Servants of Knowledge
Kerala Gazette · Government of Kerala

Hosdurg

Published 11 February 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_clr_kasaragod_Hosdurg
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. IX

Tuesday

2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

11th FEB. 2020] COMMISSIONERATE OF LAND REVENUE 1383

SCHEDULE

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര മകൾ 53 Sl. Name of the Relationship Age No. legal heirs with the deceased 1 Sarojini, K. Wife 49 2 Varun, K. Son 25 3 Kushal Kumar, K. ,, 23 4 Thejasree Jayantha Daughter 22 5 Thejaswee Jayantha ,, 22

(24)

Ref. C2-22523/2019. 28th November 2019.

Notice is hereby given to all to whom it may concern that Vignesh Prasad Shetty s/o (L) Janardhana Shetty, Kamalesh Kripa, R. D. Nagar P. O., Kudlu, Kasaragod residing at Kudlu Village has filed an application for legal heirship certificate in respect of the legal heirs of K. Janardhana Shetty, s/o (L) Krishnayya Ballal, Kamalesh Kripa, R. D. Nagar P. O., Kudlu, Kasaragod who expired on 20-8-2019 and that it has been reported to this office that the persons named in the schedule below are the legal heirs of the said late K. Janardhana Shetty, s/o (L) Krishnayya Ballal, Kamalesh Kripa, R. D. Nagar P. O., Kudlu, Kasaragod and that objection if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of the notice in the Kerala Government Gazette. Objection filed after the stipulated time will not be considered.

SCHEDULE

2 ശാന്ത ,, 50 3 മധുസൂദനൻ മകൻ 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. ബി2-20765/2019. 2019 നവംബർ 23.

ഹോസ്ദുർഗ്ഗ് താലൂക്കിൽ മടിക്കൈ വില്ലേജിൽ പുതിയക≠ം ദേശത്ത് പി. കെ. കണ്ണൻ s/o (Late) രാമൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അനിൽകുമാർ, പി. കെ., പുതിയക≠ം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-3-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാധവി, എൻ. ഭാര്യ 61 2 അജിത, പി. കെ. മകൾ 45 3 അനിൽകുമാർ, പി. കെ. മകൻ 41 Sl. Name of the Relationship Age No. legal heirs with the deceased 1 Revathy Wife 58 2 Niveditha, K. Daughter 29 3 Vignesh Prasad Shetty Son 26 Taluk Office, Kasaragod.

(Sd.) Tahsildar.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

റഫ്. ബി2-19826/2019. 2019 നവംബർ 23.

Hosdurg Taluk

പരസ്യം

(1)

റഫ്. ബി2-21248/2019. 2019 നവംബർ 23.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പിലിക്കോട് വില്ലേജിൽ മാണിയാട്ട് ദേശത്ത് ഈയ്യക്കാട്ട് ഹൗസിൽ ഇ. നാരായണൻ s/o (Late) കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ ഇ. അപ്പു, മാണിയാട്ട് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-10-1988-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഇ. അപ്പു സഹോദരൻ 65മേൽപ്പറഞ്ഞയാളാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ഹോസ്ദുർഗ്ഗ് താലൂക്കിൽ പുല്ലൂർ വില്ലേജിൽ മധുരമ്പാടി, ഹരിപുരം ദേശത്ത് പെരിയേടത്ത് വീട്ടിൽ പി. കുഞ്ഞിരാമൻ s/o മാക്കം വീട്ടിൽ രാമൻ എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ മധുസൂദനൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-4-1997-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. 245 1384 KERALA GAZETTE [PART III (4) (6) റഫ്. ബി2-18733/2019. 2019 നവംബർ 23.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പനയാൽ വില്ലേജിൽ പാക്കം, ബേക്കൽ ദേശത്ത് കണ്ണംവയൽ ശ്രീ നികേതൻ വീട്ടിൽ ലക്ഷ്മി അമ്മ w/o മുത്തുനായർ (Late) എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഏകമകൻ കെ. കൃഷ്ണൻ നായർ, പാക്കം, ബേക്കൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 1-9-2012-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കെ. കൃഷ്ണൻ നായർ മകൻ 69 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

