© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 6 2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Forest Department
വൈൽഡ്ലൈഫ് ഡിവിഷൻ, തിരുവനന്തപുരം
പുനർ ദർഘാസ് പരസ്യം
നമ്പർ എ1-3122/2019. 2020 ജനുവരി 29.
കേരള ഗവർണ്ണർക്കുവേ≠ി വൈൽഡ് ലൈഫ് വാർഡൻ, തിരുവനന്തപുരം താഴെ വിവരിക്കുന്ന ജോലികൾ കരാറെടുത്ത് ചെയ്തുതീർക്കുന്നതിനായി രജിസ്റ്റർ ചെയ്ത കരാറുകാരിൽ നിന്നും ഓരോ ജോലിക്കും പ്രത്യേകം പ്രത്യേകമായി മത്സരസ്വഭാവമുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ജോലിയുടെ വിവരവും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും ` (3) (2)
(1)
1 കോട്ടൂർ എ.ബി.പി. റെയിഞ്ചിലെ കോട്ടൂർ സെക്ഷനിൽ മൂന്നാറ്റുമുക്ക് കുളം നവീകരിക്കൽ—` 0.30 ലക്ഷം 750 2 കോട്ടൂർ എ.ബി.പി. റെയിഞ്ചിലെ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷനിൽ മണ്ണാത്തിതോട് കുളം നവീകരിക്കൽ—` 0.30 ലക്ഷം 750 3 നെയ്യാർ വന്യജീവിസങ്കേതത്തിലെ ക്ലാമല 1 സെക്ഷനിൽ കള്ളിപ്പാറ ആനനിരത്തി കുളം നവീകരിക്കൽ—0.30 ലക്ഷം 750 (1)
(2)
(3) 4 െ ന യ്യ ാ ർ വ ന ്യ ജ ീ വ ി സ േ ങ്ക ത ത്ത ി െ ല ആമല ട്രൈബൽ സെറ്റിൽമെന്റിലേക്ക് കുടിവെള്ളപദ്ധതി—1.80 ലക്ഷം 4,500 5 നെയ്യാർ വന്യജീവിസങ്കേതത്തിലെ ക്ലാമല-2 സെക്ഷനിലെ ഭൂതക ക്യാമ്പ് ഷെഡ് നവീകരണം—1.90 ലക്ഷം 4,750 6 നെയ്യാർ വന്യജീവിസങ്കേതത്തിലെ ക്ലാമല-1 സെക്ഷനിലെ കാഞ്ഞിമൂട് മുതൽ വെട്ടിമുറിച്ചകോൺ വരെ വെള്ളത്തിനു മുകളിലൂടെ വൈദ്യ ുതി കേബിൾ സ്ഥാപിക്കൽ—0.80 ലക്ഷം 2,000 7 നെയ്യാർ വന്യജീവിസങ്കേതത്തിലെ ക്ലാമല-1 സെക്ഷനിലെ വെട്ടിമുറിച്ചകോൺ േ ഡ ാ ർ െ മ റ്റ റ ി യ ി ൽ അ ട ു ക്ക ള … ാബ ് നിർമാണം—0.21 ലക്ഷം 600 8 നെയ്യാർ വന്യജീവിസങ്കേതത്തിലെ മരക്കുന്നം ചീങ്കണ്ണിപാർക്കിലെ തകർന്ന കിടങ്ങിനുചുറ്റും മതിൽ നിർമ്മാണം— 2.10 ലക്ഷം
5,250 11th FEB. 2020] FOREST DEPARTMENT 140 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 8 വരെ ഓരോന്നിനും ` 630 + ജി. എസ്. ടി. 12% = ` 706.
ദ ർ ഘ ാ സ ് ഫോറം നൽകുന്ന ത ീ യ തിയ ു ം സമയവും—12-2-2020 ഉച്ചയ്ക്ക് 1 മണിവരെ.
ദ ർഘ ാ സ ് സ ്വ ീ ക ര ി ക്ക ു ന്ന അ വ സ ാ ന ത ീ യ തിയ ു ം സമയവും—12-2-2020 വൈകുന്നേരം 3 മണിവരെ.
No. A1-3122/2019. 29th January 2020.
Separate sealed competitive tenders superscribing the name of works are invited by the undersigned for and on behalf of the Governor of Kerala from registered eligible contractors for the following works.
Sl. Name of Work with EMD
No. Approximate PAC `
ദ ർഘ ാ സ ് തുറക്ക ു ന്ന ത ീ യ തിയ ു ം സമയവും—
12-2-2020 വൈകുന്നേരം 3.30 മണി.
കാലാവധി—45 ദിവസം.
ദർഘാസ് ഫോറങ്ങളും ജോലികളെ സംബന്ധിച്ച വിവരങ്ങളും ദർഘാസ് ഫോറത്തിന്റെ വിലയും വില്പന നികുതിയും അടച്ച് അപേക്ഷിക്കുന്നവർക്ക് ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 12-2-2020, ഒരു മണിവരെ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
പൂരിപ്പിച്ച ദർഘാസുകൾ അന്നേദിവസം പകൽ 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കുന്നതല്ല. ടി ദിവസം ഒരു പൊതു അവധിയായി വരുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയായ 12-2-2020 പകൽ 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠റുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ പണയപ്പെടുത്തിയതും ദേശീയ/ഷെഡ്യൂൾഡ് ബാങ്കിൽ നിന്നും ലഭിക്കുന്നതുമായ നി›ിത തുകയ്ക്കുള്ള ഡിമാന്റ ്ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. അപൂർണ്ണമായ ദർഘാസുകൾ നിരസിക്കുന്നതായിരിക്കും. ഏതെങ്കിലും ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കന്നുതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. വനം വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും നിലവിലുള്ളതും കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ കരാർ വ്യവസ്ഥകൾ ഈ ജോലികൾക്കും ബാധകമായിരിക്കും. കരാറുകാരൻ നിർദ്ദി„ മാതൃകയിൽ ` 200 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ടി ജോലികളുടെ/ഏതെങ്കിലും ജോലിയുടെ ദർഘാസ് നടക്കാതെയിരുന്നാൽ ടി ജോലികളുടെ/ജോലിയുടെ ദർഘാസ് വീ≠ും 19-2-2020-ന് മുൻ നി›യിച്ചതുപോലെ നടത്തുന്നതും ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുതുമായിരിക്കും.
