Servants of Knowledge
Kerala Gazette · Government of Kerala

Tirur

Published 04 February 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_malappuram_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 1101

Tirur Taluk

പരസ്യം

(1)

റഫ്. ജി1-698/2019.

2019 നവംബർ 16.

തിരൂർ താലൂക്കിൽ കുറ്റിപ്പുറം വില്ലേജിൽ മൊയ്തീൻ, ചോലക്കൽ വീട്, പൈങ്കണ്ണൂർ, പാ≠ികശാല, കുറ്റിപ്പുറം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൈനബ, ചോലക്കൽ വീട്, പൈങ്കണ്ണൂർ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-4-1989-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബ ഭാര്യ 61 2 മുസ്തഫ മകൻ 41 3 സക്കീന മകൾ 45 4 താഹിറ ,, 40 5 ഫാത്തിമ ,, 36 6 ഉമൈബ ,, 35 7 നസീല ,, 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. ജി1-14991/2019. 2019 നവംബർ 18.

തിരൂർ താലൂക്കിൽ തൃക്ക≠ിയൂർ വില്ലേജിൽ കുഞ്ഞിമൊയ്തീൻ, കെ. പി., കരുവാൻ പറമ്പിൽ, കൈതവളപ്പ്, തിരൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശി കളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൈനബ, കരുവാൻ പറമ്പിൽ, കൈതവളപ്പ്, തിരൂർ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-10-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബ ഭാര്യ 49 2 ഇർഫാന ഷെറിൻ മകൾ 17 3 കുഞ്ഞമ്മദ്, കെ. പി. സഹോദരൻ 67 4 ഉമ്മർ, കെ. പി.

,, 53 5 പാത്തുമോൾ സഹോദരി 58 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

റഫ്. ജി1-15256/2019. 2019 നവംബർ 16.

തിരൂർ താലൂക്കിൽ പരിയാപുരം വില്ലേജിൽ മാളുക്കുട്ടി, കാരയിൽ വീട്, ചിറക്കൽ, താനൂർ പി. ഒ. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജയൻ, കെ., കാരയിൽ വീട്, ചിറക്കൽ, താനൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 13-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജയൻ മകൻ 56 2 സുജാത, കെ. മകൾ 47 3 അനിൽകുമാർ മകൻ 45 4 സജയൻ ,, 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

റഫ്. ജി1-13431/2019. 2019 നവംബർ 14.

തിരൂർ താലൂക്കിൽ പെരുമണ്ണ വില്ലേജിൽ മുഹമ്മദ് അബ്ദുൾ റ"ാൻ, എൻ., നാകുന്നത്ത് ഹൗസ്, പെരുമണ്ണ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശി കളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റുക്കിയ, നാകുന്നത്ത് ഹൗസ്, ക്ലാരി പി. ഒ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റുക്കിയ ഭാര്യ 52 2 അസീറ നാകുന്നത്ത് മകൾ 24 3 അമീറ ,, 23 4 അജ്മൽ റമീസ്, എൻ. മകൻ 20 5 ഫാത്തിമ അറഫ, എൻ. മകൾ 18 6 മുഹമ്മദ് അർഷാദ്, എൻ. മകൻ 15173 4th FEB. 2020] COMMISSIONERATE OF LAND REVENUE 1102 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

റഫ്. ജി1-13425/2019. 2019 നവംബർ 13.

തിരൂർ താലൂക്കിൽ പൊൻമു≠ം വില്ലേജിൽ അബ്ദുൾ ഖാദർ, പോണിയേരി വീട്, ആദൃശ്ശേരി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് അലി, പോണിയേരി വീട്, ആദൃശ്ശേരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-8-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മമ്മീതു ഭാര്യ 63 2 ഖദീജ മകൾ 46 3 നഫീസ ,, 45 4 റംല ,, 41 5 സഫിയ ,, 39 6 ആയിഷ ,, 34 7 മുഹമ്മദ് അലി മകൻ 32 8 ഉസ്മാൻ ,, 25 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

റഫ്. ജി1-16425/2019. 2019 നവംബർ 20.

