Servants of Knowledge
Kerala Gazette · Government of Kerala

Iritty

Published 11 February 2020

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_clr_kannur_Iritty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. IX

Tuesday

2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

1366 KERALA GAZETTE [PART III

(1) (2)

(3) (4)

(3) (4) (1) (2)

7 മുഹമ്മദ്, എം. പി. മരണപ്പെട്ട മകൾ

സൈനബ, എം. പി. യുടെ

മരണപ്പെട്ട മകൾ സാറാ, എം.പി. യുടെ മകൻ 61 8 റാബിയ, എം. പി. ,, മകൾ 57 9 സൈനബ, എം. പി. ,, ,, 53 10 അബ്ദു, എം. പി. ,, മകൻ 52 11 നാസർ, എം. പി. ,, ,, 47 12 കദീജ, എം. കെ. മരണപ്പെട്ട മകൾ

സൈനബ, എം. പി. യുടെ

മരണപ്പെട്ട മകൻ

മമ്മു, എം. പി. യുടെ ഭാര്യ 64 13 സുബൈർ, എം. കെ. ,, മകൻ 47 14 കുഞ്ഞാമിന, എം. കെ. ,, മകൾ 45 15 ആബിദ്, എം. കെ. ,, മകൻ 40 16 റംല സുബൈർ ,, മകൾ 38 17 സൈനബ, എം. കെ. ,, ,, 36 18 മുഹമ്മദ് ഇസ്മയിൽ, എം. കെ. ,, മകൻ 29 19 മുസ്തഫ, എം. പി. മരണപ്പെട്ട മകൾ സൈനബ, എം. പി. യുടെ

മരണപ്പെട്ട മകൾ

നഫീസ, എം. പി. യുടെ മകൻ 58 20 മറിയം, എം. പി. ,, മകൾ 56 21 കദീജ, എം. പി. ,, ,, 51 22 ഷംസുദ്ദീൻ, എം. പി. ,, മകൻ 45 23 കൊളയക്കര പുതിയ

പുരയിൽ സൈനബ മരണപ്പെട്ട മകൻ

അബ്ദു ഹാജിയുടെ മകൾ 61 24 മുഹമ്മദ് ഹനീഫ, കെ. പി. ,, മകൻ 60 25 മറിയം, കെ. പി. ,, മകൾ 58 26 സുബൈദ, കെ. പി. ,, ,, 54 27 മുഹമ്മദ് അയൂബ്, കെ. പി. ,, മകൻ 48 28 കുഞ്ഞാമിന, കെ. പി. ,, മകൾ 45 29 മുഹമ്മദ് ശിഹാബുദ്ദീൻ, കെ. പി. ,, മകൻ 40 30 എസ്. സഫിയ മരണപ്പെട്ട മകൻ

43 സഫിയ, വി. പി. ,, ,, 57 44 മുഹമ്മദ് കുഞ്ഞി, വി. പി. ,, മകൻ 53 45 അബ്ദുള്ള, വി. പി. ,, ,, 50 46 റഷീദ വയൽപാത്ത്

പുരയിൽ ,, മകൾ 43 47 ആയിശ മരണപ്പെട്ട മകൻ

അബ്ദുറ"ാൻ, എം. പി. യുടെ ഭാര്യ 70 48 എം. കെ. എം. നിസാർ ,, മകൻ 52 49 ജഹ്ഫർ, എം. കെ. ,, ,, 46 50 യഹിയ, എം. കെ. ,, ,, 42 51 ബുഷ്റ, എം. കെ. ,, മകൾ 40 52 ജസീറ, എം. കെ. ,, ,, 36 53 താഹിറ, എം. കെ. ,, ,, 35 54 മുഹമ്മദ് കുഞ്ഞി, എം. പി. മരണപ്പെട്ട

മകൾ

ആസ്യ, എം. പി. യുടെ മകൻ 63 55 അബൂബക്കർ, എം. പി. ,, ,, 62 56 എം. പി. സൂപ്പി ,, ,, 60 57 എം. പി. ഇബ്രാഹിം ,, ,, 58 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തളിപ്പറമ്പ. തഹശീൽദാർ.

Iritty Taluk

ഹംസ, എം. പി. യുടെ ഭാര്യ 66 ,, മകൻ 56 31 എസ്. ഹമീദ് 32 സൌദ, എസ്. ,, മകൾ 47 33 മറിയം, എസ്. ,, ,, 40 34 ബുഷറ, എസ്. ,, ,, 33 35 ആമിന, എം. പി. മരണപ്പെട്ട മകൾ

ഫാത്തിമ, എം. പി. യുടെ മകൾ 71 36 എം. പി. മമ്മു (മുഹമ്മദ്) ,, മകൻ 69 37 എം. പി. നഫീസ ,, മകൾ 67 38 കദീജ, എം. പി. ,, ,, 64 39 അസ്മ, എം. പി. ,, ,, 60 40 മറിയം, എം. പി. ,, ,, 56

പരസ്യം

(1)

റഫ.് ബി4-9192/2019. 2019 നവംബർ 27.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കണിച്ചാർ വില്ലേജിൽ കണിച്ചാർ ദേശത്ത് പുള്ളോലിക്കൽ വീട്ടിൽ ഗംഗാധരൻ, പി. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സന്തോഷ്, പി. ജി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ വഴി അന്വേഷണംനടത്തിയതിൽ ടിയാൻ 10-12-2018-ാം തീയതി മരണപ്പെട്ടു 41 സൈനബ, എം. പി. ,, ,, 54 പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 42 ഖദീജ ഇബ്രാഹിം മരണപ്പെട്ട മകൻ 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. മൊയ്തീൻ ഹാജിയുടെ മകൾ 58 228 11th FEB. 2020] COMMISSIONERATE OF LAND REVENUE 1367ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം നമ്പർ പേര് ബന്ധം 1 കനകം ഭാര്യ 59 2 സരിത, പി. ജി. മകൾ 43 3 സന്തോഷ്, പി. ജി. മകൻ 42 4 കവിത, പി. ജി. മകൾ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ് കെടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ.് ബി4-9336/2019. 2019 നവംബർ 27.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പടിയൂർ വില്ലേജിൽ പെരുമ്മണ്ണ് ദേശത്ത് ചീത്തയിൽ ഹൗസിൽ സി. സരോജിനി എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകന്റെ ഭാര്യ ഷീബ, എ. ബി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 14-6-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഷീബ, എ. ബി. മരണപ്പെട്ട മകൻ

സുരേന്ദ്രന്റെ ഭാര്യ 39 2 ഷൈൻ സാഗർ, എ. ,, മകൻ 16 3 ഷീൻ സായൂജ്

,, ,, 16 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കെടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

റഫ.് ബി4-9337/2019. 2019 നവംബർ 27.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പടിയൂർ വില്ലേജിൽ പെരുമ്മണ്ണ് ദേശത്ത് ചീത്തയിൽ ഹൗസിൽ സുരേന്ദ്രൻ, സി. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷീബ, എ. ബി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-10-2012-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

1 ഷീബ, എ. ബി. ഭാര്യ 39 2 ഷൈൻ സാഗർ, എ. മകൻ 16 3 ഷീൻ സായൂജ്

,, 16 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കെടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

റഫ.് ബി4-9190/2019. 2019 നവംബർ 27.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കോളാരി വില്ലേജിൽ കല്ലൂർ ദേശത്ത് ആതിര വീട്ടിൽ, അഞ്ജു പflൻ, കെ. എം. എന്നവർ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ പിതാവ് ടി. വി. പflനാഭൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-8-2017-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ദിലീപ് വാസുദേവൻ ഭർത്താവ് 45 2 സാകല്യ ദിലീപ് മകൾ 12 3 നക്ഷത്ര ദിലീപ്

,, 8 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കെടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

റഫ.് ബി4-9191/2019. 2019 നവംബർ 27.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കോളാരി വില്ലേജിൽ മേറ്റടി ദേശത്ത് കിഴക്കേവളപ്പിൽ വീട്ടിൽ, വെള്ളുവ ജാനകി അമ്മ എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ വെള്ളുവ ശേഭന സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 28-3-2018-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം

വെള്ളുവ ശേഭന മകൾ 55229 1368 KERALA GAZETTE [PART III മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് എന്നുള്ളതിന് അവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ് കെടുക്കുന്നതിൽ നമ്പർ പേര് ബന്ധം ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

റഫ.് ബി4-9545/2019. 2019 നവംബർ 27.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കല്യാട് വില്ലേജിൽ ബ്ലാത്തൂർ ദേശത്ത് പള്ളിപ്പാത്ത് വീട്ടിൽ നിസാർ, പി. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അൻസാർ, പി. സി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-8-2017-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഹസൈന, പി. സി. ഭാര്യ 43 2 അൻസാർ, പി. സി. മകൻ 23 3 ഹുബാബത്ത് സ്വാഹിബ, പി. സി. മകൾ 19 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ് കെടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

റഫ.് ബി4-9373/2019. 2019 നവംബർ 27.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കല്ല്യാട് വില്ലേജിൽ കല്ല്യാട് ദേശത്ത് സരസ്വതി നിവാസിൽ വി. എം. വാസുദേവൻ നമ്പീശൻ എന്നയാൾ മരണപ്പെട്ടു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സരസ്വതി, പി. എം.

സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി 1 സരസ്വതി, പി. എം. ഭാര്യ 73 2 മഞ്ജുള, പി. എം. മകൾ 45 3 മായ, പി. എം.

,, 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ് കെടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

റഫ.് ബി4-9374/2019. 2019 നവംബർ 27.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കല്ല്യാട് വില്ലേജിൽ തിരൂർ ദേശത്ത് തറപ്പേൽ വീട്ടിൽ തറപ്പേൽ രാമകൃഷ്ണൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷിബു, ടി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-3-1998-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നന്ദിനി, ടി. ഭാര്യ 65 2 ഷിജി രാമകൃഷ്ണൻ മകൾ 44 3 ഷിബു, ടി. മകൻ 43 4 ഷാജു തറപ്പേൽ ,, 41 5 ബിനു, ടി.

,, 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അവകാശ സ ർ ട്ട ി ഫ ി ക്ക റ്റ ് കെടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

അന്വേഷണം നടത്തിയതിൽ ടിയാൻ 4-11-2017-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ താലൂക്കാഫീസ്, (ഒപ്പ്) പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. ഇരിട്ടി. തഹശീൽദാർ. 230
Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_clr_kannur_Iritty/. Archive identifier in.gazette.kerala_new.2020-02-11.part_3_clr_kannur_Iritty.