Servants of Knowledge
Kerala Gazette · Government of Kerala

Notifications—Auction Notice— Re-Auction Notice

Published 11 February 2020

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 6 2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Police Department

NOTIFICATIONS

(1)

No. T4/62200/2019. 13th January 2020.

The Ad-hoc DPC (Lower) held on 4-10-2019 has The position of the above officers in the Select List for the vacancies in the year 2018 are indicated below:

1. Sreedharan, P. K.

Sl. No. 54 Sri Sajeesh, H. L.

Sl. No. 54 (a) Sri Sreedharan, P. K.

examined the case of following Sub Inspectors for inclusion in the Select List of Sub Inspectors of Police fit for promotion as Inspectors of Police for the vacancies in the year 2018 and decided to include them in the Select List of Sub Inspectors fit for promotion as Inspectors of Police for the vacancies in Sl. No. 55 Sri T. K. Vinod Krishnan 2. Anilkumar T. Meppilly

Sl. No. 59 Sri Jayakrishnan, S.

Sl. No. 59 (a) Sri Anilkumar T. Meppilly

the year 2018. The above decision of the Ad-hoc DPC (Lower) was approved by Government vide Letter No. A5/536/2019/Home dated 6-1-2020.

Sl. No. 60 Sri Rajesh, R.

3. Jijo, M. J.

Sl. No. 59 Jayakrishnan, S.

1. Sreedharan, P. K. Sl. No. 59(a) Anilkumar T. Meppilly 2. Anilkumar T. Meppilly Sl. No. 59(b) Jijo, M. J. 3. Jijo, M. J.

4. Madhumadanan

Sl. No. 60 Rajesh, R.

Gaz. No. 6/2020/DTP (Police). 329 11th FEB. 2020] POLICE DEPARTMENT 24 ലേല പരസ്യം

4. Madhumadanan

Sl. No. 186 Radhakrishnan

Sl. No. 186(a) Mohana Babu

നമ്പർ ഇ2(a)-48721/2019/ആർ. 2020 ജനുവരി 22.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ Sl. No. 186 (a)(i) Madhumadanan

Sl. No. 187 Sugathan, P. K.

The Select list of Sub Inspectors of Police fit for promotion as Inspectors of Police for the vacancies in the year 2018 published vide Police Headquarters Notification No. T4-137066/2018/PHQ dated 1-3-2019 stands modified to this extent.

(2)

No. T4/69966/2019. 13th January 2020.

The Ad-hoc DPC (Lower) held on 4-10-2019 has examined the case of following Sub Inspectors who were omitted to place/consider for inclusion in the Select List of Sub Inspector of Police fit for promotion as Inspector of Police for the vacancies in the year 2017 and decided to include them in the Select List of Sub Inspectors fit for promotion as Inspectors of Police for the vacancies in the year 2017. The above decision of the Ad-hoc DPC (Lower) was approved by Government vide Letter No. A6/351/2019/Home dated 4-1-2020.

1. Somasekharan Nair, A.

2. Rajendran, B.

3. A. Velayudhan

4. Abdul Majeed, K.

The position of the above officers in the Select List for the vacancies in the year 2017 are indicated below:

Sl. No. 2 Sri Sunil Kumar, T. D. അധീനതയിലുള്ളതും തൃശ്ശൂർ ജില്ലാ സായുധസേനാ കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെപ്പറയുന്ന വാഹനങ്ങൾ 19-2-2020-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വില്പന നടത്തുന്നതാണ്.

ക്രമ രജിസ്ട്രേഷൻ മോഡൽ ഇനം നിരതദ്രവ്യം നമ്പർ നമ്പർ

` 1 KL 01 AG 8286 2005 Bullet M/Cycle 4,500 2 KL 01 AH 2489 2005 Bajaj CT 100 200 3 KL 01 AH 2502 2005 Bajaj CT 100 200 4 KL 01 AH 5423 2005 Bajaj CT 100 200 5 KL 01 X 9816 2002 Hero Honda

CD 100 150 6 KL 01 X 9823 2002 Hero Honda

CD 100 150 7 KL 01 X 9826 2002 Hero Honda

CD 100 150 8 KL 01 X 9886 2002 Hero Honda

CD 100 150 9 KL 01 X 9817 2002 Hero Honda

CD 100 150 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ Sl. No. 2 (a) Sri Somasekharan Nair, A. വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് Sl. No. 2 (b) Sri Rajendran, B.

വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം വിളിച്ചിട്ടും Sl. No. 2 (c) Sri A. Velayudhan

കിട്ടാത്തവരുടെ നിരതദ്രവ്യം തിരികെ നൽകുന്നതാണ്.

Sl. No. 2 (d) Sri Abdul Majeed, K.

Sl. No. 3 Sri Stephan, P. J.