തിരൂർ താലൂക്കിൽ പൊ∑ള വില്ലേജിൽ അഹമ്മദ്കുട്ടി, വടക്കൻ ഹൗസ്, ചാപ്പനങ്ങാടി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ സഹോദരൻ വി. ഇബ്രാഹീം, വടക്കൻ ഹൗസ്, ചാപ്പനങ്ങാടി എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് അൻവർ സാലിഹ് മകൻ 46 2 നൗഷാദലി

,, 44 3 റൈഹാനത്ത് മകൾ 42 4 ഫസീല സഫ ,, 37 5 ഷറഫുള്ള സുഹൈബ്, വി. മകൻ 34 6 ഉമ്മർ മഹ്റൂഫ്, വി. ,, 32 7 നബീൽ മഹ്റൂദ്, വി. ,, 25 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

റഫ്. ജി1-16490/2019. 2019 നവംബർ 20.

തിരൂർ താലൂക്കിൽ കുറ്റിപ്പുറം വില്ലേജിൽ അബ്ദുള്ളകുട്ടി ഹാജി എന്ന അബ്ദുഹാജി, വരിക്കപ്പുലാക്കൽ ഹൗസ്, കുറ്റിപ്പുറം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ സലീം, വി. പി., വരിക്കപ്പുലാക്കൽ ഹൗസ്, സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തിത്തിമ്മകുട്ടി, വി. പി. ഭാര്യ 74 2 ഫാത്തിമ, വി. പി. മകൾ 57 3 മൊയ്തീൻകുട്ടി, വി. പി. മകൻ 56 4 സഫിയ മുസ്തഫ, വി. പി. മകൾ 50 5 അബ്ദുൾ സലീം, വി. പി. മകൻ 47 6 കമറുന്നീസ, വി. പി. മകൾ 46 7 ഷഹീദ, വി. പി.

,, 44 8 മുഹമ്മദ് അഷ്റഫ്, വി. പി. മകൻ 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലുംആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ ടിയാൻ 5-1-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ള xമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. തെന്നും അറിവായിരിക്കുന്നു. 174 4th FEB. 2020] COMMISSIONERATE OF LAND REVENUE 1103 (10) (8) റഫ്. ജി1-14905/2019. 2019 നവംബർ 21.

തിരൂർ താലൂക്കിൽ താനാളൂർ വില്ലേജിൽ കുഞ്ഞാത്തു, പുളിക്കിയത്ത് ഹൗസ്, താനാളൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ആമിന, പുളിക്കിയത്ത് ഹൗസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-10-2013-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ മകൾ 53 2 സൈനബ ,, 43 3 ആമിന ,, 38 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

റഫ്. ജി1-2120/2018.

2019 നവംബർ 20.

തിരൂർ താലൂക്കിൽ കൽപകഞ്ചേരി വില്ലേജിൽ മുഹമ്മദ് കോയ തങ്ങൾ, കെ., കിഴക്കേപുറത്ത് ഹൗസ്, അയിരാണി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആയിഷ ബീവി, കിഴക്കേപുറത്ത് (ഹൗസ്) എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-10-2014-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ആയിഷാ ബീവി ഭാര്യ 63 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും റഫ്. ജി1-15118/2019. 2019 നവംബർ 18.

തിരൂർ താലൂക്കിൽ തൃക്ക≠ിയൂർ വില്ലേജിൽ രാജു, ഏഴൂർ കളരിക്കൽ ഹൗസ്, തൃക്ക≠ിയൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ റീന, ഏഴൂർ കളരിക്കൽ ഹൗസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-2-2011-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റീന ഭാര്യ 40 2 ജിതിൻ രാജ് മകൻ 20 3 നവീൻ രാജ്

,, 16 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

റഫ്. ജി1-16270/2019. 2019 നവംബർ 19.

തിരൂർ താലൂക്കിൽ കോട്ടക്കൽ വില്ലേജിൽ ഗോപാലൻ, കെ. പി., കണ്ണൻപിലാക്കൽ വീട്, ചങ്കുവെട്ടിക്കു≠് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പ്രദീപ്, കെ. പി., കണ്ണൻ പിലാക്കൽ വീട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലത മകൾ 37 2 പ്രദീപ്, കെ. പി. മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ പരിഗണിക്കുന്നതല്ല. മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 5/2020/DTP (CLR) 1754th FEB. 2020] COMMISSIONERATE OF LAND REVENUE 1104 (14) (12) റഫ്. ജി1-16773/2019. 2019 നവംബർ 27.

തിരൂർ താലൂക്കിൽ വെട്ടം വില്ലേജിൽ ഗോപിനാഥൻ, പുതുശ്ശേരി ഹൗസ്, പച്ചാട്ടിരി, വെട്ടം എന്നയാൾ മരിച്ചു പോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ശരത്, പുതുശ്ശേരി ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-1-2018-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൗമിനി ഭാര്യ 46 2 ശരത്, ഒ. മകൻ 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

റഫ്. ജി1-15492/2019. 2019 നവംബർ 27.