1 Improvement of pond at Moonnattumukku in Kottoor Section of ABP Range, Kottoor during 2019-20— ` 0.30 lakhs 750 2 Improvement of pond at Mannathithodu in Special duty Section of ABP Range, Kottoor during 2019-20— ` 0.30 lakhs 750 3 Improvement of pond at Kallippara near A n a n i r a t h i i n K l a m a l a - 1 S e c t i o n o f Neyyar Wildlife Sanctuary during 2019-20— ` 0.30 lakhs 750 4 Providing water supply arrangement at Amala tribel settlement in Neyyar
4,500 Wildlife Sanctuary during 2019-20— ` 1.80 lakhs
5 Renovation of Bhoothaka campshed in Klamala-II Section of Neyyar Wildlife Sanctuary during 2019-20— ` 1.90 lakhs 4,750 6 Installation of Over head line across water crossing portion of the under ground cable line from Kanchimoodu to Vettimurichacone building in Klamala-1 section of Neyyar wildlife Sanctuary d u r i n g 2 0 1 9- 20— ` 0. 80 lakhs 2,000 7 C o n s t r u c t i o n o f k i t c h e n s l a b a t Vettimurichakone dormitory i n Neyyar Wildlife Sanctuary during 2019-20—
600 ` 0.21 lakhs
8 Construction of retaining wall in the d a m a g e d t r e n c h a t M a r a k u n n a m Crocodile pond in Neyyar Wildlife Sanctuary during 2019-20—` 2.10 lakhs 5,250 Cost of tender form— Sl. Nos. 1 to 8 ` 630 + GST 12% = ` 706 per each.
Last date and time of issue of tender—12-2-2020, 3. p. m.
Last date and time of receipt of tender—12-2-2020, 3. p. m.
Date and time of opening of tender—12-2-2020, 3. 30 p. m.
Period of work —45 days.
11th FEB. 2020] FOREST DEPARTMENT 141Tender forms and other conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form and taxes in Cash (not refundable) upto 1. p.m. on 12-2-2020. The filled up tenders will be received in this office upto 3 p.m on 12-2-2020 and opened by the undersigned or an Officer authorized by him on the same day at 3.30 p.m. at the Office of Wildlife Warden, Thiruvananthapuram in the presence of the contractors attending on the date. If the due date happens to be a holiday, the next working day will be the due date.
The tender forms are not transferable. The earnest money deposit noted against the work should be paid along with the tenders in form of Demand Draft (Cheque will not be acceptable) pledged in favour of the undersigned payable at any Nationalized Bank/Scheduled Bank. Incomplete tenders and tenders without EMD are liable to be rejected. The undersigned reserves the right to rejected any tender without assigning any reasons thereof. All other conditions prevailing in the Kerala PWD and Forest Department and modifications there of time to time are applicable to this tender also. The tenders not containing the prescribed preliminary agreement in Stamp Paper worth ` 200 will summarily be rejected. If there is no response to any of the works included in this notification, the tender will again be conducted on 19-2-2020 as per the same conditions mentioned above, at the same time and venue.
(Sd.) Wildlife Division, Thiruvananthapuram. Wildlife Warden.
അച്ചൻകോവിൽ ഡിവിഷൻ, കൊല്ലം
ദർഘാസ് പരസ്യം
നമ്പർ എ3-2047/2019.
2020 ജനുവരി 24.
അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസർ ചുവടെ പട്ടികയിൽ വിവരിക്കുന്ന വിവിധ ഫോറസ്ട്രി ജോലികൾക്കുവേ≠ി മൽസര സ്വഭാവമുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ അംഗീകൃത കരാറുകാരിൽ നിന്നും/സ്ഥാപനങ്ങളിൽ നിന്നും 2020 ഫെബ്രു വരി 12-ാം തീയതി ഉച്ചയ്ക്ക് 2 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
പട്ടിക
റെയിഞ്ച്
ക്രമ ദർഘാസ്
അടങ്കൽ നിരത ടെ≠ർ
(സെക്ഷൻ/സ്റ്റേഷൻ തുക ദ്രവ്യം ഫോറത്തിന്റെ
പ്രവർത്തിയുടെ പേര്
നമ്പർ നമ്പർ
പേര്)
(1) (2) (3)
(`) (`) വില (12% ജി.എസ്.റ്റി
ഉൾപ്പെടെ)
(4) (5) (6) (7)
ട്രക്ക് പാത്ത് നവീകരണ ജോലികൾ
1 24/19-20 കല്ലാർ കല്ലാർ റെയിഞ്ചിലെ തുളുമല 24,000 600 ` 315 + (എ3-2047/19) (തുളുമല സെക്ഷനിൽപ്പെട്ട മണക്കയം
പ്രളയ സെസ്സ് 2%-
സെക്ഷൻ) മുതൽ അടച്ചുകെട്ടി വരെയുള്ള ` 6 + ജി.എസ്.റ്റി. 12%-
` 39
ട്രക്ക് പാത്തിന്റെ നവീകരണം ആകെ-1.2 കി. മീ. ആകെ = ` 360 2 25/19-20 കല്ലാർ കല്ലാർ റെയിഞ്ചിലെ അറമ്പ 91,000 2,300 ` 525 + (എ3-2048/19) (അറമ്പ സെക്ഷനിൽപ്പെട്ട നെടുംകുളം
പ്രളയ സെസ്സ് 2%-
സെക്ഷൻ) മുതൽ ചിറ്റാർ വരെയുള്ള ` 11 + ജി.എസ്.റ്റി. 12%-
` 64
ട്രക്ക് പാത്തിന്റെ നവീകരണം ആകെ-4.6 കി. മീ. ആകെ = ` 600
ചൂരൽ നഴ്സറി നിർമ്മാണ ജോലികൾ
3 26/19-20 കല്ലാർ കല്ലാർ റെയിഞ്ചിലെ അറമ്പ 2,78,000 7,000 ` 584 + (എ3-3560/19) (അറമ്പ സെക്ഷനിൽപ്പെട്ട ചിറ്റാർ ഭാഗത്ത്
സെക്ഷൻ) 25000 ചൂരൽ തൈകളുടെ
പ്രളയ സെസ്സ് 2%- ` 12 + ജി.എസ്.റ്റി. 12%- ` 72
(16 ബെഡ്) നഴ്സറി നിർമ്മാണ ജോലികൾ ആകെ = ` 670 11th FEB. 2020] FOREST DEPARTMENT 142 (1) (2) (3)
(4) (5) (6) (7)
അ·ി പ്രതിരോധ പ്രവർത്തനം
4 27/19-20 അച്ചൻകോവിൽ അ·ി പ്രതിരോധ 2,83,100 7,100 ` 594 + (എ1-3569/19) (കുംഭാവുരുട്ടി പ്രവർത്തനങ്ങൾക്കായി 5.2 മീ.
പ്രളയ സെസ്സ് 2%- ഫോറസ്റ്റ് വീതിയിൽ ഫയർലൈൻ ` 12 + ജി.എസ്.റ്റി. 12%- സ്റ്റേഷൻ) നിർമ്മാണവും അനുബന്ധ ` 73
പ്രവർത്തികളും ആകെ = ` 680
കോട്ടവാസൽ-ജ≠ാപ്പാറ അന്തർ
സംസ്ഥാന അതിർത്തി-7 കി. മീ.
ആകെ-7 കി. മീ.
ചെക്ക് ഡാമിലെ ചെളി നീക്കൽ ജോലികൾ
5 28/19-20 അച്ചൻകോവിൽ അച്ചൻകോവിൽ റെയിഞ്ചിലെ 53,600 1,350 ` 525 + (എ1-152/20) (കുംഭാവുരുട്ടി കുംഭാവുരുട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ പ്രളയ സെസ്സ് 2%- ഫോറസ്റ്റ് അധികാര പരിധിയിലുള്ള ` 11 + ജി.എസ്.റ്റി. 12%- സ്റ്റേഷൻ) മണലാർ ചെക്ക് ഡാമിന്റെ ` 64
ചെളി നീക്കം ചെയ്യൽ ആകെ = ` 600 6 29/19-20 കാനയാർ കാനയാർ റെയിഞ്ചിലെ 52,500 1,350 ` 525 + (എ2-3617/20) (കാനയാർ കാനയാർ സെക്ഷന്റെ അധികാര പ്രളയ സെസ്സ് 2%- സെക്ഷൻ) പരിധിയിലുള്ള കൊടികെട്ടിക്കുന്ന് ` 11 + ജി.എസ്.റ്റി. 12%-
` 64
ചെക്ക് ഡാമിലെ ചെളി നീക്കം ചെയ്യൽ ആകെ = ` 600
ആനക്കുളം നിർമ്മാണ ജോലികൾ
7 30/19-20 അച്ചൻകോവിൽ അച്ചൻകോവിൽ റെയിഞ്ചിലെ 55,000 1,400 ` 525 + (എ1-157/20) (കുംഭാവുരുട്ടി കുംഭാവുരുട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ പ്രളയ സെസ്സ് 2%- ഫോറസ്റ്റ് അധികാര പരിധിയിലുള്ള ` 11 + ജി.എസ്.റ്റി. 12%- സ്റ്റേഷൻ) കൂരാംപാറ ഭാഗത്ത്
` 72
ആനക്കുളം നിർമ്മിക്കൽ ആകെ = ` 600 8 31/19-20 അച്ചൻകോവിൽ അച്ചൻകോവിൽ റെയിഞ്ചിലെ 55,000 1,400 ` 525 + (എ1-156/20) (കുംഭാവുരുട്ടി കുംഭാവുരുട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ പ്രളയ സെസ്സ് 2%- ഫോറസ്റ്റ് അധികാര പരിധിയിലുള്ള ` 11 + ജി.എസ്.റ്റി. 12%- സ്റ്റേഷൻ) അമരക്കത്തോട് ഭാഗത്ത്
` 64
ആനക്കുളം നിർമ്മിക്കൽ ആകെ = ` 600 9 32/19-20 അച്ചൻകോവിൽ അച്ചൻകോവിൽ റെയിഞ്ചിലെ 55,000 1,400 ` 525 + (എ1-155/20) (കുംഭാവുരുട്ടി കുംഭാവുരുട്ടി ഫോറസ്റ്റ് സ്റ്റേഷന്റെ പ്രളയ സെസ്സ് 2%- ഫോറസ്റ്റ് അധികാര പരിധിയിലുള്ള ` 11 + ജി.എസ്.റ്റി. 12%- സ്റ്റേഷൻ) കോടമല ഭാഗത്ത്
` 64
ആനക്കുളം നിർമ്മിക്കൽ ആകെ = ` 600 പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—1 മാസം.
കരാറുകാരുടെ യോഗ്യത—ഡി ക്ലാസ്സ് വരെ.
ദർഘാസ് ഫോറം നൽകുന്ന തീയതിയും സമയവും—12-2-2020, 1 മണി വരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-2-2020, 2 മണി വരെ.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—12-2-2020, 3.30 മണി.
ദർഘാസുകൾ സ്വീകരിക്കുന്ന പകരം തീയതിയും സമയവും—13-2-2020, 2 മണി വരെ.
ദർഘാസുകൾ തുറക്കുന്ന പകരം തീയതിയും സമയവും—13-2-2020, 3.30 മണി.
11th FEB. 2020] FOREST DEPARTMENT 143ദർഘാസ് ഫോറം ആവശ്യമുള്ള കരാറുകാർ അവരുടെ തിരിച്ചറിയൽ രേഖയും ഫോറത്തിന്റെ വിലയും ഹാജരാക്കിയെങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പ്രതിനിധീകരിച്ചു ടെ≠റിൽ പങ്കെടുക്കുന്നവർ ടിയാൻമാർ സൊസൈറ്റിയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ അധികാരപ്പെടുത്തുന്ന രേഖ സഹകരണ രജിസ്ട്രാറിൽ നിന്നും വാങ്ങി ഹാജരാക്കിയെങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിനായി അതിന്റെ വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം അച്ചൻ കോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ πെഡ്ജ് ചെയ്തതും പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്ത കരാറുകാരുടെ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ്ഓഫീസറുടെ പേരിൽ പണയപ്പെടുത്തിയ സ്ഥിര നിക്ഷേപമായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആയോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ 12-2-2020-ാം തീയതി ഉച്ചയ്ക്കുശേഷം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. എന്നാൽ അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വന്നാൽ 13-2-2020-ാം തീയതി അതേ സ്ഥലത്തും, സമയത്തും ദർഘാസ് നടത്തുന്നതായിരിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി.ഒ. (പി) 84/97/പി & റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
No. A3-2047/2019.
24th January 2020.
It is hereby notified for the information of the public that sealed tenders are invited from the qualified tenderers for executing the work coming in Achencovil Range as shown in the table below. The tender forms will be issued from the office of the Divisional Forest Officer, Achencovil up to 1 p. m. on 12-2-2020 on remitting the cost of tender form and GST. The filled up and sealed tender with sufficient EMD can be submitted up to 2 p. m. on 12-2-2020. The tender will be conducted at 3.30 p. m. on the same day at the office of the Divisional Forest Officer, Achencovil.
In case the notified date i.e. 12-2-2020 happens to be a public holiday, the tender will be conducted on the next working day at the notified place and time, as per the same conditions. The Divisional Forest Officer, Achencovil reserves the power to exclude or postpone the tender on specific reasons.
SCHEDULE
Sl. Tender Name of Range/
Amount of EMD Cost of tender
Name of Work
No. No. Section/Station Contract (`) (`) form (`) (1) (2) (3) (4) (5) (6) (7)
Trek Paths
1 24/19-20 Kallar Surface dressing of the 24,000 600 ` 315 + Flood Cess @ (A3-2047/19) (Thulumala ground including removing 2% - ` 6 + GST Section) vegitation and in equalities @ 12% - ` 39
not excluding 15 cm deep
= ` 360
and disposal of rubbish lead
up to 1.50 cm. etc. complete,
(all kind of soil) 50% of
clearing area of 2400 m2 ie.
11th FEB. 2020] FOREST DEPARTMENT 144(1) (2) (3) (4)
(5) (6) (7) 2 25/19-20 Kallar Surface dressing of the 91,000 2,300 ` 525 + Flood Cess @ (A3-2048/19) (Aramba ground including removing 2% - ` 11 + GST Section) vegitation and in equalities @ 12% - ` 64
not excluding 15 c. m. deep = ` 600
and disposal of rubbish lead
up to 1.50 c.m. etc. complete,
(all kind of soil) 50% of
clearing area of 9200 m2 ie.
