകൻ മകൻ 63 3 ശിവദാസൻ ,, 60 4 കൗസല്ല്യ മകൾ 55 5 ശശികല ,, 50 6 ഭാസ്കരൻ നായർ മരണപ്പെട്ട

മകൾ സുമതി

എന്നവരുടെ ഭർത്താവ് 68 7 നിഷ ,, മകൾ 38 8 ജിഷ ,, ,, 35 9 ശ്യം ഭാസ്കർ ,, മകൻ 32 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(27)

റഫ്. കെ3-32916/2019. 2019 ഡിസംബർ 23.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ബേബി സുജാത, കെ. ജി. ഭാര്യ 53 2 വേണുഗോപാൽ, എസ്. മകൻ 25 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.

തിരുത്തൽ പരസ്യം

റഫ്. കെ3-27812/2019. 2019 ഡിസംബർ 16. 11-9-2012-ാം തീയതിയിലെ കേരള സർക്കാർ ഗസറ്റിൽ പാർട്ട് III കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഷീറ്റിൽ പേജ് നമ്പർ 2380 (34)-ൽ കെ3-34595/2012-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ മൂന്നാമത്തെ അവകാശിയുടെ പേര് ശരത് കുമാർ, യു. എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.

Thamarassery Taluk

കോഴിക്കോട് താലൂക്ക്, എലത്തൂർ വില്ലേജിൽ സൗമിനി, പരിത്തിരിക്കും പറമ്പിൽ ഹൗസ്, ചെട്ടിക്കുളം എന്നവർ 18-1-1999-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ബിന്ദു, പരിത്തിരിക്കും പറമ്പിൽ ഹൗസ്, ചെട്ടിക്കുളം, എലത്തൂർ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു മകൾ 46 2 ബീന ,, 43 3 റിനിഷ മരണപ്പെട്ട മകൾ

റീനയുടെ ,, 26 4 മനീഷ ,, ,, 26 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(28)

പരസ്യം

(1) റഫ്. സി2-12562/2019. 2019 നവംബർ 28.

താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, പറമ്പത്ത്കാവ് ദേശത്ത് താമസിച്ചിരുന്ന രാമൻ, ടി. കെ s/o (Late) ചന്തുക്കുട്ടി, തിയ്യക്ക≠ിയിൽ വീട്, മാനിപുരം പി. ഒ. എന്നയാൾ 21-5-1994-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ഭരതൻ, തിയ്യക്ക≠ിയിൽ വീട്, മാനിപുരം പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വേലായുധൻ, ടി. കെ. മകൻ 9-8-2019-ന് മരണപ്പെട്ടു.

2 ലീല മകൾ 61 3 സരോജിനി ,, 56 4 ഭരതൻ മകൻ 55 5 പുഷ്പ മകൾ 48 6 അശോകൻ മകൻ 47 7 ബിജു, ടി. കെ ,, 44മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു. റഫ്. കെ3-33192/2019. 2019 ഡിസംബർ 23. കോഴിക്കോട് താലൂക്ക്, വേങ്ങേരി വില്ലേജിൽ പി. സി. ശരത്ചന്ദ്രൻ, മഠത്തിൽ പറമ്പ,് കാരപറമ്പ്, എന്നയാൾ 10-9-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ബേബി സുജാത, കെ. ജി., മഠത്തിൽ പറമ്പ്, കാരപ്പറമ്പ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 192 4th FEB. 2020] COMMISSIONERATE OF LAND REVENUE 1121 (2) മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു റഫ്. സി2-13591/2019. 2019 നവംബർ 28. അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന ശാന്ത w/o (Late) ഒ. കെ. ഉണ്ണിമാധവൻ നായർ, സോപാനം, പുളിയമ്പറമ്പത്ത് വീട്, വട്ടോളി ബസാർ പി. ഒ. എന്നവർ 24-10-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ ഷീന, സോപാനം, പുളിയമ്പറമ്പത്ത് വീട്, വട്ടോളി ബസാർ പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീന മകൾ 43 2 ഷജിത്ത്, ഒ. കെ. മകൻ 40 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങ ളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ല ഭ ി ക്ക ാ ത്ത പക്ഷ ം അ േ പ ക്ഷ ക യ ് ക്ക ് അ ന ന്ത ര ാ വ ക ാ ശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(3)

റഫ്. സി2-13542/2019. 2019 നവംബർ 28.

താമരശ്ശേരി താലൂക്ക്, കൂടത്തായ് അംശം, ചെമ്മരുതായ് ദേശത്ത് താമസിച്ചിരുന്ന ഇ. എ. ജോയ് S/o (L) അബ്രഹാം, ഈന്തലാംകുഴിയിൽ വീട്, കൂടത്തായ് പി. ഒ. എന്നയാൾ 16-4-2006-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ മേഴ്സി, ഈന്തലാംകുഴിയിൽ വീട്, കൂടത്തായ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേഴ്സി ഭാര്യ 54 ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(4)

റഫ്. സി2-13601/2019. 2019 നവംബർ 28.

താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, പറമ്പത്ത്കാവ് ദേശത്ത് താമസിച്ചിരുന്ന വി. വി. ഗോവിന്ദൻ, S/o (L) രാമരുകുട്ടി, വടക്കൻവീട്ടിൽ വീട്, മാനിപുരം പി. ഒ. എന്നയാൾ 10-6-1993-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ജയപ്രകാശ്, വടക്കൻവീട്ടിൽ വീട്, കോടഞ്ചേരി ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയപ്രകാശ് മകൻ 67 2 ജയശ്രീ, വി. വി. മകൾ 63 3 ജ്യോതി നാരായണൻ ,, 59 4 ജഗദീഷ്, വി. വി. മകൻ 56 5 ജഗദീശ്വരി, വി. വി. മകൾ 53 6 ജിതേഷ്, വി. വി. മകൻ 49 7 ജതീഷ്, വി. വി.

,, 47 8 ജിഷി, വി. വി. മകൾ 44 9 ജിനുമോൾ, വി. വി.

,, 42 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്നആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ 2 നിഖിത ജോയ് മകൾ 23 ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്. 3 അഖിത ജോയ് ,, 22 193 4th FEB. 2020] COMMISSIONERATE OF LAND REVENUE 1122 (7) (5) റഫ്. സി2-13599/2019. 2019 നവംബർ 28. റഫ്. സി2-13600/2019. 2019 നവംബർ 28. താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന വിശാലാക്ഷി w/o (Late) ഗംഗാധരകുറുപ്പ്, തെരുവത്ത് വീട്, പനങ്ങാട് പി. ഒ. എന്നവർ 30-8-2007, 8. എ. എം.-നും 31-8-2007, 8 എ. എം.-നും ഇടയിൽ മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ മുരളീധരൻ, തെരുവത്ത് വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

മുരളീധരൻ മകൻ 42 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(6)

റഫ്. സി2-7317/2019. 2019 നവംബർ 28.

താമരശ്ശേരി താലൂക്ക്, നരിക്കുനി അംശം, പാറന്നൂർ ദേശത്ത് താമസിച്ചിരുന്ന ആയിഷ, എം. പി. W/o (Late), അയമ്മദ്കുട്ടി, മു≠േമ്പിലാക്കിൽ വീട്, പാറന്നൂർ പി. ഒ. എന്നവർ 18-8-2014-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ അബ്ദുൽ മജീദ്, എം. പി., മു≠േമ്പിലാക്കൽ വീട്, പാറന്നൂർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൽ മജീദ്, എം. പി. മകൻ 44 2 റുക്കിയ മകൾ 42 താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന ഗംഗാധര കുറുപ്പ് S/o (Late) ഗോവിന്ദ കുറുപ്പ്, തെരുവത്ത് വീട്, പനങ്ങാട് പി. ഒ. എന്നയാൾ 29-8-2004-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ മുരളീധരൻ, തെരുവത്ത് വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

മുരളീധരൻ മകൻ 42 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(8)

റഫ്. സി2-13231/2019. 2019 നവംബർ 25.

