Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. IX
Tuesday
2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
11th FEB. 2020] COMMISSIONERATE OF LAND REVENUE 1217(12) KOTTAYAM DISTRICT നമ്പർ സി1-12550/2019. 2019 നവംബർ 29.
Kottayam Taluk
മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ നടയ്ക്കാവ് മുറിയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ തോമസ് ജോർജ് 7-10-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കററ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ മേരി ജോർജ് ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ മാവേലിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ജോർജ് ഭാര്യ 85 2 അജിത്ത് തോമസ് ജോർജ് മകൻ 52
NOTICE
No. E4-13850/2019. 9th January 2020.
Vidhu P. Nair, Sreevihar, South Pampady Kara of Pampady Village in Kottayam Taluk, Kottayam District of Kerala State has applied for a legal heirship certificate of his wife named L. Nanditha Bose. On verification of the report of Village Officer, Pampady and Tahsildar, Thiruvananthapuram and the death certificate from the concerned authority and other connected records, it was revealed that L. Nanditha Bose, VARA-603, Chittezham Lakshmi, Vattiyoorkavu Village, Thiruvananthapuram Taluk, Thiruvananthapuram District of Kerala State, expired on 27-2-2017 and she is survived by the following legal heirs.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും മുകളിൽ പറഞ്ഞ ര≠ുപേരും ആണ് പരേതന്റെ നിയമാനുസൃത പിൻതുടർച്ചാവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തി നകം ഈ ആഫീസിൽ നേരിട്ട് ഹാജരാക്കേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
No. C1-714/2019. 29th November 2019.
1 Vidhu P. Nair Husband 46 2 Advaith Nair Son 15 Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Kottayam within 30 days from the date of publication of this notification in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Kottayam.
(Sd.) Tahsildar.
Meenachil Taluk
Notice is hereby given to all to whom it may concern that P. Viswanathan Pillai, Aarathi Bhavan, Chunakkara North, Chunakkara Village, Mavelikara Taluk, Alappuzha District, Kerala State has filed an application before this office for the grant of a legal heirship certificate in respect of legal heirs of Late Meenakshi Amma, who died on 24-7-2017. Enquiry conducted through the Village Officer, Chunakkara reveals that the under noted members are the legal heirs of the deceased.
പരസ്യം (1) നമ്പർ സി2-13160/2019. 2019 നവംബർ 26.
Sl. Name of legal Relationship Age
No. heirs to the deceased
1 Viswanathan Pillai, P. Son 57 2 Sreekumar, M. P. ,, 50 Parents & husband of the deceased are not alive. The above mentioned two persons are the legal heirs of the deceased. A certificate is requested to produce D.P.D.O. Kottayam. Sl. No. 1 filed consent statement relinquishing their claim in favour of Sl. No. 2. Therefore Sl. No. 2, Sreekumar, M. P. son of the deceased is the legal heir for above mentioned purpose. Objections if any against the issue of the said certificate should be filed in person before the Tahsildar, Mavelikara within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Mavelikkara.
(Sd.) Tahsildar.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ ചെമ്പിളാവ് കരയിൽ കാലായിൽ വീട്ടിൽ കെ. എസ്. നാരായണൻ എന്നയാൾ 13-7-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കിടങ്ങൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. എസ്. ശാന്ത ഭാര്യ 70 2 സൈന നാരായണൻ മകൾ 46 3 സരിത നാരായണൻ ,, 43 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
1218
KERALA GAZETTE
[PART III(2) (2) നമ്പർ സി2-13252/2019. 2019 നവംബർ 26. നമ്പർ സി2-10165/2019. 2019 നവംബർ 25. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കാണക്കാരി വില്ലേജിൽ കാണക്കാരി കരയിൽ ആര്യൻ കാലായിൽ വീട്ടിൽ എ. സി. ലൂക്കോസ് എന്നയാൾ 24-8-2018-ൽ മരണമടഞ്ഞിട്ടു ള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കാണക്കാരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആൻസി ലൂക്കോസ് (ആനിയമ്മ) ഭാര്യ 56 2 അനീഷ് ലൂക്കോസ് മകൻ 31 3 ആൻമേരി ലൂക്കോസ് മകൾ 22 പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മീനച്ചിൽ. തഹശീൽദാർ.
ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർകരയിൽ തലക്കുളം വീട്ടിൽ അശ്വതി എൽസാ മാത്യു അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചെത്തിപ്പുഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് റ്റി. വി. ജോർജ് 23-11-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അശ്വതി എൽസാ മാത്യു ഭാര്യ 70 2 സോണി ജോർജ് മകൻ 43 3 അരുൺ ജോർജ്
,, 41 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ വെരൂർകരയിൽ തലക്കുളം വീട്ടിൽ പരേതനായ റ്റി. വി. ജോർജ് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
Changanassery Taluk
പരസ്യം
(1)
നമ്പർ സി2-10132/2019. 2019 നവംബർ 22.
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന, ബിനോ വില്ലയിൽ ബിന്ദു ചാക്കോ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ മാതാവ് ശാന്തമ്മ ചാക്കോ 9-7-2017-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു ചാക്കോ മകൾ 53 2 ബിനോ ചാക്കോ മകൻ 49 3 ബിനി ചാക്കോ മകൾ 42 നമ്പർ സി2-10169/2019. 2019 നവംബർ 25.
ചങ്ങനാശ്ശേരി താലൂക്കിൽ വെള്ളാവൂർ വില്ലേജിൽ മഠത്തുംമുറിയിൽ വീട്ടിൽ ത്രേസ്യാമ്മ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വെള്ളാവൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ മകൻ സജി, എം. എ. 6-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ത്രേസ്യാമ്മ മാതാവ് 63 2 രാജു, എം. ജെ. സഹോദരൻ 43 3 ബിജു, എം. എ.
,, 40 4 ജിജിമോൾ, എം. എ. സഹോദരി 37