Servants of Knowledge
Kerala Gazette · Government of Kerala

Chavakkad

Published 04 February 2020

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_thrissur_Chavakkad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

1064

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീബ മകൾ 50 2 ഷൈന ,, 48 3 രാജേഷ്, സി. എസ്. മകൻ 45 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ.

KERALA GAZETTE

[PART III കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 മാധവൻ പിതാവ് 64 2 അനിത മാതാവ് 58

(3)

നമ്പർ എ5-14120/2019. 2019 നവംബർ 19.

Chavakkad Taluk

പരസ്യം

(1)

നമ്പർ എ5-14161/2019. 2019 നവംബർ 18.

ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ കൂർക്കപറമ്പിൽ അശോകൻ ഭാര്യ സജിനി അശോകൻ എന്നവർ 3-9-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള അയ്യായിരം രൂപ പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ആതിര മകൾ 22 2 ആരതി

,, 20 3 ആരജ് മകൻ 17

(2)

നമ്പർ എ5-14075/2019. 2019 നവംബർ 18.

ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ പന്തായിൽ വീട്ടിൽ മാധവൻ മകൾ അഷ്ണി, പി. എം. എന്നവർ 17-8-2015-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള മുപ്പതിനായിരം രൂപ പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് ചാവക്കാട് താലൂക്ക്, ഒരുമനയൂർ വില്ലേജിൽ രായംമരക്കാർ വീട്ടിൽ കുഞ്ഞിമുഹമ്മദ് മകൻ അലിമോൻ എന്നയാൾ 4-7-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപ പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സെഫിയ ഭാര്യ 60 2 സാബിറ മകൾ 42 3 സാലിഹ് മകൻ 39 4 ഷാഹിത മകൾ 37 5 ഷാഹിറ ,, 34 6 ഷബന ,, 28

(4)

നമ്പർ എ5-14514/2019. 2019 നവംബർ 26.

ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജിൽ കാരപ്പുറത്ത് വീട്ടിൽ പflനാഭൻ നായർ ഭാര്യ ഇന്ദിര എന്നവർ 8-5-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ` 1,00,000-ൽ താഴെയുള്ള തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

136

4th FEB. 2020] COMMISSIONERATE OF LAND REVENUE 1065 Kodungallur Taluk

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 അനിത മകൾ 53 2 സുമിത ,, 52 3 സരിത ,, 49

(5)

നമ്പർ എ5-330/2020.

2020 ജനുവരി 9.

ചാവക്കാട് താലൂക്ക്, പാവറട്ടി വില്ലേജിൽ വടക്കൻ വീട്ടിൽ ഒൗസേപ്പ് മകൻ വി. ഒ. ജേക്കബ് എന്നയാൾ 17-12-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ജെസ്സി, പി. എഫ്. ഭാര്യ 58 2 ജിജി മകൾ 34 3 ജിനി

,, 31 4 ജിബിമോൾ ,, 27

(6)

നമ്പർ എ5-14416/2019. 2019 നവംബർ 26.

ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ വിഷ്ണുമഠത്തിൽ കെ. ജി. രാജഗോപാല അയ്യർ മകൻ ആർ. വെങ്കിടേശ്വരൻ എന്നയാൾ 30-9-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ താഴെയുള്ള തുക പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഭഗവതി അമ്മാൾ ഭാര്യ 57 2 വിഷ്ണു വി. രാജഗോപാൽ മകൻ 32 3 ജിഷ്ണു വി. സഹസ്രനാമൻ ,, 29

(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.

പരസ്യം

(1)

നമ്പർ എ4-13111/2018. 2019 നവംബർ 12.

കൊടുങ്ങല്ലൂർ താലൂക്കിൽ എടത്തിരുത്തി വില്ലേജ് പൊറത്തൂർ തോട്ടുങ്ങൽ കൊച്ചാപ്പു മകൻ റപ്പായി 24-1-2017-ൽ മരണമടഞ്ഞു. പരേതന്റെ മകൻ റോയ്സൺ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികൾ എന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്ന തല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ത്രേസ്യ ഭാര്യ 77 2 ജോളി മകൻ 51 3 റോയ്സൺ ,, 49 4 മിനി മകൾ 47 5 ജിജോ മകൻ 46 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

(2)

നമ്പർ എ4-10051/2019. 2019 നവംബർ 12.

കൊടുങ്ങല്ലൂർ താലൂക്കിൽ കൈപമംഗലം വില്ലേജ് വലിയകത്ത് വീട്ടിൽ കൊച്ചുമുഹമ്മദ് ഭാര്യ കയ്യ, 3-9-2019-ൽ മരണമടഞ്ഞു. പരേതയുടെ ഭർത്താവ് കൊച്ചുമുഹമ്മദ് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികൾ എന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്ന തല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കൊച്ചുമുഹമ്മദ് ഭർത്താവ് 63 2 നിസാർ മകൻ 36 3 ഹസീന മകൾ 35 4 ഫാരിഷ ,, 32 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)137

Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_thrissur_Chavakkad/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_thrissur_Chavakkad.