© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 6 2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Industries Department
ക്ലെയിം നോട്ടീസ്
(1)
നമ്പർ എൽ.എെ.സി./എസ്.സി.വി.സി.എസ്. 1169/2016.
2020 ജനുവരി 7.
തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ 17-5-2018-ാം തീയതിയിലെ സി. എസ്. 3/11005/17-ാം നമ്പർ ഉത്തരവ് പ്രകാരം അരൂർ വട്ടക്കേരി സി. വി. സി. എസ്.
ലിമിറ്റഡ് നമ്പർ 490-ന്റെ ചുമതല 6-1-2020-ന് ആലപ്പുഴ കയർ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ ഏറ്റെടുത്തിട്ടുള്ളതാകുന്നു. ആയതിനാൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആയത് ഈ ക്ലെയിം നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം (ലഭിക്കാനുള്ള തുകയുടെ വിശദ
(2)
നമ്പർ എൽ.എെ.സി./എസ്.സി.വി.സി.എസ്. 1169/2016.
2020 ജനുവരി 7.
തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ 20-3-2018-ാം തീയതിയിലെ സി. എസ്. 4/11004/17-ാം നമ്പർ ഉത്തരവ് പ്രകാരം കരുമാഞ്ചേരി സി. വി. സി. എസ്. ലിമിറ്റഡ് നമ്പർ എ. 822-ന്റെ ചുമതല 6-1-2020-ന് ആലപ്പുഴ കയർ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടർ ഏറ്റെടുത്തിട്ടുള്ളതാകുന്നു. ആയതിനാൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആയത് ഈ ക്ലെയിം നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം (ലഭിക്കാനുള്ള തുകയുടെ വിശദ വിവരം) ആലപ്പുഴ കയർ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടറെ രേഖാമൂലം അറിയിക്കേ≠താണ്. ടി തീയതിക്കു ശേഷം അറിയിക്കുന്ന യാതൊരു ബാദ്ധ്യതകളോ അവകാശങ്ങളോ പരിഗണിക്കുന്നതല്ലായെന്നും അറിയിച്ചുകൊള്ളുന്നു.
10 KERALA GAZETTE [PART III മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ ക്ലെയിം നോട്ടീസ് മാനേജരുടെ നടപടിക്രമം(അവതരണം : രാജ് മോഹൻ, ജി.)
വിഷയം :—വ്യവസായം—സഹകരണം—മഞ്ചേരി നഗരസഭ ജനകീയാസൂത്രണ പട്ടികജാതി വസ്ത്ര നിർമ്മാണ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S IND (M) 141 വനിതാ അപ്പാരൽ പാർക്ക്, കരുവമ്പ്രം വെസ്റ്റ്, മഞ്ചേരി—ലിക്വിഡേഷൻ ഉത്തരവാകുന്നത് സംബന്ധിച്ച്.
സൂചന:—(1) 7-9-2018-ലെ ഈ ഓഫീസിലെ CM1/4045/18 നമ്പർ ഉത്തരവ്.
(2) 5-3-2018-ലെ ജൂനിയർ സഹകരണ ഇൻസ്പെക്ടർ (HQ) I & II-ന്റെ JCI (HQ) I & II/65-Eng./2018 (3) നമ്പർ അന്വേഷണ റിപ്പോർട്ട്.
മലപ്പുറം ജില്ലയിൽ വ്യവസായ വകുപ്പിനുകീഴിൽ രജിസ്റ്റർ ചെയ്തിരുന്ന മഞ്ചേരി നഗരസഭാ ജനകീയാസൂത്രണ പട്ടികജാതി വസ്ത്ര നിർമ്മാണ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S IND (M) 141 വനിതാ അപ്പാരൽ പാർക്ക്, കരുവമ്പ്രം വെസ്റ്റ്, മഞ്ചേരി എന്ന സംഘം ദീർഘനാ ളായി പ്രവർത്തിക്കാത്തതും 8-2-2008-ന് ഭരണ സമിതിയുടെ കാലാവധി അവസാനിച്ചതുമായ സംഘമാണ്. ടി സംഘത്തിന് പുതിയ ഭരണ സമിതി രൂപീകരിച്ച് പുനരു÷ീവനം സാധുത കണക്കിലെടുത്ത് സംഘത്തിന്റെ രജിസ്ട്രേഷൻ മുതലുള്ള എല്ലാ വിശദമായ വിവരങ്ങളും റിപ്പോർട്ട് ചെയ്യുന്നതിനായി സൂചന (1) പ്രകാരം കേരള സഹകരണ നിയമം സെക്ഷൻ 65 അനുസരിച്ച് സംഘം ചുമതലയുള്ള ശ്രീ. എം. രാജഗോപാൽ, ജൂനിയർ സഹകരണ ഇൻസ്പെക്ടർ (HQ) I & II-നെ അന്വേഷണ റിപ്പോർട്ടിനായി ചുമതലപ്പെടുത്തി ഉത്തരവാകുകയും ആയതിന്റെ അടിസ്ഥാനത്തിൽ സംഘത്തിന് തുടർന്നു പ്രവർത്തിക്കാൻ താത്പര്യമില്ലായെന്നും സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ താഴെ വിവരിക്കും പ്രകാരം സംഘത്തിനെതിരെ ലിക്വിഡേഷൻ ഉത്തരവാകുന്നു.
