© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 6 2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ ഡി4/7388/2019/സി. റ്റി. ഇ. 2019 ഡിസംബർ 30.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1999 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കോട്ടയം സർക്കാർ പോളിടെക്നിക് കോളേജിൽ ന ി ന്ന ു ം 5 1 2 5 ര ജ ി സ്റ്റ ർ ന മ്പ ർ ്ര പ ക ാ ര ം പ ാ സ ാ യ ശ്രീ. മഹേഷ് കുമാർ, എസ്. എന്നയാൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(2)
നമ്പർ ഡി5/7484/2019/സി. റ്റി. ഇ. 2020 ജനുവരി 7.
സ ാ േ ങ്ക ത ി ക പ ര ീക്ഷ ാ കൺ േ ്ര ട ാ ള ർ 1 9 7 6 േ മ യ ് മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജിൽ നിന്നും 6665 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. വർഗ്ഗീസ്, വി. എം. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ
(ഒപ്പ്) കൺട്രോളറുടെ കാര്യാലയം,
കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.
6 KERALA GAZETTE [PART IIITechnical Education Department
ലഘു ദർഘാസ് പരസ്യം
[നമ്പർ 8/2019-20]
നമ്പർ സി/2671/2019. 2020 ജനുവരി 20.
തൃശ്ശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വർക്ക്ഷോപ്പിലെ വിവിധ മെഷീനുകളുടെ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തന സ÷മാക്കുവാൻ താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ഇനം—Repair of Following Machnies:
1. NL 180 lathe —2 Nos.
2. Shaper—2 Nos.
അടങ്കൽ തുക—` 1,10,000
ദർഘാസ് ഫോറത്തിന്റെ വില:
ഒറിജിനൽ—` 476.
ഡ്യൂπിക്കേറ്റ്—` 238.
തപാൽ വഴി—` 526.
ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—18-2-2020, 3 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-2-2020, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
19-2-2020, 2.30 മണി.
ദർഘാസ് വില പണമായിട്ടോ മണിയോർഡർ ആയിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ ഓഫീസിൽനിന്നും നേരിട്ട് വാങ്ങാവുന്നതാണ്.
കേരള സർക്കാരിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും ടെ≠ർ ഫോറങ്ങൾ ഡൗൺലോഡ് ചെയ്ത് ഉപയോഗി ക്കാവുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില ബാങ്കിൽനിന്നും എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പി ക്കേ≠താണ്. ടെ≠ർ രേഖകൾ ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകളിൽ പ്രിൻസിപ്പാൾ, മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, തൃശ്ശൂർ, ചെമ്പുക്കാവ്-680 020 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചു ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം ആകെ അടങ്കൽ തുകയുടെ 1% നിരതദ്രവ്യവും ` 220 വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.
ദർഘാസ് തുറക്കുന്ന തീയതി മുതൽ ആറുമാസം വരെ വില നിരക്കിൽ പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.
[No. 8/2019/20]
No. C/2671/2019. 20th January 2020.
Sealed competitive tenders are invited for the Repair of Various Machines of the workshop of Maharaja's Technological Institute, Thrissur.
PAC Amount—` 1,10,000.
Cost of tender form inclusive of GST:
Original—` 476.
Duplicate—` 238.
By post—` 526.
Last date and time of sale of tender form—
18-2-2020, 3 p. m.
Last date and time of receipt of duly filled tender—
19-2-2020, 2 p. m.
Date and time of opening and verifying of tender—
19-2-2020, 2. 30 p. m.
Cost of tender form should be remitted either in cash or by Money Order. Tender forms can be obtained from the Principal, Maharaja's Technological Institute, Thrissur from 10 a. m. to 3 p. m. on all working days.
Tender forms are not transferable. Cheques, Drafts etc., will not be accepted as the price of tender form.
Tender form should be enclosed with EMD, which is 1% of PAC amount and an initial agreement to be signed in the Kerala Stamp Paper worth of ` 200. Tender without EMD and agreement will be rejected unconditionally.
Duly filled tender with all enclosure and superscribed with tender number and date, on cover should be addressed to Principal, Maharaja's Technological Institute, Thrissur. The details of equipments will be obtained along with the tender form.
Maharaja's Technological,
(Sd.) Institute, Thirssur. Principal.
11th FEB. 2020] EDUCATION DEPARTMENT 7ലഘു ദർഘാസ് പരസ്യം
[നമ്പർ 01/2019-20]
[No. 01/2019-20]
No. TEQIP-II/FF/09/14/16/17/20/26/29/43/2019/GECSKP-2
10th January 2020.
നമ്പർ ടെക്വിപ്-II/എഫ്. എഫ.്/09/14/16/17/20/26/29/43/2019/ ജി. ഇ. സി. എസ്.കെ. പി.-2. 2020 ജനുവരി 10.
ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ കേടുവന്ന ഫർണിച്ചറുകൾ ശരിയാക്കുന്നതിന് വേ≠ി താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 1,31,200.