റഫ്. ബി2-22336/2019. 2019 നവംബർ 25.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കോട്ടിക്കുളം വില്ലേജിൽ ബേക്കൽ ദേശത്ത് വെടിത്തറക്കൽ വീട്ടിൽ ഗോപാലൻ ആചാരി s/o അമ്പു കാരണവർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ രാധിക പവിത്രൻ, കണിയമ്പാടി, കോട്ടിക്കുളം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-11-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മീനാക്ഷി ഭാര്യ 57 2 രാജേഷ്, വി. മകൻ 38 3 രാധിക പവിത്രൻ മകൾ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി റഫ്. ബി4-22376/2019. 2019 നവംബർ 23.

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ കിഴക്കൻകൊഴുവൽ ദേശത്ത് നൈമിഷാരണ്യം വീട്ടിൽ വി. വി. കമലാക്ഷൻ s/o വി. വി. രാമൻ എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നൈമിഷ്, കെ.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-6-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. വി. വിലാസിനി ഭാര്യ 53 2 നൈമിഷ്, കെ. മകൻ 33 3 നിഖിൽ, കെ.

,, 30 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

റഫ്. ബി4-22375/2019. 2019 നവംബർ 23.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പുതുക്കൈ വില്ലേജിൽ കിഴക്കേ മേനിക്കോട്ട് ദേശത്ത് കെ. വി. കാരിച്ചി w/o കെ. വി. നാരായണൻ ആചാരി എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ രാമചന്ദ്രൻ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 14-9-2012-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. വി. രാമചന്ദ്രൻ മകൻ 59 2 കെ. വി. ശാരദ മകൾ 55 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 246 11th FEB. 2020] COMMISSIONERATE OF LAND REVENUE 1385 (8) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം റഫ്. ബി4-13007/2019. 2019 നവംബർ 25. ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ പാലത്തടം പേരോൽ ദേശത്ത് പാലത്തടത്തിൽ കണ്ണൻ s/o കെ. വി. ചന്ദ്രൻ എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സുലേഖ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 5-5-1986-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വെള്ളച്ചി, പി. ഭാര്യ 101 2 ചിരുത, പി. മകൾ 77 3 ജാനകി, പി.

,, 71 4 യശോദ, പി.

,, 58 5 ചന്ദ്രമതി, പി.

,, 53 6 സുലേഖ, പി.

,, 51 7 അശോകൻ, പി. മരണപ്പെട്ട മകൻ

നാരായണൻ എന്നയാളുടെ മകൻ 46 8 പ്രകാശൻ, പി. ,, ,, 44 9 വിശാല, പി. ,, മകൾ 40 10 പ്രമോദ്, പി. ,, മകൻ 40 11 രജനി, പി. മരണപ്പെട്ട മകൻ

അപ്പൂട്ടിയുടെ മകൾ 45 ,, ,, 43 ,, ,, 40 ,, മകൻ 37 12 രതി, പി. 13 ലത, പി. 14 രതീഷ്, പി. 15 വിനോദ്, പി. മരണപ്പെട്ട മകൾ

ശാന്തയുടെ മകൾ 42 ,, മകൾ 40 ,, മകൻ 38 16 ബിന്ദു, പി. 17 ബിജു, പി. 18 മനു, കെ. വി. മരണപ്പെട്ട മകൻ

സുകുമാരൻ എന്നയാളുടെ മകൻ 24 19 ശിവപ്രസാദ്, വി. ,, ,, 18 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

റഫ്. ബി4-19843/2019. 2019 നവംബർ 25.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ പള്ളിക്കര ദേശത്ത് ഗോകുലം വീട്ടിൽ ഗോവിന്ദൻ, എ. വി. s/o അമ്പാടി, ടി. എന്നയാൾ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എം. കമലാക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-12-2018-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