നമ്പർ JCI(HQ)I&II/Liq/2019(18). 2020 ജനുവരി 7. 1969-ലെ കേരള സഹകരണ സംഘം നിയമം, വകുപ്പ് 71 (2) (ബി) അനുസരിച്ച് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 11-6-2019-ലെ സി.എം.1/4045/2018-ാം നമ്പർ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പ്രവർത്തിച്ചിരുന്ന മഞ്ചേരി നഗരസഭ ജനകീയാസൂത്രണ പട്ടികജാതി വസ്ത്ര നിർമ്മാണ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S IND (M) 141, വനിതാ അപ്പാരൽ പാർക്ക്, കരുവമ്പ്രം വെസ്റ്റ്, മഞ്ചേരി, മലപ്പുറം ജില്ല എന്ന സംഘത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ലിക്വിഡേറ്ററെ ചുമതലപ്പെടുത്തിയിരിക്കുന്നു.
ടി ഉത്തരവ് പ്രകാരം സംഘത്തിന്റെ ഇടപാടുകൾ അവസാനിപ്പിച്ച് സംഘം നിർത്തൽ ചെയ്യാൻ പോകുന്നതിനാൽ ടി സംഘത്തിൽ നിന്നും വല്ല തുകകളും കിട്ടാൻ അർഹതപ്പെട്ടവർ ആ വക അവകാശങ്ങളെപ്പറ്റി ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം താഴെ ഒപ്പിട്ട ലിക്വിഡേറ്ററെ രേഖാമൂലം ബോധിപ്പിക്കേ≠താണെന്ന് ഇതിനാൽ അറിയിക്കുന്നു.
മേൽപ്പറഞ്ഞ അവധിക്കുശേഷം ലഭിക്കുന്ന യാതൊരു അവകാശവാദങ്ങളും പരിഗണിക്കുന്നതല്ലെന്നും അറിയിക്കുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ & ജില്ലാ വ്യവസായകേന്ദ്രം, ജൂനിയർ സഹകരണ ഇൻസ്പെക്ടർ സിവിൽ സ്റ്റേഷൻ, മലപ്പുറം. (എച്ച്. ക്യു.) I & II.
ക്ലെയിം നോട്ടീസ്
നമ്പർ SCI/M/L/141/2019. 2019 നവംബർ 18.
ഉത്തരവ് നമ്പർ സി.എം.1/4045/2018, തീയതി 11-6-2019
മേൽ പ്രസ്താവിച്ച സാഹചര്യത്തിൽ, മഞ്ചേരി നഗരസഭ ജനകീയാസൂത്രണ പട്ടികജാതി വസ്ത്ര നിർമ്മാണ വ്യവസായ സഹകരണ സംഘം ലിമിറ്റഡ് നമ്പർ S IND (M) 141 വനിതാ അപ്പാരൽ പാർക്ക്, കരുവമ്പ്രം വെസ്റ്റ്, മഞ്ചേരി എന്ന സംഘത്തിനെതിരെ കേരള സഹകരണ നിയമം 1969 വകുപ്പ് 71 (2) പ്രകാരം സംഘം സമാപ്തീകരണത്തിനായി (ലിക്വിഡേഷൻ) ഇതിനാൽ ഉത്തരവാകുന്നു.
വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ 30-10-2019-ലെ 134309/2019/CRUDIC/WYD-D നമ്പർ ഉത്തരവ് പ്രകാരം ലിക്വിഡേഷനിലായ തിരുനെല്ലി ആദിവാസി കരകൗശല വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ S.IND (W) 4, തിരുനെല്ലി എന്ന സംഘത്തിന്റെ പ്രവർത്തനം നിലച്ച് താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടിയിലെ സീനിയർ സഹകരണ ഇൻസ്പെക്ടറെ പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖേനയോ രേഖാമൂലം അറിയിക്കണമെന്നുള്ള വിവരം എല്ലാ സംഘാംഗങ്ങളേയും ഇടപാടുകാരേയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.