Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 04 February 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 1083

അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ മാതാവ് 79 2 റഹിയാനത്ത് ഭാര്യ 33 3 മുഹമ്മദ് ആഷിഫ് മകൻ 15 4 ഷിഹാബ്, എൻ.

,, 11 5 മുഹമ്മദ് അജ്മൽ, എൻ. ,, 5 താലൂക്കാഫീസ്,

(ഒപ്പ്) പട്ടാമ്പി. തഹശീൽദാർ.

മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ഇ2-11368/2019. 2019 ജൂലൈ 24.

ഏറനാട് താലൂക്കിൽ പൂക്കോട്ടൂർ വില്ലേജിൽ ഉള്ളാട്ട് വീട്, അറവങ്കര വീട്ടിൽ പൂക്കോട്ടൂർ പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുൽ ലത്തീഫ് എന്നയാൾ 22-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മൊഹമ്മദ് ഹുസൈൻ, ഉള്ളാട്ട് വീട്, അറവങ്കര എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബ പറമ്പൻ ഭാര്യ 60 MALAPPURAM DISTRICT

Ernad Taluk പരസ്യം

(1)

നമ്പർ ഇ2-11562/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ പെരുവൻകുഴിയിൽ ഹൗസ്, പൈത്തിനിപ്പറമ്പ് വീട്ടിൽ മേൽമുറി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അലവിക്കുട്ടി എന്നയാൾ 20-9-2019-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഹൈദ്രസ്സ,് പെരുവൻകുഴിയിൽ ഹൗസ്, പൈത്തിനിപ്പറമ്പ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇത്തുക്കുട്ടി ഭാര്യ 71 2 മുഹമ്മദ് മുസ്തഫ മകൻ 52 3 ഹൈദ്രസ്സ്

,, 48 4 മമ്മദുണ്ണി

,, 44 5 അബ്ദുൽനാസർ ,, 41 6 അബ്ദുൽമജീദ്

,, 38 7 മൊയ്തീൻകുട്ടി

,, 36 9 ഖൈറുന്നീസ മകൾ 33 9 അബൂബക്കർ മകൻ 32 10 ഫൗസിയ മകൾ 29 2 ഷഫീക്ക് അഹമ്മദ്, യു. മകൻ 41 3 മൊഹമ്മദ് ഹുസൈൻ, യു. ,, 39 4 സുഫൈറ ബീഗം മകൾ 37 5 മുഹമ്മദ് സമീർ മകൻ 29 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ഇ2-11695/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ ചപ്പങ്ങാതോട്ടത്തിൽ ഹൗസ്, കൊഴക്കോട്ടൂർ വീട്ടിൽ അരീക്കോട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പൂക്കോടൻ ചക്കി എന്നയാൾ 13-4-2019-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ എ. തങ്കമ്മു ചപ്പങ്ങാതോട്ടത്തിൽ ഹൗസ്, കൊഴക്കോട്ടൂർ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മു, എ. മകൾ 54 2 അശോകൻ, എ. മകൻ 51 3 മീനാക്ഷി, എ. മകൾ 48 4 ഓമന ,, 46Gaz. No. 5/2020/DTP (CLR). 155 1084

മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ ഇ2-11183/2019. 2019 ജൂലൈ 24.

ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ പുള്ളിച്ചോല ഹൗസ് വീട്ടിൽ പത്തപ്പിരിയം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബൂബക്കർ, പി. സി. എന്നയാൾ 2-6-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സാജിദ്, പി. സി., പുള്ളിച്ചോല ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അഷ്റഫ് പുള്ളിച്ചോല മകൻ 50 2 സാജിദ്, പി. സി.

,, 45 3 ശിഹാബ്

,, 41 4 ഹസീന, പി. സി. മകൾ 36 5 ജസീന, പി. സി.