താമരശ്ശേരി താലൂക്ക്, പുതുപ്പാടി അംശം, പുതുപ്പാടി ദേശത്ത് താമസിച്ചിരുന്ന ഷിഹാബ്, സി. കെ. S/o (Late) ഹംസ, ചീരക്കുഴി വീട്, കൈതപ്പൊയിൽ പി. ഒ. എന്നയാൾ 17-8-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ സറീന ഷിഹാബ്, ചീരക്കുഴി വീട്, കൈതപ്പൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സറീന ഷിഹാബ് ഭാര്യ 40 2 ഷിഫ ഫാത്തിമ, പി. എൻ. മകൾ 14 3 സൽമാൻ ഷഫീഖ്, പി. എൻ. മകൻ 18 4 ജമീല മാതാവ് 57 മൈനറുടെ അവകാശി (ക്രമനമ്പർ 1) സറീന ഷിഹാബ് (മാതാവ്).

മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു. സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്. 194 4th FEB. 2020] COMMISSIONERATE OF LAND REVENUE 1123 (11) (9) റഫ്. സി2-1056/2019. 2019 നവംബർ 25. റഫ്. സി2-13377/2019. 2019 നവംബർ 26.

താമരശ്ശേരി താലൂക്ക്, കൂടത്തായി അംശം, കൂടത്തായി ദേശത്ത് താമസിച്ചിരുന്ന പ്രഭാകരൻ S/o (Late) കൃഷ്ണൻ നായർ, കുന്നുപറമ്പിൽ വീട്, മൈക്കാവ് പി. ഒ. എന്നയാൾ 10-5-2014-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ ഷിജി, കുന്നുപറമ്പിൽ വീട്, മൈക്കാവ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വാസന്തി ഭാര്യ 57 2 ഷിജി മകൾ 35 3 ഷാജി മകൻ 20-3-2010-ന് മരണപ്പെട്ടു.

മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(10) റഫ്. സി2-13373/2019. 2019 നവംബർ 26.

താമരശ്ശേരി താലൂക്ക്, കൂടരഞ്ഞി അംശം, കൂടരഞ്ഞി ദേശത്ത് താമസിച്ചിരുന്ന കെ. ജെ. ജോസഫ് S/o കെ. ടി. ജോസഫ്, കുന്നേൽ വീട്, കൂടരഞ്ഞി പി. ഒ. എന്നയാൾ 11-10-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ത്രേസ്യാക്കുട്ടി, കുന്നേൽ വീട്, കൂടരഞ്ഞി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാക്കുട്ടി ഭാര്യ 68 2 മനോജ് മകൻ 44 3 മഞ്ചു ജോസഫ് കുന്നേൽ മകൾ 40 4 മായ ജോസഫ്

,, 38 5 മനു ജോസഫ് മകൻ 35 താമരശ്ശേരി താലൂക്ക്, പുത്തൂർ അംശം, പുത്തൂർ ദേശത്ത് താമസിച്ചിരുന്ന കെ. ദാക്ഷായണി അമ്മ w/o (Late) രാമനുണ്ണി നായർ, കൃഷ്ണവിലാസം വീട്, പുത്തൂർ പി. ഒ. എന്നവർ 19-9-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ കെ. ഉണ്ണികൃഷ്ണൻ, ശ്രീഹരി, ഓമശ്ശേരി ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ഉണ്ണികൃഷ്ണൻ മകൻ 63 2 രവീന്ദ്രൻ, പി.

,, 60 3 സത്യപ്രകാശ്, കെ.

,, 57 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(12)

റഫ്. സി2-13376/2019. 2019 നവംബർ 26.

താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, പറമ്പത്ത്കാവ് ദേശത്ത് താമസിച്ചിരുന്ന അച്ച്യുതൻ s/o (Late) ഉണ്ണീരി, കുന്നത്ത്പറമ്പത്ത് വീട്, മാനിപുരം പി. ഒ. എന്നയാൾ 15-9-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ വിനോദ്, കെ. പി., കുന്നത്ത്പറമ്പത്ത് വീട്, മാനിപുരം പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി ഭാര്യ 69 2 വിനോദ്, കെ. പി. മകൻ 45 3 വിനിത, കെ. പി. മകൾ 44മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ അനുവദിക്കാവുന്നതാണ്. സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്. Gaz. No. 5/2020/DTP (CLR) 1954th FEB. 2020] COMMISSIONERATE OF LAND REVENUE 1124 (15) (13) റഫ്. സി2-13597/2019. 2019 നവംബർ 27. റഫ്. സി2-13424/2019. 2019 നവംബർ 26. താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന വിജയൻ നായർ s/o (Late) കുഞ്ഞിരാമക്കുറുപ്പ്, കേളോത്ത് വീട്, കണ്ണാടിപ്പൊയിൽ പി. ഒ. എന്നയാൾ 5-8-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ സഹോദരൻ പ്രഭാകരൻ നായർ, പുറ്റാട്ട് താമസിക്കും കേളോത്ത് വീട്, കണ്ണാടിപ്പൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രഭാകരൻ നായർ സഹോദരൻ 85 2 വത്സല അമ്മ സഹോദരി 71 3 കമലാക്ഷി അമ്മ, കെ. ,, 7-8-2015-ന് മരണപ്പട്ടു 4 കുട്ട്യപ്പ നായർ സഹോദരൻ 12-10-1997-ന് മരണപ്പട്ടു മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(14) റഫ്. സി2-13540/2019. 2019 നവംബർ 27.

താമരശ്ശേരി താലൂക്ക്, നരിക്കുനി അംശം, നെടിയനാട് ദേശത്ത് താമസിച്ചിരുന്ന മുഹമ്മദ് യൂസഫ് s/o (Late) ഉത്താൻ ഹാജി, ടി. കെ., എം. സി. ഹൗസ്, നരിക്കുനി പി. ഒ. എന്നയാൾ 1-6-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ തമീം യൂസുഫ്, കെ., കൂടത്തിൽ, എം. സി. ഹൗസ്, നരിക്കുനി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന ഉമ്മ മാതാവ് 85 2 സുലൈഖ, ഇ. ഭാര്യ 52 3 തമീം യൂസുഫ്, ഇ. മകൻ 28 4 അഹമ്മദ് റംഷാദ്, കെ. ,, 25 5 താസിം യൂസുഫ്, കെ. ,, 18 താമരശ്ശേരി താലൂക്ക്, രാരോത്ത് അംശം, കെടവൂർ ദേശത്ത് താമസിച്ചിരുന്ന കൃഷ്ണൻകുട്ടിനായർ s/o (Late) ഗോവിന്ദൻനായർ, കയ്യേലിക്കുന്നുമ്മൽ വീട്, താമരശ്ശേരി പി. ഒ. എന്നയാൾ 26-5-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ സാവിത്രി, കെ. കെ., കയ്യേലിക്കുന്നുമ്മൽ വീട്, താമരശ്ശേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാവിത്രി, കെ. കെ. ഭാര്യ 64 2 സുജിഷ, കെ. കെ. മകൾ 43 3 സുനിത ,, 40 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(16)

റഫ്. സി2-13236/2019. 2019 നവംബർ 26.

