Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 04 February 2020

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 1131

WAYANAD DISTRICT്്

ലേല പരസ്യം

2020 ജനുവരി 4.

No. DCWYD/6143/2019-B3.

വൈത്തിരി താലൂക്ക് ഓഫീസ് പരിസരത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് തടസ്സമായി നിൽക്കുന്ന മരങ്ങൾ 6-2-2020-ന് രാവിലെ 11.30 മണിക്ക് ടി സ്ഥലത്ത് വെച്ച് ഡെപ്യൂട്ടി കളക്ടർ (എൽ.എ) പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ` 5,000 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേല തുകയുടെ 1/3 ഭാഗവും ചരക്ക് സേവന നികുതിയും (18%) ഇവയെല്ലാം കൂടി കൂട്ടിയ തുകയുടെ 5% എഫ്.ഡി.റ്റി.യും അടക്കമുള്ള തുക അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാകാത്ത രീതിയിൽ കക്ഷി ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്. ലേലം ജില്ലാ കളക്ടറുടെ അംഗീകാരത്തിന് വിധേയമായിരിക്കുന്നതാണ്.

തടി വിവരം

ക്രമ ഇനം വണ്ണം വ്യാപ്തം നിരക്ക് വില റിമാർക്സ് നമ്പർ

മരം വിറക് മരം വിറക് മരം വിറക് 1 വെ≠േക്ക് 160 0.996 0.519 12433 1770 12383.00 919.00 2 വെ≠േക്ക് 220 1.924 1.020 12433 1770 23921.00 1805.00 3 വെ≠േക്ക് 230 2.389 1.275 12433 17710 29702.00 2257.00 4 സ്പാത്തോഡിയം 150 0.932 0.374 2050 1770 1911.00 662.00 5 വട്ട 50

50.00

ആകെ 67967.00 5643.00 ജില്ലാ കളക്ടറുടെ കാര്യാലയം, നോർത്ത് കൽപ്പറ്റ,

(ഒപ്പ്) ഡെപ്യൂട്ടി കളക്ടർ (എൽ.എ.) വയനാട്.

ജില്ലാ കളക്ടർക്കുവേ≠ി.

ക്രമ പേര് പരേതനുമായുള്ള വയസ് Vythiri Taluk

നമ്പർ ബന്ധം പരസ്യം

1 മുനീറ ഭാര്യ 30

2 മുഹമ്മദ് ഷെറിൽ മകൻ 9 നമ്പർ TLKVYT/958/2019-A2. 2019 ഡിസംബർ 5.

3 ഹിബ ഫാത്തിമ മകൾ 6

4 ഫിദ ഫാത്തിമ ,, 4 വൈത്തിരി താലൂക്കിൽ മുട്ടിൽനോർത്ത് വില്ലേജിൽ

5 മൊയ്തു പിതാവ് 66 റഫീഖ്, പി., പൂത്താർതൊടി വീട്, പരിയാരം പി. ഒ.,

6 കുഞ്ഞാത്തു മാതാവ് 58 മുട്ടിൽനോർത്ത് വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ

അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠്

പരേതന്റെ ഭാര്യ മുനീറ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ

മുട്ടിൽനോർത്ത് വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ

റഫീഖ്, പി., പൂത്താർതൊടി വീട്, പരിയാരം പി. ഒ.,മുട്ടിൽനോർത്ത് വില്ലേജ് എന്നയാൾ 28-5-2019-ാം തീയതി മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 6 (ഒപ്പ്) (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ. Gaz. No. 5/2020/DTP (CLR) 203

Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_wayanad_Vythiri.