Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. IX
Tuesday
2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
11th FEB. 2020] COMMISSIONERATE OF LAND REVENUE 1213 ക്രമ പേര് പരേതനുമായുള്ള വയസ് Chengannur Taluk
നമ്പർ ബന്ധം
1 ബെറിൽ ബാസ്റ്റിൻ ഭാര്യ 62 2 അഞ്ജു ബാർബര ബാസ്റ്റിൻ
(മൊഴി രേഖപ്പെടുത്തിയിട്ടില്ല) മകൾ 37 3 വിർജിൽ പീറ്റർ ബാസ്റ്റിൻ മകൻ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ചേർത്തല. തഹശീൽദാർ.
പരസ്യം
(1)
നമ്പർ സി8-8953/2019. 2019 നവംബർ 19.
ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ എണ്ണയ്ക്കാട് മുറിയിൽ കൊപ്പാറ പടീറ്റേതിൽ വീട്ടിൽ ശൈലജാദേവി എന്നവർ 26-6-2015-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള KL-30A-7037 നമ്പർ സ്കൂട്ടറിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ ഗിരീശൻ പിള്ള സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 26-6-2015-ാം തീയതി മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന വരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരീശൻപിള്ള, വി. ഭർത്താവ് 59 2 പ്രവീൺകുമാർ, ജി. മകൻ 25 Kuttanad Taluk
പരസ്യം
നമ്പർ സി4-11489/2019. 2020 ജനുവരി 6.
കുട്ടനാട് താലൂക്കിൽ നെടുമുടി വില്ലേജിൽ മണപ്ര മുറിയിൽ മോഴൂർ പതിനഞ്ചിൽ വീട്ടിൽ ജോസഫ് തോമസ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ നെടുമുടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
അപേക്ഷകന്റെ ഭാര്യ എൽസമ്മ, എം. റ്റി. 9-9-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയ്ക്ക് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജോസഫ് തോമസ് ഭർത്താവ് 70 2 ജൂലി ജോസഫ് മകൾ 39 3 ജാസ്മിൻ ജോസഫ് ,, 38 4 സൌമ്യ ജോസഫ്
,, 33 5 അൽഫോൻസാ ജോസഫ് ,, 30 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
3 പ്രവീണ, ജി. മകൾ 20 ഇതിൽ 2, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി ഗിരീശൻപിള്ള ആണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി8-8744/2019. 2019 നവംബർ 19.
ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുരട്ടിക്കാട്ടു മുറിയിൽ ലക്ഷ്മി വിലാസം വീട്ടിൽ കെ. എൻ. ഗോപാലകൃഷ്ണൻ നായർ എന്നയാൾ 31-3-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള എസ്. ബി. എെ. മാന്നാർ, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് എന്നീ ബാങ്കുകളിലെ നിക്ഷേപതുക ഭാര്യയായ ലക്ഷ്മികുട്ടിപിള്ള, ജെ. യുടെ പേരിലേക്ക് മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ കെ. സി. രവീന്ദ്രനാഥൻപിള്ള സമർപ്പിച്ച അപേക്ഷയിൻമേൽ മാന്നാർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-3-2019-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മികുട്ടിപിള്ള ഭാര്യ 84 1214
KERALA GAZETTE
ഇതിൽ 2, 3, 4 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി ലക്ഷ്മികുട്ടിപിള്ള, ജെ. ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ സി8-13/2020. 2020 ഫെബ്രുവരി 12. 7-1-2020-ലെ 1-ാം നമ്പർ ഗസറ്റ് (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 54-ാം നമ്പർ പേജിൽ ക്രമനമ്പർ (11)-ൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതന്റെ പേര് 'എം. എസ്. ശ്രീകുമാർ നായർ' എന്നത് 'എം. എസ്. ശ്രീകുമാരൻ നായർ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.
Mavelikkara Taluk പരസ്യം
(1)
നമ്പർ സി1-13142/2019. 2019 നവംബർ 29.
മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ കറ്റാനം മുറിയിൽ പെരിങ്ങിനാട്ടുതറയിൽ വീട്ടിൽ ഏലിയാമ്മ 5-4-2013-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതയുടെ മക്കൾ ടിയിൽ ബാബു മുതൽ പേർ ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ കറ്റാനം വില്ലേജാഫീസർ മുഖേന അവകാശവിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ബാബു മകൻ 67 2 ഗ്രേസിക്കുട്ടി മകൾ 58 3 രാജു മകൻ 55 4 മോളി മകൾ 53 5 പാപ്പച്ചൻ മകൻ 51 6 അനിയൻകുഞ്ഞ് (തോമസ്) ,, 48 പരേതയുടെ ഭർത്താവും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ ആറുപേരുമാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
[PART III
(2)
നമ്പർ സി1-13141/2019. 2019 നവംബർ 29.
മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ കറ്റാനം മുറിയിൽ മേവിളത്തറയിൽ വീട്ടിൽ രാധാകൃഷ്ണൻ, എം. 20-7-2017-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് ടിയിൽ സുമതി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കറ്റാനം വില്ലേജാഫീസർ മുഖേന അവകാശവിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സുമതി മാതാവ് 77 2 സുശീല ഭാര്യ 45 പരേതന് സന്താനങ്ങൾ ആരും തന്നെയില്ല. പരേതന്റെ പേരിലുള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ ര≠ു പേരുമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-13140/2019. 2019 നവംബർ 29.
മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ കടുവുങ്കൽ മുറിയിൽ പോക്കാട്ട് വീട്ടിൽ ബി. ജാനമ്മ 4-12-2016-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന ഒരു സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ടി വില്ലേജിൽ ടി മുറിയിൽ അനന്തപുരി വ ീ ട്ട ി ൽ ആ ർ . േ വ ണ ു േ ഗ ാ പ ാ ൽ േ ബ ാ ധ ി പ്പ ി ച്ച ു വ ന്ന അപേക്ഷയിൻമേൽ വള്ളികുന്നം വില്ലേജാഫീസർ മുഖേന അവകാശവിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ആർ. വേണുഗോപാൽ മകൻ 53 2 രാജഗോപാൽ ,, 46 പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണപ്പെട്ടി ട്ടുള്ളതാണ്. ഇതിൽ ഒന്നാം കക്ഷിക്കുവേ≠ി ര≠ാം കക്ഷിയും പരേതയുടെ മകനുമായ രാജഗോപാൽ അവകാശം ഒഴിഞ്ഞു കൊടുത്തുകൊ≠് സമ്മതപത്രം ഹാജരാക്കി യിട്ടുള്ളതിനാൽ പരേതയുടെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനായി ഹാജരാക്കുന്നതിന് പരേതയുടെ മകനായ ആർ. വേണുഗോപാൽ ആണ് പരേതയുടെ നിയമാനുസൃത അവകാശി എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.