11th FEB. 2020] FOREST DEPARTMENT 145(1) (2) (3) (4) (5) (6) (7) 8 31/19-20 Achencovil Cost of formation of the 55,000 1,400 ` 525 + Flood Cess @ (A1-156/20) (Kumbhavur Elephant Pond at
2% - ` 11 + GST utty Forest Amarakkathodu in @ 12% - ` 64 Station) Kumbhavurutty Forest
= ` 600
Station area of Achencovil
Range during 2019-20
9 32/19-20 Achencovil Cost of formation of the 55,000 1,400 ` 525 + Flood Cess @ (A1-155/20) (Kumbhavur Elephant Pond at
2% - ` 11 + GST utty Forest Kodamala area in @ 12% - ` 64 Station) Kumbhavurutty Forest
= ` 600
Station of Achencovil
Range during 2019-20
Period of Contract—1 month.
Further details can be had from the office of the Divisional Forest Officer, Achencovil and Range Forest Officer, Achncovil, Kallar and Kanayar.
The last date and time of sale of tender forms—12-2-2020 up to 1 p. m.
Date and time of receipt of tender—12-2-2020 up to 2 p. m.
Date and time of opening of tender—12-2-2020 up to 3.30 p. m.
Alternate Date—13-2-2020 same date & time.
Place of Tender—Divisional Forest Office, Achencovil.
Office of the Divisional Forest Officer,
B. SANTHOSH KUMAR Divisional Forest Officer Achencovil.
(For and on behalf of the Governor of Kerala).
തെ∑ല ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ എ2-01/2020.
2020 ജനുവരി 24.
തെ∑ല ഡിവിഷനിലെ ആര്യങ്കാവ്, തെൻമല റെയിഞ്ചുകളിലെ വിവിധ തോട്ടങ്ങളിൽ നിന്നും ശേഖരിച്ച വിവിധ ക്ലാസ്സുകളിൽപ്പെട്ട തേക്ക് തടിയും കഴകളും, തേക്ക് ബില്ലറ്റുകളും മറ്റിനം തടിയും തിരുവനന്തപുരം സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 17-10-2014-ലെ പ്രൊ. (4)-29243/13-ാം നമ്പരായി 4-11-2014-ലെ 43-ാം നമ്പർ കേരള ഗസറ്റ് വാല്യം 3-ൽ പരസ്യപ്പെടുത്തിയിട്ടുള്ള പൊതു ദർഘാസ്/ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതരലേല വ്യവസ്ഥകൾക്കും വിധേയമായി തെൻമല ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഇ-ലേലത്തിലൂടെ വിൽക്കുന്നതാണ്. നിലവിൽ ലഭ്യമായതും മുൻപ് നടന്ന ലേലങ്ങളിൽ വിറ്റുപോകാതിരുന്ന ഉൽപ്പന്നങ്ങൾക്ക് പുറമേ ഈ-ലേലത്തിന് മുമ്പ് വരെ ശേഖരിച്ച് അട്ടി വയ്ക്കുന്ന ഉൽപ്പന്നങ്ങളും ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും. ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ഇ-ലേലത്തിന് മുമ്പ് തേക്ക് തടിക്ക് ` 50,000, തേക്ക് കഴകൾക്ക് ` 20,000 മറ്റ് തടികൾക്ക് ` 25,000 തേക്ക് ബില്ലറ്റുകൾക്കും/ പാഴ്മര വിറകുകൾക്കും ` 5,000 എന്ന വിധത്തിൽ ഇ-പേയ്മെന്റ ്/ഈ-ട്രഷറി/ഡിമാന്റ ്/എം. എസ്. റ്റി. സി. ലിമിറ്റഡ് വഴി നിരതദ്രവ്യം കെട്ടി വയ്ക്കേ≠താണ്. വിജയിക്കുന്ന ഇ-ലേലക്കാരൻ, ഇ-ലേലത്തുകയുടെ 35% തുക ഇ-ലേലപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ GST, വനവികസന നികുതി, ആദായനികുതി, മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠താണ്.
11th FEB. 2020] FOREST DEPARTMENT 146ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-ലേലത്തിനോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം എസ്. ബി. റ്റി.-യുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റ് ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി ഇ-ലേലത്തിനോടൊപ്പം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ സമർപ്പിക്കാൻ www.mstcecommerce.com എന്ന വെബ്സൈറ്റ് ഉപയോഗിക്കേ≠താകുന്നു.
എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുമ്പ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കുന്നതാണ്. ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എൻ. എെ. സി.-യിൽ നിന്നോ www.mstcecommerce.com വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Helpdesk-ൽ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാടുനടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.
ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്ന തോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ, സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും നേരിൽ ക≠് ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. ഇ-ലേലത്തിനുശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്കുമുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ലേലത്തിന് ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയത് കഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുകയുള്ളു. ടി ലേലത്തീയതിക്കുമുമ്പായി ഡമ്പിംഗ് ഡിപ്പോകളിൽ ഇറക്കുന്ന ഉൽപ്പന്നങ്ങൾകൂടി ടി ഇ-ലേലത്തിൽ ഉൾപ്പെടുത്തി വിൽക്കുന്നതായിരിക്കും. പട്ടികയിൽ കാണിച്ചിട്ടുള്ള തീയതിയിൽ നടക്കുന്ന ഇ-ലേലത്തിൽ വിറ്റുപോകാത്ത ഉൽപ്പന്നങ്ങളും പുതുതായി വരുന്ന ഉൽപ്പന്നങ്ങളും അടുത്ത തീയതിയിലെ ഇ-ലേലത്തിലൂടെ വിൽപ്പന നടത്തുന്നതാണ്.
പട്ടിക
ഇ-ലേല തീയതി
സമയം
അടങ്കൽ തുക 17-2-2020 ഉച്ചയ്ക്കുശേഷം 1.30-3.30 ` 80,00,000 (എൺപത് ലക്ഷം) 23-3-2020 ഉച്ചയ്ക്കുശേഷം 1.30-3.30 ` 80,00,000 (എൺപത് ലക്ഷം) 20-4-2020 ഉച്ചയ്ക്കുശേഷം 1.30-3.30 ` 80,00,000 (എൺപത് ലക്ഷം) 18-5-2020 ഉച്ചയ്ക്കുശേഷം 1.30-3.30 ` 80,00,000 (എൺപത് ലക്ഷം) 22-6-2020 ഉച്ചയ്ക്കുശേഷം 1.30-3.30 ` 80,00,000 (എൺപത് ലക്ഷം) ഇ-ലേല പ്രമാണങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി—ഇ-ലേല തീയതിയ്ക്ക് 7 ദിവസം മുൻപ്
നിരതദ്രവ്യം—തേക്ക് കഴകൾ- ` 20,000, തേക്ക് തടി- ` 50,000, മറ്റ് തടി- ` 25,000, തേക്ക് ബില്ലറ്റുകൾ/പാഴ്മര വിറക്-` 5,000.
