Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. IX
Tuesday
2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
1220 KERALA GAZETTE [PART IIIക്രമ പേര് പരേതനുമായുള്ള വയസ്
Vaikom Taluk
പരസ്യം
(1)
നമ്പർ സി1-10994/2019. 2019 നവംബർ 25.
വൈക്കം താലൂക്കിൽ കടുത്തുരുത്തി വില്ലേജിൽ കെ. എസ്. പുരം കരയിൽ നിരപ്പേൽ വീട്ടിൽ എൻ. ബി. മുരളീധരൻ 16-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഉഷ മുരളീധരൻ നൽകിയ അപേക്ഷയിൻമേൽ കടുത്തുരുത്തി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 16-7-2019-ൽ മരണപ്പെട്ടി ട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ മുരളീധരൻ ഭാര്യ 52 2 മിഥുൻ മുരളി മകൻ 31 3 മീനു മുരളി മകൾ 28 4 ലക്ഷ്മി ഭാസ്കരൻ മാതാവ് 72 പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതും മാതാവ് ജീവിച്ചി രിക്കുന്നതുമാണ്. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി 1 മുതൽ 4 വരെ ഉള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-11037/2019. 2019 നവംബർ 26.
വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റുംചേരി തെക്കേ മുറിയിൽ നാരായണാലയം വീട്ടിൽ കെ. നാരായണൻ നമ്പൂതിരി 23-7-2019-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാന്റെ പേരിൽ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഉഷ, കെ. പി. നൽകിയ അപേക്ഷ യിൻമേൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 23-7-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
നമ്പർ ബന്ധം 1 ഉഷ, കെ. പി. ഭാര്യ 54 2 ഉണ്ണികൃഷ്ണൻ, വി. എൻ. മകൻ 31 3 രമ്യ, എൻ. മകൾ 26 4 എം. എൻ. പാർവ്വതി അന്തർ÷നം മാതാവ് 79 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി കളായി 1 മുതൽ 4 വരെ ഉള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-10930/2019. 2019 നവംബർ 25.
വൈക്കം താലൂക്കിൽ വെച്ചൂർ വില്ലേജിൽ കുടവെച്ചൂർ കരയിൽ കൊ≠ോടപ്പള്ളി വീട്ടിൽ ഫാ. സിബിച്ചൻ 11-4-2004-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വാഹനാപകട ക്ലെയിം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണ മെന്ന് കാണിച്ച് പരേതന്റെ സഹോദരൻ ജോണി, കെ.
നൽകിയ അപേക്ഷയിൻമേൽ വെച്ചൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 11-4-2004-ൽ അവിവാഹിതനും സന്താനരഹിതനുമായി മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ടോമി, കെ. ജെ. സഹോദരൻ 55 2 ജെസ്സി സഹോദരി 52 3 ജോണി, കെ. ജെ. സഹോദരൻ 50 4 ഡെയ്സി സഹോദരി 41 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി കളായി 1 മുതൽ 4 വരെ ഉള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
11th FEB. 2020] COMMISSIONERATE OF LAND REVENUE 1221(6) (4) നമ്പർ സി1-11085/2019. 2019 നവംബർ 27. നമ്പർ സി1-10837/2019. 2019 നവംബർ 25. വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ തോന്നല്ലൂർ കരയിൽ പാർവ്വതി നിവാസിൽ പി. രാജൻപിള്ള 28-7-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക്, ജോലി സംബന്ധമായ ആനുകൂല്യം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രമണി നൽകിയ അപേക്ഷയിൻമേൽ വെള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തി യതിൽ ടിയാൻ 28-7-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി ഭാര്യ 62 2 രാജേഷ് കുമാർ മകൻ 40 3 രാജി, ആർ. മകൾ 38 4 രതി ആർ. പിള്ള ,, 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി കളായി 1 മുതൽ 4 വരെ ഉള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി1-10836/2019. 2019 നവംബർ 25.
വൈക്കം താലൂക്കിൽ ഉദയനാപുരം വില്ലേജിൽ പടിഞ്ഞാറെക്കര കരയിൽ വെള്ളാപ്പള്ളിൽ വീട്ടിൽ കെ. വേണുഗോപാലൻ നായർ 2-7-2012-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വിജയലക്ഷ്മി, പി. എൽ. നൽകിയ അപേക്ഷയിൻമേൽ ഉദയനാപുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തി യതിൽ ടിയാൻ 2-7-2012-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയലക്ഷ്മി, പി. എൽ. ഭാര്യ 60 2 ബാലഗോപാൽ, വി. മകൻ 26 വൈക്കം താലൂക്കിൽ വടയാർ വില്ലേജിൽ പൊതി കരയിൽ ചിറയ്ക്കൽ വീട്ടിൽ വേണുഗോപാലൻ എന്ന പി. വേണുഗോപാലൻ 21-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാ ണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം ബാങ്ക്, ആർ. റ്റി. ഒ. ഓഫീസ് എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാഗിണി വേണുഗോപാൽ നൽകിയ അപേക്ഷയിൻമേൽ വടയാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 21-10-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാഗിണി വേണുഗോപാൽ ഭാര്യ 55 2 രാധിക, വി. സി. മകൾ 26 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി കളായി 1 -ം 2-ം കക്ഷികളെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി1-11038/2019. 2019 നവംബർ 25.
വൈക്കം താലൂക്കിൽ വൈക്കം വില്ലേജിൽ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി കരയിൽ തോട്ടായപ്പള്ളിൽ വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ, ജി. 4-10-2019-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാളുടെ പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്ക് വൈക്കം സബ് ട്രഷറി ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതയുടെ മക്കൾ ബാലചന്ദ്രൻ നായർ, റ്റി. പി., രാധാകൃഷ്ണൻ നായർ, റ്റി. പി. എന്നിവർ നൽകിയ അപേക്ഷ യിൻമേൽ വൈക്കം വില്ലേജാഫീസർ മുഖാന്തിരം അന്വേഷ ണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 4-10-2019-ലും ഭർത്താവ് കെ. എൻ. പുരുഷോത്തമൻ 17-3-2008-ലും മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലചന്ദ്രൻ നായർ, റ്റി. പി. മകൻ 66 2 രാധാകൃഷ്ണൻ നായർ, റ്റി. പി. ,, 57 1222 KERALA GAZETTE [PART III (8) നമ്പർ സി1-11270/2019. 2019 നവംബർ 27. വൈക്കം താലൂക്കിൽ റ്റി. വി. പുരം വില്ലേജിൽ ചെമ്മനത്തുകര കരയിൽ മാടത്തിൽ വീട്ടിൽ എം. എസ്. ചന്ദ്രൻ 20-4-2007-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യ ങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടി ഫിക്കറ്റ് അനുവദിച്ച് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാധ നൽകിയ അപേക്ഷയിൻമേൽ റ്റി. വി. പുരം വില്ലേജാഫീ സർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 20-4-2007-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധ ഭാര്യ 63 2 ദിലീപ് കുമാർ, സി. മകൻ 42 3 ദിലീഷ് കുമാർ, എം.
,, 40 4 ദിനീത്, എം. സി.
,, 37 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശി കളായി 1 മുതൽ 4 വരെ ഉള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വൈക്കം. തഹശീൽദാർ.
മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ജി3-9480/2019. 2019 നവംബർ 28.
ദേവികുളം താലൂക്കിൽ മാങ്കുളം വില്ലേജിൽ മാങ്കുളം പി. ഒ.-യിൽ ആറ്റുചാലിൽ വീട്ടിൽ ശ്രീധരൻ എന്നയാൾ 10-1-2012-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാ വകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ ഓമന ശ്രീധരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന ശ്രീധരൻ ഭാര്യ 63 2 അനിത, എ. എസ്. മകൾ 41 3 അമ്പിളി, എ. എസ്.
,, 37 4 അംബിക ശ്രീധരൻ ,, 33 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
IDUKKI DISTRICT
(3)
Devikulam Taluk
പരസ്യം
(1)
നമ്പർ ജി3-9436/2019. 2019 നവംബർ 28.
ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ അമ്പഴച്ചാൽ, തോക്കുപാറ, മൂരിയിൽ ബേബി, എം. പി. എന്നയാൾ 23-5-2014-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ ലൂസി ബേബി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലൂസി ബേബി ഭാര്യ 57 2 ജിസ് ബേബി മകൾ 25 3 ജിസ്മി ബേബി
,, 23 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
നമ്പർ ജി3-9544/2019. 2019 നവംബർ 29.
ദേവികുളം താലൂക്കിൽ മാങ്കുളം വില്ലേജിൽ പെരുമ്പൻകുത്ത് മുകളേൽ വീട്ടിൽ തങ്കപ്പൻ എന്നയാൾ 7-10-2012-ലും ഭാര്യ ദേവകി തങ്കപ്പൻ 14-9-2019-ലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതരുടെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യ ങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന തിനായി മകൻ സജി, എം. ടി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതരുടെ അനന്തരാ വകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 സജി, എം. ടി. മകൻ 51 2 ബിജുമോൻ, എം. ടി.
,, 45 മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.