,, 34 6 മൻസൂർ മകൻ 32 7 ഫാത്തിമ ഭാര്യ 64 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ ഇ2-11054/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ ഊത്താലക്കൽ ഹൗസ്, ചോലക്കൽ വീട്ടിൽ പയ്യനാട് പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബാലകൃഷ്ണൻ എന്നയാൾ 1-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ വിലാസിനി, എൻ., ഊത്താലക്കൽ ഹൗസ്, ചോലക്കൽ എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിലാസിനി, എൻ. ഭാര്യ 67 2 നളിനി, യു. മകൾ 49

KERALA GAZETTE

[PART III മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ ഇ2-11461/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ കിഴുപറമ്പ് വില്ലേജിൽ ശാന്തിനഗർ, പത്തനാപുരം വീട്ടിൽ കിഴുപറമ്പ് പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന നാരായണൻ നായർ, കെ. പി. എന്നയാൾ 29-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൾ ശ്രീദേവി അമ്മ, കെ. പി. ഹൗസ്, ശാന്തി നഗർ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീദേവി അമ്മ ഭാര്യ 78 2 ശാന്തകുമാരി മകൾ 58 3 ഉഷാകുമാരി കുഞ്ഞികുളങ്ങര ,, 56 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ ഇ2-11462/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ കുന്നത്ത് നടുത്തൊടി ഹൗസ് വീട്ടിൽ പാപ്പിനിപ്പാറ പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് ഹാജി എന്നയാൾ 15-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ അബ്ദുൽ അസീസ്, കെ. എൻ., കുന്നത്ത് നടുത്തൊടി ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ ഭാര്യ 71 2 മുഹമ്മദ് അഷ്റഫ്, കെ. എൻ. മകൻ 603 അബ്ദുൽ അസീസ്, കെ. എൻ. ,, 52 3 കനകം, യു ,, 45 4 നൗഷാദ്, കെ. എൻ. ,, 44 4 ഗിരിജ, യു ,, 44 5 അൻസാർ കുന്നത്ത് നടുത്തൊടി ,, 36 5 ഗീത, യു ,, 41 156 4th FEB. 2020] COMMISSIONERATE OF LAND REVENUE 1085 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(8)

നമ്പർ ഇ2-11465/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ കാവനൂർ വില്ലേജിൽ മു≠ക്കച്ചാലിൽ ഹൗസ് വീട്ടിൽ കാവനൂർ പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അഷ്റഫ് കാമ്പുറവൻ എന്നയാൾ 27-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ബുഷ്റ തേലക്കാടൻ, മു≠ക്കച്ചാലിൽ ഹൗസ്, എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബുഷ്റ തേലക്കാടൻ ഭാര്യ 41 2 നാജിയ, കെ. മകൾ 22 3 നജ്ല, കെ.

,, 19 4 നിഹാല, കെ.

,, 17 5 ഫാത്തിമ നിദ, കെ.

,, 14 6 മുഹമ്മദ് നിഹാദ്, കെ. മകൻ 10 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ ഇ2-11563/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ പൂന്തോട്ടത്തിൽ ഹൗസ്, മേലാക്കം വീട്ടിൽ, കരുവമ്പ്രം പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് ഷാജി, പി. എന്നയാൾ 1-5-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സറീന, പൂന്തോട്ടത്തിൽ ഹൗസ്, മേലാക്കം എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ മാതാവ് 74 2 സറീന ഭാര്യ 38 3 ഷഹിൻ മകൻ 22 4 ഷഫിൻ ,, 17 5 ഷബിൻ ,, 11 6 ഷെസ മകൾ 5 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(10)

നമ്പർ ഇ2-11597/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ പെരകമണ്ണ വില്ലേജിൽ വാളക്കോടൻ ഹൗസ്, പടിഞ്ഞാറെ ചാത്തല്ലൂർ വീട്ടിൽ ചാത്തല്ലൂർ പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന വേലായുധൻ എന്നയാൾ 22-5-2019-ാം തീയതി മരണപ്പെട്ടി രിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ മാധവി, വാളക്കോടൻ ഹൗസ്, പടിഞ്ഞാറെ ചാത്തല്ലൂർ എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാധവി ഭാര്യ 58 2 വിവിദകുമാരി മകൾ 41 3 സരിതകുമാരി

,, 39 4 പ്രജിത ,, 29 5 പ്രബിത ,, 27 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(11)