ഇ-ലേലത്തിൽ ഏറ്റവും കൂടിയ ഉചിതമായ തുക രേഖപ്പെടുത്തുന്ന ലേലക്കാരുടെ പേരിൽ ഇ-ലേലം സ്ഥിരപ്പെടുത്തുന്നതാണ്.
ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബാം•ൂർ എം. എസ്. റ്റി. സി. ലിമിറ്റഡിന്റെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഇ-ലേല നിബന്ധനകൾ എം. എസ്. റ്റി. സി. ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾ തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, തെ∑ല : 0475-2344521.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, തെ∑ല : 0475-2345010.
റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, ആര്യങ്കാവ് : 0475-2211700.
എ. പി. സുനിൽബാബു, എെ. എഫ്. എസ്.
ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തെ∑ല.
(കേരള ഗവർണ്ണർക്കുവേ≠ി).
11th FEB. 2020] FOREST DEPARTMENT 147ചാലക്കുടി ഡിവിഷൻ
ഇ-ലേല പരസ്യം
നമ്പർ സിസി2-3619/2014.
2020 ജനുവരി 10.
ചാലക്കുടി ഡിവിഷനിലെ വെള്ളിക്കുളങ്ങര റെയ്ഞ്ചിൽ വനം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതായി ക≠െത്തിയതിനെ തുടർന്ന് സർക്കാർ കസ്റ്റഡിയിലെടുത്ത് ബന്തവസ്സിൽ സൂക്ഷിച്ചുവരുന്നതും പാലപ്പിള്ളി റെയ്ഞ്ചിലെ ഡിപ്പാർട്ട്മെന്റ ് വാഹനമായ കെ. എൽ. 8എഇ-2426 മഹീന്ദ്ര ജീപ്പ് www.mstcecommerce. com എന്ന വെബ്സൈറ്റിലൂടെ ഇ-ലേലത്തിലൂടെ വിൽക്കുന്ന താണ്. ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളും www.mstcecommerce. com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce. com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ എൻ. എെ. സി.-യിൽ നിന്നോ www.mstcecommerce. com വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Helpdesk-ൽ നിന്നോ നിന്നോ ഈ ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്.
ടി ഇ-ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ലേലത്തിനു മുൻപായി വാഹനങ്ങളുടെ ഗുണനിലവാരം നേരിൽ ക≠് ബോദ്ധ്യപ്പെട്ടുകൊള്ളേ≠താണ്. ഇ-ലേലത്തിന് ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്ക് മുൻപായി ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിന് ബാധകമായി രിക്കും. വാഹനത്തിന്റെ ആർ. സി. ബുക്ക് ലഭ്യമല്ലാതായാൽ ലേലക്കാരൻ സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും ഡ്യൂπിക്കേറ്റ് ആർ. സി. ബുക്ക് ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കേ≠താണ്. ലേലം സംബന്ധിച്ച് വനംവകുപ്പിൽ നിലവിലുള്ള പൊതു നിയമങ്ങളും, മറ്റു നടപടിക്രമങ്ങളും ഇ-ലേലത്തിനും ബാധകമായിരിക്കും. വിജയിയായ ലേലക്കാരൻ ലേലത്തുകയുടെ 25% തുക 7 ദിവസത്തിനകം എം. എസ്. ടി. സി. മുഖേന ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ അടയ്ക്കേ≠താണ്.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ പാലപ്പിള്ളി, വെള്ളിക്കുളങ്ങര എന്നീ റെയ്ഞ്ച് ഓഫീസുകളിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.
പട്ടിക
ക്രമ
റെയ്ഞ്ച് വാഹനത്തിന്റെ വിവരങ്ങൾ വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം നമ്പർ
1 വെള്ളിക്കുളങ്ങര KL 51-E-587-Bajaj Discover Bike മുπിയം ഫോറസ്റ്റ് സ്റ്റേഷൻ 2 വെള്ളിക്കുളങ്ങര KL 64-D-2895-Yamaha Bike മുπിയം ഫോറസ്റ്റ് സ്റ്റേഷൻ 3 വെള്ളിക്കുളങ്ങര KL 64-5898-Yamaha Bike മുπിയം ഫോറസ്റ്റ് സ്റ്റേഷൻ 4 വെള്ളിക്കുളങ്ങര KL 64-E-5696-Dio honda Scooter മുπിയം ഫോറസ്റ്റ് സ്റ്റേഷൻ 5 വെള്ളിക്കുളങ്ങര KL 45H-5824-Autorickshaw മുπിയം ഫോറസ്റ്റ് സ്റ്റേഷൻ 6 പാലപ്പിള്ളി KL 8AE-2426-Maheendra Jeep പാലപ്പിള്ളി റെയിഞ്ച് (Department Vehicle)
ഇ-ലേല പ്രമാണങ്ങൾ വെബ് സൈറ്റിൽ ലഭ്യമാകുന്ന തീയതി—20-2-2020, 30-2-2020
ഇ-ലേല തീയതിയും സമയവും—25-2-2020 രാവിലെ 11 മണി മുതൽ ഉച്ചതിരിഞ്ഞ് 3.30 മണി വരെ.
പുനർലേലം നടത്തുകയാണെങ്കിൽ തീയതി—6-3-2020 രാവിലെ 11 മണി മുതൽ ഉച്ചതിരിഞ്ഞ് 3.30 മണി വരെ, 16-3-2020 രാവിലെ 11 മണി മുതൽ ഉച്ചതിരിഞ്ഞ് 3.30 മണി വരെ
ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബാം•ൂർ എം. എസ്. റ്റി. സി. ലിമിറ്റഡിന്റെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇ-ലേല നിബന്ധനകൾ എം. എസ്. റ്റി. സി. ലിമിറ്റഡിന്റെ www.mstcecommerce. com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-ലേലം സംബന്ധിച്ച് എം. എസ്. റ്റി. സി. പുറപ്പെടുവിക്കുന്ന പൊതുനിയമങ്ങളും മറ്റു നടപടി ക്രമങ്ങളും ഇ-ലേലത്തിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ കാര്യാലയത്തിൽ നിന്നും പാലപ്പിള്ളി (0480 2766939), വെള്ളിക്കുളങ്ങര (0480 2742053) എന്നീ റെയ്ഞ്ച് ഓഫീസുകളിൽ പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.
Gaz. No. 6/2020/DTP (Forest). 29911th FEB. 2020] FOREST DEPARTMENT 148 No.CC2-3619/14.
10th January 2020.
It is hereby notified that the seized vehicles in forest offences and kept under Government custody in Vellikulangara Range and Department Vehicle KL-8AE-2426 Mahindra Jeep in Palappilly Range in Chalakudy Division shown in the schedule will be sold through e-Auction through MSTC website subject to the conditions notified in the e-auction notification.
e-Auction documents and connected records are available in the website www.mstcecommerce.com. For submission of e-auction visit the website www.mstcecommerce.com. All bids/ e-auction shall be submitted online only.
