Servants of Knowledge
Kerala Gazette · Government of Kerala

Mallappally

Published 11 February 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_clr_pathanamthitta_Mallappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. IX

Tuesday

2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

1206 KERALA GAZETTE [PART III (2) Mallappally Taluk നമ്പർ സി10-8943/2019. 2019 ഡിസംബർ 3. പരസ്യം

തിരുവല്ല താലൂക്കിൽ പെരിങ്ങര വില്ലേജിൽ എെരുകുഴിയിൽ തു≠ത്തിൽ വീട്ടിൽ മറിയാമ്മ ഷിബു അവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ പെരിങ്ങര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷയുടെ ഭർത്താവ് എ. സി. ഷിബു 1-11-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അനന്തരാവകാശി കളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ ഷിബു ഭാര്യ 55 2 ഷിബി എൽസ ഷിബു മകൾ 27 3 ഷിജോ സി ഷിബു മകൻ 25 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി10-294/2020. 2019 ഡിസംബർ 3.

തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ മുള്ളൻകുഴിയിൽ വീട്ടിൽ മിനി ജോസിന്റെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ ജോസ് മാത്യു 24-6-2015-ൽ മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജോസ് മാത്യു 24-6-2015-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

(1)

നമ്പർ എ4-5399/2019. 2020 ജനുവരി 17.

പത്തനംതിട്ട ജില്ലയിൽ മല്ലപ്പളളി താലൂക്കിൽ പെരുമ്പെട്ടി വില്ലേജിൽ വെള്ളയിൽ ദേശത്ത് പflാലയം വീട്ടിൽ വിജയമ്മ, കെ. പി. (വിജയമ്മ സുകുമാരൻ) എന്നവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൾ അനു, പി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ വിജയമ്മ, കെ. പി. 2019 ഒക്ടോബർ മാസം 12-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുകുമാരൻ, എം. പി. ഭർത്താവ് 64 2 അനു, പി. എസ്. മകൾ 35 3 മീനുക്കുട്ടി, പി. എസ്. ,, 30 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. A4-5958/2019. 1st February 2020.

Notice is hereby given to all to whom it may concerned that Ambily, K. V., Kulangarackal House, Vaipur P. O., Kottangal Village, Mallappally Taluk, Pathanamthitta District has filed an application before this office for the issuance of Legal Heirship Certificate in respect of her husband Chandrasenan, C. (Chandrasenan Chandraskhara Panicker) who expired on 11-11-2019. Enquiry conducted through the concerned Village Officer reveals that the persons mentioned below are the legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

1 മിനി ജോസ് ഭാര്യ 44 2 മെൽവിൻ ജോസ് മകൻ 19 1 Ambily, K. V. Wife 45 2 Bharath Chandran Son 21 3 Aishwarya Chandran Daughter 14 4 Mullayamma Mother 81മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെ ടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. Objections if any against the issuance of legal heirship certificate to the above said persons should be filed in personsbelow undersigned within 30 days from the date of publication of the notice in the Kerala Government Gazette. Belated applications and those send by post will not be considered. (ഒപ്പ്) Taluk Office, (Sd.) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ. Mallappally. Tahsildar. 68

Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_clr_pathanamthitta_Mallappally/. Archive identifier in.gazette.kerala_new.2020-02-11.part_3_clr_pathanamthitta_Mallappally.