നമ്പർ ഇ2-11693/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ കുറ്റിക്കാട്ടിൽ ഹൗസ്, ചെമ്പക്കുത്ത് വീട്ടിൽ എടവണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ്, കെ. എന്നയാൾ 12-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഷാജഹാൻ, കെ., കുറ്റിക്കാട്ടിൽ ഹൗസ്, ചെമ്പക്കുത്ത് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടി രിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അസ്മാബി മകൾ 56 2 ബൈരാൻ ഖാൻ കുറ്റിക്കാട്ടിൽ മകൻ 52 3 ഷാജഹാൻ കുറ്റിക്കാട്ടിൽ ,, 49 4 ജഹാംഗീർ ,, 43 5 സുഹറ ബാനു മകൾ 39157 1086

മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(12)

നമ്പർ ഇ2-11922/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ പുൽപറ്റ വില്ലേജിൽ കാരക്കാടൻ ഹൗസ് വീട്ടിൽ പുൽപറ്റ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന റിയാസ്, കെ. കെ. എന്നയാൾ 27-4-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ സഹോദരൻ അനീസ്, കെ., കാരക്കാടൻ ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുഫീദ, കെ. ഭാര്യ 28 2 സിയാന ഫാത്തിമ, കെ. മകൾ 10 3 മുഹമ്മദ് സിനാൻ മകൻ 7 4 മുഹമ്മദ് സിയാദ്, കെ.

,, 4 5 ഇബ്രാഹീം, കെ. പിതാവ് 56 6 സുബൈദ, കെ. മാതാവ് 55 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(13)

നമ്പർ ഇ2-11697/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ കുന്നുമ്മൽ മഠത്തൊടിയിൽ, മേലാക്കം വീട്ടിൽ കരുവമ്പ്രം പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഫാത്തിമ്മ എന്നവർ 28-9-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനു വേ≠ി ടിയാളുടെ മകൻ കെ. എം. മുഹമ്മദലി, കുന്നുമ്മൽ മഠത്തൊടിയിൽ, മേലാക്കം എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദാലി മകൻ 69 2 അബ്ദുൽ ഖാദർ ,, 67 3 മൈമൂന മകൾ 65 4 അബ്ദുൽ സമദ്, കെ. എം. മകൻ 64 5 സഫിയ, കെ. എം. മകൾ 59 6 യൂസുഫ് മകൻ 54 7 അബ്ദുൽ ഹക്കീം, കെ. എം. മകൻ 51 8 ഹഫ്സത്ത്, കെ. എം. മകൾ 50

KERALA GAZETTE

[PART III മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(14)

നമ്പർ ഇ2-11696/2019. 2019 നവംബർ 13.

ഏറനാട് താലൂക്കിൽ കാവനൂർ വില്ലേജിൽ ലക്ഷ്മി നിവാസ്, ചെങ്ങര വീട്ടിൽ ഇരിവേറ്റി പി. ഒ. മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ശ്രീനിവാസ പിഷാരടി, സി. പി. എന്നയാൾ 30-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ രാധ, എ. കെ., ലക്ഷ്മി നിവാസ്, ചെങ്ങര എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ, എ. കെ. ഭാര്യ 66 2 ശ്രീദേവി മകൾ 47 3 ശ്രീലത ,, 44 4 ശ്രീജിത്ത് മകൾ 39 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(15) നമ്പർ ഇ2-12689/2019. 2019 നവംബർ 26.

ഏറനാട് താലൂക്കിൽ പൂക്കോട്ടൂർ വില്ലേജിൽ പനക്കൽ, പള്ളിപ്പടി വീട്ടിൽ പൂക്കോട്ടൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സരോജിനി എന്നവർ 12-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ ബിനു, പി., പനക്കൽ, പള്ളിപ്പടി എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബാലൻ, പി. ഭർത്താവ് 83 2 രാജൻ പനക്കൽ മകൻ 50 3 വാസന്തി മകൾ 45 4 ശിവൻ മകൻ 41 5 ബിനു, പി.

,, 39 6 മോളി, പി. മകൾ 36158 4th FEB. 2020] COMMISSIONERATE OF LAND REVENUE 1087 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(16) നമ്പർ ഇ2-12692/2019. 2019 നവംബർ 26.

