Servants of Knowledge
Kerala Gazette · Government of Kerala

Re-Tender/Auction Notice

Published 11 February 2020

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_Ground-Water
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 6 2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Ground Water Department

പുനർ ദർഘാസ്/ലേല പരസ്യം

[നമ്പർ 13/2019-20]

നമ്പർ ജി.ഡബ്ല്യു./കെ.കെ.ഡി./ടി(എസ്)-2511/2017.

2020 ജനുവരി 10.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്കായി പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസ് നമ്പരും പ്രവർത്തിയുടെ സ്വഭാവവും ഏകദേശ വിൽപ്പന വിലയും (ഏകദേശ കരാർ തുക)— 13/2019-20—ഭൂജല വകുപ്പ്, കോഴിക്കോട് ജില്ലാ ഓഫീസിന്റെ ഉടമസ്ഥതയിൽ തൊ≠യാട് ജംഗ്ഷനു സമീപമുള്ള വർക്ക്ഷോപ്പ് & സ്റ്റോർ റിപ്പയർ ചെയ്ത് വാഹന പാർക്കിംഗിനും സ്റ്റോർ ആയും ഉപയോഗിക്കുന്നതിനുള്ള ആവശ്യാർ∞ം സ്ഥലത്ത് ബിൽഡിംഗിനു സമീപത്തായി നിലവിലുള്ള മൊത്തം വിൽപ്പന—` 62,104 + 18% ജി. എസ്. ടി. (ടിമ്പർ) + 5% എഫ്. ഡി. റ്റി.

നിരതദ്രവ്യം—` 1,600.

ദർഘാസ് ഫോറത്തിന്റെ വില—` 500 + 12% ജി. എസ്. ടി.

പ്രവർത്തിയുടെ കാലാവധി—15 ദിവസം.

ടെ≠ർ ഫോറങ്ങൾ ഭൂജല വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽനിന്നും 12-2-2020, 10 മണി മുതൽ 14-2-2020 ഒരു മണിവരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 14-2-2020, 3 മണിവരെ.

ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. അവിചാരി തമായ ചില കാരണങ്ങളാൽ ടെ≠ർ മാറ്റിവെയ്ക്കേ≠തു≠െങ്കിൽ അതിന്റെ പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്ത മായിരിക്കും. വിശദവിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, കോഴിക്കോട് നിന്നും ലഭിക്കുന്നതാണ്.

2 മഴമരങ്ങൾ (1. വാച്ചർ ഷെÕിനു സമീപം, 2. മെയിൻ ബിൽഡിംഗിനോടു ചേർന്നുള്ളത്) മുറിച്ചുമാറ്റി നീക്കം ചെയ്യുന്ന ജില്ലാ ഓഫീസ്, (ഒപ്പ്)

പ്രവൃത്തി.

കോഴിക്കോട്. ജില്ലാ ഓഫീസർ. Gaz. No. 6/2020/DTP (Ground Water). 305
Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_Ground-Water/. Archive identifier in.gazette.kerala_new.2020-02-11.part_3_Ground-Water.