താമരശ്ശേരി താലൂക്ക്, കോടഞ്ചേരി അംശം, കോടഞ്ചേരി ദേശത്ത് താമസിച്ചിരുന്ന വി. കെ. ജോണി s/o (Late) കുര്യൻ, വട്ടപ്പാറയിൽ വീട്, കോടഞ്ചേരി എന്നയാൾ 30-1-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫി ക്കറ്റിനുവേ≠ി പരേതന്റെ മകൻ ആശംസ് ജോണി, വട്ടപ്പാറയിൽ വീട്, കോടഞ്ചേരി ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സമ്മ ജോണി ഭാര്യ 58 2 ഉഷസ് മരിയ ജോണി മകൾ 39 3 തേജസ് ജോൺ ,, 30 4 ആശംസ് ജോണി മകൻ 28മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്. മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്. 196 4th FEB. 2020] COMMISSIONERATE OF LAND REVENUE 1125 (19) (17) റഫ്. സി2-13617/2019. 2019 നവംബർ 29. റഫ്. സി2-13616/2019. 2019 നവംബർ 29. താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, പറമ്പത്ത് കാവ് ദേശത്ത് താമസിച്ചിരുന്ന ഫാത്തിമ w/o (Late) അയമ്മദ്ഹാജി, വെണ്ണറമാവിൽ വീട്, കൊടുവള്ളി പി. ഒ. എന്നവർ 8-6-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ മുഹമ്മദ്, വി. എം., വെണ്ണറമാവിൽ വീട്, കൊടുവള്ളി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷ മകൾ 65 2 കദീശ ,, 65 3 മുഹമ്മദ്, വി. എം. മകൻ 60 4 അബൂബക്കർ ,, 52 5 സുലൈമാൻ, വി. ,, 49 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(18)

റഫ്. സി2-13730/2019. 2019 നവംബർ 29.

താമരശ്ശേരി താലൂക്ക്, തിരുവമ്പാടി അംശം തിരുവമ്പാടി ദേശത്ത് താമസിച്ചിരുന്ന അൽ അമീൻ, കെ. കെ. s/o കോയക്കുട്ടി, കണക്കഞ്ചേരി വീട്, തിരുവമ്പാടി പി. ഒ. എന്നയാൾ 13-10-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ പിതാവ് കോയക്കുട്ടി, കണക്കഞ്ചേരി വീട്, തിരുവമ്പാടി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കോയക്കുട്ടി പിതാവ് 63 2 ബിയ്യക്കുട്ടി മാതാവ് 59 താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം, പറമ്പത്ത്കാവ് ദേശത്ത് താമസിച്ചിരുന്ന വിനോദ്, എം. s/o (Late) തങ്കപ്പൻ, മലയിൽ വീട്, കൊടുവള്ളി പി. ഒ. എന്നയാൾ 28-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ സഹോദരൻ സന്തോഷ്, മലയിൽ വീട്, കൊടുവള്ളി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

കുഞ്ഞിപ്പെണ്ണ് മാതാവ് 67 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(20)

റഫ്. സി2-13980/2019. 2019 നവംബർ 29.

താമരശ്ശേരി താലൂക്ക്, കിനാലൂർ അംശം, കിനാലൂർ ദേശത്ത് താമസിച്ചിരുന്ന ചിരുക്കുട്ടി d/o (Late) പെരവൻ, കൊല്ലൻക≠ി വീട്, കിനാലൂർ പി. ഒ. എന്നവർ 29-1-2013-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകന്റെ ഭാര്യ വിലാസിനി, കൊല്ലൻക≠ി വീട്, കിനാലൂർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ശശി മകൻ 9-5-1999-ന്

മരണപ്പെട്ടു മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്നആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്. സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്. 197 4th FEB. 2020] COMMISSIONERATE OF LAND REVENUE 1126 (21) മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു റഫ്. സി2-13609/2019. 2019 നവംബർ 29. അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, നിർമ്മല്ലൂർ ദേശത്ത് താമസിച്ചിരുന്ന പ്രഭാകരൻ നായർ, പി. s/o (Late) ഉക്കപ്പകുറുപ്പ് വൈദ്യർ, സജിതാലയം, പനങ്ങാട് പി. ഒ. എന്നയാൾ 3-8-2015-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ സജിത, എ. പി., സജിതാലയം വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സജിത, എ. പി. മകൾ 52 2 പ്രശാന്ത്, പി. മകൻ 51 3 ഷാജി, എ. പി.

,, 27-11-2015-ന്

മരണപ്പെട്ടു 4 ശാന്ത ര≠ാം ഭാര്യ 64 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(22)

റഫ്. സി2-13605/2019. 2019 നവംബർ 29.

താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം നിർമ്മല്ലൂർ ദേശത്ത് താമസിച്ചിരുന്ന മാണിയോട്ട് ശ്രീധരൻ നായർ S/o (Late) ഉണ്ണിനായർ, മാണിയോട്ട് വീട്, പനങ്ങാട് പി. ഒ. എന്നയാൾ 16-6-2003-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ മായ, മാണിയോട്ട് വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(23)

റഫ്. സി2-13604/2019. 2019 നവംബർ 29.

താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന കടുങ്ങൻ S/o (Late) ചാത്തൻ, കൊല്ല്യേലത്ത്, പനങ്ങാട് പി. ഒ. എന്നയാൾ 20-9-1995-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ആനന്ദൻ, കൊല്ല്യേലത്ത് വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പെണ്ണുകുട്ടി മകൾ 67 2 കൃഷ്ണൻ മകൻ 64 3 സുരേന്ദ്രൻ, കെ.

,, 56 4 ശശി

,, 54 5 ആനന്ദൻ ,, 52 6 ചന്ദ്രൻ, കെ.

,, 29-7-2019-ന്

മരണപ്പെട്ടു മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്നആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ നമ്പർ ബന്ധം ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് 1 സുമതി അമ്മ ഭാര്യ 61 അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും 2 മായ മകൾ 31 അറിയിക്കുന്നു.

198 4th FEB. 2020] COMMISSIONERATE OF LAND REVENUE 1127 (25) (24) റഫ്. സി2-13734/2019. 2019 ഡിസംബർ 4.

റഫ്. സി2-12574/2019. 2019 നവംബർ 15.

താമരശ്ശേരി താലൂക്ക്, കിഴക്കോത്ത് അംശം ആവിലോറ ദേശത്ത് താമസിച്ചിരുന്ന ഇമ്പിച്ചിമമ്മി, വി. കെ. S/o (Late) കുഞ്ഞൂട്ടി, അയ്യപ്പൻക≠ിയിൽ വീട്, ആവിലോറ പി. ഒ. എന്നയാൾ 28-5-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ അബ്ദുൽ അസീസ്, എ. കെ., അയ്യപ്പൻക≠ിയിൽ വീട്, ആവിലോറ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിശോമ്മ ഭാര്യ 68 2 ആയിഷ ര≠ാം ഭാര്യ 68 3 സുഹറ മകൾ 55 4 അബ്ദുൽ അസീസ്, എ. കെ. മകൻ 53 5 ആസ്യ മകൾ 49 6 അബ്ദുൽ ഖാദർ, എ. കെ. മകൻ 48 7 അബ്ദുന്നാസിർ ,, 46 8 അബ്ദുൽ ലത്തീഫ്, എ. കെ. ,, 44 9 നഫീസ, എ. കെ. മകൾ 39 10 സുബൈർ മകൻ 34 11 ജയഫർ ,, 32 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ താമരശ്ശേരി താലൂക്ക്, കൊടുവള്ളി അംശം കരുവൻപൊയിൽ ദേശത്ത് താമസിച്ചിരുന്ന ഇ. കെ. കുമാരൻ നായർ S/o (Late) കൃഷ്ണൻ നായർ, ഇളയടത്തുക≠ിയിൽ വീട്, കരുവൻപൊയിൽ പി. ഒ. എന്നയാൾ 14-9-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ മുരളീകൃഷ്ണൻ, ഇളയടത്തുക≠ിയിൽ വീട്, കരുവൻപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി അമ്മ ഭാര്യ 75 2 കോമളാംബിക മകൾ 56 3 വിജയലത, ഇ. കെ.

,, 54 4 മുരളീകൃഷ്ണൻ മകൻ 52 5 ഗോപകുമാർ, ഇ. കെ. ,, 48 6 ബിന്ദു മകൾ 44 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(26)

റഫ്. സി2-13731/2019. 2019 ഡിസംബർ 4.

