Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 5 Vol. IX
Tuesday
2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941
PART III
Commissionerate of Land Revenue
4th FEB. 2020] COMMISSIONERATE OF LAND REVENUE 1067 കാണുന്നതിനാൽ അവരെമാത്രം അവകാശികളായി ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ്1 ജോസഫ് മകൻ 67 2 ഫ്ളോറൻസിയ മകൾ 65 3 ബേബി വർഗ്ഗീസ്
,, 63 4 ഫ്രാൻസിസ് മകൻ 63 5 അമ്മിണി റാഫേൽ മകൾ 59 6 ജനോവ ,, 55 7 മോളി ജോസഫ്
,, 54 8 വത്സ ,, 53 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.)
(ഒപ്പ്) താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.
നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവു സഹോദരി 78 2 കണ്ണപ്പൻ സഹോദരൻ 75 3 കമലു സഹോദരി 67 4 ചാത്തുണ്ണി സഹോദരൻ 65 5 വേലായുധൻ ,, 63 Chalakkudy Taluk
പരസ്യം
(1)
നമ്പർ സി2-12516/2019. 2019 നവംബർ 26.
6 മാലതി സഹോദരി 60 താലൂക്കാഫീസ്,
(ഒപ്പ്) ചാലക്കുടി. തഹശീൽദാർ.
PALAKKAD DISTRICT
Palakkad Taluk
ചാലക്കുടി താലൂക്കിൽ മേലൂർ വില്ലേജിൽ കല്ലുകുത്തി ദേശത്ത് പാലാട്ടി വീട്ടിൽ പൈലോക്കുട്ടി മകൻ ബിജോ, പി. പി. എന്നയാൾ 18-2-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്ക് ടിയാന്റെ ഭാര്യ ഷിൻസി സമർപ്പിച്ച അപേക്ഷയെ ക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠ താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷിൻസി ഭാര്യ 36 2 അന്നറോസ് മകൾ 13 3 ജോസഫ് മകൻ 8 4 അന്റോണിയോ ,, 2
(2)
നമ്പർ സി2-12211/2019. 2019 നവംബർ 26.
പരസ്യം
(1)
നമ്പർ സി2-35605/9/500/2019. 2019 ഡിസംബർ 24.
പാലക്കാട് താലൂക്കിൽ പിരായിരി വില്ലേജിൽ അരുണാലയം, തരവത്തുപടി, പിരായിരി, പാലക്കാട് താമസിച്ചിരുന്ന അരുൺവിനു, വി. എന്നയാൾ 21-7-2019-ാം തീയതി മരിച്ചു പോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവ കാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ ഇന്ദിര, വി., ആർ. ടി. ഒ.-യിൽ ഹാജരാക്കുന്നതിനായി സമർപ്പിച്ച ഹർജിയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇന്ദിര, വി. ഭാര്യ 38 2 അരുണ, എ. മകൾ 9 3 ആദിത്ത്, എ. മകൻ 5 മേൽക്കാണിച്ചപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപം ഉള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യ