Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 11 February 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_clr_pathanamthitta_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. IX

Tuesday

2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

11th FEB. 2020] COMMISSIONERATE OF LAND REVENUE 1207

Konni Taluk

പരസ്യം

നമ്പർ എ5-10395/2019. 2019 നവംബർ 29.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ വെട്ടൂർ ദേശത്ത് മരതേന വീട്ടിൽ എം. സി. പൊന്നപ്പൻ പിള്ള എന്നയാൾ മരിച്ചുപോയിട്ടുള്ള താണെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വിജയലക്ഷ്മി, വി. എസ്. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 11-1-2012-ാം തീയതി മരിച്ചുപോയിട്ടുള്ള താണെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയലക്ഷ്മി, വി. എസ്. ഭാര്യ 72 2 ഷീജ, എം. പി. മകൾ 51 3 ഷാജി, എം. പി. മകൻ 50 4 രാധാകൃഷ്ണ പിള്ള, എം. പി. ,, 47 5 ബിന്ദു, എം. പി. മകൾ 44 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിരിക്കുന്ന 5 പേർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.

ആകയാൽ ടിയിൽ പരേതയായ മഹിളാമണിയുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-13606/2019. 2019 നവംബർ 27.

കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ മുതുകുളം വടക്കും മുറിയിൽ ചേലിപ്പള്ളിൽ വീട്ടിൽ സൂസൻ ഫിലിപ്പ് ടിയാളുടെ ഭർത്താവ് സി. പി. ഫിലിപ്പ് മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ മുതുകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സി. പി. ഫിലിപ്പ് 11-10-2019-ൽ മരണപ്പെട്ടുപോയി എന്നും ഇൻഡ്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസൻ ഫിലിപ്പ് ഭാര്യ 70 2 ആഷ്ലി സൂസൻ ബിനോയ് മകൾ 44 3 സൺലി കോശി ഫിലിപ്പ് മകൻ 39 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ALAPPUZHA DISTRICT

Karthikappally Taluk പരസ്യം

(1)

നമ്പർ എ3-14064/2019. 2019 നവംബർ 27.

കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ എരിക്കാവ് മുറിയിൽ ദർഭയിൽ വീട്ടിൽ പ്രീത്മോൻ ടിയാന്റെ മാതാവ് മഹിളാമണി മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ മഹിളാമണി 24-12-2012-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പുരുഷോത്തമൻ ഭർത്താവ് 68 2 റീമ മകൾ 47 3 പ്രീത്മോൻ മകൻ 45 4 പ്രവീൺകുമാർ ,, 38 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

ആകയാൽ ടിയിൽ പരേതനായ സി. പി. ഫിലിപ്പിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-13298/2019. 2019 നവംബർ 27.

കാർത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കരുവറ്റംകുഴി മുറിയിൽ മുളവനേത്ത് വീട്ടിൽ സൂര്യശ്രീ ടിയാളുടെ ഭർത്താവ് ദേവരാജൻ, ജി. മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കീരിക്കാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ദേവരാജൻ, ജി. 25-8-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂര്യശ്രീ, ജി. എസ് ഭാര്യ 39 2 അരുന്ധതി, ഡി. എസ്. മകൾ 12 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല, പിതാവ് ജീവിച്ചിരിപ്പു≠്.)69 1208

KERALA GAZETTE

ആകയാൽ ടിയിൽ പരേതനായ ദേവരാജൻ, ജി-യുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-13329/2019. 2019 നവംബർ 29.

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർ പടിഞ്ഞാറ് മുറിയിൽ അരവിന്ദ ഭവനം വീട്ടിൽ രത്നമ്മ ടിയാളുടെ ഭർത്താവ് അരവിന്ദാക്ഷൻ, ബി.

മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അരവിന്ദാക്ഷൻ, ബി. 6-3-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നമ്മ, ജെ. ഭാര്യ 63 2 അനിൽ അരവിന്ദ് മകൻ 41 3 അജിത്ത് അരവിന്ദ്

,, 40 4 അരുൺ അരവിന്ദ്

,, 35 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതനായ അരവിന്ദാക്ഷൻ, ബി. യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ3-13511/2019. 2019 നവംബർ 27.

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർ പടിഞ്ഞാറ് മുറിയിൽ കൗസ്തുഭം വീട്ടിൽ രാജീവ് ടിയാന്റെ മാതാവ് ശാരദാമ്മ മരണപ്പെട്ടുപോയി എന്നും പരേതയുടെ പേരിൽ ട്രഷറി അക്കൗ≠ിലുള്ള തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും

[PART III അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശാരദാമ്മ 8-1-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജീവ്, ജി. മകൻ 58 2 ശ്രീദേവി, എസ്. മകൾ 56 പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.

പരേതയുടെ പേരിൽ ട്രഷറി പെൻഷൻ അക്കൗ≠ിലുള്ള തുക രാജീവിന്റെ പേരിൽ നൽകുന്നതിന് ശ്രീദേവി, എസ്.

സമ്മതമറിയിച്ചിട്ടുള്ളതാണ്.

ആകയാൽ ടിയിൽ പരേതയായ ശാരദാമ്മ-യുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ3-528/2020. 2020 ജനുവരി 16.

കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി തെക്ക് മുറിയിൽ ലക്ഷ്മി നിവാസ് (ശ്രേയസ്) വീട്ടിൽ ജി. ശ്രീവിദ്യ ടിയാളുടെ ഭർത്താവ് ബി. രാജേന്ദ്രൻ പിള്ള മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ബി. രാജേന്ദ്രൻ പിള്ള 12-12-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജി. ശ്രീവിദ്യ ഭാര്യ 45 2 ജിഷ്ണു, ആർ. മകൻ 19 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതനായ ബി. രാജേന്ദ്രൻ പിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

70 11th FEB. 2020] COMMISSIONERATE OF LAND REVENUE 1209 (7) (9)

നമ്പർ എ3-17628/2019. 2019 ഡിസംബർ 19.

കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ പുതുക്കു≠ം മുറിയിൽ അമ്പഴവേലിൽ വീട്ടിൽ അന്നമ്മ എം. സാമുവൽ ടിയാളുടെ ഭർത്താവ് എ. എം. കുര്യൻ മരണപ്പെട്ടുപോയിയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കാർത്തികപ്പള്ളി വില്ലേജ് ആഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എ. എം. കുര്യൻ 31-10-2019-ൽ മരണ പ്പെട്ടുപോയി എന്നും ഇൻഡ്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ എം. സാമുവൽ ഭാര്യ 53 2 മാത്യൂ എ. കുര്യൻ മകൻ 20 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതനായ എ. എം. കുര്യൻ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ3-13672/2019. 2019 ഡിസംബർ 21.

കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി തെക്ക് മുറിയിൽ ചിറയിൽ പുത്തൻവീട്ടിൽ അമ്പിളി ടിയാളുടെ ഭർത്താവ് എൻ. സുദർശനൻ മരണപ്പെട്ടുപോയിയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എൻ. സുദർശനൻ 25-1-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്പിളി ഭാര്യ 57 2 സുധീഷ് മകൻ 29 3 സുമിമോൾ മകൾ 27 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) നമ്പർ എ3-13671/2019. 2019 ഡിസംബർ 21.

കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ സഞ്ജയ് സദനം വീട്ടിൽ സഞ്ജയ്കുമാർ, സി. ടിയാന്റെ മാതാവ് രാധാമണി മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാധാമണി 21-10-2019-ൽ മ രണ െ പ്പ ട്ട ു േ പ ാ യ ി എ ന്ന ു ം ഹ ി ന്ദ ു പ ി ൻ ത ു ട ർ ച്ച ാ വ ക ാ ശ നിയമപ്രകാരം പരേതക്ക് താഴെ പറയുന്നയാളാണ് അവകാശിയായിട്ടുള്ളതന്നും അറിവായിട്ടു≠്.

പേര് പരേതയുമായുള്ള വയസ്

ബന്ധം

സഞ്ജയ്കുമാർ, സി. മകൻ 44 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതയായ രാധാമണി-യുടെ നിയമാനുസൃത അവകാശി മകൻ സഞ്ജയ്കുമാർ, സി. മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(10)

നമ്പർ എ3-13770/2019. 2019 ഡിസംബർ 21.

കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് വില്ലേജിൽ പള്ളിപ്പാട് തെക്ക് മുറിയിൽ പാനയിൽ വീട്ടിൽ മോനി ജേക്കബ് വർഗ്ഗീസ് ടിയാളുടെ ഭർത്താവ് ജേക്കബ് വർഗ്ഗീസ് മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പള്ളിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജേക്കബ് വർഗ്ഗീസ് 7-6-2019-ൽ മരണപ്പെട്ടുപോയി എന്നും ഇന്ത്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മോനി ജേക്കബ് വർഗ്ഗീസ് ഭാര്യ 59 2 ധന്യാ ജേക്കബ് മകൾ 36 3 രമ്യാ ജേക്കബ്

,, 30 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)ആകയാൽ ടിയിൽ പരേതനായ ജേക്കബ് വർഗ്ഗീസ്-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. ആകയാൽ ടിയിൽ പരേതയായ എൻ. സുദർശനൻ-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. Gaz. No. 6/2020/DTP (CLR). 71 1210

KERALA GAZETTE

[PART IIIക്രമ പേര് പരേതനുമായുള്ള വയസ് (11) നമ്പർ ബന്ധം നമ്പർ എ3-9232/2019. 2019 നവംബർ 19.

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ പിലാപ്പുഴ മുറിയിൽ നടേപ്പറമ്പിൽ കിഴക്കതിൽ വീട്ടിൽ അനന്തകൃഷ്ണൻ ടിയാന്റെ പിതാവ് ബി. മുരളീധരൻ പിള്ള മരണപ്പെട്ടുപോയി എന്നും പരേതന്റെ കുടുംബ പെൻഷനും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ബി. മുരളീധരൻ പിള്ള 19-4-2017-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസമ്മ മാതാവ് 85 2 പ്രീതാകുമാരി ഭാര്യ (3-ാം വിവാഹം) 47 3 അഹിജിത്ത്, എം. ആദ്യഭാര്യ

പരേതയായ

ഉമാദേവിയിലുള്ള മകൻ 26 4 അനന്തകൃഷ്ണൻ ര≠ാം ഭാര്യ

പരേതയായ

വിജയാംബികയിലുള്ള മകൻ 19 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)

ആകയാൽ ടിയിൽ പരേതനായ ബി. മുരളീധരൻ പിള്ള-യുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(12)

നമ്പർ എ3-13842/2019. 2019 ഡിസംബർ 21.

കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ ഏവൂർ വടക്ക് മുറിയിൽ പൊന്നൂരേത്ത് വീട്ടിൽ ബി. ഇന്ദിരാമ്മ ടിയാളുടെ ഭർത്താവ് ജി. മാധവൻ നായർ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജി. മാധവൻ നായർ 6-11-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും 1 ബി. ഇന്ദിരാമ്മ ഭാര്യ 80 2 മായ, എം. മകൾ 59 3 ഉഷ, എം.

,, 58 4 ലേഖ കൃഷ്ണകുമാർ ,, 51 5 ഹേമ, എം.

,, 49 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതയായ ജി. മാധവൻ നായർ-ടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 5 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(13)

നമ്പർ എ3-13578/2019. 2019 നവംബർ 27.

കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ടി തെക്കും മുറിയിൽ കല്ലേലി പടിയ്ക്കൽ വീട്ടിൽ ഗോപകുമാർ, സി. എസ്. ടിയാന്റെ പിതാവ് ശിവരാമപിള്ള മരണപ്പെട്ടുപോയെന്നും പരേതന്റെ പേരിൽ കായംകുളം യൂണിയൻ ബാങ്കിൽ നിക്ഷേപിച്ചിട്ടുള്ള തുക അവകാശികൾക്ക് ലഭിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചെറുതന, പള്ളിപ്പാട് വില്ലേജാഫീസർമാർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശിവരാമപിള്ള 23-7-2011-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സോമശേഖരൻ നായർ മകൻ 63 2 ഗോപകുമാർ, സി. എസ്.

,, 58 3 ജീവകുമാർ, സി. എസ്.

,, 56 4 ശ്യാമള ഓമനക്കുട്ടൻ മകൾ 54 5 ശ്രീകുമാർ, സി. എസ്. മകൻ 49 6 സുധീർകുമാർ, സി. എസ്.