താമരശ്ശേരി താലൂക്ക്, നെല്ലിപ്പൊയിൽ അംശം നെല്ലിപ്പൊയിൽ ദേശത്ത് താമസിച്ചിരുന്ന പി. എെ. അബ്രഹാം S/o (Late) പി. ജെ. എെസക്, പാലത്തിങ്കൽ വീട്, മീമുട്ടി പി. ഒ. എന്നയാൾ 22-3-2004-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെഭാര്യ അമ്മിണി അബ്രഹാം, പാലത്തിങ്കൽ വീട്, മീമുട്ടി പി. ഒ. ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

Gaz. No. 5/2020/DTP (CLR) 199

നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

4th FEB. 2020] COMMISSIONERATE OF LAND REVENUE 1128 ക്രമ പേര് പരേതനുമായുള്ള വയസ് (28) നമ്പർ ബന്ധം റഫ്. സി2-13610/2019. 2019 ഡിസംബർ 4.

1 അമ്മിണി അബ്രഹാം ഭാര്യ 63 2 അനിൽ മകൻ 40 3 അജീഷ്

,, 38 4 അഭിലാഷ്, പി. എ.

,, 36 5 ആശ അബ്രഹാം മകൾ 34 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(27)

റഫ്. സി2-13614/2019. 2019 ഡിസംബർ 4.

താമരശ്ശേരി താലൂക്ക്, ശിവപുരം അംശം ശിവപുരം ദേശത്ത് താമസിച്ചിരുന്ന മധു, സി. കെ. s/o (Late) രാഘവൻ, ചപ്പങ്ങയുള്ളക≠ി വീട്, കരിയാത്തൻകാവ് പി. ഒ. എന്നയാൾ 12-10-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ പ്രീതി മധു, ചപ്പങ്ങയുള്ളക≠ി വീട്, കരിയാത്തൻകാവ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രീതി മധു ഭാര്യ 43 2 അലൻ പി. മധു മകൻ 19 3 അദ്രിത പി. മധു മകൾ 13 (മൈനറുടെ രക്ഷിതാവ് ക്രമ നമ്പർ 1.) മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന ഭരതൻ S/o (Late) ഉണ്ണീരി, കരിയാ≠ി വീട്, കണ്ണാടിപൊയിൽ പി. ഒ. എന്നയാൾ 8-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ ധന്യ, കരിയാ≠ി വീട്, കണ്ണാടിപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസന്ന ഭാര്യ 62 2 സംഗീത മകൾ 42 3 ലിസി

,, 39 4 ധന്യ

,, 37 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(29)

റഫ്. സി2-13776/2019. 2019 ഡിസംബർ 3.

താമരശ്ശേരി താലൂക്ക്, കിഴക്കോത്ത് അംശം കിഴക്കോത്ത് ദേശത്ത് താമസിച്ചിരുന്ന രവീന്ദ്രൻ S/o (Late) ചോയി, തോരണോത്ത് കുഴിയിൽ വീട്, കിഴക്കോത്ത് പി. ഒ. എന്നയാൾ 5-12-1988-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ഷിജു, ടി. കെ., തോരണോത്ത് കുഴിയിൽ വീട്, കിഴക്കോത്ത് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ 1 ഷാജു, ടി. കെ. മകൻ 46 ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് 2 ഷീജ, ടി. കെ. മകൾ 44 അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

3 ഷിജു, ടി. കെ. മകൻ 32200 4th FEB. 2020] COMMISSIONERATE OF LAND REVENUE 1129 (31) മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു റഫ്. സി2-13979/2019. 2019 ഡിസംബർ 3. അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(30)

റഫ്. സി2-13982/2019. 2019 ഡിസംബർ 3.

താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം ഉണ്ണികുളം ദേശത്ത് താമസിച്ചിരുന്ന ചന്തു S/o (Late) സുപ്രൻ, പുതിയമ്പ്ര വീട്, ഉണ്ണികുളം പി. ഒ. എന്നയാൾ 4-2-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ജയേഷ്, പി. പി., പുതിയമ്പ്രമ്മൽ വീട്, ഉണ്ണികുളം പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക, പി. പി. ഭാര്യ 60 2 ജിതേഷ്, പി. പി. മകൻ 41 3 ജയേഷ്, പി. പി.

