Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 5 Vol. IX
Tuesday
2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941
PART III
Commissionerate of Land Revenue
4th FEB. 2020] COMMISSIONERATE OF LAND REVENUE 1108 (2) (3) നമ്പർ സി5 -11141/2019. 2019 ഡിസംബർ 19. നമ്പർ സി5-3422/2019. 2019 ഡിസംബർ 12.പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ മേലേതിൽ ഹൗസ് താമസക്കാരൻ ആയിരുന്നതും 9-8-2019-ന് അന്തരിച്ചതുമായ സുരേഷ്ബാബു, ഡി. s/o ദാസൻ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ സുനിത, എസ്. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിത, എസ്. ഭാര്യ 44 2 ആഷ്ളി, എസ്. മകൾ 23 3 അനൂപ്, എസ്. മകൻ 22 5-11-2019-ാം തീയതിലെ കേരള ഗസറ്റ് നമ്പർ 44, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9992-ൽ ക്രമനമ്പർ (11) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ വിലാസം 'കുഴിശ്ശേരി വീട്ടിൽ' എന്നത് 'കിഴിശ്ശേരി വീട്ടിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) പെരിന്തൽമണ്ണ. തഹശീൽദാർ.
Kondotty Taluk
4 അക്സാ എസ്. ബാബു മകൾ 12 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പെരിന്തൽമണ്ണ. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ സി5-9657/2019. 2019 ഡിസംബർ 12. 5-11-2019-ാം തീയതിലെ കേരള ഗസറ്റ് നമ്പർ 44, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9990-ൽ ക്രമനമ്പർ (4) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതയുടെ വിലാസം 'മണിയറ വീട്ടിൽ' എന്നത് 'മണിയറയിൽ വീട്ടിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ സി5-9598/2019. 2019 ഡിസംബർ 12. 5-11-2019-ാം തീയതിലെ കേരള ഗസറ്റ് നമ്പർ 44,
പരസ്യം
(1)
നമ്പർ സി2-11626/2019. 2019 നവംബർ 21.
കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ എടത്തൊടി വീട്ടിൽ എെക്കരപ്പടി (പി. ഒ.), മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സൈതലവി, ഇ. എന്നയാൾ 22-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ റഫീഖ് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞീവി, ടി. മൂന്നാംഭാര്യ 55 2 സാജിത, ഇ. മകൾ 44 3 ഹനീഫ മകൻ 43 4 റഫീഖ്, ഇ.
,, 40 5 റിയാസ്
,, 38 6 ഫാത്തിമ ഹിബ മകൾ 15 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ 4th FEB. 2020] COMMISSIONERATE OF LAND REVENUE 1109 (2) (4) നമ്പർ സി2-13010/2019. 2019 നവംബർ 19. നമ്പർ സി2-12501/2019. 2019 നവംബർ 21. കൊ≠ോട്ടി താലൂക്കിൽ കൊ≠ോട്ടി വില്ലേജിൽ കോടിതൊടി വീട്ടിൽ കൊ≠ോട്ടി (പി. ഒ.), മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ആമിന, കെ. എന്നവർ 3-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ മൻസൂർ, കെ.
ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കൊ≠ോട്ടി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മൻസൂർ, കെ മകൻ 47 മുകളിൽ പറഞ്ഞയാളെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-12951/2019. 2019 നവംബർ 16.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കടകംതാഴത്ത് വീട്ടിൽ വാഴയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന എസ്. കെ. പflനാഭപണിക്കർ എന്നയാൾ 15-12-1996-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സാവിത്രി അമ്മ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാവിത്രി അമ്മ ഭാര്യ 71 2 പ്രശാന്ത്, കെ. മകൻ 50 3 രഘുനാഥ്
,, 47 4 വിനോദ്, കെ.
,, 42 5 സ്മിത മകൾ 35 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ കൊ≠ോട്ടി താലൂക്കിൽ കുഴിമണ്ണ വില്ലേജിൽ കോഴിപറമ്പിൽ വീട്ടിൽ കുഴിമണ്ണ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് കാഞ്ഞിരങ്ങാടൻ എന്നയാൾ 29-9-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സുബൈദ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ കുഴിമണ്ണ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷാഹുൽ ഹമീദ്, കെ. മകൻ 37 2 മുസ്തഫ, കെ.