പൂരിപ്പിച്ച ദർഘാസുകൾ സമർപ്പിക്കുന്ന കവറിനുമുകളിൽ "ഫർണിച്ചർ റിപ്പയർ" എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, മണ്ണമ്പറ്റ പി. ഒ., ശ്രീകൃഷ്ണപുരം, പാലക്കാട്-678 633 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. പൂരിപ്പിച്ച ദർഘാസുകൾ സമർപ്പിക്കേ≠ അവസാന തീയതി 10-2-2020, 2 മണി. അവസാന തീയതിയും സമയവും കഴിഞ്ഞു ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ദർഘാസുകൾ തുറക്കുന്ന സമയം 11-2-2020, 3 മണി.
ദർഘാസുകൾ തുറക്കുന്ന സമയത്ത് ദർഘാസ് സമർപ്പിച്ച ആൾക്കോ അവർ നിയോഗിക്കുന്ന വ്യ‡ികൾക്കോ ഹാജരാകാവുന്നതാണ്. ദർഘാസുകൾ ആവശ്യമുള്ളവർക്ക് ` 452 അടച്ച് ഈ ഓഫീസിൽ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്.
ദർഘാസുകൾ തപാലിൽ ആവശ്യമുള്ളവർ ` 502 മണിയോർഡർ ആയി പ്രിൻസിപ്പാൾ, സർക്കാർ എഞ്ചിനീയറിംഗ് കോളേജ്, മണ്ണമ്പറ്റ പി. ഒ., ശ്രീകൃഷ്ണപുരം, പാലക്കാട്-678 633 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതാണ്. ദർഘാസ് ഫോറത്തിന്റെ വില്പന 10-2-2020, 1 മണിക്ക് അവസാനിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കുകൾ, പോസ്റ്റൽ ഓർഡർ എന്നിവയായും വി.പി.പി.
ആയും സ്വീകരിക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ആവശ്യമുള്ളവർ ` 226 കൂടി ഈ ഓഫീസിൽ അടയ്ക്കേ≠താണ്.
ടെ≠ർ ഫോറത്തോടൊപ്പം ` 220-ന്റെ കേരള മുദ്രപത്രത്തിൽ തയ്യാറാക്കിയിട്ടുള്ള പ്രാഥമിക സമ്മതപത്രവും ബാങ്ക് ഡ്രാഫ്റ്റ് ആയി ` 1,500 നിരതദ്രവ്യവും സമർപ്പിക്കേ≠താണ്.
Sealed tenders are invited for the repair of furniture's to the Government Engineering College, Sreekrishnapuram. The envelopes containing the tender should bear the supescription "Tender for the repair of furniture's" and should be addressed to The Principal, TEQIP-II Office, Government Engineering College, Sreekrishnapuram, Mannampatta P. O., Palakkad, Kerala - 678 633. Last date for receipt of tenders will be 10-2-2020, 2 p. m. Late tenders will not be accepted.
PAC—` 1,31,200.
The tenders will be opened at 3 p. m. on 11-2-2020, in the presence of such of the tenderers or their authorized representatives who may be present at that time.
Intending tenderers may on application to the Principal, Government Engineering College, Sreekrishnapuram, Mannampatta P. O., Palakkad, Kerala- 678 633 (Ph. 0466 2260350/565) obtain the requiste tender forms on which tenders should be submitted.
Application for the tender forms should be accompanied by a cash remittance of ` 452 (Postal charge ` 50) which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 1 p. m. on 10-2-2020. Last date and time of receipt of tender will be at 2 p. m. on 10-2-2020.
Cheques, Postage Stamps, etc., will not be accepted towards the cost of tender forms, nor will the forms be sent per V. P. P. Duplicate tender form, if required will be issued at ` 226 per copy.
EMD for an amount of ` 1,500 only should be submitted along with the tender by way of D.D. drawn from a Nationalized Bank in favour of Principal, Govt. Engg. College, Sreekrishnapuram. Preliminary Agreement prepared in Kerala Stamp Paper ` 220 should be submitted along with the tender form.
8 KERALA GAZETTE [PART IIIITEMS TO BE REPAIR
(1) (2) (3) (4) Department Furniture Type of repair Qty.
EEE Steel Almirah Lock complaint 9
Office Excutive Chair Bottom
(1) (2) (3) (4)
Replacement 34 ME Executive Chair Minor repair 10
Mica sheet Fixing NA 5
Conditions
CSE & Wooden shelf Lock complaint 2
CCF Steel almirah Lock complaint 2
• Prices quoted should be inclusive for repair at site (All materials cost, Loading, Unloading and Transportation).
Steel table Lock complaint 4
• Work: Within 2 to 4 weeks from date of receipt of Steel table Handle repair 1
confirmed work order.
Computer Chair Damaged-bottom 25
• Payment: After satisfactory completion of work.
Computer Chair Wheel damaged 2
• Taxes if any: Should be shown separately.
Computer Chair Handle repair 1
Wooden table Handle fixing 2
Computer Chair Bottom
(Sd.) Replacement 27
Government Engineering College, Sreekrishnapuram, Mannampatta P. O., Palakkad-678 633. Principal.