തിരൂർ താലൂക്കിൽ താനൂർ വില്ലേജിൽ ജമീല കളത്തിൽ, ബോഗൺവില്ല, പനങ്ങാട്ടൂർ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ റോഷ്നറ, മു≠ത്തോട്, താനൂർ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 6-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റോഷ്നറ മകൾ 50 2 റിയാദ് മകൻ 44 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും റഫ്. ജി1-16950/2019. 2019 നവംബർ 27.

തിരൂർ താലൂക്കിൽ തിരുന്നാവായ വില്ലേജിൽ നഫീസകുട്ടി, അമ്പായപ്പുള്ളി ഹൗസ്, തിരുന്നാവായ, കൊടക്കൽ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയ ു െ ട മകൾ ഉമ്മുക്കുൽസു, അമ്പായപ്പുള്ളി, കൊടക്കൽ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഉമ്മുക്കുൽസു മകൾ 45 2 ഹംസ സഹോദരൻ 61 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

റഫ്. ജി1-12487/2018. 2019 നവംബർ 13.

തിരൂർ താലൂക്കിൽ കൽപകഞ്ചേരി വില്ലേജിൽ ഷഫീക്കലി, വാക്കയിൽ വീട്, പറവന്നൂർ, കൽപകഞ്ചേരി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ പിതാവ് മുഹമ്മദ്, വി., വാക്കയിൽ വീട്, പറവന്നൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് പിതാവ് 53 2 ഉമ്മുക്കുൽസു മാതാവ് 49 3 മുഫീദ ഭാര്യ 19 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലുംആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 176 4th FEB. 2020] COMMISSIONERATE OF LAND REVENUE 1105 (18) (16) റഫ്. ജി1-16774/2019. 2019 നവംബർ 27. റഫ്. ജി1-3951/2019.

2019 നവംബർ 19.

തിരൂർ താലൂക്കിൽ പുറത്തൂർ വില്ലേജിൽ കുഞ്ഞുബീവി ഉമ്മ, ഇട്ടികപറമ്പിൽ, പാലക്കൽ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ സഹോദരപുത്രൻ അബ്ദുള്ളക്കുട്ടി, ഇട്ടികപറമ്പിൽ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 27-12-2015-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മായീൻ സഹോദരപുത്രൻ 60 2 മമ്മാലിക്കുട്ടി

,, 58 3 അഹമ്മദ്കുട്ടി

,, 56 4 അലി

,, 55 5 അബ്ദുള്ളക്കുട്ടി

,, 46 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(17)

റഫ്. ജി1-16667/2019. 2019 നവംബർ 27.

തിരൂർ താലൂക്കിൽ തൃപ്രങ്ങോട് വില്ലേജിൽ സൈനബ, പട്ടമാരുവളപ്പിൽ ഹൗസ്, പെരുന്തല്ലൂർ, വെട്ടം, പള്ളിപ്രം പി. ഒ. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ റാഷിദ്, പി. വി., പട്ടമാരുവളപ്പിൽ ഹൗസ്, പെരുന്തല്ലൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-10-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അലിക്കുട്ടി പട്ടമാരുവളപ്പിൽ ഭർത്താവ് 52 2 റാഷിദ്, പി. വി. മകൻ 32 3 റംസീന മകൾ 30 4 യാസർ അറഫാത്ത്, പി. വി. മകൻ 38 തിരൂർ താലൂക്കിൽ തിരൂർ വില്ലേജിൽ സെയ്തലവി, പൂന്തല ഹൗസ്, തിരൂർ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷമീർബാബു, പൂന്തല ഹൗസ്, തിരൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-3-2011-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ട്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിശുമ്മു മകൾ 60 2 ഷെമീർബാബു മകൻ 37 3 സൈനബ മകൾ 56 4 നഫീസ ,, 55 5 ഷാഹുൽ ഹമീദ് മകൻ 50 6 ആമിനു മകൾ 46 7 റസിയ ,, 44 8 റംല ,, 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(19)

Ref. G1-16600/2019. 21st November 2019.

