Servants of Knowledge
Kerala Gazette · Government of Kerala

Chittur

Published 04 February 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_palakkad_Chittur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

1072

KERALA GAZETTE

Chittur Taluk പരസ്യം

(1)

റഫ്. സി2-2019/11835/9/200. 2019 ഡിസംബർ 24.

ചിറ്റൂർ താലൂക്ക്, വലിയവള്ളംപതി വില്ലേജ,് ടി. മീനാക്ഷി w/o (ലേറ്റ്) പൊന്നൻ, ബോയത്തറ, എൻ. എം. പി. റോഡ്, കൊഴിഞ്ഞാമ്പാറ എന്നവർ 14-10-2019-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹ ാ ജ ര ാ ക്ക ു ന്ന ത ി ന ു േ വ ≠ ി പ േ ര ത യുടെ മ ക ൻ എൻ. പി. പ്രസാദൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എൻ. പി. പ്രസാദൻ മകൻ 66 2 മധുസൂദനൻ, എൻ. പി. ,, 53 3 മദനൻ, എൻ. പി.

,, 58 4 കല മകൾ 56 5 വനജ ,, 62 6 മനോഹരൻ മകൻ 64 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

റഫ്. സി2-2019/11839/9/200. 2019 ഡിസംബർ 24.

ചിറ്റൂർ താലൂക്ക്, പട്ടഞ്ചരി വില്ലേജ,് മോഹനൻ, എം.വി., s/o വേലായുധൻ, ശബരി നിവാസ്, പാലകൊളമ്പ്, വ≠ിത്താവളം, പട്ടഞ്ചേരി എന്നയാൾ 5-8-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യ ങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ശിവകാമി, കെ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശിവകാമി, കെ. ഭാര്യ 42 2 മേഘ, എം. എം. മകൾ 25 3 ശബരിനാഥ്, എം. എം. മകൻ 19 4 അനഘ, എം. എം. മകൾ 18 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

[PART III

(3)

റഫ്. സി2-2019/11557/9/200. 2020 ജനുവരി 1.

ചിറ്റൂർ താലൂക്ക്, ചിറ്റൂർ വില്ലേജ,് ജെ. അൽഫോൺസാമ്മ w/o പീതാംബരൻ, അശ്വതി, അണിക്കോട്, ചിറ്റൂർ, പാലക്കാട് എന്നവർ 26-10-2019-ൽ മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹ ാ ജ ര ാ ക്ക ു ന്ന ത ി ന ു േ വ ≠ ി പ േ ര ത യ ു െ ട ഭ ർ ത്ത ാ വ ് പീതാംബരൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. പീതാംബരൻ ഭർത്താവ് 71 2 പി. ദീപ്തി മകൾ 40 3 ദീപു എസ്. പീതാംബരൻ മകൻ 35 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(4)

റഫ്. സി2-2019/12171/9/200. 2020 ജനുവരി 1.

ചിറ്റൂർ താലൂക്ക്, ചിറ്റൂർ വില്ലേജ് ശിവരാമൻ, ടി. s/o സി. ശങ്കരൻ നായർ, തേമടത്ത് ഹൗസ്, ചാമപറമ്പ്, അണിക്കോട്, ചിറ്റൂർ, പാലക്കാട് എന്നയാൾ 27-11-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് വേ≠ി പരേതന്റെ ഭാര്യ ശോഭന, പി. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭന, പി. ഭാര്യ 55 2 ശിവ്ശങ്കർ, ടി. മകൻ 30 3 ശ്രീദേവി, ടി. മകൾ 27 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

144

4th FEB. 2020] COMMISSIONERATE OF LAND REVENUE 1073

(5)

Mannarkkad Taluk

Ref. C2-2019/12175/9/200. 1st January 2020.

Notice is hereby given to all to whom it may concern that Sudha, K. W/o P. Ranganathan (L), Kuttipallam, Thekkedesam Village, Chittur Taluk, Palakkad District, Kerala State has applied for a legal heirship certificate to receive benefits from various purpose due to her husband P. Ranganathan who died on 8-12-2019. Enquiry conducted through the Village Officer, Thekkedesam reveals that the following persons are the legal heirs of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ ഡി3-8329/9/300/2019. 2019 നവംബർ 13.

മണ്ണാർക്കാട് താലൂക്കിൽ അഗളി വില്ലേജിൽ പ്രഭാകരൻ s/o കൃഷ്ണസാമിതേവർ, കാവു≠ിക്കൽ വീട്, കാവു≠ിക്കൽ പി.ഒ., എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്ന തിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശെൽവി സമർപ്പിച്ച അപേക്ഷയിൻമേൽ അഗളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പ്രഭാകരൻ എന്നയാൾ 17-2-2018-ന് മരണ പ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

Sl. Name of the Relationship Age

No. legal heirs with the deceased

1 Sudha, K. Wife 58 2 Priya Daughter 41 3 Vidhya, R.

,, 38 4 Divya, R.

,, 35 5 Sandhya, R.

,, 31 Objection if any against the issuance of the legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.

(6)

Ref. C2-2019/9044/9/200. 24th December 2019.

Notice is hereby given to all to whom it may concern that Muruganantham, M. S/o Mayil Swamy Gounder Mariyamman Kovil, Eruthempathy, Eruthempathy Village, Chittur Taluk, Palakkad District, Kerala State has applied for a legal heirship certificate to receive benefits from various purpose due to his father Mayilswamy Gounder who died on 2-4-2019. Enquiry conducted through the Village Officer, Eruthempathy reveals that the following persons are the legal heirs of the deceased.

SCHEDULE

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശെൽവി ഭാര്യ 44 2 ഭാനുപ്രിയ മകൾ 26 3 ജയപ്രശാന്ത്, പി. മകൻ 24 മേൽപ്പറഞ്ഞവരാണ ്പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി3-10204/9/300/2019. 2020 ജനുവരി 3.

മണ്ണാർക്കാട് താലൂക്കിൽ തച്ചമ്പാറ വില്ലേജിൽ ത്രേസ്യാമ്മ ജോബ് w/o ജോബ്, മാഞ്ഞൂരാൻ വീട്, മുതുകുർശ്ശി പി.ഒ., തച്ചമ്പാറ എന്നവർ മരണപ്പെട്ടുവെന്നും രജിസ്ട്രേഷൻ ആവശ്യത്തിന് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ പേളി മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ തച്ചമ്പാറ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത്രേസ്യാമ്മ ജോബ് എന്നവർ 12-6-2014-ന് മരണപ്പെട്ടിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് Sl. Name of the Relationship Age No. legal heirs with the deceased 1 Govindammal, R. Wife 74 2 Muruganantham, M. Son 48 3 Sivaneswari, G. Daughter 53 4 Santhi

,, 50 Objection if any against the issuance of the legal heirship certificate to the above said person has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.

Taluk Office, Chittur.

(Sd.) Tahsildar.

നമ്പർ ബന്ധം

1 മാത്യു മാഞ്ഞൂരാൻ മകൻ 62 2 പേളി മാത്യു മകൾ 54 3 ജോ ജോസഫ് മകൻ 53 മേൽപ്പറഞ്ഞവരാണ ്പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.

145
Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_palakkad_Chittur/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_palakkad_Chittur.