Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. IX
Tuesday
2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
11th FEB. 2020] COMMISSIONERATE OF LAND REVENUE 1251 (3) Aluva Taluk നമ്പർ എച്ച്3-12527/2019. 2019 ഡിസംബർ 2.പരസ്യം
(1)
നമ്പർ എച്ച്3-12319/2019. 2019 ഡിസംബർ 2.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടക്കാട്ടുകര കരയിൽ കളരിപ്പറമ്പിൽ വീട്ടിൽ കെ. എം. കുരുവിള മകൻ ജോസഫ്കുട്ടി കെ. കുരുവിള എന്ന കക്ഷി 18-7-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഗീത ജേക്ക∫ ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത ജേക്ക∫് ഭാര്യ 52 2 സാന്ദ്ര ജോസഫ് മകൾ 22 3 സോന ജോസഫ്
,, 18 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-12446/2019. 2019 ഡിസംബർ 2.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ നായത്തോട് കരയിൽ മൂഴയിൽ വീട്ടിൽ വർക്കി മകൻ എൽദോ, എം. വി. എന്ന കക്ഷി 25-7-2010-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റാണി എൽദോ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റാണി എൽദോ ഭാര്യ 38 2 മെൽവിൻ, എം. ഇ. മകൻ 16 3 ബേസിൻ, എം. ഇ.
,, 14 ആലുവ താലൂക്ക്, കീഴ്മാട് വില്ലേജിൽ ചാലയ്ക്കൽ കരയിൽ തോട്ടത്തിൽ കോട്ടപ്പുറത്ത് (കുഴിക്കാട്ടുചാലിൽ) വീട്ടിൽ മുഹമ്മദ് ഭാര്യ ഉമ്മാനി എന്ന കക്ഷി 3-8-2008-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകന്റെ മകൻ സാദത്ത്, കെ. എ. അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷിഫ ഉമ്മ മരണപ്പെട്ട മകൻ
അഹമ്മദിന്റെ ഭാര്യ 68 2 സാദത്ത്, കെ. എ. ,, മകൻ 48 3 നൗഷാദ് കെ. എ. ,,
,, 49 4 സബിത ,, മകൾ 42 5 റാബിയ മകൾ 76 6 സൈനബ ,, 75 7 പാത്തുബി മകൾ 62 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്3-12626/2019. 2019 ഡിസംബർ 2.
ആലുവ താലൂക്ക്, മഞ്ഞപ്ര വില്ലേജിൽ വടക്കുംഭാഗം കരയിൽ മാടൻ വീട്ടിൽ വറീത് മകൻ ഡേവീസ്, എം. വി. എന്ന കക്ഷി 30-10-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിസ ഡേവിസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസ ഡേവിസ് ഭാര്യ 47 2 ഡെൽവിൻ ഡേവിസ് മകൻ 18 3 ഡോണ ഡേവിസ് മകൾ 14 11th FEB. 2020] COMMISSIONERATE OF LAND REVENUE 1252 (5) (1) (2) (3) (4) നമ്പർ എച്ച്3-12628/2019. 2019 ഡിസംബർ 2. ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ അശോകപുരംകര കരയിൽ പുത്തൻപുരയിൽ വീട്ടിൽ കോയ അഹമ്മദ് മകൻ ഇബ്രാഹിം എന്ന കക്ഷി 24-9-1994-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഇസ്മായിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അലികുഞ്ഞ് മകൻ 67 2 ഇസ്മായിൽ ,, 63 3 ആമിന മകൾ 58 4 അസൈനാർ മകൻ 59 5 സെഫിയ മകൾ 54 6 അബ്ദുൾ റ"ാൻ മകൻ 53 7 ലത്തീഫ്
,, 51 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എച്ച്3-12686/2019. 2019 ഡിസംബർ 2.
ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ പാനാപ്പിള്ളിൽ വീട്ടിൽ അഹമ്മദ് മുസതഫ ഭാര്യ കുഞ്ഞിപാത്തുമ്മ എന്ന കക്ഷി 23-5-2007-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ പാനാപ്പിള്ളിൽ മുസ്തഫ കുഞ്ഞുമുഹമ്മദ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
(1) (2)
(3) (4) 1 പാനാപ്പിള്ളിൽ മുസ്തഫ
കുഞ്ഞുമുഹമ്മദ് മകൻ 75 2 അബ്ദുൾ കെരീം, പി. എം. മകൻ 73 3 പാനാപ്പിള്ളിൽ മുസ്തഫ
മൊയ്തീൻ കുഞ്ഞ്
,, 72 4 ജമീല അലി മകൾ 69 6 ഇബ്രാഹിംകുട്ടി പരേതയായ മകൾ
ബിയോകുട്ടിയുടെ മകൻ 62 7 ഇസ്മായിൽ കുട്ടി ,,
,, 60 8 മുഹമ്മദ്, എം. എം. ,,
,, 58 9 അലി, എം. എം. ,,
,, 54 10 മൈമൂനത്ത്
,, മകൾ 49 11 എം. എം. ഹസൈനാർ ,, മകൻ 50 12 നബിസ ഇബ്രാഹിം ,, മകൾ 47 13 എം. എം. സൗദ ,,
,, 45 മമുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എച്ച്3-12692/2019. 2019 ഡിസംബർ 2.
ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ ഗോമതി വില്ല വീട്ടിൽ നാച്ചിമുത്തു മകൻ എൻ. ശങ്കരൻ എന്ന കക്ഷി 9-2-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആനന്ദവല്ലി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശി കളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആനന്ദവല്ലി ഭാര്യ 63 2 സെൽവി മകൾ 43 3 സവിത ,, 34 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എച്ച്3-12756/2019. 2019 ഡിസംബർ 2.
11th FEB. 2020] COMMISSIONERATE OF LAND REVENUE 1253 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 കൊച്ചുത്രേസ്യ ഭാര്യ 67 2 ടിപ്സിറാണി മകൾ 40 3 സുമൺ മകൻ 37 4 ബെർട്ടിൻ ,, 31 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എച്ച്3-12793/2019. 2019 ഡിസംബർ 2.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ ചങ്ങലോത്ത് പറമ്പ് വീട്ടിൽ കുഞ്ഞൻ എന്ന കക്ഷി 20-9-2004-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദി ച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അജി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുറുമ്പക്കുട്ടി ഭാര്യ 75 2 ചെല്ലമ്മ മകൾ 55 3 കാവേരി
,, 47 4 അജി മകൻ 49 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ എച്ച്3-12752/2019. 2019 ഡിസംബർ 2.
1 പflാവതിയമ്മ ഭാര്യ 62 2 ജയകുമാർ മകൻ 42 3 രതികുമാരി മകൾ 38 4 ശിവകുമാർ മകൻ 36 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എച്ച്3-12693/2019. 2019 ഡിസംബർ 2.
ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ അശോകപുരംകര കരയിൽ വരീക്കൽ വീട്ടിൽ അപ്പുനായർ മകൾ തങ്കമ്മ എന്ന കക്ഷി 11-4-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സരസ്വതി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി മകൾ 70 2 വിജി
,, 58 3 സരള ,, 65 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ എച്ച്3-12691/2019. 2019 ഡിസംബർ 2.
11th FEB. 2020] COMMISSIONERATE OF LAND REVENUE 1254 (14) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എച്ച്3-134/2020. 2020 ജനുവരി 6.1 റസിയ കരിം ഭാര്യ 48 2 ജംഷീന, കെ. കെ. മകൾ 27 3 സിദ്ധിഖ്, കെ. എം. സഹോദരൻ 59 4 ജ∫ാർ, കെ. എം.
,, 52 5 അസീറ, കെ. എം. സഹോദരി 48 6 സാജിദ, കെ. എം.
,, 45 7 ഷാജഹാൻ, കെ. എം. സഹോദരൻ 43 8 സീനത്ത്, കെ. എം. സഹോദരി 42 9 സുബൈർ, കെ. എം. സഹോദരൻ 40 10 സാബിറ, കെ. എം. സഹോദരി 37 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ എച്ച്3-12690/2019. 2019 ഡിസംബർ 2.
ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ കൊല്ലംപറമ്പിൽ വീട്ടിൽ അബ്ദുൾ റ"ാൻ മകൾ ബീവി എന്ന കക്ഷി 13-7-1972-ാം തീയതി ആലുവ താലൂക്ക്, കീഴ്മാട് വില്ലേജിൽ കീഴമാട് കരയിൽ കുളങ്ങര പുത്തൻവീട് വീട്ടിൽ കെ. സി. ഏബ്രഹാം മകൻ കുര്യൻ കെ. ഏബ്രഹാം എന്ന കക്ഷി 4-12-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രതീഷ് ചെറിയാൻ കുര്യൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ്പരേതന്റെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലളിത കുര്യൻ ഭാര്യ 75 2 രാജേഷ് കുര്യൻ എബ്രഹാം മകൻ 54 3 ദിനേഷ് ജേക്കബ് കുര്യൻ ,, 51 4 രതീഷ് ചെറിയാൻ കുര്യൻ ,, 48 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ആലുവ. തഹശീൽദാർ.
Moovattupuzha Taluk
മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കെ. കെ. സിറാജ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. കെ. സിറാജ് മകൻ 49 2 കെ. കെ. റഹീന മകൾ 52 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ
പരസ്യം
നമ്പർ എ4-953/2020. 2020 ജനുവരി 27.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, പാലക്കുഴ വില്ലേജ് പാലക്കുഴ കരയിൽ, പീടിക പുത്തൻപുരയിൽ വീട്ടിൽ പി. ജെ. മാത്യു 30-12-2019-ാംതീയതി മരണപ്പെട്ടിട്ടുള്ളതാണ്.
പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ സാറാമ്മ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാറാമ്മ ഭാര്യ 70