1 എം. കമലാക്ഷി ഭാര്യ 69 2 ജ്യോതിരാജ്, എം. മകൻ 47 3 സ്നേഹ ബിന്ദു, എം. മകൾ 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

റഫ്. ബി4-22662/2019. 2019 നവംബർ 25.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ പടന്നക്കാട് ദേശത്ത് കുറുന്തൂർ വീട്ടിൽ നന്ദിനി, പി. വി. w/o ഗോവിന്ദൻ, കെ. വി. എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ഉഷ, വി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-4-2018-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോവിന്ദൻ, കെ. വി. ഭർത്താവ് 64 2 ഉഷ, വി. വി. മകൾ 41 3 ബേബി, കെ.

,, 38 4 അരവിന്ദാക്ഷൻ, വി. വി. മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

റഫ്. ബി4-22371/2019. 2019 നവംബർ 23.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ തെരുവത്ത് ദേശത്ത് ലക്ഷ്മിനഗർ വീട്ടിൽ ടി. കുഞ്ഞിരാമൻ s/o എം. ചോയി മണിയാണി എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ പflാവതി, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-8-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പflാവതി, വി. ഭാര്യ 74 2 സുരേഷ് മോഹൻ, വി. മകൻ 54 3 ദിനേഷ് കുമാർ, വി. ,, 52 4 അജയകുമാർ, വി.

,, 50Gaz. No. 6/2020/DTP (CLR). 247 1386 KERALA GAZETTE [PART III (14) റഫ്. ബി4-22195/2019. 2019 നവംബർ 22. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

റഫ്. ബി4-22370/2019. 2019 നവംബർ 23.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ അലാമിപ്പള്ളി കല്ലൻചിറ റോഡ് ദേശത്ത് സഫ് ലാന മൻസിൽ വീട്ടിൽ ഷക്കില കുപ്പുരയിൽ w/o മുഹമ്മദ് കുഞ്ഞി, എ. ജി. എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് മുഹമ്മദ് കുഞ്ഞി, എ. ജി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 6-10-2019-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആസ്യ കുപ്പുരയിൽ മാതാവ് 61 2 മുഹമ്മദ് കുഞ്ഞി, എ. ജി ഭർത്താവ് 49 3 സഫ് ലാന, കെ. മകൾ 20 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

റഫ്. ബി4-22369/2019. 2019 നവംബർ 23.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ ലക്ഷ്മി നഗർ റോഡ് ദേശത്ത് കമലാക്ഷി w/o (L) എച്ച്. ലക്ഷ്മണ എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ രോഹിണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 18-6-2019-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രോഹിണി മകൾ 50 2 ജയന്തി, എച്ച്. എൽ. ,, 54 3 വിശ്വനാഥ്, എച്ച്. എൽ. മകൻ 53 ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ നീരൂക്കിൽ മുത്തപ്പൻ തറ ദേശത്ത് വീട്ടിൽ ബാലകൃഷ്ണൻ, കെ. വി. s/o (L) കൊട്ടൻ വെളിച്ചപ്പാടൻ എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ സുനിൽ കുമാർ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-9-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാവിത്രി, കെ. ഭാര്യ 57 2 സുനിൽ കുമാർ, കെ. വി. മകൻ 41 3 ജയശ്രീ, കെ. വി. മകൾ 38 4 ശ്രീജ, കെ. വി.

