Servants of Knowledge
Kerala Gazette · Government of Kerala

Kattakada

Published 04 February 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_thiruvananthapuram_Kattakkada
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 974

(4)

No. B2-508/2020/K.Dis. 2020 January 23.

Notice is hereby given to all whom it may concern that Parukutty Amma, Lekshmi Nivas, Chittaicode, Navaikulam P. O., Navaikulam Village, Varkala Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced before Motor Accident Tribunal and other purposes due to her husband Kuttan Nair, K. who died on 5-11-2019. Enquiries conducted through the Village Officers, Navaikulam, Parippally reveals that the following persons are the legal heirs of the deceased Kuttan Nair.

SCHEDULE

പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്നു കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽ വഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ3-660/2020. 2020 ജനുവരി 20.

Sl. Name of the Relationship Age

No. legal heirs with the deceased

1 Parukutty Amma Wife 74 2 Gireesh Kumar, K. P Son 50 3 Pradeep Kumar, K. P. ,, 48 4 Geetha, K. P. Daughter 45 5 Sasikala, K. P.

,, 42 The parents of the deceased are not alive. Objection if any against the issuance of the legal heirship certificate to the above said 5 persons has to be filed in persons before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

Taluk Office, Varkala.

(Sd.) Tahsildar.

കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ കൊല്ലോട് പി. ഒ., അന്തിയൂർക്കോണം, കീഴന്തിയൂർ വസുദേവത്തിൽ വിനോദ് കുമാർ, ബി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ രജി, ആർ. വി. ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 22-12-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശി കളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രജി, ആർ. വി. ഭാര്യ 37 2 വസുദേവ്, വി. മകൻ 10 3 ശിവനന്ദ, ആർ. മകൾ 6 4 ഇന്ദിര അമ്മ മാതാവ് 73 Kattakkada Taluk

പരസ്യം

(1)

നമ്പർ എ3-18377/2019. 2019 നവംബർ 16.

കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ വില്ലേജിൽ മലയം, പാമാംകോട് കല്ലടിമല ചരൽകുളം വീട്ടിൽ പ്രസാദ് മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മലയം ചുഴാറ്റുകോട്ട തൈവിള വീട്ടിൽ സ്റ്റെഫി, എസ്. ബി. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളവൂർക്കൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 12-8-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മൈനർ സന്താനങ്ങൾ ഒന്നാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽ വഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ എ3-21696/2019. 2020 ജനുവരി 9.

1 സ്റ്റെഫി, എസ്. ബി. ഭാര്യ 22 2 ഹർഷൻ പ്രസാദ്, എസ്. മകൻ 3 3 ദർശൻ പ്രസാദ്, എസ്. ,, 2 4 സതി, എൻ. മാതാവ് 61

കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ കീഴാറൂർ പി. ഒ., നെട്ടണി എസ്. കെ. ദിവ്യാഭവനിൽ സുലോചനൻ നായർ, റ്റി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസ ക്കാരിയായ കോമളകുമാരി, എസ്., ബോധിപ്പിച്ച അപേക്ഷ യിൻമേൽ കീഴാറൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 1-10-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.

46 4th FEB. 2020] COMMISSIONERATE OF LAND REVENUE 975

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കോമളകുമാരി, എസ്. ഭാര്യ 48 2 ദിവ്യ എസ്. കെ. നായർ മകൾ 28 3 ദീപിക എസ്. കെ. നായർ ,, 23 പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽ വഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

No. A3-18495/2019. 16th November 2019.

Notice is hereby given to all whom it may concern that Sunitha Mol, Anil House, Chemboor, Ottasekharamangalam P. O., Keezharoor Village, Kattakkada Taluk, has applied for a legal heirship certificate to receive the benefits due to her husband Anilkumar Narayanan Achari of the above mentioned address who expired on 8-12-2018. Enquiry conducted through the Village Officer, Keezharoor revealed that the following are the legal heirs of deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

(4)

നമ്പർ എ3-21638/2019. 2019 ഡിസംബർ 20.

കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ നരുവാമൂട് പി. ഒ., നടുക്കാട് അവിട്ടത്തിൽ വിജയൻ, കെ.

മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസ ക്കാരനായ അഭിലാഷ്, വി, ബോധിപ്പിച്ച അപേക്ഷയിൻമേൽ മലയിൻകീഴ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 30-8-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.

1 Sunitha Mol Wife 35 2 Abhimanyu, A. S. Son 17 3 Malavika, A. S. Daughter 11 4 Sumathy Mother 67 Objection if any against the issuance of legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.

Taluk Office,

(Sd.) Kattakkada.

Tahsildar.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. പുഷ്കല ഭാര്യ 63 2 അഭിലാഷ്, വി. മകൻ 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽ വഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

തിരുത്തൽ പരസ്യം

നമ്പർ എ3-15479/2019. 2019 ജനുവരി 28. 17-12-2019-ാം തീയതിയിലെ 50-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 11212-ൽ ക്രമനമ്പർ 10-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവകാശിയുടെ പേര് 'സ്മിത. ആർ. എസ്. നായർ' എന്നത് 'സമിത. ആർ. എസ്.

നായർ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) കാട്ടാക്കട. തഹശീൽദാർ.

Gaz. No. 5/2020/DTP (CLR). 47
Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_thiruvananthapuram_Kattakkada/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_thiruvananthapuram_Kattakkada.