Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. IX
Tuesday
2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
11th FEB. 2020] COMMISSIONERATE OF LAND REVENUE 1213 ക്രമ പേര് പരേതനുമായുള്ള വയസ് Chengannur Taluk നമ്പർ ബന്ധം പരസ്യം1 ബെറിൽ ബാസ്റ്റിൻ ഭാര്യ 62 2 അഞ്ജു ബാർബര ബാസ്റ്റിൻ
(മൊഴി രേഖപ്പെടുത്തിയിട്ടില്ല) മകൾ 37 3 വിർജിൽ പീറ്റർ ബാസ്റ്റിൻ മകൻ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ചേർത്തല. തഹശീൽദാർ.
(1)
നമ്പർ സി8-8953/2019. 2019 നവംബർ 19.
ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ എണ്ണയ്ക്കാട് മുറിയിൽ കൊപ്പാറ പടീറ്റേതിൽ വീട്ടിൽ ശൈലജാദേവി എന്നവർ 26-6-2015-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള KL-30A-7037 നമ്പർ സ്കൂട്ടറിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ ഗിരീശൻ പിള്ള സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 26-6-2015-ാം തീയതി മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന വരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഗിരീശൻപിള്ള, വി. ഭർത്താവ് 59 2 പ്രവീൺകുമാർ, ജി. മകൻ 25 Kuttanad Taluk
പരസ്യം
നമ്പർ സി4-11489/2019. 2020 ജനുവരി 6.
കുട്ടനാട് താലൂക്കിൽ നെടുമുടി വില്ലേജിൽ മണപ്ര മുറിയിൽ മോഴൂർ പതിനഞ്ചിൽ വീട്ടിൽ ജോസഫ് തോമസ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ നെടുമുടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
അപേക്ഷകന്റെ ഭാര്യ എൽസമ്മ, എം. റ്റി. 9-9-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയ്ക്ക് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജോസഫ് തോമസ് ഭർത്താവ് 70 2 ജൂലി ജോസഫ് മകൾ 39 3 ജാസ്മിൻ ജോസഫ് ,, 38 4 സൌമ്യ ജോസഫ്
,, 33 5 അൽഫോൻസാ ജോസഫ് ,, 30 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം 3 പ്രവീണ, ജി. മകൾ 20 ഇതിൽ 2, 3 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി ഗിരീശൻപിള്ള ആണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി8-8744/2019. 2019 നവംബർ 19.
ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുരട്ടിക്കാട്ടു മുറിയിൽ ലക്ഷ്മി വിലാസം വീട്ടിൽ കെ. എൻ. ഗോപാലകൃഷ്ണൻ നായർ എന്നയാൾ 31-3-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള എസ്. ബി. എെ. മാന്നാർ, ആലപ്പുഴ ജില്ലാ സഹകരണ ബാങ്ക് എന്നീ ബാങ്കുകളിലെ നിക്ഷേപതുക ഭാര്യയായ ലക്ഷ്മികുട്ടിപിള്ള, ജെ. യുടെ പേരിലേക്ക് മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ കെ. സി. രവീന്ദ്രനാഥൻപിള്ള സമർപ്പിച്ച അപേക്ഷയിൻമേൽ മാന്നാർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-3-2019-ാം തീയതി മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം