Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 5 Vol. IX
Tuesday
2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941
PART III
Commissionerate of Land Revenue
4th FEB. 2020] COMMISSIONERATE OF LAND REVENUE 988പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണ്ണ ഉരുപ്പടികൾ ര≠ാം കക്ഷി കൈപ്പറ്റുന്നതിന് ഒന്നും മൂന്നും കക്ഷികൾ സമ്മതിച്ച് മൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
ര≠ും മൂന്നും കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.
PATHANAMTHITTA DISTRICT
നമ്പർ ജി2-10324/2019. 2019 നവംബർ 25.
Kozhencherry Taluk
പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ കോമളംകുന്ന് ലേഖാ നിവാസിൽ സത്യപാലൻ (സത്യബാലൻ) 24-5-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. കേസ് സംബന്ധമായ ആവശ്യത്തിനും കൊല്ലം ക്ഷേമനിധിയിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മഹിളാമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികൾ ആണെന്നറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മഹിളാമണി ഭാര്യ 49 2 സരുൺ, എസ്. മകൻ 25 3 സച്ചിൻ, എസ്. ,, 21 4 ജാനകിയമ്മ മാതാവ് 78 ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി2-8030/2019. 2019 നവംബർ 15.
പുനലൂർ താലൂക്കിൽ തിങ്കൾക്കരിക്കം വില്ലേജിൽ കുളത്തൂപ്പുഴ ആനവട്ടച്ചിറ പണയിൽ പുത്തൻ വീട്ടിൽ (തെക്കേകര പണയിൽ പുത്തൻ വീട്ടിൽ) കെ. ജി. കോശി @ ബിനു കോശി 4-12-2017-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള പ്രമാണം കുളത്തൂപ്പുഴ സെൻട്രൽ ബാങ്കിൽ നിന്നും എടുക്കുന്നതിനും ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സിലു പി. തോമസ് സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികൾ ആണെന്നറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 സിലു പി. തോമസ് ഭാര്യ 34 2 എബിൻ കോശി മകൻ 12 3 ഏബൽ കോശി
,, 7
പരസ്യം
(1)
നമ്പർ എ5-46/2020.
2020 ജനുവരി 7.
കോഴഞ്ചേരി താലൂക്കിൽ മെഴുവേലി വില്ലേജിൽ തുമ്പമൺതാഴത്തു മുറിയിൽ കൊട്ടയ്ക്കാട്ട് വീട്ടിൽ ഗ്രേസിക്കുട്ടി വർഗീസ് (ഗ്രേസി വർഗീസ്) 25-9-2019-ൽ മരണപ്പെട്ടതിനാൽ ബാങ്ക് ആവശ്യത്തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതയുടെ മകൾ ബെറ്റി സമർപ്പിച്ച അപേക്ഷയിൽ മെഴുവേലി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബെറ്റി മകൾ 57 2 പുഷ്പമ്മ വർഗീസ്
,, 55 3 പ്രീതി തോമസ്
,, 48 പരേതയുടെ ഭർത്താവ് വർഗീസ് മരണപ്പെട്ടിട്ടുള്ളതാണ്. ആയതിനാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-11079/2019. 2019 നവംബർ 11.
കോഴഞ്ചേരി താലൂക്കിൽ കോഴഞ്ചേരി വില്ലേജിൽ കാവുംതു≠ിയിൽ വീട്ടിൽ തോമസ് മാത്യു 6-6-2013-ലും ഭാര്യ മറിയാമ്മ തോമസ് 14-11-2000-ലും മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള അവകാശ സർട്ടിഫിക്കറ്റിനായി പരേതരുടെ മകൻ മാത്യു തോമസ് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കോഴഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അവകാശിയായി താഴെ പറയുന്നയാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
മാത്യൂ തോമസ് മകൻ 55 4th FEB. 2020] COMMISSIONERATE OF LAND REVENUE 989 പരേതരുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതുമാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ5-76/2019.
2019 ജൂലൈ 10.
കോഴഞ്ചേരി താലൂക്കിൽ ഓമല്ലൂർ വില്ലേജിൽ വാഴമുട്ടം മുറിയിൽ ഉദയഭവനം വീട്ടിൽ ഉദയൻ, എ. 8-8-2018-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ മനോഹര, സി. റ്റി. സമർപ്പിച്ച അപേക്ഷയിൽ ഓമല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മനോഹര, സി. റ്റി. ഭാര്യ 48 2 ശ്രീഹരി, യു. മകൻ 7 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആയതിനാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ5-10818/2018. 2019 നവംബർ 5.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ നന്നുവക്കാട് മുറിയിൽ മാടപ്പള്ളിൽ വീട്ടിൽ എം. ജി. മാത്യു 2-8-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഷീലാമ്മ ബേബി സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
പരേതന്റെ മാതാവ് അന്നമ്മ ജോർജ് ജീവിച്ചിരിപ്പുള്ളതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആയതിനാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ5-14674/2019. 2020 ജനുവരി 3.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ നന്നുവക്കാട് മുറിയിൽ ഗീതാഞ്ജലി വീട്ടിൽ ഡോ. ആർ. രാധാകൃഷ്ണൻ നായർ 3-11-2019-ൽ മരണ പ്പെട്ടതിനാൽ പരേതന്റെ ബാങ്ക്, സ്വത്ത് സംബന്ധമായ ക്രയവിക്രയങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ മകൾ ഡോ. പാർവതി രാധാകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെ പറയുന്നവരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
പാർവതി രാധാകൃഷ്ണൻ മകൾ 40 പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ലാത്തതും പരേതനായ മകൻ അവിവാഹിതനും ആയിരുന്നു. ആയതിനാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ5-11404/2019. 2019 നവംബർ 11.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ കുമ്പഴ മുറിയിൽ ശാസ്താകുളം പുരയിടം വീട്ടിൽ മുഹമ്മദ് കാസിം 6-1-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ ഫാത്തിമാബീവി സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമാബീവി ഭാര്യ 60 4th FEB. 2020] COMMISSIONERATE OF LAND REVENUE 990 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും, അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും, പരേതന് മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആയതിനാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എ5-10726/2019. 2019 നവംബർ 11.
