Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. IX
Tuesday
2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
11th FEB. 2020] COMMISSIONERATE OF LAND REVENUE 1284(3)
MALAPPURAM DISTRICT
നമ്പർ ഡി3-2019/9226/9/300. 2019 നവംബർ 28.
Ernad Taluk
മണ്ണാർക്കാട് താലൂക്കിൽ കാരാകുർശ്ശി വില്ലേജിൽ കുട്ടൻ s/o ചാത്തൻ, ഒറവക്കോട് വീട്, വാഴേമ്പുറം പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും എം. എ. സി. റ്റി. കോടതി പാലക്കാട് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗീത, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കാരാകുർശ്ശി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കുട്ടൻ എന്നയാൾ 20-3-2018-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത, കെ. ഭാര്യ 34 2 അർച്ചന, കെ. മകൾ 19 3 അക്ഷയ്, കെ. മകൻ 17 4 കണ്ണച്ചി മാതാവ് 79 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ഡി3-2019/9105/9/300. 2019 നവംബർ 28.
മണ്ണാർക്കാട് താലൂക്കിൽ കരിമ്പ-2 വില്ലേജിൽ ചാമി, ഇ. s/o കറുപ്പൻ, ലക്ഷ്മി നിവാസ്, ഇളങ്ങോട്, കല്ലടിക്കോട് പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും സർക്കാർ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ എൻ. വിജയലക്ഷ്മി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കരിമ്പ-2 വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ചാമി, ഇ. എന്നയാൾ 1-8-2019-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൻ. വിജയലക്ഷ്മി ഭാര്യ 71 2 ജ്യോതിശ്രീ, ഇ. സി. മകൾ 37 3 ദീപ്തി, ഇ. സി.
,, 34
പരസ്യം
(1)
റഫ്. ഇ2-12651/2019. 2019 നവംബർ 22.
ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ നടുവിലെ കളത്തിൽ ഹൗസ്, ഹാഫ് കിടങ്ങഴി വീട്ടിൽ കരുവമ്പ്രം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുൽ ജലീൽ എന്നയാൾ 3-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സീനത്ത്, നടുവിലെ കളത്തിൽ ഹൗസ്, ഹാഫ് കിടങ്ങഴി എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സീനത്ത് ഭാര്യ 40 2 മുഹമ്മദ് ജസീൽ മകൻ 23 3 മുഹമ്മദ് ഫസീൽ, എൻ, കെ. ,, 19 4 ഫാത്തിമ ഫിദ മകൾ 14 5 ഫാത്തിമ നിദ, എൻ. കെ. മകൻ 11 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2)
റഫ്. ഇ2-15118/2019.
2020 ജനുവരി 4.
ഏറനാട് താലൂക്കിൽ കാരക്കുന്ന് വില്ലേജിൽ നാലകത്ത് വീട്ടിൽ കാരക്കുന്ന് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഉമ്മർ, എൻ. എന്നയാൾ 19-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ദാനിഷ്മോൻ, എൻ., നാലകത്ത് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 11th FEB. 2020] COMMISSIONERATE OF LAND REVENUE 1285
Nilambur Taluk
മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(3)
റഫ്. ഇ2-14172/2019.
2020 ജനുവരി 6.
ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ നുർമഹൽ വീട്ടിൽ എം. പി. എം. അഹമ്മദ് കുരിക്കൾ എന്നയാൾ 24-10-1968-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ആമിന, കെ. എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിന, കെ. ഭാര്യ 88 2 സൈനബ മകൾ 70 3 സുഹറ ,, 67 4 ആയിഷ ലൈല ,, 65 5 അഹമ്മദ് ഇസ്മയിൽ കുരിക്കൾ മകൻ 63 6 ലിയാക്കത്തലി കുരിക്കൾ ,, 59 7 മെഹബൂബ് ഹസൻ കുരിക്കൾ ,, 65 8 എം. പി. അഹമ്മദ്
ഫൈസൽ കുരിക്കൾ മരിച്ച
മകന്റെ മകൻ 45 9 എം. പി. എം. മുഹമ്മദ്
ഫുസൈൽ ,, ,, 44 10 എം. പി. എം. ആമിന
ഫിജുല ,, മകൾ 38
പരസ്യം
നമ്പർ ബി3-7673/2019. 2020 ജനുവരി 6.
നിലമ്പൂർ താലൂക്കിൽ കുറുമ്പലങ്ങോട് വില്ലേജിൽ ഹംസ, കാട്ടിക്കുന്നൻ ഹൗസ്, മുട്ടിയേൽ, എരുമമു≠ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ പാത്തുമ്മ ആക്കപ്പറമ്പിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി എട്ട് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാത്തുമ്മ മകൾ 57 2 സുഹറാബി
,, 49 3 റംലത്ത്
,, 46 4 റജീന ,, 43 5 നിഷാദ്, കെ. യു. മകന്റെ മകൻ 27 6 ഉബൈദ്, കെ. ,, ,, 23 7 നഷീബ, കെ. ,, മകൾ 26 8 ഹിബ ഷെറിൻ, കെ. ,, ,, 22 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.
Tirur Taluk
11 ആയിഷ ഫർഹ ,, ,, 36 12 എം. പി. എ. ഫാത്തിമ
ഫെബിന ,, ,, 35 13 എം. പി. ഫഹദ് ഹസൻ
കുരിക്കൾ ,, മകൻ 32 14 ഖദീജ ഫൗസിയ ,, മകൾ 29 15 എം. പി. ഫരീദ മറിയം ,, ,, 26 16 ഉമ്മർ ഫാറൂഖ് കുരിക്കൾ ,, മകൻ 24
പരസ്യം
(1)
നമ്പർ ജി1-15495/2019. 2019 നവംബർ 30.
തിരൂർ താലൂക്കിൽ നിറമരുതൂർ വില്ലേജിൽ കുഞ്ഞലവി, പരായരത്ത് ഹൗസ്, ഉണ്ണ്യാൽ, നിറമരുതൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുഞ്ഞീവി, പരിയാരത്ത് ഹൗസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-8-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.