,, 44 7 ബിന്ദുലക്ഷ്മി പരേതനായ മകൻ

സോമകുമാറിന്റെ ഭാര്യ 52 8 ശരത്കുമാർ, കെ. എസ്. ,, മകൻ 33 9 സജിൻകുമാർ, കെ. എസ്. ,,

,, 30 (പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല.)അറിവായിട്ടു≠്. ആകയാൽ ടിയിൽ പരേതനായ ശിവരാമപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 9 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. 72 11th FEB. 2020] COMMISSIONERATE OF LAND REVENUE 1211 (14) No. A3-1608/2020. 3rd February 2020.

Notice is hereby given all to whom it may concern that Praveen Kumar Bhaskaran Pillai, K. B. Vihar, Veruvally Bhagom, Kayamkulam, Keerikkad Village, Karthikappally Taluk, Alappuzha District of Kerala State has applied for a legal heirship certificate due to his father Bhaskaran Pillai Sarasamma Chandrasenan Pillai who expired on 12-1-2020. The legal heirship certificate is required for various purposes. Enquiry conducted through the Village Officer, Keerikkad reveals that the following are the legal heirs of late Bhaskaran Pillai Sarasamma Chandrasenan Pillai as per Hindu Succession Act.

Objections if any, against the issue of the legal heirship certificate stating that the above mentioned 3 persons are the legal heirs of late Sasidharan, D. has to file before the undersigned within 30 days from the date of publication of the notice in Kerala Government Gazette. Objections sent by post or filed after the stipulated time will not be considered at any level.

(Sd) Taluk Office, Karthikappally. Tahsildar.

Ambalapuzha Taluk പരസ്യം

(1)

നമ്പർ എ4-327/2019. 2020 ജനുവരി 27.

Sl. Name of the Relationship Age

No. legal heirs with the deceased

1 Sreekumary Chandrasenan Wife 60 2 Ashwinkumar Son 34 3 Praveenkumar Bhaskaran Pillai ,, 31 (Parents of the deceased are not alive.) Objections if any, against the issue of the legal heirship certificate stating that the above mentioned 3 persons are the legal heirs of late Bhaskaran Pillai Sarasamma Chandrasenan Pillai has to file before the undersigned within 30 days from the date of publication of the notice in Kerala Government Gazette.

Objections sent by post or filed after the stipulated time will not be considered at any level.

(15)

No. A3-13770/2019. 27th November 2019.

Notice is hereby given all to whom it may concern that Renuka, M., Sreesailam, Thamallackal North, Kumarapuram Village, Karthikappally Taluk, Alappuzha District of Kerala State has applied for a legal heirship certificate due to her husband Sasidharan, D. who expired on 6-8-2019. The legal heirship certificate is required for various purposes. Enquiry conducted through the Village Officer Kumarapuram reveals that the following are the legal heirs of late Sasidharan, D. as per Hindu Succession Act.

അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിൽ കൗസല്യ നിവാസ് വീട്ടിൽ കെ. രാമചന്ദ്രൻ, കൗസല്യ എന്നിവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ സത്യ മോൾ, കെ. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഇവർ യഥാക്രമം 15-9-2016, 29-2-2016 എന്നീ തീയതികളിൽ മരിച്ചു പോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ആർ. നീതിമോൾ മകൾ 48 2 സത്യമോൾ, കെ. ആർ. ,, 41 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-358/2020. 2020 ജനുവരി 30.

അമ്പലപ്പുഴ താലൂക്കിൽ കലവൂർ വില്ലേജിൽ കാട്ടൂർ പ്രദേശത്ത് കരോട്ട് വീട്ടിൽ സത്യകുമാർ, കെ. എച്ച്. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മിനി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 13-1-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

Sl. Name of the Relationship Age

No. legal heirs with the deceased

1 Renuka, M. Wife 65 2 Sarika Renuka Daughter 35 3 Sarath, S. Son 32 (Parents of the deceased are not alive.) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി, എസ്. ഭാര്യ 45 2 ഭാനുപ്രിയ കരോട്ട് മകൾ 22 3 ബാലാജി എസ്. കരോട്ട് മകൻ 2073

Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_clr_pathanamthitta_Karthikappally/. Archive identifier in.gazette.kerala_new.2020-02-11.part_3_clr_pathanamthitta_Karthikappally.