കോഴഞ്ചേരി താലൂക്കിൽ മല്ലപ്പുഴശ്ശേരി വില്ലേജിൽ കീത്തോടത്തിൽ വീട്ടിൽ കെ. വി. വറുഗീസ് 31-3-2014-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ മകൻ സജി വറുഗീസ് സമർപ്പിച്ച അപേക്ഷയിൽ മല്ലപ്പുഴശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ വറുഗീസ് ഭാര്യ 83 2 ജോളി വറുഗീസ് മകൾ 58 3 ബിജി വറുഗീസ് മകൻ 56 4 ജെസ്സി ഉമ്മൻ മകൾ 53 5 സജി വറുഗീസ് മകൻ 51 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആയതിനാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എ5-11320/2019. 2019 നവംബർ 11.
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ഞെട്ടൂർ മുറിയിൽ ബിജു ഭവനിൽ പി. കെ. രവീന്ദ്രൻ നായർ 14-10-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ മകൻ ബിജു, ആർ. സമർപ്പിച്ച അപേക്ഷയിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
1 ഓമന, പി. കെ. ഭാര്യ 62 2 ബിജു, ആർ. മകൻ 42 3 ബിനി ആർ. നായർ മകൾ 35 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതുമാണ്. ആയതിനാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എ5-11981/2019. 2019 നവംബർ 25.
കോഴഞ്ചേരി താലൂക്കിൽ ഓമല്ലൂർ വില്ലേജിൽ ആറ്റരികം മുറിയിൽ കോട്ടൂരേത്ത് വീട്ടിൽ ഗൗരിയമ്മ 22-4-2019-ലും ഭർത്താവ് സി. കെ. ശ്രീധരൻ നായർ 20-3-2014-ലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതരുടെ മകൾ ജയശ്രീ വിവിധ ആവശ്യങ്ങൾക്കുള്ള അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേ≠ി സമർപ്പിച്ച അപേക്ഷയിൽ ഓമല്ലൂർ, ചുനക്കര വില്ലേജാഫീസർമാർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അവകാശിയായി താഴെ പറയുന്നവരാണുള്ളതെന്ന് അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
ജയശ്രീ, കെ. എസ്. മകൾ 52 പരേതർക്ക് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആയതിനാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതരുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ എ5-10288/2019. 2019 നവംബർ 29.
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ഉള്ളന്നൂർ മുറിയിൽ കുരുട്ടുമോടിയിൽ പി. എൻ. ശശിധരൻ 29-6-2019-ൽ മരണപ്പെട്ടതിനാൽ പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ര≠ാം ഭാര്യ ശാന്ത, കെ. സമർപ്പിച്ച അപേക്ഷയിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്ന് അറിവായിരിക്കുന്നു.
4th FEB. 2020] COMMISSIONERATE OF LAND REVENUE 991 ക്രമ പേര് പരേതനുമായുള്ള വയസ് (12) നമ്പർ ബന്ധം1 ശാന്ത, കെ. ര≠ാം ഭാര്യ 59 2 ദീപു, എസ്. ആദ്യഭാര്യയിലുള്ള മകൻ 43 3 ദിലീപ്, എസ്. മകൻ 32 4 ദീപ, എസ്. മകൾ 30 പരേതന്റെ മാതാപിതാക്കളും ആദ്യ ഭാര്യ കുഞ്ഞികുട്ടിയും മരണപ്പെട്ടിട്ടുള്ളതാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആയതിനാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം No. A5-10323/2019. 21st November 2019.
Notice is hereby given to all to whom it may concern that Anitha, V. S., Moolaparambil, Madathil House, Omalloor Village, Kozhencherry Taluk, Pathanamthitta District of Kerala State has submitted an application for granting a legal heirship certificate for various purposes due to her husband T. K. Ravi who expired on 2-2-2019.
Enquiry conducted through Village Officer, Omalloor reveals that the following is the legal heir of late T. K. Ravi.