Clarification on this e-auction can be obtained from NIC/ the e-auction Helpdesk number available in the www.mstcecommerce.com website and from the office of the Divisional Forest Officer, Chalakudy during the office hours.
Intending persons may ensure the condition of vehicles put up for e-auction before the commencement of the same and no complaints will be entertained after the e-auction.
If the RC Book of the vehicle is not available it is up to the bidder himself to obtain duplicate RC Book at his own cost.
All the conditions and procedures of e-auction issued by MSTC from time to time will be applicable to this auction also. 25% of the bid amount shall be paid through Demand Draft in the name of Divisional Forest Officer Chalakudy within 7 days and submitted to MSTC.
Any further notification to the sale conditions that may be issued by Government after the issuance of this notification will also be applicable to this e-auction.
Further details and information can be had from this office or the concerned Range Offices Palappilly and Vellikulangara during the working hours.
SCHEDULE
Range Datails of Vehicle Place where vehicle kept
Sl No.
1 Vellikulangara KL 51-E-587-Bajaj Discover Bike Mupliyam Forest Station 2 Vellikulangara KL 64-D-2895-Yamaha Bike Mupliyam Forest Station 3 Vellikulangara KL 64-5898-Yamaha Bike Mupliyam Forest Station 4 Vellikulangara KL 64-E-5696-Dio Honda Scooter Mupliyam Forest Station 5 Vellikulangara KL 45H-5824-Autorickshaw Mupliyam Forest Station 6 Palappilly KL-8AE-2426-Mahindra Jeep Palappilly Range
(Department Vehicle)
The e-auction will be knocked down in the name of the highest bidders.
Date from which the e-auction notification and relevant documents will be available in the website—20-2-2020, 30-2-2020
Date & time of e-auction—25-2-2020 at 11 am to 3.30 pm.
Re date & time of Re-e-auction—6-3-2020 at 11am to 3.30 pm, 16-3-2020 at 11am to 3.30 pm.
Those who are interested to participate in the e-auction should be registered online with MSTC Limited, Banglore.
Conditions for e-auction will be available at the website www. mstcecommerce.com
Telephone No. Divisional Forest Officer, Chalakudy-0480 2701340
Range Forest Officer, Palappilly-0480 2766939
Range Forest Officer, Vellikulangara-0480 2742053
T. C. THYAGARAJ. IFS
Divisional Forest Office, Chalakudy.
Divisional Forest Officer (For and on behalf of the Governor of Kerala).
11th FEB. 2020] FOREST DEPARTMENT 149നെ∑ാറ ഡിവിഷൻ
പുനർ ഇ-ലേല പരസ്യം
നമ്പർ സി2-3813/2019. 2020 ജനുവരി 22.
നെൻമാറ ഡിവിഷനിൽ നെല്ലിയാമ്പതി റെയിഞ്ചിന്റെ പരി ധിയിൽ വരുന്നതും സർക്കാരിലേക്ക് ഏറ്റെടുത്തതുമായ തൂത്തമ്പാറ എസ്റ്റേറ്റിൽനിന്നും ശേഖരിച്ചിട്ടുള്ളതും എസ്റ്റേറ്റ് കോമ്പൗ≠ിൽ സൂക്ഷിച്ചുവരുന്നതുമായ ജൈവ കാപ്പി, ജൈവ കുരുമുളക്, ജൈവ കുരുമുളക് പൊള്ള താഴെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിൽ നെൻമാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ തിരുവനന്തപുരം വിജിലൻസ് വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 6-10-2015-ലെ 39-ാം നമ്പർ കേരള ഗസറ്റിൽ വാല്യം 4-ൽ പരസ്യപ്പെടുത്തിയിട്ടുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ അതാത് സമയത്ത് നിലവിലുള്ള മറ്റു നിയമങ്ങൾക്കും കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്കും വിധേയമായി പുനർ ഇ-ലേലത്തിലൂടെ വിൽപ്പന നടത്തുന്നതാണ്. എം.എസ്. ടി. സി. കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ഇ-ലേലത്തിനു മുൻപ് ` 30,000 (മുപ്പതിനായിരം രൂപ) ഇ-പേയ്മെന്റായി/ഇ-ട്രഷറി/ ഡിമാന്റ ് ഡ്രാഫ്റ്റ് (ഓൺലൈൺ) എം. എസ്. റ്റി. സി. ലിമിറ്റഡ് വഴി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിയായ ഇ-ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ ജി. എസ്. റ്റി., വനവികസന നികുതി, ആദായ നികുതി, മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠താണ്.
ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സെറ്റിൽ ലഭ്യമാണ്. ഇ-ലേലത്തിനോടൊപ്പം സമർപ്പിക്കുന്നതിനുളള നിരതദ്രവ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റർനെറ്റ് ഓൺലൈൻ ബാങ്കിംഗ് വഴിയോ മറ്റ് ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി ഇ-ലേലത്തിനൊപ്പം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ സമർപ്പിക്കുവാൻ www.mstcecommerce.com എന്ന വെബ്സൈറ്റ് ഉപയോഗിക്കേ≠താകുന്നു.
എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എ ന്ന െ വ ബ ് െ െ സ റ്റ ി ല ൂ െ ട ഒ ാ ൺ െ െ ല ന ാ യ ി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുളളൂ. നേരിട്ടോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഓൺലൈൻ ഇ-ലേല പ്രമാണത്തിനോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുൻപ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതുമാണ്. ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ NIC-ൽ നിന്നോ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന ഹെൽപ്പ് ഡെസ്കിൽ നിന്നോ ഈ ഓഫീസിൽ നിന്നോ അറിയാവുന്നതാണ്. ഇ-പേമെന്റ ിന് ആവശ്യമായ വിവരങ്ങൾ ലേലക്കാരൻ ഇടപാട് നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുളള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്.
ടെക്നിക്കൽ ബിÕും ഫിനാൻഷ്യൽ ബിÕും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽ മാത്രം സമർപ്പിക്കേ ≠താണ്. ലേലക്കാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന തിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനം വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ലേലത്തിൽ പങ്കുകൊള്ളുന്ന ആളിന്റെ രജിസ്ട്രേഷൻ നമ്പർ നിരതദ്രവ്യം അടയ്ക്കുമ്പോൾ രേഖപ്പെടുത്തിയിരിക്കണം. രജിസ്റ്റർ ചെയ്ത് നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരന് മാത്രമേ ക്രമപ്രകാരമുള്ള ലോട്ടുകളുടെ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളു.
ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽനിന്ന് വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതോടൊപ്പം ഓൺലൈനായി ഹാജരാ ക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
വിജയിയായ ലേലക്കാരൻ ലേലവിലയുടെ 35% തുക ലേല സ്ഥിരീകരണ അറിയിപ്പ് ലഭിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കകം അടയ്ക്കേ≠താണ്. ടി തുക കേരള സർക്കാരിന്റെ ഇ-ട്രഷറി സംവിധാനത്തിലൂടെ അടയ്ക്കേ≠താണ്. ലേല നിബന്ധനകളിൽ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം ഏതെങ്കിലും ഭേദഗതിയോ മാറ്റമോ വരുത്തിയാൽ ആയത് ഈ ലേലത്തിനും ബാധകമായിരിക്കു ന്നതാണ്. താഴെ പറഞ്ഞിട്ടുള്ള ജൈവ കാപ്പിയുടെ അളവിൽ മാറ്റം വരുത്തുന്നതിനും മറ്റൊരറിയിപ്പ് കൂടാതെ ലേലം റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെൻമാറയിൽ നിക്ഷിപ്തമായിരിക്കും.
ഇ-ലേല വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹി ക്കുന്നവർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന ഉൽപന്നങ്ങളുടെ ഗുണനിലവാരവും അളവുകളും മറ്റു വിശദവിവരങ്ങളും ക≠് ബോദ്ധ്യപ്പെട്ടിരിക്കേ≠തും ഇ-ലേലത്തിനുശേഷം ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു.
ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എം.എസ്.ടി.റ്റി. ലിമിറ്റഡിന്റെ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇ-ലേല നിബന്ധനകൾ എം. എസ്. ടി.
സി. ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
11th FEB. 2020] FOREST DEPARTMENT 150കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ (ഫോൺ :
04923 243179, ഇ-മെയിൽ [email protected]) നെല്ലിയാമ്പതി റെയിഞ്ച് ഫോറസ്റ്റ് ഓഫീസിലോ പ്രവൃത്തി സമയങ്ങളിൽ (ഫോൺ: 04923 241014) ലഭ്യമാണ്.
എസ്റ്റേറ്റിന്റെ പേര്—തൂത്തംപാറ.
കാപ്പി ഉണക്ക (ഓർഗാനിക്)—7500 kg.
കുരുമുളക് ഉണക്ക (ഓർഗാനിക്)—48.750 kg.
കുരുമുളക് (പൊള്ള)—5.500 kg.
ഇ-ലേല തീയതികൾ—22-2-2020, 3-3-2020, 13-3-2020.
No. C2-3813/2019. 22nd January 2020.
It is hereby notified for the general information of the public that organic coffee collected from Thoothampara Estate under this Division will be sold in e- Auction sale subject to detailed Auction sale conditions published in Kerala Gazette No. 39 Vol. IV dated 6-10-2015 of Additional Principal Chief Conservator of Forests (Vigilance), Thiruvananthapuram, and other rules in force, as per furnished below. Those who wish to participate have to remit an amount of ` 30,000 as EMD as e-payment before the e-auction through MSTC Limited. Successful bidders will have to remit 35% of the bid amount on the e-auction itself through e-payment. Successful bidders will have to remit the balance value GST, Forest Development Tax, Income Tax and such other taxes that are prevailing at the time of e-auction within the stipulated time limit.
E-auction documents and connected records are available in the website www.mstcecommerce.com. The Earnest Money Deposit should be submitted on e-payment/e-treasury/demand draft/MSTC through the internet online banking or through NEFT for other banks.
For submission of e-auction visit the website www.mstcecommerce.com. All bids/e-auction documents are to be submitted online only and in the designated online cover(s)/envelope(s) on the www.mstcecommerce.com website and e-auction documents submitted manually/through post will not be entertained.
Online e-auction/bids are to be accompanied with relevant documents. e-Auction/bids received online without scanned copies of relevant documents will not be considered and shall be summarily rejected. Any further clarification on this e-auction can be obtained from NIC/ the e-auction help desk number available in the www.mstcecommerce.com website and from the office of the Divisional Forest Officer, Nenmara during the office hours. Details regarding e-payment (Bidder's Bank Account No. where he/she is having core banking facility and email id) should be submitted along with the e-auction documents. e-Auction documents without these details will not be accepted. Technical bid and financial bid shall be submitted in their respective designated online covers.
The Forest Department will not be responsible for any inconvenience or loss to the bidder while uploading/ downloading the bid.
The bidders who wish to participate in the e-auction should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer, or any other approved identity documents along with the EMD through online. Those who do not produce any approved Identity Card or Certificate will not be eligible to participate in the e-auction.
The intending bidders should satisfy themselves about the quality and quantity of the materials put up for e-auction sale and no complaints will be entertained after the e-auction. Any further notification to the sale conditions that may be issued by the Government after the issuance of this notification will also be applicable to this e-auction. The unsold materials in the e-auction will be re-auctioned. Further details of e-auction sale will be available from this office (Phone No. 04923-243179, e-mail: [email protected] or Nelliyampathy Range Office (Phone No. 04923-241014).
Name of Estate—Thoothampara.
Approximate Quantity:
Organic Coffee (Dried)—7500 Kg.
Organic Pepper (Dried)—48.750 Kg.
Organic Pepper (Polla)—5.500 Kg.
e-Auction date—22-2-2020, 3-3-2020 & 13-3-2020.
(Sd.) Office of the Divisional Divisional Forest Officer Forest Officer, (For and on behalf of the Nenmara. Governor of Kerala).
11th FEB. 2020] FOREST DEPARTMENT 151വയനാട് വൈൽഡ്ലൈഫ് ഡിവിഷൻ
ലേല പരസ്യം
നമ്പർ ഡബ്ല്യൂ7-10527/2019.
2019 ഡിസംബർ 7.
വയനാട് വൈൽഡ്ലൈഫ് ഡിവിഷനിലെ താഴെ പറയുന്ന റെയിഞ്ചുകളിലെ വിവിധ വനം കേസുകളിൽപ്പെട്ടതും, സർക്കാരിലേക്ക് ക≠ുകെട്ടുകയോ, കോടതികളിൽ നിന്നും അനുമതി ലഭിക്കുകയോ ചെയ്തിട്ടുള്ളതുമായ തൊ≠ി സാധനങ്ങൾ അതാത് റെയിഞ്ചാഫീസുകളിൽവച്ച് വയനാട് വൈൽഡ്ലൈഫ് വാർഡനോ വൈൽഡ്ലൈഫ് വാർഡൻ അധികാരപ്പെടുത്തുന്ന ഗസറ്റഡ് ഉദ്യോഗസ്ഥനോ പട്ടികയിൽ പറയുന്ന തീയതികളിൽ പകൽ 3 മണിയ്ക്ക് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
നിബന്ധനകൾ
1. ലേലദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവൃത്തി ദിവസം നി›യിച്ച സമയത്തും സ്ഥലത്തും വെച്ച് ലേലം നടത്തുന്നതായിരിക്കും.
