© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 6 2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Dairy Development Department
NOTIFICATION
No. ES2/15234/2019.
6. Sri Manojkumar, B.
7. Sri Suresh, N.
31st December 2019.
The following is the Select List prepared by the Departmental Promotion Committee (Lower) held at 17-12-2019 for promotion to the post of Dairy Extension Officer and Senior Superintendent of Dairy Development Department for the year 2020.
8. Sri Sabu, M. S.
9. Smt. Sinimol, L.
10. Sri Sreejith, C. P.
There is no Supersession.
Senior Superintendent:
Dairy Extension Officer:
1. Smt. Ajithamole, K. A.
2. Smt. Alphonsa Joseph
3. Smt. Vidhu, V. S.
4. Smt. Sheela, T. G.
5. Sri Abdul Salim, M.
1. Smt. Sheeja, E.
There is no Supersession.
Directorate of SREEKUMAR, S. Dairy Development Director of Dairy Development Department, Pattom, Department (in-charge) Thiruvananthapuram, And Convenor to Departmental Phone: 0471-2445749. Promotion Committee (Lower).
4 KERALA GAZETTE [PART III REGISTRATION CERTIFICATE കോട്ടയം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമംNo. A5/4118/2019.
7th December 2019.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned Society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന്റെ പേര്—പന്തπാവ് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ-362 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—7-12-2019. മേൽവിലാസം—പന്തπാവ് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ-362 (ഡി) ആപ്കോസ്, പന്തπാവ് ജംഗ്ഷൻ.
പോസ്റ്റാഫീസ്്—പന്തπാവ് പി. ഒ. താലൂക്ക്—പത്തനാപുരം. ജില്ല—കൊല്ലം. ബ്ലോക്ക്—പത്തനാപുരം. പ്രവർത്തന പരിധി—പട്ടാഴി പഞ്ചായത്തിലെ പന്തπാവ് (4-ാം വാർഡ്) പൂർണ്ണമായി ഉൾപ്പെടുന്നു.
കിഴക്ക് : പുളിമ്പാറ തോന്നിക്കോട്ട് കടവ്
റോഡ്
പടിഞ്ഞാറ്് : കോടിയാട്ട്-കൊന്നാറയ്ക്കൽ ഏലാ
റോഡ്
വടക്ക്് : ദേശസേവിനി ജംഗ്ഷൻ-മുഞ്ഞക്കര
ഏലാ റോഡ്
(ഹാജർ : റ്റി. കെ. അനികുമാരി, ഡെപ്യൂട്ടി ഡയറക്ടർ) നമ്പർ ഡി-2384/2019/കെ.ഡിസ്. 2019 ഡിസംബർ 28.
വിഷയം:—ക്ഷീരവികസന വകുപ്പ്, കോട്ടയം—ളാലം ബ്ലോക്ക് അന്ത്യാളം ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.-170 (ഡി)—ആപ്കോസ്—സമാപ്തീകരിക്കു ന്നതിന് കേരള സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം ലിക്വിഡേറ്ററെ നിയമിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവ്.
പരാമർശം:— (1) ഈ ഓഫീസിലെ 12-6-2019-ലെ ഇതേ നമ്പർ ഉത്തരവ്.
(2) ളാലം ബ്ലോക്ക് ഡയറി ഫാം
ഇൻസ്ട്രക്ടറുടെ 30-9-2019-ലെ 351/2019
നമ്പർ സെക്ഷൻ 65 അന്വേഷണ
റിപ്പോർട്ട്.
മേൽ പരാമർശം (1) പ്രകാരം ദീർഘകാലമായി പ്രവർത്തനം നിലച്ച ളാലം ബ്ലോക്കിലെ അന്ത്യാളം ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.-170 (ഡി) ആപ്കോസ് തുറന്ന് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് കേരള സഹകരണ നിയമം വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തുന്നതിന് ളാലം ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടറെ നിയമിച്ച് ഉത്തരവായിരുന്നു.
എന്നാൽ പരാമർശം (2) പ്രകാരം ലഭിച്ചിട്ടുള്ള സെക്ഷൻ 65 അന്വേഷണ റിപ്പോർട്ട് പ്രകാരം അന്ത്യാളം ക്ഷീര സംഘം തുറന്നു പ്രവർത്തിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ലാത്തതിനാൽ സമാപ്തീകരണത്തിന് ശുപാർശ ചെയ്തിരിക്കുന്നു.
ഉത്തരവ്
തെക്ക്് : ഇരുപ്പാക്കുഴി-പനയനം റോഡ് വരെയുള്ള അതിർത്തികളിൽ വരുന്ന പ്രദേശം.