The Select List of Sub Inspectors of Police fit for promotion as Inspectors of Police for the vacancies in the year 2017 published vide Police Headquarters Notification No. T4-137066/2018/PHQ dated 1-3-2019 stands modified to this extent.

LOKNATH BEHERA IPS ടി വാഹനങ്ങൾ വാങ്ങാൻ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 15-2-2020-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കേ≠താണ്.

ദർഘാസിനോടൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാൻഡ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.

ദർഘാസുകൾ അടക്കം ചെയ്ത കവറിനുമുകളിൽ

State Police Chief

& Convenor,

Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).

"വാഹന ലേലത്തിനുള്ള ടെ≠ർ" എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠തും ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേക കവറുകളിൽ അയയ്ക്കേ≠തുമാണ്.

330 11th FEB. 2020] POLICE DEPARTMENT 25 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും

ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) ലേലം കൊ≠യാൾ ലേലസ്ഥലത്ത് വച്ചു തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 1 0 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.

ലേലം വിളിച്ചെടുത്ത ആൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം നടത്തുന്നതുമാണ്.

പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട സംഖ്യ ടിയാനിൽ നിന്ന് ഈടാക്കുവാൻ നടപടി സ്വീകരിക്കുന്നതുമാണ്.

പുനർലേലത്തിൽ കൂടുതൽ സംഖ്യ ലഭിച്ചാൽ ടിയാൻ ആയതിന് അവകാശി ആയിരിക്കുന്നതല്ല. ലേല വസ്തുക്കൾ (വാഹനം) ലേലത്തിനുമുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള പ്രവൃത്തിസമയങ്ങളിൽ തൃശ്ശൂർ ജില്ലാ സായുധസേനാ ക്യാമ്പിൽ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരുകാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുന്നതിനോ ലേലം/ദർഘാസ് വില്പന അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിനുള്ള പൂർണ്ണ അധികാരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ജില്ലാ പോലീസ് വിജയകുമാരൻ, കെ. പി. I.P.S., ഓഫീസ്, തൃശ്ശൂർ റൂറൽ. ജില്ലാ പോലീസ് മേധാവി.

പുനർ ലേല പരസ്യം

നമ്പർ ഇ2-42130/2017/ജി. 2020 ജനുവരി 24.

കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ അധീനത യിലുള്ളതും കാസറഗോഡ് സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്ത തുമായ താഴെ കൊടുത്തിരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2020 ഫെബ്രുവരി മാസം 24-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.

ക്രമ വാഹന നമ്പരും മോഡൽ നിരതദ്രവ്യം നമ്പർ പേരും

` ലേല ദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് അതത് വാഹനത്തിന് നി›യിക്കപ്പെട്ടിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ട വർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ദർഘാസി നോടൊപ്പം മേൽ വാഹനത്തിന് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കാസറഗോഡ് ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാസറഗോഡ് ശാഖയിൽ മാറാവുന്നതുമായ നി›ിത നിരത ദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിനുമുകളിൽ " വാഹന ലേലത്തിനുള്ള ദർഘാസ്'' എന്നും വാഹന നമ്പരും വ്യ‡മായി എഴുതിയിരിക്കണം. ഓരോ വാഹനത്തിനുമുള്ള ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.

പരസ്യലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ നിയമാനുസരണമുള്ള മുഴുവൻ ചരക്കുസേവന നികുതി, പ്രളയസെസ്സ് അടക്കമുള്ള ലേല/ ദർഘാസ് തുകയുടെ പകുതി ലേല സ്ഥലത്തുവച്ച് അടയ്ക്കേ ≠തും ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി തുകയും അടച്ച് വാഹനം സ്വന്തം ചെലവിൽ കൊ≠ുപോകേ≠തുമാണ്.

ലേലം കൊ≠യാൾ മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതുമാണ്.

പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് മുൻലേലക്കാരൻ ഉത്തരവാദി ആകുന്നതും ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്.

എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാൻ അർഹനായിരിക്കുന്നതല്ല.

ലേലം ചെയ്യപ്പെടുന്ന വാഹനം എല്ലാ പ്രവർത്തി ദിവസ ങ്ങളിലും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതി യോടെ പരിശോധിക്കാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള സംശയനിവാരണത്തിനായി 04994 230088 എന്ന ഫോൺ നമ്പരിൽ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം/ദർഘാസ് നടപടികൾ മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരംകാസറഗോഡ് ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്. 1 KL 01 AV 402 ഇൻവേടർ 2009 5,500 District Police Office, JAMES JOSEPH I.P.S., 2 KL 01 AH 2457 ബജാജ് സിടി 100 2005 150 Kasaragod. District Police Chief. 331

Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_Police/. Archive identifier in.gazette.kerala_new.2020-02-11.part_3_Police.