,, 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

റഫ്. ബി4-22659/2019. 2019 നവംബർ 25.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ ദുർഗ്ഗ ഹൈസ്കൂൾ റോഡ് ദേശത്ത് കോടോത്ത് വീട്ടിൽ കെ. പദ്മാവതി അമ്മ എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മധുസൂദനൻ നായർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 26-9-2003-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. രാമനാഥൻ നായർ മകൻ 74 2 കെ. ലക്ഷ്മിക്കുട്ടി അമ്മ മകൾ 70 3 കെ. തമ്പാൻ നായർ മകൻ 67 4 കെ. വാരിജാക്ഷൻ നായർ ,, 65 5 കെ. പ്രകാശൻ നായർ ,, 63 6 കെ. മധുസൂദനൻ നായർ ,, 57മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 248 11th FEB. 2020] COMMISSIONERATE OF LAND REVENUE 1387 (16) (18) റഫ്. ബി4-22193/2019. 2019 നവംബർ 22. ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ അടമ്പിൽ ബല്ല ദേശത്ത് അടമ്പിൽ വീട്ടിൽ നാരായണൻ, എ. s/o (L) കൊട്ടൻ എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാജേഷ്, എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-4-2011-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി, ആർ. ഭാര്യ 60 2 രാജേഷ്, എ. മകൻ 40 3 അജേഷ,് എ.

,, 38 4 സജേഷ്, എ.

,, 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(17)

റഫ്. ബി4-22194/2019. 2019 നവംബർ 22.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ ആവിക്കര ദേശത്ത് രനിൽസ് വീട്ടിൽ രവീന്ദ്രൻ, കെ. വി. s/o (L) കെ. ബങ്കാരദാസ് എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രനിൽ കുമാർ, യു. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-9-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രജനി, യു. കെ. ഭാര്യ 52 2 രനിൽ, യു. വി. മകൻ 28 3 രന്യ, യു. വി. മകൾ 23 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ റഫ്. ബി4-22198/2019. 2019 നവംബർ 22.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ കല്യാൺ റോഡ് ദേശത്ത് കൃഷ്ണ നിലയം വീട്ടിൽ മേനക w/o സി. വി. കൃഷ്ണൻ (L) എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ലേഖ, സി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 11-7-2019-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബാലാമണി, സി. വി. മകൾ 60 2 ചന്ദ്രാവതി, സി. വി. ,, 58 3 കാർത്ത്യായനി, സി. വി. ,, 54 4 ഗണേശൻ, സി. വി. മകൻ 50 5 ലേഖ, സി. വി. മകൾ 44 6 ഷീന, സി. വി.

,, 40 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(19)

റഫ്. ബി4-8691/2019. 2019 നവംബർ 25.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ ബദരിയ ജുമ മസ്ജിദ് സമീപം ദേശത്ത് കദീജ മൻസിലിൽ മൊയ്തീൻ കുഞ്ഞി ചുള്ളിയോടി എന്നയാൾ മരണ പ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷാഹിദ്, എം.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-12-2018-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജസീറ, എം. ഭാര്യ 37പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം 2 ഷാഹിദ്, എം. മകൻ 18 ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. 3 മുഹമ്മദ് ഈനാൻ ,, 12 കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന 4 മുഹമ്മദ് ഷാമിൽ, എം. ,, 7 ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 249 1388 KERALA GAZETTE [PART III മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ (21) ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ റഫ്. ബി4-22373/2019. 2019 നവംബർ 23. ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(20)

റഫ്. ബി4-17013/2019. 2019 നവംബർ 26.

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ കൊട്രച്ചാൽ തൈക്കടപ്പുറം ദേശത്ത് കാരക്കടവത്ത് കാരിച്ചി d/o (L) മൂത്തൽ കൊട്ടൻ എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ കണ്ണൻ കാരക്കടവത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 28-6-2019-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. രാജൻ സഹോദരൻ 63 2 കെ. രവി സഹോദരി 60 3 കണ്ണൻ കാരക്കടവ് സഹോദരൻ 57 4 സുരേഷ് ബാബു, കെ. വി.

മരണപ്പെട്ട

സഹോദരി പാറു

എന്നവരുടെ മകൻ 51 5 സുജാത, പി. ,, മകൾ 50 6 സുനിൽ കുമാർ, കെ. വി. ,, മകൻ 46 7 ജെയിംസ് ജോൺ മരണപ്പെട്ട

സഹോദരൻ കുഞ്ഞിരാമൻ

എന്ന എ. കെ. ജോൺ

എന്നയാളുടെ മകൻ 43 8 തോമസ് ജോൺ ,, ,, 41 9 ദയാനന്ദ് ജോൺ ,, ,, 39 10 മനോജ് കുമാർ, കെ. വി.മരണപ്പെട്ട

സഹോദരി ജാനകി

എന്നവരുടെ മകൻ 43 11 മഹേഷ്, കെ. വി. ,, ,, 42 12 മുകേഷ്, കെ. വി. ,, ,, 39 13 മധു, കെ. വി. ,, ,, 36 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ ഹോസ്ദുർഗ്ഗ് താലൂക്കിൽ പുതുക്കൈ വില്ലേജിൽ നീലേശ്വരം ദേശത്ത് മേനിക്കോട്ട് വീട്ടിൽ വാസന്തി, കെ. വി., d/o (L) കെ. വി. നാരായണൻ ആചാരി എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ സഹോദരൻ രാമചന്ദ്രൻ, കെ. വി.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 28-4-2014-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. വി. രാമചന്ദ്രൻ സഹോദരൻ 59 2 കെ. വി. ശാരദ സഹോദരി 55 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(22)

റഫ്. ബി4-23058/2019. 2019 ഡിസംബർ 2.

ഹോസ്ദുർഗ്ഗ് താലൂക്കിൽ തെക്കെതൃക്കരിപ്പൂർ വില്ലേജിൽ ബീരിച്ചേരി ദേശത്ത് തൈവളപ്പിൽ വീട്ടിൽ നാരായണി, ടി. വി.

w/o (L) കണ്ണൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കൃഷ്ണൻ, ടി. വി., ബീരിച്ചേരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 29-10-2018-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കുമാരൻ, ടി. വി. മകൻ 51 2 കൃഷ്ണൻ, ടി. വി.

,, 50 3 രമേശൻ, ടി. വി.

,, 43 4 സുനി, ടി. വി.

,, 42 5 വിനു, ടി. വി.

,, 39 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 250 11th FEB. 2020] COMMISSIONERATE OF LAND REVENUE 1389 (25) (23) റഫ്. ബി2-81/2019. 2019 നവംബർ 25. റഫ്. ബി2-21893/2019. 2019 നവംബർ 23. ഹോസ്ദുർഗ്ഗ് താലൂക്കിൽ ഉദിനൂർ വില്ലേജിൽ ചന്തേര, മാണിയാട്ട് ദേശത്ത് ശ്രീവത്സം പടിഞ്ഞാറേക്കര വീട്ടിൽ ചന്ദ്രാംഗദൻ, പി. s/o അനന്തൻ, ടി. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വത്സല, വി. വി., ചന്തേര, മാണിയാട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-8-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സല, വി. വി. ഭാര്യ 47 2 ഹരിത, വി. വി. മകൾ 24 3 അഭിജിത്ത്, വി. വി. മകൻ 20 4 ജാനകി, പി. മാതാവ് 74 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(24)

റഫ്. ബി4-22374/2019. 2019 നവംബർ 23.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പുതുക്കൈ വില്ലേജിൽ മേനിക്കോട്ട് ദേശത്ത് ചന്ദ്രോദയം വീട്ടിൽ കെ. വി. നാരായണൻ ആചാരി s/o (L) രാമൻ ആചാരി എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ രാമചന്ദ്രൻ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-7-2018-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. വി. രാമചന്ദ്രൻ മകൻ 59 2 കെ. വി. ശാരദ മകൾ 55 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ തൈക്കടപ്പുറം ദേശത്ത് കൊട്രച്ചാൽ, കുഞ്ഞാതി ഭവനം വീട്ടിൽ കെ. കൃഷ്ണൻ s/o കൊട്ടൻ, എം. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഭാരതി, എം., ഓർച്ച, നീലേശ്വരം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-4-2016-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേർ മാത്രമാണെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഭാരതി, എം. ഭാര്യ 62 2 ഷീല, എം. മകൾ 49 3 ബീന, എം.

,, 47 4 രതീശൻ, എം. മകൻ 45 5 മിനി, എം. മകൾ 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(26)

റഫ്. ബി4-23064/2019. 2019 നവംബർ 29.

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ തട്ടാച്ചേരി ദേശത്ത് മീത്തലെപുരയിൽ വീട്ടിൽ കുമ്പ w/o കുഞ്ഞമ്പു എന്നവർ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ കാർത്ത്യായനി, എം. പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 8-7-2005-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എം. പി. കാർത്ത്യായനി മകൾ 62 2 എം. പി. നാരായണൻ മകൻ 59 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 6/2020/DTP (CLR). 251 1390 KERALA GAZETTE [PART III (29) (27) റഫ്. ബി2-18764/2019. 2019 ഡിസംബർ 2. റഫ്. ബി4-22550/2019. 2019 നവംബർ 29. ഹോസ്ദുർഗ്ഗ് താലൂക്കിൽ പേരോൽ വില്ലേജിൽ കടിഞ്ഞികുഴി, പള്ളിക്കര ദേശത്ത് ഭാസ്ക്കരൻ, കെ. കെ. s/o കണ്ണൻ, എം. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ യശോദ, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-10-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 യശോദ, കെ. ഭാര്യ 56 2 രേഷ്മ, കെ. കെ. മകൾ 32 3 രമ്യ, കെ. കെ.

,, 30 4 രശ്മി, കെ. കെ.

,, 21 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(28)

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചിത്താരി വില്ലേജിൽ കീക്കാൻ ദേശത്ത് മുക്കൂട് വീട്ടിൽ ബി. എം. ദേവകി w/o (ലേറ്റ്) സീതാരാമൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ വസന്തകുമാർ, കെ. എസ്., മുക്കൂട്, ചിത്താരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 14-1-2008-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികൾ താഴെ പറയുന്ന 4 പേർ മാത്രമാണെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വസന്തകുമാർ, കെ. എസ്. മകൻ 62 2 ചന്ദ്രാവതി മകൾ 57 3 ജയലക്ഷ്മി, കെ. എസ്. ,, 54 4 മനോഹരൻ മകൻ 53 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഹോസ്ദുർഗ്ഗ്. തഹശീൽദാർ.

Vellarikundu Taluk

റഫ്. ബി4-22660/2019. 2019 നവംബർ 26.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കാഞ്ഞങ്ങാട് വില്ലേജിൽ ഒഴിഞ്ഞവളപ്പ്, പടന്നക്കാട് ദേശത്ത് എൻ. എച്ച്. ഭാസ്ക്കരൻ, s/o അമ്പൂഞ്ഞി, ഒ. വി. എന്നയാൾ മരണപ്പെട്ടുവെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. വി. വത്സല എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സല, കെ. വി. ഭാര്യ 54 2 അംബിക, കെ. വി. മകൾ 30 3 ലതിക, കെ. വി.

,, 27 4 ബബിത, കെ. വി.

,, 26 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ

പരസ്യം

(1)

റഫ്. ബി2-10710/2019. 2019 നവംബർ 30.

വെള്ളരിക്കു≠് താലൂക്കിൽ കിനാനൂർ വില്ലേജിൽ കിളിയളം കൊല്ലമ്പാറ ദേശത്ത് കൊച്ചുപുരക്കൽ പുത്തൻ പുരയിൽ വീട്ടിൽ മേരിക്കുട്ടി കുഞ്ചെറിയ എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ റെജി ചെറിയാൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 20-9-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികൾ താഴെ പറയുന്ന 3 പേർ മാത്രമാണെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റെജി ചെറിയാൻ മകൻ 53 2 റെജുല ചെറിയാൻ മകൾ 49 3 റെനി ചെറിയാൻ ,, 45പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 252

Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_clr_kasaragod_Hosdurg/. Archive identifier in.gazette.kerala_new.2020-02-11.part_3_clr_kasaragod_Hosdurg.