2. താഴെ പറയുന്ന വ്യവസ്ഥകൾക്ക് പുറമെ സർക്കാർ തടി ഡിപ്പോകളിൽ അപ്പോൾ നിലവിലുള്ള മറ്റ് ലേല വ്യവസ്ഥകളും ഈ ലേലത്തിന് ബാധകമായിരിക്കുന്നതാണ്. ലേലത്തിൽ പങ്കുകൊള്ളുവാൻ ആഗ്രഹിക്കുന്നവർ വില്ലേജാഫീസിൽ നിന്നും ലഭിക്കുന്ന തിരിച്ചറിയൽ കാർഡ് ഹാജരാക്കേ≠തും, ലേലത്തിന് മുമ്പ് നിരതദ്രവ്യമായി ` 5,000 കെട്ടിവയ്ക്കേ≠തുമാണ്.
3. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ താൽക്കാലികമായി ലേലം സ്ഥിരപ്പെടുത്തുന്നതാണ്.
ലേലത്തുക ` 10,000-മോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ലേലം കൊള്ളുന്ന ആൾ ലേല ദിവസം തന്നെ ഒടുക്കേ≠താണ്. ` 10,000-ൽ കൂടുതലാണ് ലേല തുകയെങ്കിൽ ലേല തുകയുടെ മൂന്നിലൊന്നോ, ` 10,000-മോ ഏതാണ് കൂടുതലെങ്കിൽ, കൂടുതലുള്ള സംഖ്യ ലേലം കഴിഞ്ഞ ഉടനെ അടയ്ക്കേ≠താണ്. അല്ലാത്തപക്ഷം ലേലം റദ്ദാക്കപ്പെടുന്നതും കെട്ടിവെച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ അവ പുനർലേലം നടത്തുന്നതും അതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ടിയാനിൽനിന്നും റവന്യൂ റിക്കവറി വഴിയോ മറ്റ് ഉചിതമായ മാർഗ്ഗങ്ങളി ലൂടെയോ തുക വസൂലാക്കുന്നതായിരിക്കും എന്നും പുനർലേലത്തിൽ എന്തെങ്കിലും ലാഭമു≠ായാൽ അതിൽ ടി ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ലാതതുമാണ്.
4. ലേലത്തിൽ വിളിച്ചെടുത്ത സാധനങ്ങളുടെ ബാക്കി തുകയും (നിബന്ധന 3) ജി.എസ്.ടി. യും, വനവികസന നികുതിയും, ആദായ നികുതിയും നിലവിലുള്ള നിരക്കുകളിൽ ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന ദിവസം മുതൽ മുപ്പത് ദിവസത്തിനകം സർക്കാരിലേക്ക് അടച്ച് സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ നിയമാനുസരണം പിഴ പലിശയും തറവാടകയും ഈടാക്കി മതിയായ കാരണങ്ങളാൽ സാധനം നീക്കം ചെയ്യുവാൻ മുപ്പത് ദിവസം കൂടി അസിസ്റ്റന്റ ് വൈൽഡ് ലൈഫ് വാർഡൻ അനുവദിക്കുന്നതാണ്. ടി സമയപരിധിക്കുള്ളിലും പണമടച്ച് സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ സാധനങ്ങൾ നഷ്ടപ്പെടുകയോ, നശിച്ചുപോവുകയോ, ഗുണം കുറയുകയോ ചെയ്താൽ ആയതിന് സർക്കാർ ഒരു വിധത്തിലും ഉത്തരവാദിയാകുന്നതല്ല. മേൽ പറഞ്ഞ സമയപരിധി കഴിഞ്ഞും നീക്കം ചെയ്യാതെ കിടക്കുന്ന സാധനങ്ങൾ സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ലേലം കൊ≠യാൾക്ക് സാധനങ്ങളുടെ മേൽ യാതൊരുവിധ അവകാശങ്ങളും ഇല്ലാത്തതുമാകുന്നു,
5. ലേലവസ്തുക്കൾ നീക്കം ചെയ്യുന്നതിനുമുമ്പ് നിയമപ്രകാരമുള്ള ജി.എസ്.ടി., ആദായ നികുതി, വനവികസന നികുതി, തുടങ്ങിയവ അടയ്ക്കേ≠താണ്.
6. കോടതിയിൽ നിന്നും പ്രത്യേകാനുമതി നേടി ലേലം ചെയ്യുന്ന തൊ≠ി വസ്തുക്കളുടെ മുഴുവൻ തുകയും ലേല ദിവസം തന്നെ ഒടുക്കേ≠താണ്.
7. ലേലത്തിൽ പങ്കെടുക്കുന്നവർ ലേല സമയത്തിനുമുമ്പായി ലേലത്തിൽവച്ചിരിക്കുന്ന വഹകളുടെ നിലവാരം, ഇനം, അളവ് മുതലായവ പരിശോധിച്ച് ഉറപ്പുവരുത്തേ≠താണ്. ഈ വക കാര്യങ്ങൾ ബന്ധപ്പെട്ട അസിസ്റ്റന്റ ് വൈൽഡ്ലൈഫ് വാർഡൻമാരിൽ നിന്നും ലഭ്യമാക്കുന്നതാണ്. ലേലം നടന്നശേഷം ലേലത്തിൽ കൊ≠ വഹകളുടെ അളവിലോ ഗുണത്തിലോ എന്തെങ്കിലും വ്യത്യാസമുള്ളതായി പരാതിപ്പെട്ടാൽ അത് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
8. ലേലത്തെക്കുറിച്ചുള്ള വിവരങ്ങൾ അതാത് അസിസ്റ്റന്റ ് വൈൽഡ് ലൈഫ് വാർഡൻമാരിൽനിന്നും ലഭിക്കുന്നതാണ്.
9. സർക്കാർ ഡിപ്പോയിലെ തടി ലേല നിബന്ധനകൾ എല്ലാം ഈ ലേലത്തിനും ബാധകമാണ്.
11th FEB. 2020] FOREST DEPARTMENT 1522020 വർഷം വിവിധ റെയിഞ്ചുകളിൽ നടത്തുന്ന തൊ≠ിലേലം സംബന്ധിച്ച പട്ടിക
ർ
ി
ർ
ർ
ബ
ി
ര വ
്
ർ
ബ
ു
ബ
്
ൽ
്
ം റെയ്ഞ്ച്
ി
്
സ്റ്റ
ബ ര വ
ാ ട േ
്
ു
ം
്ര
ഗ
യ
്ര
ല െ െ
ൺ
ി
ൂ
ൂ
ം റ്റ പ സ
ബ ഫ
മ േ
ച്ച ർ ാ മ
ക ഒ
ജ
ജ
പ ഏ
ആ
ന ജ
സ ഡ
െ
വ ന
െ
സുൽത്താൻബത്തേരി 28 25 27 27 26 26 25 24 26 27 26 28 മുത്തങ്ങ 29 26 28 28 27 27 27 25 28 28 27 29 കുറിച്ച്യാട് 30 27 30 29 28 29 28 26 29 30 28 30 തോൽപ്പെട്ടി 31 28 31 30 29 30 29 27 30 31 30 31
(ഒപ്പ്)
വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയം,
ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആന്റ ് വയനാട്.
വൈൽഡ്ലൈഫ് വാർഡൻ.