ഏറനാട് താലൂക്കിൽ കാവന്നൂർ വില്ലേജിൽ കരിപ്പാപ്പള്ളി, ഇരുവേറ്റി വീട്ടിൽ തോട്ടിലങ്ങാടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ജാനകി അമ്മ, വേരുംപുലാക്കൽ എന്നവർ 15-9-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ വേലായുധൻ, വി. പി., കരിപ്പാപ്പള്ളി, ഇരുവേറ്റി എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വേരുംപുലാക്കൽ

വേണുഗോപാലൻ നായർ മകൻ 66 2 അച്ചുതൻ, വി.

,, 62 3 രാധാകൃഷ്ണൻ, വി. പി.

,, 58 4 വേലായുധൻ, വി. പി.

,, 57 5 ബാലകൃഷ്ണൻ, വി. പി.

,, 56 6 ഗോവിന്ദൻ, വി. പി.

,, 52 7 ജയചന്ദ്രൻ, വി. പി.

,, 48 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(17) നമ്പർ ഇ2-12653/2019. 2019 നവംബർ 26.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ പാങ്ങാടൻ വീട്ടിൽ കരുവമ്പ്രം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന യൂസഫ് എന്നയാൾ 6-1-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഫാത്തിമ പാങ്ങാടൻ എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമ ഭാര്യ 54 2 സജ്ന മകൾ 38 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(18) നമ്പർ ഇ2-12691/2019. 2019 നവംബർ 26.

ഏറനാട് താലൂക്കിൽ കാവന്നൂർ വില്ലേജിൽ ചിരട്ടുമണ്ണിൽ, എളയൂർ വീട്ടിൽ ഇരുവേറ്റി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മൊയ്തീൻ, സി. എന്നയാൾ 28-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഹാരിസ്, സി., ചിരട്ടുമണ്ണിൽ, എളയൂർ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹാരിസ്, സി. മകൻ 29 2 റുഖിയ, പി. ഭാര്യ 56 3 ഹാരിഫ റഫ്സാന മകൾ 28 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(19) നമ്പർ ഇ2-13053/2019. 2019 നവംബർ 26.

ഏറനാട് താലൂക്കിൽ പൂക്കോട്ടൂർ വില്ലേജിൽ വടക്ക് വീട്ടിൽ മു≠ുതൊടിക വീട്ടിൽ കാരക്കുന്ന് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് ഷഹബാസ്, എം. എന്നയാൾ 6-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മാതാവ് മറിയുമ്മ, വി. വി., വടക്ക് വീട്ടിൽ, മു≠ുതൊടിക എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷംസുദ്ദീൻ, എം. പിതാവ് 57 2 മറിയുമ്മ, വി. വി. മാതാവ് 453 ഷിഹാബുദ്ധീൻ മകൻ 37 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 4 ഫഹദ് ,, 34 Gaz. No. 5/2020/DTP (CLR). 159 1088

KERALA GAZETTE

(20)

നമ്പർ ഇ2-11694/2019. 2019 നവംബർ 22.

ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ മഠത്തിൽ ഹൗസ്, വെള്ളേരി വീട്ടിൽ ചെമ്രക്കാട്ടൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഫുവൈസ് ഇബ്നു മുഹമ്മദ് എന്നയാൾ 26-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ സഹോദരൻ മൊയ്തീൻകുട്ടി മഠത്തിൽ പൂച്ചക്കണ്ണിയിൽ, വെള്ളേരി എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് ഹാജി പിതാവ് 68 2 ആമിന മാതാവ് 58 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(21)

നമ്പർ ഇ2-10394/2019. 2019 നവംബർ 22.

ഏറനാട് താലൂക്കിൽ മേൽമുറി വില്ലേജിൽ കുഴിമാട്ടികളത്തിൽ ഹൗസ്, പൈത്തിനിപ്പറമ്പ് വീട്ടിൽ മേൽമുറി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുഞ്ഞീതുമ്മ, കെ. എം. എന്നവർ 3-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ കെ. കെ. അബ്ദുള്ള കുഴിമാട്ടികളത്തിൽ, നൂർമഹൽ ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. കെ. കുഞ്ഞീതു ഹാജി മകൻ 72 2 കെ. കെ. അബ്ദുള്ള ,, 68 3 കെ. കെ. ആസ്യ മകൾ 59 4 കെ. കെ. മുഹമ്മദ് സഫീർ മകൻ 50 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

[PART III

(22) നമ്പർ ഇ2-12382/2019. 2019 നവംബർ 29.

