© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 6 2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Health Services Department
ദർഘാസ് പരസ്യം
നമ്പർ 7/2020/ഡി. എം. എച്ച്. പി./റ്റിവിപിഎം.
2020 ജനുവരി 14.
തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ഒറ്റൂർ ഗ്രാമ പഞ്ചായത്തിലെ പകൽവീട് പ്രോജക്റ്റിലേക്ക് കിലോമീറ്റർ നിരക്കിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വ≠ി വാടകയ്ക്കെടുക്കുന്നതി ലേക്കായി സ്വകാര്യ വാഹന ഉടമകളിൽനിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. വാഹനത്തിന്റെ വിശദവിവരം താഴെകൊടുത്തിരിക്കുന്നു.
1. ചുരുങ്ങിയത് 16-19 പേർക്ക് ഇരിക്കാവുന്നതായിരിക്കണം.
2. നല്ല റണ്ണിംഗ് ക≠ീഷനിൽ ഉള്ളതായിരിക്കണം.
അടങ്കൽ തുക—` 4,95,000.
നിരതദ്രവ്യം—1%.
ദർഘാസുകളിൽ ടെൻഡർ രേഖപ്പെടുത്തി 'നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യപരിപാടി, തിരുവനന്തപുരം' എന്ന വിലാസത്തിൽ 14-2-2020 (വെള്ളി) വൈകുന്നേരം 3 മണിക്ക് മുൻപായി സമർപ്പിക്കേ≠താണ്. സ്വീകാര്യമായ ദർഘാസുകൾ നല്കിയവരുടെയോ അവർ അധികാരപ്പെടുത്തിയ വരുടെയോ സാന്നിദ്ധ്യത്തിൽ 15-2-2020 (ശനി) രാവിലെ 11.30 മണിക്ക് മുദ്രവച്ച ദർഘാസുകൾ തുറക്കുന്നതാണ്.
ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും 13-2-2020 (വ്യാഴം) വൈകുന്നേരം 3 മണിവരെയാണ്. ദർഘാസ് ഫോറം ആവശ്യമുള്ളവർക്ക് അതിന്റെ വില 'ജില്ലാ മാനസികാരോഗ്യ പരിപാടി, മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം'- ന്റെ ഓഫീസിൽനിന്ന് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് അടച്ച് വാങ്ങാവുന്നതാണ്.
ടെൻഡറിനെ സംബന്ധിച്ചുള്ള പ്രത്യേക നിബന്ധനകളും 10 KERALA GAZETTE [PART III Tender forms will be obtained from the office of No. 7/2020/D.M.H.P./TVPM. 14th January 2020. District Mental Health Programme (DMHP) on payment of Sealed tenders are invited from vehicle owners
cash from 11 a. m. to 3 p. m.
Tender number and date should be superscribed on
the envelope and addressed to the Nodal Officer, District
Mental Health Programme, Thiruvananthapuram. Late (private) for the hiring of vehicle for 1 year on contract on per kilometre charge basis for 'Pakalveedu' Project at Ottoor Grama Panchayat by District Mental Health Programme, Thiruvananthapuram. The specifications of the vehicle is as given below.
tenders will not be accepted. Cost of tender form will not
be returned under any circumstances. Tender should be 1. 16-19 seater.
accompanied by Earnest Money Deposit in the form of 2. Good running condition.
Demand Draft drawn in favour of "Nodal Officer, District
Mental Health Programme, Thiruvananthapuram", which Probable Amount of Contract—` 4,95,000.
should not be less than one percent of the price quoted.
EMD—1%.
The undersigned has the right to reject any offer without Cost of tender form (above ` 1,00,000 upto assigning reason thereof.
` 10,00,000.)—
Special terms and conditions of the tenders shall be Original—` 1,000 + VAT (13.5%)
obtained with the tender form on working days.
Duplicate—` 600 + VAT (13.5%)
Postal Orders, Postal Stamps, Bank Drafts, Banker's Last date and time of sale of tender form—
Cheques will not be accepted towards the cost of tenders. 13-2-2020 (Thursday) 3 p. m.
Last date and time of receipts of tender form—
District Mental Health Programme,
14-2-2020 (Friday) 3 p. m.
Mental Health Centre,
Peroorkada,
(Sd.) Date and time of opening of tender —
Thiruvananthapuram. Nodal Officer. 15-2-2020 (Saturday) 11.30 a. m.