SCHEDULE
Name of the Relationship Age
കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ legal heir with the deceased ത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എ5-11985/2019. 2019 നവംബർ 25.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ കൊടുന്തറ മുറിയിൽ വിളവിനാൽ വീട്ടിൽ പി. ജി. തോമസ് 17-3-2018-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ മകൻ ജോൺ, വി. റ്റി. സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാറാമ്മ തോമസ് ഭാര്യ 84 2 ഏലിയാമ്മ മാത്യു മകൾ 60 3 ലിസി തോമസ്
,, 51 4 ജോൺ, വി. റ്റി. മകൻ 55 Anitha, V. S. Wife 54 Objections if any against the issuance of legal heirship certificate to the above said person has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Government Gazette. Belated applications and those sent by post will not be considered.
(13)
No. A5-11585/2019. 21st November 2019.
Notice is hereby given to all to whom it may concern that Lalamma K. John, Kozhikunnathu Bethel Cottage, Paivally Bhagom, Omalloor Village, Kozhencherry Taluk, Pathanamthitta District of Kerala State has submitted an application for granting a legal heirship certificate for various purposes due to her husband Babu Kozhikunnathu John who expired on 10-7-2019.
Enquiry conducted through Village Officer, Omalloor reveals that the following are the legal heirs of late Babu Kozhikunnathu John.
SCHEDULE
Sl. Name of the Relationship Age
പരേതന് അവിവാഹിതരായ സഹോദരീസഹോദരങ്ങൾ No. legal heirs with the deceased ഇല്ലാത്തതാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആയതിനാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
1 Lalamma K. John Wife 65 2 Bennett Kozhikunnathu John Son 33 3 Bettina Elizabeth John Daughter 31 Objections if any against the issuance of legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Government Gazette. Belated applications and those sent by post will not be considered.
4th FEB. 2020] COMMISSIONERATE OF LAND REVENUE 992 ക്രമ പേര് പരേതനുമായുള്ള വയസ് (14) നമ്പർ ബന്ധംNo. A5-11504/2019. 25th November 2019.
Notice is hereby given to all to whom it may concern that M. Varghese, Muthukkottu Padinjarethil, Kidangannoor Muri, Kidangannoor Village, Kozhencherry Taluk, Pathanamthitta District of Kerala State has submitted an application for granting a legal heirship certificate for various purposes due to his wife Mariamma, K. G. @ Mariamma Varghese who expired on 25-5-2004. Enquiry conducted through Village Officer, Kidangannoor reveals that the following are the legal heirs of late Mariamma, K. G. @ Mariamma Varghese.
SCHEDULE
1 അമ്പിളി, ജി. ഭാര്യ 43 2 പാർവ്വതി, എ. മകൾ 17 3 പാർ∞ിവ്, പി. മകൻ 15 4 ചെല്ലമ്മ മാതാവ് 88 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4, കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
Sl. Name of the Relationship Age
No. legal heirs with the deceased
1 M. Varghese Husband 72 2 Benny Varughese Son 39 3 Denny Varghese @ Denny Ivan ,, 41 Objections if any against the issuance of legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Government Gazette. Belated applications and those sent by post will not be considered.
Taluk Office, Kozhencherry.
(Sd.) Tahsildar.
നമ്പർ സി2-16638/2019. 2020 ജനുവരി 10.
അടൂർ താലൂക്കിൽ പന്തളം വില്ലേജിൽ പൂഴിക്കാട് മുറിയിൽ ലക്ഷ്മി നിലയത്തിൽ ഗീതാകുമാരി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ മകൻ ദീപുഗോപിനാഥ് 9-6-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതൻ അവിവാഹിതൻ ആയിരുന്നതും നിയമാനുസൃത അവകാശി ചുവടെ ചേർക്കുന്നവരാണെന്നും പന്തളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഗീതാകുമാരി മാതാവ് 62
Ranni Taluk
തിരുത്തൽ പരസ്യം
നമ്പർ എ3-338/2019. 2019 ഡിസംബർ 17. 26-3-2019-ലെ കേരള ഗസറ്റ് നമ്പർ 13-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 3060-ാം നമ്പർ പേജിൽ ക്രമനമ്പർ 2-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ 'അയിരൂർ വില്ലേജ്' എന്നത് 'അങ്ങാടി വില്ലേജ്' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, റാന്നി. തഹശീൽദാർ.
മുകളിൽ പേരു ചേർത്തിട്ടുള്ള ഏക കക്ഷി പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.
Thiruvalla Taluk
പരസ്യം
Adoor Taluk
പരസ്യം
(1)
നമ്പർ സി2-16434/2019. 2019 ഡിസംബർ 30.
അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ കണ്ണംകോട് മുറിയിൽ ചരുവിളപുത്തൻ വീട്ടിൽ അമ്പിളി, ജി. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് പ്രസന്നൻ, വി. 6-11-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതും, അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും, നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
നമ്പർ സി10-9935/2019. 2020 ജനുവരി 3.
തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ ചാത്തനാട്ട് പുത്തൻപുരയിൽ റോണി സി. സാമുവേൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് സാമുവേൽ വർഗീസ് 10-10-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശി കളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റോണി സി. സാമുവേൽ മകൻ 36 2 റീന ബോബി മകൾ 40