ഏറനാട് താലൂക്കിൽ പൂക്കോട്ടൂർ വില്ലേജിൽ മോഴിക്കൽ, മു≠ിതോടിക വീട്ടിൽ പൂക്കോട്ടൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഹംസ എന്നയാൾ 8-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ കദീജ മോഴിക്കൽ, മു≠ിതോടിക എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ ഭാര്യ 45 2 നുസ്റീന, എം. മകൾ 29 3 നസീഫ, എം.

,, 24 4 നഫ്ല മോഴിക്കൽ ,, 17 5 മുഹമ്മദ് അഫ്ലഹ് മോഴിക്കൽ മകൻ 12 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(23)

നമ്പർ ഇ2-14327/2019. 2019 ഡിസംബർ 20.

ഏറനാട് താലൂക്കിൽ എടവണ്ണ വില്ലേജിൽ പുത്തൻ പീടിക, കല്ലിട്മ്പ് വീട്ടിൽ, എടവണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന പുത്തൻ പീടിക അബ്ദുൽ അസീസ്, എന്നയാൾ 1-12-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സഫിയ, പുത്തൻ പീടിക, കല്ലിട്മ്പ് എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സഫിയ ഭാര്യ 56 2 ഷനൂജ്, പി. പി. മകൻ 34 3 സിഞ്ചു സമീർ മകൾ 31 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.

160 4th FEB. 2020] COMMISSIONERATE OF LAND REVENUE 1089

തിരുത്തൽ പരസ്യം

നമ്പർ ഇ2-4771/2019. 2019 ഡിസംബർ 9. 17-9-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 37-ൽ (വാല്യം-8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8323, 8324-ൽ പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ പരേതന്റെ പേര് 'കാരിയിൽ' എന്നതിന് പകരം 'കാരി' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) ഏറനാട്. തഹശീൽദാർ.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞീരുമ്മ ഭാര്യ 75 2 മോയിൻകുട്ടി മകൻ 60 3 റുഖിയ മകൾ 54 4 കുഞ്ഞിമുഹമ്മദ് മകൻ 56 5 സുലൈഖ മകൾ 50 6 അബ്ദുൾ നാസർ മകൻ 48 7 റംലത്ത് മകൾ 44 8 സക്കീന ,, 39 9 അബ്ദുൾ അസീസ് മകൻ 34 Nilambur Taluk

പരസ്യം

(1)

നമ്പർ ബി3-6947/2019. 2019 നവംബർ 13.

നിലമ്പൂർ താലൂക്കിൽ തിരുവാലി വില്ലേജിൽ ദാക്ഷായണി അമ്മ, എം., കാർത്തിക ഹൗസ്, പൂന്തോട്ടം, പത്തിരിയാൽ, തിരുവാലി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ശബരീനാഥൻ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 19-6-2018-ന് മരിച്ചു പോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുമ്പേ മരണപ്പെട്ടതാണ്.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ശബരീനാഥൻ, എം. മകൻ 59 മേൽപ്പറഞ്ഞയാളാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-8717/2019. 2019 നവംബർ 13.

നിലമ്പൂർ താലൂക്കിൽ വ≠ൂർ വില്ലേജിൽ അബ്ദുള്ള മോയിക്കൽ, മോയിക്കൽ ഹൗസ്, ശാന്തി നഗർ, വാണിയമ്പലം പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൽ അസീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-5-2018-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പത്ത് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

10 ജമീല മകൾ 9-2-2006-ന്

മരണപ്പെട്ടു.

മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി3-7718/2019. 2019 നവംബർ 13.

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ വില്ലേജിൽ സാവിത്രി, സി. കെ., ചേലക്കാടൻ ഹൗസ്, നെടുമു≠ക്കുന്ന്, നിലമ്പൂർ ആർ. എസ്. പി. ഒ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ സഹോദരി ചന്ദ്രമതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 1-7-2018-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേത അവിവാഹിതയാണ്. പരേതയുടെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാമൻ സഹോദരൻ 63 2 വസന്തകുമാരി സഹോദരി 60 3 ചന്ദ്രമതി

,, 56 4 ലീല ,, 16-9-2006 ന്

മരണപ്പെട്ടു മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

161
Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_malappuram_Ernad.