,, 35 3 അബ്ദുൽ ജ∫ാർ, കെ. ,, 33 4 അബ്ദുസ്സലാം, കെ.
,, 30 5 മ"ൂദ്, കെ.
,, 28 6 ഹാജറ മകൾ 31 7 ഉമൈറ ,, 26 8 കദീജ, കെ.
,, 25 9 സുബൈദ ര≠ാം ഭാര്യ 51 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി2-13252/2019. 2019 നവംബർ 20.
കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ പാലശ്ശേരിചാലിൽ് വീട്ടിൽ കണ്ണംവെട്ടിക്കാവ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കൊട്ടാരത്തിൽ ആ≠ി എന്നയാൾ 9-2-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഗിലേഷ്, കെ. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻ മേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭന, കെ. മകൾ 62 2 സുഭാഷിണി, കെ.
,, 58 3 വനജ, കെ.
,, 51 4 സന്തോഷ് കൊട്ടാരത്തിൽ മകൻ 49 5 ഗിലേഷ്, കെ.
,, 44 6 കല്ല്യാണി, ഇ. സി. ഭാര്യ 29-10-2012-ന് മരണപ്പെട്ടു 4th FEB. 2020] COMMISSIONERATE OF LAND REVENUE 1110 (8) (6) നമ്പർ സി2-13255/2019. 2019 നവംബർ 21. നമ്പർ സി2-13253/2019. 2019 നവംബർ 20.
കൊ≠ോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പറമ്പിൽ വീട്ടിൽ പള്ളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ജാനകി, കെ. എന്നവർ 18-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ സോമൻ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പള്ളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദാസൻ മകൻ 59 2 സോമൻ ,, 57 3 സത്യൻ ,, 53 4 വൽസല, കെ. മകൾ 50 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി2-13254/2019. 2019 നവംബർ 20.
കൊ≠ോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പെരുങ്കോളിൽ വീട്ടിൽ പള്ളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ലക്ഷ്മി, കെ. എന്നവർ 12-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ ഭർത്താവ് അപ്പുണ്ണി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പള്ളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
അപ്പുണ്ണി ഭർത്താവ് 68 മുകളിൽ പറഞ്ഞയായാളെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ കൊ≠ോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പടിഞ്ഞാറക≠ി വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ക≠ാരംമ്പറ്റ പൊത്തേടത്ത് അറമുഖൻ എന്നയാൾ 27-11-1981-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ സോമൻ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പള്ളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദാസൻ മകൻ 59 2 സോമൻ ,, 57 3 സത്യൻ ,, 53 4 വത്സല, കെ. മകൾ 50 5 ജാനകി, കെ. ഭാര്യ 18-9-2019-ന് മരണപ്പെട്ടു മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ സി2-13331/2019. 2019 നവംബർ 21.
കൊ≠ോട്ടി താലൂക്കിൽ പുളിക്കൽ വില്ലേജിൽ കോമതോയിൽ വീട്ടിൽ ഒളവട്ടൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മമ്മിക്കുട്ടി, പി. കെ. എന്നയാൾ 12-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഷബീറലി, പി. കെ. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പുളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുബൈദ, പി. കെ. ഭാര്യ 54 2 നൂർജഹാൻ, പി. കെ. മകൾ 36 3 ഷബീറലി, പി. കെ മകൻ 33 4th FEB. 2020] COMMISSIONERATE OF LAND REVENUE 1111 (12) (10) നമ്പർ സി2-13453/2019. 2019 നവംബർ 21.
കൊ≠ോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ പാലക്കൽ വീട്ടിൽ കൊ≠ോട്ടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബൂബക്കർ പാലക്കൽ എന്നയാൾ 7-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ബദർ ദരീസ്, പി. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നെടിയിരുപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സബീദ, എം. വി. ഭാര്യ 63 2 മുഹമ്മദ് അരീസ് പാലക്കൽ മകൻ 49 3 ബദർ ദരീസ്, പി.
,, 42 4 അസീബ, പി. മകൾ 40 5 മുഹമ്മദ് റഹീസ്, പി. മകൻ 37 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ സി2-12173/2019. 2019 നവംബർ 14.
കൊ≠ോട്ടി താലൂക്കിൽ ചേലേമ്പ്ര വില്ലേജിൽ ചു≠ക്കാട്ടിൽ വീട്ടിൽ ചേലേമ്പ്ര പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന എം. പി. ആലികുട്ടിഹാജി എന്നയാൾ 15-4-1988-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഹുസൈൻ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചേലേമ്പ്ര വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മൊയ്തീൻകുട്ടി മകൻ 54 2 മുഹമ്മദ്, എം. പി. ,, 48 3 ബീഫാത്തിമ ര≠ാംഭാര്യ 67 4 അബ്ദുൽ ഗഫൂർ മകൻ 39 5 റസീന മകൾ 37 6 ഹുസൈൻ മകൻ 32 നമ്പർ സി2-12667/2019. 2019 നവംബർ 14.
കൊ≠ോട്ടി താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ വളപ്പിൽ വീട്ടിൽ കുമ്മിണിപറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ആമി എന്നവർ 29-7-2001-ാം തീയതി മരണ പ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ സൈതലവി, പി. കെ.
ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ പള്ളിക്കൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മുഹമ്മദ്കുട്ടി മകൻ 74 2 സൈതലവി, പി. കെ. ,, 63 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ സി2-12952/2019. 2019 നവംബർ 19.
കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ ഇന്ദീവരം വീട്ടിൽ പുളിക്കൽ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന എം. പി. രവീന്ദ്രനാഥമേനോൻ എന്നയാൾ 14-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഇന്ദിര, സി. കെ. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇന്ദിര, സി. കെ. ഭാര്യ 60 2 ശുഭ സുനിൽരാജ് മകൾ 39 3 സഞ്ജയ് മകൻ 36 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ Gaz. No. 5/2020/DTP (CLR) 1834th FEB. 2020] COMMISSIONERATE OF LAND REVENUE 1112 (16) (14) നമ്പർ സി2-13250/2019. 2019 നവംബർ 19. നമ്പർ സി2-13174/2019. 2019 നവംബർ 19.
കൊ≠ോട്ടി താലൂക്കിൽ കൊ≠ോട്ടി വില്ലേജിൽ തേൻകുളം വീട്ടിൽ മുതുവല്ലൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഫക്രുദ്ദീൻ, ടി. കെ. എന്നയാൾ 8-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഫമീൽ മുഹമ്മദ്, ടി. കെ. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കൊ≠ോട്ടി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജമീല ഭാര്യ 62 2 ഫമീൽ മുഹമ്മദ്, ടി. കെ. മകൻ 38 3 നബീൽ റാഷിദ്, ടി. കെ. ,, 34 4 നഫീൽ അഹമ്മദ്, ടി. കെ. ,, 29 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ സി2-13249/2019. 2019 നവംബർ 14.
കൊ≠ോട്ടി താലൂക്കിൽ നെടിയിരുപ്പ് വില്ലേജിൽ ദർശന വീട്ടിൽ നെടിയിരുപ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബാലകൃഷ്ണൻ നായർ, ഒ. എന്നയാൾ 3-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ വേണുഗോപാലൻ, കെ. ബി. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നെടിയിരുപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയലക്ഷ്മി ഭാര്യ 73 2 വേണുഗോപാലൻ, കെ. ബി. മകൻ 58 3 ഇന്ദിര, കെ. ബി മകൾ 54 4 വൽസല, കെ. ബി
,, 54 5 വിമല, കെ. ബി.
,, 50 6 ശ്യാമള, കെ. ബി.
,, 47 കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ ചക്കാല വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുൽ സലാം, പി. എൻ. എന്നയാൾ 1-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മൂസ, പി. എൻ. ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നഫീസ, എ. ടി. ഭാര്യ 49 2 അബ്ദുൽ റാസി, പി. എൻ. മകൻ 33 3 റസീന, പി. എൻ. മകൾ 31 4 റുക്സാന, പി. എൻ.