Notice is hereby given to all to whom it may concern that Harish Kumar, B. K., Kuruppath House, Thekkummuri P. O. of Thrikandiyur Village, Tirur Taluk, Malappuram District has filed an application to this office for the grant of legal heirship certificate in respect of the legal heirs of the late Kamalam, V., Kuruppath House, Thekkummuri P. O., Thrikandiyur Village, Tirur Taluk, Malappuram District expired on 17-10-2019 that it has been reported to this office that the persons named in the schedule below are the legal heirs of late Kamalam, V. that it is proposed to issue a legal heirship certificate accordingly to the petitioner, and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Tirur within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

SCHEDULE

Sl. Name of the legal Relationship with Age

No. heirs the deceased

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

1 Harish Kumar, B. K. Son 44 2 Girish Kumar, B. K. ,, 41 3 Rajasree, B. K. Daughter 37 4 Suresh Kumar, B. K. Son 34177 4th FEB. 2020] COMMISSIONERATE OF LAND REVENUE 1106 (20) (2) നമ്പർ ജി1-7902/2019. 2019 നവംബർ 18. Ref. G1-16422/2019. 19th November 2019.

Notice is hereby given to all to whom it may concern that Sarojini, Kallivalappil House, Kurumbathur Village, Tirur Taluk, Malappuram District has filed an application to this office for the grant of legal heirship certificate in respect of the legal heirs of the late K. Achuthan, Kallivalappil House, Kurumbathur Village, Tirur Taluk, Malappuram District expired on 5-10-2019 that it has been reported to this office that the persons named in the schedule below are the legal heirs of late K. Achuthan that it is proposed to issue a legal heirship certificate accordingly to the petitioner, and that objection if any against the issue of the said legal heirship certificate should be filed in person before the 17-9-2019-ലെ കേരള ഗസറ്റ് നമ്പർ 37-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8339-ൽ ക്രമനമ്പർ (11) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ അപേക്ഷകന്റെ പേര് ഹുസ്സൈൻ അലി എന്നത് ഹുസ്സൻ അലി എന്ന് തിരുത്തി വായിക്കേ≠താണ്.

(3) നമ്പർ ജി1-3828/2019. 2019 നവംബർ 18. 17-9-2019-ലെ കേരള ഗസറ്റ് നമ്പർ 37-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 8341-ാം നമ്പർ പേജിൽ 18-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ ഫുഫാദ് സനിൽ മകൻ എന്നത് ഫുഹാദ് സനിൽ മകൻ എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, തിരൂർ. തഹശീൽദാർ.

Thirurangadi Taluk

Tahsildar, Tirur within 30 days of the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered.

SCHEDULE

പരസ്യം

(1) നമ്പർ സി2-14920/2019. 2019 ഡിസംബർ 18.

Sl. Name of the legal Relationship with Age

No. heirs the deceased

1 Janaki Mother 86 2 Sarojini Wife 60 3 Reena, K. V. Daughter 40 4 Reeja, K.

,, 38 5 Rijil, K. V. Son 31 Taluk Office,

(Sd.) Tirur.

തിരൂരങ്ങാടി താലൂക്കിൽ വള്ളിക്കുന്ന് വില്ലേജിൽ കുഞ്ഞിലക്ഷ്മി അമ്മ, പുന്നോളി കൂടത്തിങ്ങൽ എന്നവർ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സുരേഷ് കുമാർ, പി. കെ., പുന്നോളി കൂടത്തിങ്ങൽ, വള്ളിക്കുന്ന് പി. ഒ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 3-12-1981-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശി കളായി താഴെ പറയുന്ന എട്ട് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വാരിജാക്ഷൻ, പി. കെ. മകൻ

(25-4-1986-ന് മരണപ്പെട്ടു) 2 സതീ ദേവി, പി. കെ. മകൾ 67 3 രാധാമണി, പി. കെ.

,, 63

Tahsildar.

തിരുത്തൽ പരസ്യം

(1)

നമ്പർ ജി1-7901/2019. 2019 നവംബർ 18. 17-9-2019-ലെ കേരള ഗസറ്റ് നമ്പർ 37-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8340-ൽ ക്രമനമ്പർ (14) ആയി പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ രമേശൻ എന്നത് രമേശ് എന്ന് തിരുത്തി വായിക്കേ≠താണ്.

4 സുരേഷ് കുമാർ, പി. കെ. മകൻ 62 5 വിജയലക്ഷ്മി, പി. കെ. മകൾ 61 6 ഹരിഗോവിന്ദൻ, പി. കെ. മകൻ 58 7 മിനികുമാരി, പി. കെ. മകൾ 56 8 മാധവൻ നായർ ഭർത്താവ്

(24-7-1991-ന് മരണപ്പെട്ടു) മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

178
Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_malappuram_Tirur/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_malappuram_Tirur.