Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. IX
Tuesday
2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
1194 KERALA GAZETTE [PART IIIChirayinkeezhu Taluk പരസ്യം
(1) നമ്പർ ബി4-1375/2020. 2020 ജനുവരി 21.
ചിറയിൻകീഴ് താലൂക്കിൽ നഗരൂർ വില്ലേജിൽ ആശ നിവാസിൽ ശശിധരൻ, വി., 14-3-2018-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ പേരിൽ ബാങ്കിലും, മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുധർമ്മ, ജി. സമർപ്പിച്ച അപേക്ഷയി∑േൽ നഗരൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശശിധരൻ, വി., 14-3-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുധർമ്മ, ജി. ഭാര്യ 63 2 ആശ, എസ്. മകൾ 38 3 അരുൺ, എസ്. മകൻ 36 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ ബി4-25254/2019. 2019 നവംബർ 30.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ ശിവാലയം വീട്ടിൽ ശിവശങ്കരൻ ആശാരി, പി., 10-10-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബി. സുഭദ്ര സമർപ്പിച്ച അപേക്ഷയി∑േൽ കിഴുവിലം- കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശിവശങ്കരൻ ആശാരി, പി., 10-10-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബി. സുഭദ്ര ഭാര്യ 67 2 ലക്ഷ്മി, എസ്. മകൾ 49 3 രാജേഷ്, എസ്. മകൻ 47 4 അജിതൻ, എസ്.
,, 46 5 ദിലീപൻ ആശാരി, എസ്. ,, 44 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
(3) നമ്പർ ബി4-675/2020. 2020 ജനുവരി 13.
ചിറയിൻകീഴ് താലൂക്കിൽ അഴൂർ വില്ലേജിൽ ആർ. കെ. മന്ദിരം വീട്ടിൽ ആർ. ഭൗമാസുരൻ, 11-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുപ്രഭ, കെ. സമർപ്പിച്ച അപേക്ഷയി∑േൽ അഴൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ആർ. ഭൗമാസുരൻ, 11-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശി കളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുപ്രഭ, കെ. ഭാര്യ 70 2 സുശീൽകുമാർ മകൻ 56 3 ജയകുമാർ, ബി.
,, 53 4 സതിചന്ദ്രൻ മകൾ 49 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ ബി4-25253/2019. 2019 നവംബർ 30.
ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ വില്ലേജിൽ നടുവിലഴികം വീട്ടിൽ ചെല്ലപ്പൻ, 3-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കെ. പ്രസന്ന സമർപ്പിച്ച അപേക്ഷയി∑േൽ കിളിമാനൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ചെല്ലപ്പൻ, 3-6-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്ന, കെ. ഭാര്യ 63 2 ജ്യോതിലക്ഷ്മി, സി. എൻ. മകൾ 34 3 സി. എൻ. ജ്യോതിഷ് മകൻ 31 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) 11th FEB. 2020] COMMISSIONERATE OF LAND REVENUE 1195
(5) നമ്പർ ബി4-25502/2019. 2019 നവംബർ 30.
ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ മേടയിൽ വീട്ടിൽ രാജീവ്, ആർ. 26-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ബാങ്കിലും വസ്തു വകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സന്ധ്യ, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ അഞ്ചുതെങ്ങ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാജീവ്, ആർ. 26-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കച്ചി മാതാവ് 64 2 സന്ധ്യ, എസ്. ഭാര്യ 40 3 സാന്ദ്രാരാജ് മകൾ 18 4 റിനോഷ് രാജ് മകൻ 17 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(6) നമ്പർ ബി4-708/2020. 2020 ജനുവരി 16.
ചിറയിൻകീഴ് താലൂക്കിൽ ശാർക്കര-ചിറയിൻകീഴ് വില്ലേജിൽ പുളിക്കലത്ത് വീട്ടിൽ സോമനാഥൻ നായർ, ബി., 17-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അജിതാദേവി സമർപ്പിച്ച അപേക്ഷയി∑േൽ ശാർക്കര- ചിറയിൻകീഴ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സോമനാഥൻ നായർ, ബി., 17-12-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അജിതാദേവി ഭാര്യ 60 2 ശരത്, എസ്. മകൻ 27 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
(7) നമ്പർ ബി4-25255/2019. 2019 നവംബർ 30.
ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ വില്ലേജിൽ ചരുവിള പുത്തൻ വീട്ടിൽ നാസറുദീൻ, 27-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അയിഷാബീവി, എം. സമർപ്പിച്ച അപേക്ഷയി∑േൽ കിളിമാനൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ നാസറുദീൻ, 27-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അയിഷാബീവി, എം. ഭാര്യ 66 2 നൈസമുദീൻ, എൻ. മകൻ 37 3 നജുമുദീൻ, എൻ.
,, 35 4 നസീഹ, എൻ. മകൾ 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(8) നമ്പർ ബി4-25640/2019. 2019 ഡിസംബർ 3.
ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ വില്ലേജിൽ തടത്തരികത്ത് വീട്ടിൽ ശാന്ത, 10-7-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതയുടെ പേരിലുള്ള മോട്ടോർ ആക്സിഡന്റ ് ക്ലെയിം ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനു വേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് മോഹനൻ സമർപ്പിച്ച അപേക്ഷയി∑േൽ മുദാക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശാന്ത 10-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മോഹനൻ ഭർത്താവ് 59 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയ്ക്ക് സന്താനങ്ങളില്ല.) 1196 KERALA GAZETTE [PART III (9) നമ്പർ ബി4-24405/2019. 2019 നവംബർ 29.
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ ശിവാനന്ദ മന്ദിരത്തിൽ ലക്ഷ്മണൻ പിള്ള, കെ. വസുമതിഅമ്മ എന്നിവർ 12-4-1982, 20-9-2019-ാം എന്നീ തീയതികളിൽ മരണ പ്പെട്ടുവെന്നും പരേതരുടെ പേരിലുള്ള വസ്തുവകകൾ ക്രയവി ക്രയം ചെയ്യുന്നതിനും പെൻഷൻ ആവശ്യങ്ങൾക്കും മറ്റാവശ്യ ങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുകളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ശിവാനന്ദജി, എൽ. സമർപ്പിച്ച അപേക്ഷയി∑േൽ ആറ്റിങ്ങൾ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റുംപരിശോധിച്ചതിൽ ലക്ഷ്മണൻ പിള്ള, കെ. വസുമതിഅമ്മ എന്നിവർ 12-4-1982, 20-9-2019-ാം തീയതികളിൽ മരണപ്പെട്ടുവെന്നും പരേതർക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
ശിവാനന്ദജി, എൽ. മകൻ 44 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്്. തഹശീൽദാർ.
ആകയാൽ മേൽപ്പറഞ്ഞ 1-മുതൽ 4-വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി2-13659/2019. 2019 നവംബർ 29.
വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., കുഴിവിള വീട്ടിൽ രാജകൃഷ്ണൻ എന്നയാൾ 30-6-1999-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., കുഴിവിള വീട്ടിൽ പൊന്നമ്മാൾ സമർപ്പിച്ച അപേക്ഷയി∑േൽ ചെറുന്നിയൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാജകൃഷ്ണൻ 30-6-1999-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശി ഉ≠െന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
പൊന്നമ്മാൾ മാതാവ് 86 (ടി പരേതൻ അവിവാഹിതനും നിസന്തതീയനുമാണ് പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)
Varkala Taluk
പരസ്യം
(1) നമ്പർ ബി2-6819/2019. 2019 ഡിസംബർ 2.
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ ശ്രീനിവാസപുരം പി. ഒ., കണ്വാശ്രമം, കുന്നിൽ വീട്ടിൽ ബഷീർ, എന്നയാൾ 27-3-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചെമ്മരുതി വില്ലേജിൽ ശ്രീനിവാസപുരം പി. ഒ., കണ്വാശ്രമം, കുന്നിൽ വീട്ടിൽ ഷഹുബാനത്ത് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബഷീർ, 27-3-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷഹുബാനത്ത് ഭാര്യ 52 2 സുധീന മകൾ 33 3 ഷെഹീന ,, 30 4 സജിന ,, 28 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ കക്ഷിയെ അനന്തരവകാശിയാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി2-8265/2019. 2019 നവംബർ 30.
വർക്കല താലൂക്കിൽ നവായിക്കുളം വില്ലേജിൽ നവായിക്കുളം പി. ഒ., നവായിക്കുളം, ചരുവിള വീട്ടിൽ ഗോപി, എം. എന്നയാൾ 7-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നാവായിക്കുളം വില്ലേജിൽ നവായിക്കുളം പി. ഒ., ചരുവിള വീട്ടിൽ കുമാരി സമർപ്പിച്ച അപേക്ഷയി∑േൽ നാവായിക്കുളം വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഗോപി, എം 7-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.