Servants of Knowledge
Kerala Gazette · Government of Kerala

Nilambur

Published 11 February 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_clr_malappuram_Nilambur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. IX

Tuesday

2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

11th FEB. 2020] COMMISSIONERATE OF LAND REVENUE 1285 Nilambur Taluk പരസ്യം

മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

റഫ്. ഇ2-14172/2019.

2020 ജനുവരി 6.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ നുർമഹൽ വീട്ടിൽ എം. പി. എം. അഹമ്മദ് കുരിക്കൾ എന്നയാൾ 24-10-1968-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ആമിന, കെ. എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന, കെ. ഭാര്യ 88 2 സൈനബ മകൾ 70 3 സുഹറ ,, 67 4 ആയിഷ ലൈല ,, 65 5 അഹമ്മദ് ഇസ്മയിൽ കുരിക്കൾ മകൻ 63 6 ലിയാക്കത്തലി കുരിക്കൾ ,, 59 7 മെഹബൂബ് ഹസൻ കുരിക്കൾ ,, 65 8 എം. പി. അഹമ്മദ്

ഫൈസൽ കുരിക്കൾ മരിച്ച

മകന്റെ മകൻ 45 9 എം. പി. എം. മുഹമ്മദ്

ഫുസൈൽ ,, ,, 44 10 എം. പി. എം. ആമിന

ഫിജുല ,, മകൾ 38 നമ്പർ ബി3-7673/2019. 2020 ജനുവരി 6.

നിലമ്പൂർ താലൂക്കിൽ കുറുമ്പലങ്ങോട് വില്ലേജിൽ ഹംസ, കാട്ടിക്കുന്നൻ ഹൗസ്, മുട്ടിയേൽ, എരുമമു≠ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ പാത്തുമ്മ ആക്കപ്പറമ്പിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി എട്ട് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ മകൾ 57 2 സുഹറാബി

,, 49 3 റംലത്ത്

,, 46 4 റജീന ,, 43 5 നിഷാദ്, കെ. യു. മകന്റെ മകൻ 27 6 ഉബൈദ്, കെ. ,, ,, 23 7 നഷീബ, കെ. ,, മകൾ 26 8 ഹിബ ഷെറിൻ, കെ. ,, ,, 22 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.

Tirur Taluk

11 ആയിഷ ഫർഹ ,, ,, 36 12 എം. പി. എ. ഫാത്തിമ

ഫെബിന ,, ,, 35 13 എം. പി. ഫഹദ് ഹസൻ

കുരിക്കൾ ,, മകൻ 32 14 ഖദീജ ഫൗസിയ ,, മകൾ 29 15 എം. പി. ഫരീദ മറിയം ,, ,, 26 16 ഉമ്മർ ഫാറൂഖ് കുരിക്കൾ ,, മകൻ 24

പരസ്യം

(1)

നമ്പർ ജി1-15495/2019. 2019 നവംബർ 30.

തിരൂർ താലൂക്കിൽ നിറമരുതൂർ വില്ലേജിൽ കുഞ്ഞലവി, പരായരത്ത് ഹൗസ്, ഉണ്ണ്യാൽ, നിറമരുതൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുഞ്ഞീവി, പരിയാരത്ത് ഹൗസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-8-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 1 കുഞ്ഞീവി ഭാര്യ 66 (ഒപ്പ്) 2 ജലാൽ സാലിഹ് മകൻ 40 താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ. Gaz. No. 6/2020/DTP (CLR). 147
Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_clr_malappuram_Nilambur/. Archive identifier in.gazette.kerala_new.2020-02-11.part_3_clr_malappuram_Nilambur.