Servants of Knowledge
Kerala Gazette · Government of Kerala

Idukki

Published 11 February 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_clr_idukki_Idukki
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. IX

Tuesday

2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

1232 KERALA GAZETTE [PART III പേര് പരേതയുമായുള്ള വയസ് (9) ബന്ധം

നമ്പർ എഫ്1-16132/2019. 2019 ഡിസംബർ 2.

തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ ആലയ്ക്കച്ചാലിൽ വീട്ടിൽ ഒൗസേഫ് എന്നയാൾ 1-3-2000-ൽ മരിച്ചുപോയതിനാൽ പരേതന്റെ മകൻ സ്കറിയ ഒൗസേഫ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ഒൗസേഫ് എന്നയാൾ 1-3-2000-ൽ മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്കറിയ മകൻ 52 2 മേരി മകൾ 49 3 ചിഞ്ചു മരണപ്പെട്ട മകൻ

കുര്യാക്കോസിന്റെ മകൾ 30 4 ചാൾസ്

,, മകൻ 28 5 റീത്താമ്മ ,, ഭാര്യ 56 (പരേതന്റെ ഭാര്യ മറിയം ഒൗസേഫ് 27-1-2019-ാം തീയതിയിലും മകൻ കുര്യാക്കോസ് 17-12-2018-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്.)

മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തൊടുപുഴ. തഹശീൽദാർ.

ജാൻസി കുരുവിള സഹോദരി 43 (പരേതയുടെ പിതാവ് കുരുവിള 7-11-1992-ലും മാതാവ് ഏലിയാമ്മ 23-12-1995-ലും മരണപ്പെട്ടിട്ടുള്ളതാണ്. ടിയാൾ അവിവാഹിതയായിരുന്നു.)

പരേതയായ മേരികുരുവിള എന്നവരുടെ അനന്തരാവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചതിൽ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-12656/2019. 2019 നവംബർ 13.

ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ തങ്കമണി കരയിൽ വലിയപറമ്പിൽ വീട്ടിൽ എബ്രാഹം ജോസഫ് 2-2-2001-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ റോണി, വി. ജെ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തങ്കമണി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി എബ്രാഹം ജോസഫ് എന്നയാൾ 2-2-2001-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുട്ടിയമ്മ ഭാര്യ 95 2 ലീലാമ്മ മകൾ 70 3 വത്സമ്മ ,, 66 4 മേരിക്കുട്ടി

,, 64

Idukki Taluk

പരസ്യം

(1)

നമ്പർ എ3-1220/2020. 2020 ജനുവരി 14.

ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ തള്ളക്കാനം കരയിൽ ഇലവുങ്കൽ വീട്ടിൽ മേരികുരുവിള, 4-3-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ സഹോദരി ജാൻസി കുരുവിള ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കഞ്ഞിക്കുഴി വില്ലേജാഫീസർ മുഖേന അവകാശ 5 ബാബു, വി. ജെ. മകൻ 60 6 റോണി, വി. ജെ. ,, 57 [പരേതന്റെ മകൻ ജോസ്കുട്ടി (അവിവാഹിതൻ) 1961-ൽ മരണപ്പെട്ടിട്ടുള്ളതാണ്.]വിചാരണ നടത്തി വന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മേരികുരുവിള എന്നവർ 4-3-2019-ൽ മരണമടഞ്ഞി പരേതനായ എബ്രാഹം ജോസഫ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചതിൽ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ട്ടുള്ളതാണെന്നും അവകാശിയായി താഴെ പറയുന്നവർ (ഒപ്പ്) മാത്രമാണുള്ളതെന്ന് അറിയുന്നു. താലൂക്കാഫീസ,് ഇടുക്കി. തഹശീൽദാർ. 94

Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_clr_idukki_Idukki/. Archive identifier in.gazette.kerala_new.2020-02-11.part_3_clr_idukki_Idukki.