Servants of Knowledge
Kerala Gazette · Government of Kerala

Perinthalmanna

Published 04 February 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_malappuram_Perinthalmanna
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 1107 (2) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

നമ്പർ സി2-14959/2019. 2019 ഡിസംബർ 20.

തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ വാരിജാക്ഷൻ, പി. കെ., പുന്നോളി കൂടത്തിങ്ങൽ എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഇന്ദിരാദേവി, 'ആതിര', ചക്കച്ചാട്ടിൽ, പരപ്പനങ്ങാടി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-4-1986-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് (3) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര ദേവി ഭാര്യ 65 2 നിത്യ, വി. എം. മകൾ 38 3 നിധീഷ്, വി. എം. മകൻ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തിരൂരങ്ങാടി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി2-14377/19. 2019 ഡിസംബർ 17. 16-4-2019-ാം തീയതിയിലെ 16-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3917-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള സി2-15950/-18-ാം നമ്പർ പരസ്യത്തിൽ പരേതന്റെ അവകാശി യായി 3-ാം നമ്പരായി ചേർത്തിട്ടുള്ള മകന്റെ പേര് 'മുഹമ്മദ് അസ്നുൽ, പി. പി.' എന്നത് 'മുഹമ്മദ് അസ്ജൽ, പി. പി.' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) തിരൂരങ്ങാടി. തഹശീൽദാർ.

Perinthalmanna Taluk

മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-1198/2019. 2020 ജനുവരി 27.

തിരൂരങ്ങാടി താലൂക്കിൽ പറപ്പൂർ വില്ലേജിൽ ഡോ. പ്രകാശ് മംഗലശ്ശേരി, മംഗലശ്ശേരി ഹൗസ് എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഡോ. വന്ദന, ബി. ജെ., മംഗലശ്ശേരി ഹൗസ്, ചോലക്കു≠്, പറപ്പൂർ പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-11-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശിക ളായി താഴെ പറയുന്ന നാല് (4) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോ. വന്ദന, ബി. ജെ. ഭാര്യ 35 2 ആദിശേഷൻ മംഗലശ്ശേരി മകൻ 7 3 സംഹിത മംഗലശ്ശേരി മകൾ 3 4 സരോജിനി അമ്മ, എം. മാതാവ് 70 Gaz. No. 5/2020/DTP (CLR) 179

പരസ്യം

(1)

നമ്പർ സി5 -14886/2019. 2019 ഡിസംബർ 19.

പെരിന്തൽമണ്ണ താലൂക്കിൽ മൂർക്കനാട് വില്ലേജിൽ മാടമ്പത്ത് കരുവാട്ടിൽ വീട്ടിൽ താമസക്കാരി ആയിരുന്നതും 3-12-2019-ന് അന്തരിച്ചതുമായ കമലാദേവി, കെ.

w/o ഗോവിന്ദകൃഷ്ണൻ നായർ (ലേറ്റ്) എന്നവരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ സുരേഷ്കുമാർ, കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുരേഷ്കുമാർ, കെ. മകൻ 47 2 സരിത, കെ. മകൾ 42 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

4th FEB. 2020] COMMISSIONERATE OF LAND REVENUE 1108 (2) (3)

നമ്പർ സി5 -11141/2019. 2019 ഡിസംബർ 19.

പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ മേലേതിൽ ഹൗസ് താമസക്കാരൻ ആയിരുന്നതും 9-8-2019-ന് അന്തരിച്ചതുമായ സുരേഷ്ബാബു, ഡി. s/o ദാസൻ (ലേറ്റ്) എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ സുനിത, എസ്. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിത, എസ്. ഭാര്യ 44 2 ആഷ്ളി, എസ്. മകൾ 23 3 അനൂപ്, എസ്. മകൻ 22 നമ്പർ സി5-3422/2019. 2019 ഡിസംബർ 12. 5-11-2019-ാം തീയതിലെ കേരള ഗസറ്റ് നമ്പർ 44, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9992-ൽ ക്രമനമ്പർ (11) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ വിലാസം 'കുഴിശ്ശേരി വീട്ടിൽ' എന്നത് 'കിഴിശ്ശേരി വീട്ടിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) പെരിന്തൽമണ്ണ. തഹശീൽദാർ.

Kondotty Taluk

4 അക്സാ എസ്. ബാബു മകൾ 12 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പെരിന്തൽമണ്ണ. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ സി5-9657/2019. 2019 ഡിസംബർ 12. 5-11-2019-ാം തീയതിലെ കേരള ഗസറ്റ് നമ്പർ 44, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9990-ൽ ക്രമനമ്പർ (4) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതയുടെ വിലാസം 'മണിയറ വീട്ടിൽ' എന്നത് 'മണിയറയിൽ വീട്ടിൽ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ സി5-9598/2019. 2019 ഡിസംബർ 12. 5-11-2019-ാം തീയതിലെ കേരള ഗസറ്റ് നമ്പർ 44, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9989-ൽ ക്രമനമ്പർ (2) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ വിലാസം 'ചെട്ടിയാർതൊടി' എന്നത് 'ചെട്ടിയാൻതൊടി' എന്ന് തിരുത്തി വായിക്കേ≠താണ്.

പരസ്യം

(1)

നമ്പർ സി2-11626/2019. 2019 നവംബർ 21.

കൊ≠ോട്ടി താലൂക്കിൽ ചെറുകാവ് വില്ലേജിൽ എടത്തൊടി വീട്ടിൽ എെക്കരപ്പടി (പി. ഒ.), മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സൈതലവി, ഇ. എന്നയാൾ 22-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ റഫീഖ് ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ചെറുകാവ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞീവി, ടി. മൂന്നാംഭാര്യ 55 2 സാജിത, ഇ. മകൾ 44 3 ഹനീഫ മകൻ 43 4 റഫീഖ്, ഇ.

,, 40 5 റിയാസ്

,, 38 6 ഫാത്തിമ ഹിബ മകൾ 15 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

180

Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_malappuram_Perinthalmanna/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_malappuram_Perinthalmanna.