,, 39 4 ജയനി, പി. പി. മകൾ 37 5 ദിവ്യ, പി. പി.

,, 32 6 സൗമ്യ ,, 29 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം നിർമ്മല്ലൂർ ദേശത്ത് താമസിച്ചിരുന്ന കുഞ്ഞിക്കണ്ണൻ, പി. S/o (Late) ചെക്കോട്ടി, പിലാച്ചേരി വീട്, പനങ്ങാട് പി. ഒ. എന്നയാൾ 24-2-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ശിവദാസൻ, പിലാച്ചേരി വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവി ഭാര്യ 73 2 ശോഭന മകൾ 53 3 ശിവദാസൻ മകൻ 49 4 മുത്തു

,, 45 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(32)

റഫ്. സി2-13978/2019. 2019 ഡിസംബർ 3.

താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം ഉണ്ണികുളം ദേശത്ത് താമസിച്ചിരുന്ന ജംഷിദ് S/o മുഹമ്മദ്, ആലങ്ങാപൊയിൽ വീട്, ഉണ്ണികുളം പി. ഒ. എന്നയാൾ 19-7-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മാതാവ് ജമീല, ആലങ്ങാപൊയിൽ വീട്, ഉണ്ണികുളം പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ 1 മുഹമ്മദ് പിതാവ് 62 ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് 2 ജമീല മാതാവ് 52 അനുവദിക്കാവുന്നതാണ്. 201 4th FEB. 2020] COMMISSIONERATE OF LAND REVENUE 1130 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(33)

റഫ്. സി2-13873/2019. 2019 ഡിസംബർ 3.

താമരശ്ശേരി താലൂക്ക്, ഉണ്ണികുളം അംശം ഉണ്ണികുളം ദേശത്ത് താമസിച്ചിരുന്ന സോമൻ S/o (Late) കുഞ്ഞിരാമൻ നായർ, ചിറ്റാരിപൊയിൽ വീട്, എം. എം. പറമ്പ് പി. ഒ. എന്നയാൾ 6-1-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ രമണി, ചിറ്റാരിപൊയിൽ വീട്, എം. എം. പറമ്പ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമണി ഭാര്യ 54 2 സോണി, സി. പി. മകൾ 35 3 സുമിത്ത്, സി. പി. മകൻ 33 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(34)

റഫ്. സി2-13976/2019. 2019 ഡിസംബർ 3.

താമരശ്ശേരി താലൂക്ക്, കൂടരഞ്ഞി അംശം കൂടരഞ്ഞി ദേശത്ത് താമസിച്ചിരുന്ന കൃഷ്ണൻകുട്ടി S/o (Late) പളനി, പതിയിൽ വീട്, കക്കാടംപൊയിൽ പി. ഒ. എന്നയാൾ 8-12-2011-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ സൗമിനി, പതിയിൽ വീട്, കക്കാടംപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സൗമിനി ഭാര്യ 52 2 ദിവ്യ കൃഷ്ണൻ മകൾ 19 3 ധന്യ കൃഷ്ണൻ ,, 18 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(35)

റഫ്. സി2-7695/2019. 2019 ഡിസംബർ 3.

താമരശ്ശേരി താലൂക്ക്, കെടവൂർ അംശം കെടവൂർ ദേശത്ത് താമസിച്ചിരുന്ന ചാത്തുക്കുട്ടി, പി. S/o (Late) നാഗൻ, 'പുത്തൂരം', കോരങ്ങാട് പറമ്പ്, താമരശ്ശേരി പി. ഒ. എന്നയാൾ 28-2-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ കാർത്ത്യായനി, എൻ. കെ., 'പുത്തൂരം', കോരങ്ങാട് പറമ്പ്, താമരശ്ശേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി, എൻ. കെ. ഭാര്യ 61 2 നിധിൻ മകൻ 34 3 നിമിഷ, പി. മകൾ 31 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.

202
Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_kozhikode_Thamarassery/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_kozhikode_Thamarassery.