Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 5 Vol. IX
Tuesday
2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941
PART III
Commissionerate of Land Revenue
4th FEB. 2020] COMMISSIONERATE OF LAND REVENUE 992 ക്രമ പേര് പരേതനുമായുള്ള വയസ് (14) നമ്പർ ബന്ധംNo. A5-11504/2019. 25th November 2019.
Notice is hereby given to all to whom it may concern that M. Varghese, Muthukkottu Padinjarethil, Kidangannoor Muri, Kidangannoor Village, Kozhencherry Taluk, Pathanamthitta District of Kerala State has submitted an application for granting a legal heirship certificate for various purposes due to his wife Mariamma, K. G. @ Mariamma Varghese who expired on 25-5-2004. Enquiry conducted through Village Officer, Kidangannoor reveals that the following are the legal heirs of late Mariamma, K. G. @ Mariamma Varghese.
SCHEDULE
1 അമ്പിളി, ജി. ഭാര്യ 43 2 പാർവ്വതി, എ. മകൾ 17 3 പാർ∞ിവ്, പി. മകൻ 15 4 ചെല്ലമ്മ മാതാവ് 88 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4, കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
Sl. Name of the Relationship Age
No. legal heirs with the deceased
1 M. Varghese Husband 72 2 Benny Varughese Son 39 3 Denny Varghese @ Denny Ivan ,, 41 Objections if any against the issuance of legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Government Gazette. Belated applications and those sent by post will not be considered.
Taluk Office, Kozhencherry.
(Sd.) Tahsildar.
നമ്പർ സി2-16638/2019. 2020 ജനുവരി 10.
അടൂർ താലൂക്കിൽ പന്തളം വില്ലേജിൽ പൂഴിക്കാട് മുറിയിൽ ലക്ഷ്മി നിലയത്തിൽ ഗീതാകുമാരി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ മകൻ ദീപുഗോപിനാഥ് 9-6-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതൻ അവിവാഹിതൻ ആയിരുന്നതും നിയമാനുസൃത അവകാശി ചുവടെ ചേർക്കുന്നവരാണെന്നും പന്തളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഗീതാകുമാരി മാതാവ് 62
Ranni Taluk
തിരുത്തൽ പരസ്യം
നമ്പർ എ3-338/2019. 2019 ഡിസംബർ 17. 26-3-2019-ലെ കേരള ഗസറ്റ് നമ്പർ 13-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 3060-ാം നമ്പർ പേജിൽ ക്രമനമ്പർ 2-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ 'അയിരൂർ വില്ലേജ്' എന്നത് 'അങ്ങാടി വില്ലേജ്' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, റാന്നി. തഹശീൽദാർ.
മുകളിൽ പേരു ചേർത്തിട്ടുള്ള ഏക കക്ഷി പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.
Thiruvalla Taluk
പരസ്യം
Adoor Taluk
പരസ്യം
(1)
നമ്പർ സി2-16434/2019. 2019 ഡിസംബർ 30.
നമ്പർ സി10-9935/2019. 2020 ജനുവരി 3.
തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ ചാത്തനാട്ട് പുത്തൻപുരയിൽ റോണി സി. സാമുവേൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് സാമുവേൽ വർഗീസ് 10-10-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശി കളെന്നും അറിവായിരിക്കുന്നു.