Servants of Knowledge
Kerala Gazette · Government of Kerala

Draft Notification (Thrissur)

Published 04 February 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_thrissur_draft-notification_thrissur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 1059 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിസിലി ഭാര്യ 49 2 അമൽ ജോൺ മകൻ 31 3 അഞ്ചു ജോൺ മകൾ 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ2-13242/2019. 2019 നവംബർ 14.

ഈ വി⁄ാപനം പ്രാബല്യത്തിൽ വന്നശേഷം പെരിങ്ങാവ് വില്ലേജ് സർവ്വെ സബ് ഡിവിഷൻ നമ്പരുകൾ ആൽഫ ന്യൂമെറിക് കാരക്ടർ ഒഴിവാക്കിയാണ് കണക്കാക്കേ≠ത്. ഇപ്രകാരം ലഭ്യമാകുന്ന നികുതി രസീതുകൾക്കു മാത്രമേ നിയമ സാധുത ഉ≠ായിരിക്കുകയുള്ളൂ.

താഴെ കാണിച്ചിരിക്കുന്ന സൂചിക ഉദാഹരണമായി വി⁄ാപനം പ്രസിദ്ധപ്പെടുത്തിക്കൊള്ളുന്നു. സർവ്വേ റിക്കാർഡുകളുടെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളിലും ഈ വി⁄ാപനത്തിനനുസരണമായ മാറ്റങ്ങൾ വി⁄ാപന തീയതി മുതൽ ബാധകമായിരിക്കുന്നതാണ്.

District—Thrissur

Village—Peringavu. Block No.—49.

Revised New Existing Survey

Survey Nos. No.

കുന്നത്തുനാട് താലൂക്കിൽ തിരുവാണിയൂർ വില്ലേജിൽ തിരുവാണിയൂർ കരയിൽ ചിറപ്പാട്ട് വീട്ടിൽ രാജശേഖരൻ നായർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അരുൺ, സി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-9-2018-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക, റ്റി. എസ്. ഭാര്യ 61 2 അനിത, സി. ആർ. മകൾ 32 3 അരുൺ, സി. ആർ. മകൻ 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തുനാട്. തഹശീൽദാർ.

(1)

(2)

1 C43K02Y06_08

2 C43K02Y06_14

3 C43K02Y06_15

4 C43K02Y06_09

5 C43K02Y06_10

6 C43K02Y06_16

7 C43K02Y06_17

8 C43K02Y06_11

9 C43K02Y06_12

10 C43K02Y06_18

11 C43K02Y06_24

12 C43K02Y06_23

13 C43K02Y06_22

14 C43K02Y06_21

15 C43K02Y06_20

16 C43K02Y06_26

17 C43K02Y11_02

18 C43K02Y11_03

19 C43K02Y06_33

20 C43K02Y06_27

21 C43K02Y06_28

THRISSUR DISTRICT

കരട് വി⁄ാപനം

നമ്പർ എ12-10890/2019. 2020 ജനുവരി 1.

22 C43K02Y06_29

23 C43K02Y06_30

24 C43K02Y07_31

25 C43K02Y06_36

26 C43K02Y06_32

27 C43K02Y06_3528 C43K02Y06_34 29 C43K02Y11_04 30 C43K02Y11_05 തൃശ്ശൂർ ജില്ലയിലെ എല്ലാ വില്ലേജുകളിലും റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം പ്രാബല്യത്തിൽ വരുത്താൻ സർക്കാർ നിർദ്ദേശമുള്ളതാണ്. തൃശ്ശൂർ ജില്ലയിൽ പെരിങ്ങാവ് വില്ലേജിൽ ഗ്രിഡ് സിസ്റ്റം വഴിയാണ് റീസർവ്വേ നടത്തിയിട്ടുള്ളത്. Relis-സോഫ്റ്റ് വെയറിൽ ആൽഫ ന്യൂമെറിക് കാരക്ടർ അനുവദിക്കാത്തതിനാലും ഗ്രിഡ് സിസ്റ്റം ആൽഫ ന്യൂമെറിക് കാരക്ടർ ഉപയോഗിക്കുന്നതിനാലും Relis-നുവേ≠ി രേഖകളിൽ ഏകീകരണം നടപ്പിലാക്കുന്നതിലേക്കായി സർക്കാർ നിർദ്ദേശപ്രകാരം ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തുന്നു. 31 C43K02Y11_06 Gaz. No. 5/2020/DTP (CLR). 131 1060

KERALA GAZETTE

[PART III(1) (2) (1) (2) 32 C43K02Y12_01 33 C43K02Y12_08 34 C43K02Y12_07 35 C43K02Y11_12 36 C43K02Y11_11 37 C43K02Y11_17 38 C43K02Y11_18 39 C43K02Y11_24 40 C43K02Y11_30 41 C43K02Y12_25 42 C43K02Y12_19 43 C43K02Y12_13 44 C43K02Y12_14 45 C43K02Y12_20 46 C43K02Y12_21 47 C43K02Y12_15 48 C43K02Y12_22 49 C43K02Y12_28 50 C43K02Y12_27 51 C43K02Y12_26 52 C43K02Y12_31 53 C43K02Y12_32 54 C43K02Y12_33 55 C43K02Y12_34 56 C43K02Y12_35 57 C43K02Y12_29 58 C43K02Y12_30 59 C43K02Y13_25 60 C43K02Y13_31 61 C43K02Y12_36 62 C43K02Y17_06 63 C43K02Y17_05 64 C43K02Y17_04 65 C43K02Y17_03 66 C43K02Y17_02 67 C43K02Y17_07 68 C43K02Y17_13 69 C43K02Y17_14 74 C43K02Y17_22

75 C43K02Y17_23

76 C43K02Y17_17

77 C43K02Y17_11

78 C43K02Y17_12

79 C43K02Y17_18

80 C43K02Y17_24

81 C43K02Y17_30

82 C43K02Y17_36

83 C43K02Y22_05

84 C43K02Y22_06

85 C43K02Y23_01

86 C43K02Y18_31

87 C43K02Y18_25

88 C43K02Y18_26

89 C43K02Y18_2

90 C43K02Y18_1

91 C43K02Y18_1

92 C43K02Y18_0

93 C43K02Y18_0

94 C43K02Y18_0

95 C43K02Y18_0

96 C43K02Y18_1

97 C43K02Y18_1

98 C43K02Y18_0

99 C43K02Y18_0

100 C43K02Y18_0

101 C43K02Y18_1

102 C43K02Y18_1

103 C43K02Y18_2

104 C43K02Y18_2

105 C43K02Y18_2

106 C43K02Y18_2

107 C43K02Y18_2

108 C43K02Y18_170 C43K02Y17_08 109 C43K02Y18_1 71 C43K02Y17_09 110 C43K02Y18_2 72 C43K02Y17_10 (ഒപ്പ്) 73 C43K02Y17_16 കളക്ടറേറ്റ്, തൃശ്ശൂർ. ജില്ലാ കളക്ടർ.

132
Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_thrissur_draft-notification_thrissur/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_thrissur_draft-notification_thrissur.