ഓഹരി മൂലധനം— ` 2,00,000.
ആസ്ഥാനം—പന്തπാവ് ജംഗ്ഷൻ.
ബാദ്ധ്യത—ക്ലിപ്ത ബാധ്യത.
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, നി›ിതമായ കരുതൽ ധനം, കെട്ടിട നിധി എന്നിവയുടെ തുകയിൽ നിന്നും നി›ിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ഈ സാഹചര്യത്തിൽ ളാലം ബ്ലോക്കിലെ അന്ത്യാളം ക്ഷീരോല്പ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ.-170 (ഡി) ആപ്കോസ് സമാപ്തീകരിക്കുന്നതിനായി ലിക്വിഡേറ്ററായി 1969-ലെ സഹകരണ നിയമം വകുപ്പ് 72 (1) പ്രകാരം ളാലം ബ്ലോക്ക് ക്ഷീര വികസന ഓഫീസറെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
ലിക്വിഡേറ്റർ ഉടൻ സംഘത്തിന്റെ സമാപ്തീകരണ ചുമതല ഏറ്റെടുക്കേ≠തും 3 വർഷത്തിനകം നടപടികൾ പൂർത്തിയാക്കി എല്ലാ രേഖകളും ഈ ഓഫീസിന് കൈമാറേ≠തുമാണ്. ലിക്വിഡേറ്റർ ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ യഥാസമയം അറിയിക്കേ≠തുമാണ്.
11th FEB. 2020] DAIRY DEVELOPMENT DEPARTMENT 5 REGISTRATION CERTIFICATE REGISTRATION CERTIFICATENo. 4803/2017.
No. C/1847/2018. 24th December 2019.
4th December 2019.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned Society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന്റെ പേര്—കുന്നത്തുപീടിക ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 355 (ഡി) ആപ്കോസ്, കുന്നത്തുപീടിക, കോട്ടപ്പുറം പി. ഒ., ശ്രീകൃഷ്ണപുരം, പാലക്കാട് 679 513.
രജിസ്റ്റർ ചെയ്ത തീയതി—4-12-2019.
മേൽവിലാസം—കുന്നത്തുപീടിക ക്ഷീരോൽപാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 355 (ഡി) ആപ്കോസ്, കുന്നത്തുപീടിക, കോട്ടപ്പുറം പി. ഒ., ശ്രീകൃഷ്ണപുരം-679 513.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned Society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
സംഘത്തിന്റെ പേര്—ദേലംപാടി ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ. ജി. 126 (ഡി) ആപ്കോസ്.
രജിസ്റ്റർ ചെയ്ത തീയതി—24-12-2019. പോസ്റ്റാഫീസ്്—ദേലംപാടി. താലൂക്ക്—കാസറഗോഡ്. ജില്ല—കാസറഗോഡ്. പ്രവർത്തന പരിധി—ദേലംപാടി പഞ്ചായത്തിലെ 2,16 വാർഡുകൾ.
അതിർത്തികൾ
പോസ്റ്റാഫീസ്്—കോട്ടപ്പുറം പി. ഒ.
താലൂക്ക്—ഒറ്റപ്പാലം.
ജില്ല—പാലക്കാട്.
പ്രവർത്തന പരിധി—കരിമ്പുഴ ഗ്രാമ പഞ്ചായത്തിലെ 1, 2 വാർഡുകളിൽപ്പെട്ട കുലുക്കിലിയാട്, കുന്നത്ത്പീടിക പ്രദേശങ്ങൾ പ്രവർത്തന മേഖലയാക്കി.
ബാദ്ധ്യത—ക്ലിപ്തം.
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.
അംഗീകൃത ഓഹരി മൂലധനം—` 5,00,000.
തെക്ക് : കല്ലടുക്ക-ബെള്ളിപ്പാടി ഫുട്പാത്തിന്റെ
വടക്കുവശം
വടക്ക്്് : ഊജംപാടി മൊഗർ ഫുട്പാത്തിന്റെ തെക്കുവശം, വോൽതജ-കൊട്ട്യാടി തോടിന്റെ തെക്കുവശം
കിഴക്ക്് : കർണ്ണാടക
പടിഞ്ഞാറ് : ബനാരി ദേലംപാടി ഫുട്പാത്തിന്റെ കിഴക്കുവശം, കല്ലകട്ട-ഹൊസഗദ്ധെ റോഡിന്റെ കിഴക്കുവശം.
ബാദ്ധ്യത—ക്ലിപ്തം.
പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും.