Servants of Knowledge
Kerala Gazette · Government of Kerala

Ponnani

Published 11 February 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_clr_malappuram_Ponnani
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. IX

Tuesday

2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

11th FEB. 2020] COMMISSIONERATE OF LAND REVENUE 1288

Ponnani Taluk

Thirurangadi Taluk

പരസ്യം

(1)

നമ്പർ സി2-12256/2018. 2020 ജനുവരി 13.

തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം വില്ലേജിൽ ബാബു, തച്ചിലേടത്ത് ഹൗസ് എന്നയാൾ മരിച്ചു പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജോളി, എം. പി., മണക്കുളത്ത് പറമ്പ്, തേഞ്ഞിപ്പലം പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-5-2004-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ജോളി, എം. പി. ഭാര്യ 48 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-269/2020.

2020 ജനുവരി 23.

തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ ബബീഷ് പറാട്ട് അയ്യപ്പൻ എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബീന, പറാട്ട് ഹൗസ്, കണ്ണാട്ടിപ്പടി പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-11-2019-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന ഭാര്യ 30 2 അശ്വജിത്ത് മകൻ 11 3 ആർദ്ര ലക്ഷ്മി മകൾ 5 4 യശോദ മാതാവ് 59

പരസ്യം

(1)

നമ്പർ ഡി1 -2467/2019. 2019 നവംബർ 22.

പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ ഉഷ, പുതിയ വീട്ടിൽ വടക്കേതിൽ, മറവഞ്ചേരി പി. ഒ. കാടഞ്ചേരി എന്നവരുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ, S/o അച്ചുതൻ നായർ, ലാകയിൽ ഹൗസ്, കോവിലകത്തുമുറി, നിലമ്പൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ഉഷ സമർപ്പിച്ച അപേക്ഷയിൻമേൽ തവനൂർ വില്ലേജാഫീസർ വഴിയും നിലമ്പൂർ വില്ലേജാഫീസർ വഴിയും അന്വേഷണം നടത്തിയതിൽ ഉണ്ണികൃഷ്ണൻ, S/o അച്ചുതൻ നായർ, ലാകയിൽ ഹൗസ്, കോവിലകത്തുമുറി, നിലമ്പൂർ എന്നയാൾ 28-6-2003-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ, പി. വി. ഭാര്യ 53 2 കവിത, പി. വി. മകൾ 31 3 ശ്രീക്കുട്ടി, പി. വി.

,, 26 4 സാവിത്രി അമ്മ മാതാവ് 24-10-2008-ാം തീയതിയിൽ മരണപ്പെട്ടു.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി1 -5130/2019. 2019 നവംബർ 28.

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ എ. ജാനകി, w/o മാധവൻ, ഉഷസ്സ്, കുറ്റിക്കാട്, പി. ഒ. പൊന്നാനി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൾ സിന്ധു, ടി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ എ. ജാനകി, w/o മാധവൻ, ഉഷസ്സ്, കുറ്റിക്കാട്, പി. ഒ. പൊന്നാനി എന്നവർ 18-3-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംമേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 1 രഘുരാംജി, ടി. എം. മകൻ 54 2 സിന്ധു, ടി. എം. മകൾ 49 (ഒപ്പ്) 3 ബിന്ദു, ടി. എം. ,, 48 താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ. 150 11th FEB. 2020] COMMISSIONERATE OF LAND REVENUE 1289 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി1 -5131/2019. 2019 നവംബർ 30.

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ ടി. ആർ. മാധവൻ, ഉഷസ്സ്, കുറ്റിക്കാട്, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൾ സിന്ധു, ടി. എം. സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടി. ആർ. മാധവൻ, ഉഷസ്സ്, കുറ്റിക്കാട്, പി. ഒ. പൊന്നാനി എന്നയാൾ 1-12-2000-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രഘുരാംജി, ടി. എം. മകൻ 54 2 സിന്ധു, ടി. എം. മകൾ 49 3 ബിന്ദു, ടി. എം.

,, 48 4 ജാനകി, എ. ഭാര്യ 18-3-2019-ാം തീയതിയിൽ മരണപ്പെട്ടു.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡി1 -7669/2019. 2019 നവംബർ 22.

പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ കെ. വി. ഗോപിനാഥൻ s/o എെ. എൻ. കരുണാകരമേനോൻ, കുറുങ്ങാട്ട് ഹൗസ്, കോടത്തൂർ, പി. ഒ. പെരുമ്പടപ്പ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ സതി, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ പെരുമ്പടപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ കെ. വി. ഗോപിനാഥൻ s/o എെ. എൻ. കരുണാകരമേനോൻ, കുറുങ്ങാട്ട് ഹൗസ്, കോടത്തൂർ, പി. ഒ. പെരുമ്പടമ്പ് എന്നയാൾ 19-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ഡി1 -7682/2019. 2019 നവംബർ 22.

പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ ശങ്കരൻ, മാമ്പ്ര ഹൗസ്, പൂക്കരത്തറ പി. ഒ., കോലളമ്പ്, എടപ്പാൾ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ നാരായണി സമർപ്പിച്ച അപേക്ഷയിൻമേൽ എടപ്പാൾ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ശങ്കരൻ, മാമ്പ്ര ഹൗസ്, പൂക്കരത്തറ, പി. ഒ. കോലളമ്പ്, എടപ്പാൾ എന്നയാൾ 19-11-1989-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി ഭാര്യ 72 2 സുനിൽകുമാർ മകൻ 49 3 സുനിത മകൾ 45 4 രാധാഭായ്

,, 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ഡി1 -7684/2019. 2019 നവംബർ 22.

പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ കമലാക്ഷി w/o ചന്ദ്രൻ, താഴത്തെപ്പുരയിൽ ഹൗസ്, പൂക്കരത്തറ, പി. ഒ. കോലളമ്പ്, എടപ്പാൾ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ മാണെന്നും കാണിച്ച് പരേതയുടെ മകൾ സുഷമ സമർപ്പിച്ച അപേക്ഷയിൻമേൽ എടപ്പാൾ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ കമലാക്ഷി w/o ചന്ദ്രൻ, താഴത്തെപ്പുരയിൽ ഹൗസ്, പൂക്കരത്തറ, പി. ഒ. കോലളമ്പ്, എടപ്പാൾ എന്നവർ 7-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം1 സതി, കെ. ഭാര്യ 67 1 ടി. പി. സുനിൽകുമാർ മകൻ 44 2 സീമ ഗോപിനാഥ് മകൾ 43 2 ടി. പി. സജിന മകൾ 42 3 ശ്രീരാജ് ഗോപിനാഥ് മകൻ 42 3 ടി. പി. സുഷമ ,, 40 Gaz. No. 6/2020/DTP (CLR). 151 11th FEB. 2020] COMMISSIONERATE OF LAND REVENUE 1290 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ഡി1 -7840/2019. 2019 നവംബർ 21.

പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ സി. പി. ലീലാവതി അമ്മ w/o വി. അച്ചുതമേനോൻ, ശ്രീപാർവ്വതി, തൃക്കാവ്, പി. ഒ. പൊന്നാനി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ എ. വേണുഗോപാൽ സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ സി. പി. ലീലാവതി അമ്മ w/o വി. അച്ചുതമേനോൻ, ശ്രീപാർവ്വതി, തൃക്കാവ്, പി. ഒ. പൊന്നാനി എന്നവർ 24-7-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എ. വേണുഗോപാൽ മകൻ 71 2 എ. അച്യുതകുമാർ ,, 66 3 എ. ജയശങ്കർ ,, 64 4 എ. പാർവ്വതി മകൾ 54 5 ലക്ഷ്മി ആർ.

മേനോൻ മരണപ്പെട്ട

മകൻ

എ. രാജൻ എന്നയാളുടെ മകൾ 25 6 ദേവിക ആർ. മേനോൻ ,, മകൻ 19 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ഡി1 -7859/2019. 2019 നവംബർ 27.

പൊന്നാനി താലൂക്കിൽ ഈഴുവത്തിരുത്തി വില്ലേജിൽ കേശവൻ s/o വേലു, കൊ≠രാട്ടിൽ ഹൗസ്, കോട്ടത്തറ പി. ഒ., ഈശ്വരമംഗലം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ദേവകി സമർപ്പിച്ച അപേക്ഷയിൻമേൽ ഈഴുവത്തിരുത്തി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ കേശവൻ s/o വേലു, കൊ≠രാട്ടിൽ ഹൗസ്, കോട്ടത്തറ പി. ഒ., ഈശ്വരമംഗലം എന്നയാൾ 10-1-1982-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകി ഭാര്യ 72 2 ജയൻ കേശവൻ മകൻ 51 3 റീമ, എം. പി. മകൾ 46 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ഡി1 -7887/2019. 2019 നവംബർ 27.

പൊന്നാനി താലൂക്കിൽ കാലടി വില്ലേജിൽ ജാനകി, പി. w/o അപ്പു, പാടാലിൽ വീട്, പി. ഒ. നരിപ്പറമ്പ്, കാലടി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ ഉണ്ണികൃഷ്ണൻ, കൊട്ടഞ്ചേരി വീട്, നരിപ്പറമ്പ് സമർപ്പിച്ച അപേക്ഷയിൻമേൽ കാലടി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ജാനകി, പി. w/o അപ്പു, പാടാലിൽ വീട്, പി. ഒ. നരിപ്പറമ്പ്, കാലടി എന്നവർ 16-1-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ഉണ്ണികൃഷ്ണൻ മകൻ 52 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ഡി1 -6965/2019. 2019 ഡിസംബർ 3.

പൊന്നാനി താലൂക്കിൽ മാറഞ്ചേരി വില്ലേജിൽ നാരായണൻ, എം. വി. s/o കുഞ്ഞുണ്ണി, മാക്കോരം വീട്ടിൽ വീട്, പുറങ്ങ് പി. ഒ., മാറഞ്ചേരി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ ഭ‡വൽസലൻ സമർപ്പിച്ച അപേക്ഷയിൻമേൽ മാറഞ്ചേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ നാരായണൻ, എം. വി.

s/o കുഞ്ഞുണ്ണി, മാക്കോരം വീട്ടിൽ വീട്, പുറങ്ങ് പി. ഒ., മാറഞ്ചേരി എന്നയാൾ 26-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 10 (പത്ത്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

152
Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_clr_malappuram_Ponnani/. Archive identifier in.gazette.kerala_new.2020-02-11.part_3_clr_malappuram_Ponnani.