Servants of Knowledge
Kerala Gazette · Government of Kerala

Konni

Published 04 February 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_pathanamthtta_Konni
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 993 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവ കാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി10-3214/2019. 2019 ഡിസംബർ 16. 23-7-2019-ലെ കേരള ഗസറ്റ് നമ്പർ 30-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6671, ക്രമനമ്പർ (19), സി10-3214/2019-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതയായ ജെ. പflിനിക്കുട്ടിയമ്മ, എം. കെ. രാഘവൻനായർ എന്നിവരുടെ അവകാശികളിലൊരാളായ 'ജ്യോതിലക്ഷ്മി, എം.- മകൾ' എന്നത് 'ജ്യോതിലക്ഷ്മി, എം.-മരുമകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.

1 സീനത്ത് ഭാര്യ 48 2 സിജിന, എ. മകൾ 29 3 സജി, എ. മകൻ 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ അബ്ദുൾ സമദിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-17647/2019. 2020 ജനുവരി 1.

Konni Taluk

തിരുത്തൽ പരസ്യം

നമ്പർ എ5-6856/2019. 2019 ഡിസംബർ 10.

2019 ഒക്ടോബർ 22-ാം തീയതിയിലെ 42-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9431-ാം നമ്പർ പേജിൽ പരേതന്റെ പേരിലുള്ള വാഹന നമ്പർ ' KL-03-R-1362' എന്ന് പ്രസിദ്ധപ്പെടുത്തി വന്നിട്ടുള്ളത് ' KL-03-R-1352' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.

കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ചിങ്ങോലി മുറിയിൽ തോപ്പിൽ വീട്ടിൽ നിധിൻകുമാർ ടിയാന്റെ മാതാപിതാക്കൾ എൻ. രമണി, റ്റി. ബാലകൃഷ്ണൻ എന്നിവർ മരണപ്പെട്ടുപോയെന്നും ഫാമിലി പെൻഷൻ കുടിശ്ശിക ലഭിക്കു ന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എൻ. രമണി 19-6-2009-ലും റ്റി. ബാലകൃഷ്ണൻ 27-7-2019-ലും മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നയാളാണ് അവകാശിയാ യിട്ടുള്ളതെന്നും അറിവായിട്ടു≠്.

പേര് പരേതരുമായുള്ള വയസ്

ബന്ധം

നിധിൻകുമാർ മകൻ 36 ALAPPUZHA DISTRICT

Karthikappally Taluk പരസ്യം

(1)

നമ്പർ എ3-15819/2019. 2019 ഡിസംബർ 21.

പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതരായ എൻ. രമണി, റ്റി. ബാലകൃഷ്ണൻ എന്നിവരുടെ നിയമാനുസൃത അവകാശി മകൻ നിധിൻകുമാർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-18376/2019. 2020 ജനുവരി 1.

കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ ചിറക്കടവം മുറിയിൽ പുതുവൽ വീട്ടിൽ ഷാഫിഖാൻ, കെ. ടിയാന്റെ പിതാവ് കൊച്ചുമോൻ മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കൊച്ചുമോൻ 17-7-2019-ൽ മരണപ്പെട്ടുപോയി എന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്. കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ തുലാംപറമ്പ് വടക്ക് മുറിയിൽ റ"ത്ത് മൻസിൽ വീട്ടിൽ സീനത്ത്, ടിയാളുടെ ഭർത്താവ് അബ്ദുൾ സമദ് മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അബ്ദുൾ സമദ് 14-8-2019-ൽ മരണപ്പെട്ടുപോയി എന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്. 65
Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_pathanamthtta_Konni/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_pathanamthtta_Konni.