,, 27 5 മൂസ, പി. എൻ. മകൻ 26 6 ഇണ്യാച്ചുമ്മ മാതാവ് 91 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ സി2-13263/2019. 2019 നവംബർ 16.
കൊ≠ോട്ടി താലൂക്കിൽ മൊറയൂർ വില്ലേജിൽ തടത്തലക≠ി വീട്ടിൽ മൊറയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഹസ്സൻ കോയ, എ. എന്നയാൾ 1-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ഫൈസൽ റ"ാൻ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ മൊറയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സഫിയ, ബി. ഭാര്യ 52 2 ബീഗം ഫസീല, എ. മകൾ 32 3 ഫൈസൽ റ"ാൻ, എ. മകൻ 29 4 ഫർസാനത്ത്, എ. മകൾ 27 5 ഫാഹിദ ആലുങ്ങൽ ,, 20 6 നഫീസ, വി. മാതാവ് 72 4th FEB. 2020] COMMISSIONERATE OF LAND REVENUE 1113 (18) നമ്പർ സി2-13454/2019. 2019 നവംബർ 22.
കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ താഴെ കാഞ്ഞിരങ്ങാട് വീട്ടിൽ എെക്കരപ്പടി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കുഞ്ഞാലൻ, എൻ. എന്നയാൾ 6-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ കുഞ്ഞി മുഹമ്മദ് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കദീജ, എൻ. ഭാര്യ 63 2 ആയിഷക്കുട്ടി, എൻ. മകൾ 47 3 മുഹമ്മദ് അലി നീരുട്ടിക്കൽ മകൻ 44 4 കുഞ്ഞി മുഹമ്മദ്, എൻ. ,, 42 5 റ"ത്ത്, എൻ. മകൾ 37 6 ഫാത്തിമ ഹസനത്ത്, എൻ. ,, 35 7 മുനീർ, എൻ. മകൻ 32 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധികഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി2-11102/2019. 2020 ജനുവരി 15. 26-11-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 47 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10640-ൽ ക്രമനമ്പർ 5-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ ക്രമനമ്പർ ആറ് അവകാശിയുടെ പേര് 'സൈതലവി പവൻതൊടി' എന്നത് 'സൈതലവി പൂവൻതൊടി' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കൊ≠ോട്ടി. തഹശീൽദാർ.
KOZHIKODE DISTRICT
Vadakara Taluk
മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(19)
നമ്പർ സി2-13494/2019. 2019 നവംബർ 22.
കൊ≠ോട്ടി താലൂക്കിൽ വാഴയൂർ വില്ലേജിൽ കുന്നമംഗലത്ത് വീട്ടിൽ വാഴയൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കാർത്ത്യായനി അമ്മ എന്നവർ 15-11-1983-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകളുടെ മകൾ ഷൈലജ റാണി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ വാഴയൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ആനന്ദവല്ലി അമ്മ മകൾ 28-5-2018-ന് മരണപ്പെട്ടു 2 ലീലാവതി
,, 28-4-1991-ന് മരണപ്പെട്ടു 3 പി. ടി. അംബുജാക്ഷി അമ്മ ,, 12-12-2016-ന് മരണപ്പെട്ടു
പരസ്യം
നമ്പർ ജെ2-14155/2019. 2019 ഡിസംബർ 16.
വടകര താലൂക്കിൽ കുന്നുമ്മൽ വില്ലേജിൽ വട്ടോളി ദേശത്ത് കണ്ണൻ, കിണറുള്ളപറമ്പത്ത്, വട്ടോളി പി. ഒ. എന്നയാൾ 23-9-2013-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ ശശീന്ദ്രൻ, കെ. പി. സമർപ്പിച്ച അപേക്ഷയിൽ കുന്നുമ്മൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മാണി, കെ. പി. ഭാര്യ 67 2 ചന്ദ്രൻ, കെ. പി. മകൻ 50 3 ശശീന്ദ്രൻ, കെ. പി. ,, 45 4 ഷാജി, കെ. പി.
,, 39 5 നാരായണികുട്ടി, പി. ടി. മകൾ 19-7-2014-ന്
മരണപ്പെട്ടു താലൂക്കാഫീസ്,
(ഒപ്പ്) വടകര. തഹശീൽദാർ.