Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 5 Vol. IX
Tuesday
2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941
PART III
Commissionerate of Land Revenue
4th FEB. 2020] COMMISSIONERATE OF LAND REVENUE 1113(18) നമ്പർ സി2-13454/2019. 2019 നവംബർ 22.
കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ താഴെ കാഞ്ഞിരങ്ങാട് വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുഞ്ഞാലൻ, എൻ. എന്നയാൾ 6-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ കുഞ്ഞി മുഹമ്മദ് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കദീജ, എൻ. ഭാര്യ 63 2 ആയിഷക്കുട്ടി, എൻ. മകൾ 47 3 മുഹമ്മദ് അലി നീരുട്ടിക്കൽ മകൻ 44 4 കുഞ്ഞി മുഹമ്മദ്, എൻ. ,, 42 5 റ"ത്ത്, എൻ. മകൾ 37 6 ഫാത്തിമ ഹസനത്ത്, എൻ. ,, 35 7 മുനീർ, എൻ. മകൻ 32 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-11102/2019. 2020 ജനുവരി 15. 26-11-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 47 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10640-ൽ ക്രമനമ്പർ 5-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ക്രമനമ്പർ ആറ് അവകാശിയുടെ പേര് 'സൈതലവി പവൻതൊടി' എന്നത് 'സൈതലവി പൂവൻതൊടി' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.
KOZHIKODE DISTRICT
Vadakara Taluk
മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(19)
നമ്പർ സി2-13494/2019. 2019 നവംബർ 22.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കുന്നമംഗലത്ത് വീട്ടിൽ വാഴയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കാർത്ത്യായനി അമ്മ എന്നവർ 15-11-1983-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകളുടെ മകൾ ഷൈലജ റാണി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ആനന്ദവല്ലി അമ്മ മകൾ 28-5-2018-ന് മരണപ്പെട്ടു 2 ലീലാവതി
,, 28-4-1991-ന് മരണപ്പെട്ടു 3 പി. ടി. അംബുജാക്ഷി അമ്മ ,, 12-12-2016-ന് മരണപ്പെട്ടു 4 കൃഷ്ണനുണ്ണി നായർ മകൻ 25-8-2016-ന് മരണപ്പെട്ടു 5 നാരായണികുട്ടി, പി. ടി. മകൾ 19-7-2014-ന്
മരണപ്പെട്ടു
പരസ്യം
നമ്പർ ജെ2-14155/2019. 2019 ഡിസംബർ 16.
വടകര താലൂക്കിൽ കുന്നുമ്മൽ വില്ലേജിൽ വട്ടോളി ദേശത്ത് കണ്ണൻ, കിണറുള്ളപറമ്പത്ത്, വട്ടോളി പി. ഒ. എന്നയാൾ 23-9-2013-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ശശീന്ദ്രൻ, കെ. പി. സമർപ്പിച്ച അപേക്ഷയിൽ കുന്നുമ്മൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മാണി, കെ. പി. ഭാര്യ 67 2 ചന്ദ്രൻ, കെ. പി. മകൻ 50 3 ശശീന്ദ്രൻ, കെ. പി. ,, 45 4 ഷാജി, കെ. പി.
,, 39 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) വടകര. തഹശീൽദാർ.
4th FEB. 2020] COMMISSIONERATE OF LAND REVENUE 1114തിരുത്തൽ പരസ്യം
നമ്പർ ജെ2-8499/2019. 2019 ഡിസംബർ 18. 20-8-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 34 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7708-ൽ ക്രമനമ്പർ 33-ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ മൂന്നാമത് അവകാശിയുടെ പേര് 'പ്രവീൺ' എന്നത് 'പ്രദീപൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) വടകര. തഹശീൽദാർ.
(2)
റഫ്. കെ3-27529/2019. 2019 ഡിസംബർ 23.
കോഴിക്കോട് താലൂക്ക്, ചേവായൂർ വില്ലേജിൽ പി.ശ്രീമതി, ശ്രീവില്ല, പാച്ചാക്കിൽ, മലാപ്പറമ്പ് പി. ഒ. എന്നവർ 28-5-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സ്വപ്ന, സി., ശ്രീവില്ല, പാച്ചാക്കിൽ, മലാപ്പറമ്പ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 സ്വപ്ന, സി. മകൾ 48 2 ഇന്ദുലേഖ, സി.
,, 46 Kozhikode Taluk
പരസ്യം
(1)
റഫ്. കെ3-18952/2019. 2019 ഡിസംബർ 23.
കോഴിക്കോട് താലൂക്ക്, കക്കോടി വില്ലേജിൽ ലക്ഷ്മി, പി., പണിക്കശ്ശേരി, ചാലിൽ (H), മക്കട പി. ഒ., കക്കോടി എന്നവർ 27-5-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്ത രാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സൗദാമിനി, പി., പണിക്കശ്ശേരി, ചാലിൽ (H), മക്കട പി. ഒ., കക്കോടി, കോഴിക്കോട് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലകൃഷ്ണൻ, പി. മകൻ 70 2 ബാബു, പി.
,, 64 3 സൗദാമിനി, പി. മകൾ 58 4 ഉഷാദേവി, പി.
,, 54 5 പ്രേമലത, പി.
,, 50 6 ഗീതാഞ്ജലി, പി.
,, 46 7 ദുർഗ്ഗാഭായ്, പി.
,, 43 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(3)
റഫ്. കെ3-27585/2019. 2019 ഡിസംബർ 23.
കോഴിക്കോട് താലൂക്ക്, തലക്കുളത്തൂർ വില്ലേജിൽ ഗോപാലൻകുട്ടി, വെളുത്താറമ്പത്ത് (H), എടക്കര പി. ഒ എന്നയാൾ 17-7-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി തങ്കമണി, വെളുത്താറമ്പത്ത്, എടക്കര പി. ഒ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമണി ഭാര്യ 45 2 ജിജിൻ ഗോപാൽ മകൻ 24 3 അജില ഗോപാൽ മകൾ 21 4 യശോദ മാതാവ് 87 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു