Servants of Knowledge
Kerala Gazette · Government of Kerala

Tirur

Published 11 February 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_clr_malappuram_Tirur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. IX

Tuesday

2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

11th FEB. 2020] COMMISSIONERATE OF LAND REVENUE 1285

Nilambur Taluk

മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

റഫ്. ഇ2-14172/2019.

2020 ജനുവരി 6.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ നുർമഹൽ വീട്ടിൽ എം. പി. എം. അഹമ്മദ് കുരിക്കൾ എന്നയാൾ 24-10-1968-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ആമിന, കെ. എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന, കെ. ഭാര്യ 88 2 സൈനബ മകൾ 70 3 സുഹറ ,, 67 4 ആയിഷ ലൈല ,, 65 5 അഹമ്മദ് ഇസ്മയിൽ കുരിക്കൾ മകൻ 63 6 ലിയാക്കത്തലി കുരിക്കൾ ,, 59 7 മെഹബൂബ് ഹസൻ കുരിക്കൾ ,, 65 8 എം. പി. അഹമ്മദ്

ഫൈസൽ കുരിക്കൾ മരിച്ച

മകന്റെ മകൻ 45 9 എം. പി. എം. മുഹമ്മദ്

ഫുസൈൽ ,, ,, 44 10 എം. പി. എം. ആമിന

ഫിജുല ,, മകൾ 38

പരസ്യം

നമ്പർ ബി3-7673/2019. 2020 ജനുവരി 6.

നിലമ്പൂർ താലൂക്കിൽ കുറുമ്പലങ്ങോട് വില്ലേജിൽ ഹംസ, കാട്ടിക്കുന്നൻ ഹൗസ്, മുട്ടിയേൽ, എരുമമു≠ പി. ഒ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ പാത്തുമ്മ ആക്കപ്പറമ്പിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി എട്ട് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാത്തുമ്മ മകൾ 57 2 സുഹറാബി

,, 49 3 റംലത്ത്

,, 46 4 റജീന ,, 43 5 നിഷാദ്, കെ. യു. മകന്റെ മകൻ 27 6 ഉബൈദ്, കെ. ,, ,, 23 7 നഷീബ, കെ. ,, മകൾ 26 8 ഹിബ ഷെറിൻ, കെ. ,, ,, 22 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമപ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, നിലമ്പൂർ. തഹശീൽദാർ.

Tirur Taluk

11 ആയിഷ ഫർഹ ,, ,, 36 12 എം. പി. എ. ഫാത്തിമ

ഫെബിന ,, ,, 35 13 എം. പി. ഫഹദ് ഹസൻ

കുരിക്കൾ ,, മകൻ 32 14 ഖദീജ ഫൗസിയ ,, മകൾ 29 15 എം. പി. ഫരീദ മറിയം ,, ,, 26 16 ഉമ്മർ ഫാറൂഖ് കുരിക്കൾ ,, മകൻ 24 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ ജി1-15495/2019. 2019 നവംബർ 30.

തിരൂർ താലൂക്കിൽ നിറമരുതൂർ വില്ലേജിൽ കുഞ്ഞലവി, പരായരത്ത് ഹൗസ്, ഉണ്ണ്യാൽ, നിറമരുതൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുഞ്ഞീവി, പരിയാരത്ത് ഹൗസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-8-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 കുഞ്ഞീവി ഭാര്യ 66 (ഒപ്പ്) 2 ജലാൽ സാലിഹ് മകൻ 40 താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ. Gaz. No. 6/2020/DTP (CLR). 147 11th FEB. 2020] COMMISSIONERATE OF LAND REVENUE 1286 ക്രമ പേര് പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി നമ്പർ ബന്ധം കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. ജി1-17161/2019. 2019 നവംബർ 30.

തിരൂർ താലൂക്കിൽ തൃക്ക≠ിയൂർ വില്ലേജിൽ ഉത്തമൻ, വി. പി., കൃഷ്ണ, തൃക്ക≠ിയൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ ഉല്ലാസൻ, വി. പി., കൃഷ്ണ, തൃക്ക≠ിയൂർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിരാദേവി അമ്മ, വി. പി. മാതാവ് 74 2 ഉണ്ണികൃഷ്ണൻ സഹോദരൻ 53 3 ഉഷാലക്ഷ്മി, വി. പി. സഹോദരി 51 4 വൽസലകുമാരൻ മാത്തൂർ

ഉമാദേവി

,, 50 5 ഉദയൻ, വി. പി. സഹോദരൻ 46 6 ഉല്ലാസ്, വി. പി.

,, 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

റഫ്. ജി1-14800/2019. 2019 നവംബർ 28.

തിരൂർ താലൂക്കിൽ പൊ∑ു≠ം വില്ലേജിൽ കുട്ടിഹസ്സൻ, വി. പി., വലിയപറമ്പിൽ ഹൗസ്, ആദ്യശ്ശേരി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഫൈറൂസ്, വലിയപറമ്പിൽ ഹൗസ്, പൊ∑ു≠ം എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 14-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

1 റംല ഭാര്യ 53 2 ഷംല മകൾ 33 3 ഫൈറൂസ്, വി. പി. മകൻ 31 4 ഷഹനാസ് മകൾ 29 5 ഫാസിൽ ബാബു, വി. പി. മകൻ 26 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

റഫ്. ജി1-16951/2019. 2019 നവംബർ 28.

തിരൂർ താലൂക്കിൽ മംഗലം വില്ലേജിൽ സി. കെ. മുഹമ്മദ്, ചക്കാലി കുയിലത്ത് ഹൗസ്, വാളമരുതൂർ, കാവഞ്ചേരി പി. ഒ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുഞ്ഞീവി എന്ന കുഞ്ഞിമോൾ, ചക്കാലികുയിലത്ത് ഹൗസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞീവി @ കുഞ്ഞിമോൾ ഭാര്യ 67 2 ഹനീഫ മകൻ 48 3 മൊയ്തീൻകുട്ടി

,, 44 4 ജലീൽ ,, 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

റഫ്. ജി1-14799/2019. 2019 നവംബർ 28.

തിരൂർ താലൂക്കിൽ പൊ∑ു≠ം വില്ലേജിൽ സഹീറ, വരിക്കോട്ടിൽ ഹൗസ്, ഇട്ടിലാക്കൽ, പൊ∑ു≠ം എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് യൂനുസ്, വാരിക്കോട്ടിൽ ഹൗസ്, പൊ∑ു≠ം എന്നയാൾ സമർപ്പിച്ച അ േ പക്ഷ യ ി ൻ േ മ ൽ ബന്ധ െ പ്പ ട്ട വ ി േ ല്ല ജ ാ ഫ ീ സ ർ വ ഴ ി അന്വേഷണം നടത്തിയതിൽ ടിയാൾ 14-5-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

148 11th FEB. 2020] COMMISSIONERATE OF LAND REVENUE 1287 ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 യൂനുസ് വരിക്കോട്ടിൽ ഭർത്താവ് 44 2 ഷസ ഫാത്തിമ, വി. മകൾ 9 3 മുനീർ, വി. സഹോദരൻ 37 4 സജ്ന, വി. സഹോദരി 36 5 സുമിയത്ത്, വി.

,, 28 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

റഫ്. ജി1-17206/2019. 2019 നവംബർ 29.

തിരൂർ താലൂക്കിൽ തൃക്ക≠ിയൂർ വില്ലേജിൽ കുട്ടിശങ്കരൻ, ഗ്രീഷ്മ നിവാസ്, തൃക്ക≠ിയൂർ, തിരൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സുധീഷ് ശങ്കർ, ഗ്രീഷ്മ നിവാസ്, തൃക്ക≠ിയൂർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-11-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിലാസിനി ഭാര്യ 69 2 ഗ്രീഷ്മ മകൾ 43 3 സുഷമ കുട്ടിശങ്കരൻ ,, 41 4 സുധീഷ് ശങ്കർ മകൻ 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

റഫ്. ജി1-16852/2019. 2019 നവംബർ 28.

1 ശ്രീനിദാസൻ മകൻ 37 2 അപ്പു ഭർത്താവ് 67 3 ചീരു മാതാവ് 71 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

റഫ്. ജി1-14801/2019. 2019 നവംബർ 28.

തിരൂർ താലൂക്കിൽ പൊ∑ു≠ം വില്ലേജിൽ കുഞ്ഞിമുഹമ്മദ് ഹാജി, ഒളകര ഹൗസ്, പൊൻമു≠ം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സമീർ അലി, ഒളകര ഹൗസ്, പൊ∑ു≠ം എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-9-2001-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഒളകര ഹസ്സൻ മകൻ 55 2 പാത്തുമോൾ മകൾ 48 3 ഹമീദു മകൻ 47 4 ആയിഷുമ്മു മകൾ 39 5 സിദ്ധിഖ്, ഒ. മകൻ 35 6 സെമീറലി

,, 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്, (ഒപ്പ്) തിരൂർ താലൂക്കിൽ ഒഴൂർ വില്ലേജിൽ കൗസ്യല്യ, കാരപ്പറമ്പത്ത് ഹൗസ്, ഓമച്ചപ്പുഴ പി. ഒ. എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ശ്രീനിദാസൻ, അടിപറമ്പിൽ ഹൗസ്, കരിങ്കപ്പാറ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-1-2017-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. തിരൂർ. തഹശീൽദാർ. 149
Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_clr_malappuram_Tirur/. Archive identifier in.gazette.kerala_new.2020-02-11.part_3_clr_malappuram_Tirur.