Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 11 February 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_clr_pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. IX

Tuesday

2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

1204

KERALA GAZETTE

[PART IIIജോൺ അലക്സാ≠ർ വൈദ്യൻ 5-3-2019-ാം തീയതി മരണ Punalur Taluk മടഞ്ഞതായും പരേതയുടെ അവകാശികളായി ചുവടെ പരസ്യം ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സോമ പി. മാത്യൂ ഭാര്യ 52 2 ആൻ ജോൺ മകൾ 18 3 അലക്സ് ജോൺ വൈദ്യൻ മകൻ 17 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

മരണമടഞ്ഞ ജോൺ അലക്സാ≠ർ വൈദ്യന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളാണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നി›ിത സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-7818/2019. 2019 നവംബർ 2.

കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട വില്ലേജിൽ പള്ളിശ്ശേരിക്കൽ മുറിയിൽ സൗഹൃദനിലയം വീട്ടിൽ ഗോപി, കെ. 21-9-2016-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ വത്സല, ഡി. അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.

ഈ അപേക്ഷയിൻമേൽ ശാസ്താംകോട്ട വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ഗോപി, കെ. 21-9-2016-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശി കളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

നമ്പർ ജി2-9473/2019. 2020 ജനുവരി 10.

പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ ഫൈസൽ മൻസിലിൽ എ. കെ. ഷംസുദ്ദീൻ 7-1-2014-ാം തീയതി മരണപ്പെട്ടു പോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള KL01 X 2941-ാം നമ്പരായിട്ടുള്ള A. K. SONS എന്ന ബസ്സിന്റെയും, KL07AK6326-ാം നമ്പർ Indica കാറിന്റെയും ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ആദ്യ ഭാര്യ എെഷാ ബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധ പ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വ യ സ ് നമ്പർ പേര് മായുള്ള ബന്ധം 1 എെഷാബീവി ആദ്യ ഭാര്യ 59 2 ഫൈസൽ ഷംസ് ആദ്യ ഭാര്യയുടെ മകൻ 36 3 ഹൈഷം ഷംസുദ്ദീൻ ,, 24 4 സഫീലാ ബീവി ര≠ാം ഭാര്യ 58 5 ഹൗസിയ, എസ്. ര≠ാം ഭാര്യയുടെ മകൾ 27 6 ബിൻഷ, എസ്.

,, 24 4, 5, 6 കക്ഷികൾ കൂട്ടായി ടിയാളുകളുടെ അവകാശം ഒന്നാം കക്ഷിയ്ക്ക് ഒഴിഞ്ഞു കൊടുത്തിട്ടുള്ളതാണ്. ആയതിനാൽ ഒന്നു മുതൽ ആറ് വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.

PATHANAMTHITTA DISTRICT

1 വത്സല, ഡി. ഭാര്യ 61 Kozhencherry Taluk

2 അമൃതാനന്ദ്, ജി. മകൻ 29 3 ദേവാനന്ദ്, ജി.

,, 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ ഗോപി, കെ.യുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളാണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപംഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കുന്നത്തൂർ. തഹശീൽദാർ.

NOTICE

No. A5-731/2020. 22nd January 2020.

Notice is hereby given to all whom it may concern that Manjusha, C., w/o Sasidharan Nair, Nediyathu House, Njettoor, Kulanada Village, Kozhencherry Taluk, Pathanamthitta District of Kerala State has submitted an application for granting a legal heirship certificate for various purposes due to her husband Sasidharan Nair, N. S.( Nediyathu Sivaraman Nair Sasidharan Nair) (Passport No. M. 7352996) who expired on 28-11-2019. Enquiry conducted through the Village Officer, Kulanada reveals that the following persons are the legal heirs of late Sasidharan Nair, N. S.

66

11th FEB. 2020] COMMISSIONERATE OF LAND REVENUE 1205Sl. Name of the Relationship Age Adoor Taluk No. legal heirs with the deceased പരസ്യം 1 Manjusha, C. Wife 45 2 Vaisakh, N. S. Son 19 3 Parvathy S. Nair Daughter 16 Objections if any against the issuance of legal heirship certificate to the above said three (3) persons has to be filed in person before the undersigned within 30 days from the date of publication of the notice in Kerala Government Gazette. Belated applications and those sent by post will not be considered.

Taluk Office,

(Sd.) Kozhencherry. Tahsildar.

നമ്പർ സി2-16578/2019. 2020 ജനുവരി 10.

അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ പന്നിവിഴ മുറിയിൽ കലാ ഭവനം വീട്ടിൽ ശ്രീകല, എസ്. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ശ്രീജകുമാർ 20-3-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതും, അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീകല, എസ്. ഭാര്യ 42 2 വിഷ്ണു എസ്. കുമാർ മകൻ 17

Ranni Taluk

NOTICE

No. A3-324/2020. 18th January 2020.

Notice is hereby given to all to whom it may concern that Geetha Vinu, Sivashakthi (H), Ranni Village, Ranni Taluk, Pathanamthitta District of Kerala State has filed an application before this office of the grant of a legal heirship certificate of her husband Vinu Nataraja Pillai who expired on 15-10-2019 in Kuwait.Enquiry conducted through the Village Officer, Ranni reveals that the undermentioned are the legal heirs of the deceased.

3 ആദർശ് എസ്. കുമാർ ,, 15 4 സരസ്വതിയമ്മ മാതാവ് 63 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹസിൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അടൂർ തഹശീൽദാർ.

Thiruvalla Taluk

SCHEDULE

പരസ്യം

(1)

Sl. Name of Relationship with Age

No. legal heirs the deceased

1 Easwary Amma Mother 84 2 Geetha Vinu Wife 54 3 Hemanth Vinu Pillai Son 28 4 Anand Vinu ,, 22 The father of the deceased was not alive. This legal heirship certificate is requested to transfer all the properties, assets finance and accounts and insurance claims of the deceased in the name of this wife.

Hence it is proposed to issue a legal heirship certificate in favour of Geetha Vinu. Objections, if any, against issuance of the said legal heirship certificate should be filed in person before the Tahsildar, Ranni within 30 days of the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Ranni.

(Sd) Tahsildar.

നമ്പർ സി10-395/2020. 2020 ജനുവരി 16.

തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ ചുമത്രവേലിൽ വീട്ടിൽ എൽസി മാണി സമർപ്പിച്ച അപേക്ഷയി∑േൽ കോയിപ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷയുടെ ഭർത്താവ് സി. ജി. മത്തായി 29-10-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൽസി മാണി ഭാര്യ 64 2 ആശിഷ് ജോർജ് മാത്യു മകൻ 32 3 ആഷ്ലി മറിയം മാത്യു മകൾ 29 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Gaz. No. 6/2020/DTP (CLR). 67
Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_clr_pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2020-02-11.part_3_clr_pathanamthitta_Kozhencherry.