Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. IX
Tuesday
2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
1196 KERALA GAZETTE [PART III(9) നമ്പർ ബി4-24405/2019. 2019 നവംബർ 29.
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ ശിവാനന്ദ മന്ദിരത്തിൽ ലക്ഷ്മണൻ പിള്ള, കെ. വസുമതിഅമ്മ എന്നിവർ 12-4-1982, 20-9-2019-ാം എന്നീ തീയതികളിൽ മരണ പ്പെട്ടുവെന്നും പരേതരുടെ പേരിലുള്ള വസ്തുവകകൾ ക്രയവി ക്രയം ചെയ്യുന്നതിനും പെൻഷൻ ആവശ്യങ്ങൾക്കും മറ്റാവശ്യ ങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുകളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ ശിവാനന്ദജി, എൽ. സമർപ്പിച്ച അപേക്ഷയി∑േൽ ആറ്റിങ്ങൾ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റുംപരിശോധിച്ചതിൽ ലക്ഷ്മണൻ പിള്ള, കെ. വസുമതിഅമ്മ എന്നിവർ 12-4-1982, 20-9-2019-ാം തീയതികളിൽ മരണപ്പെട്ടുവെന്നും പരേതർക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
ശിവാനന്ദജി, എൽ. മകൻ 44 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്്. തഹശീൽദാർ.
ആകയാൽ മേൽപ്പറഞ്ഞ 1-മുതൽ 4-വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി2-13659/2019. 2019 നവംബർ 29.
വർക്കല താലൂക്കിൽ ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., കുഴിവിള വീട്ടിൽ രാജകൃഷ്ണൻ എന്നയാൾ 30-6-1999-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., കുഴിവിള വീട്ടിൽ പൊന്നമ്മാൾ സമർപ്പിച്ച അപേക്ഷയി∑േൽ ചെറുന്നിയൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാജകൃഷ്ണൻ 30-6-1999-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശി ഉ≠െന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
പൊന്നമ്മാൾ മാതാവ് 86 (ടി പരേതൻ അവിവാഹിതനും നിസന്തതീയനുമാണ് പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)
Varkala Taluk
പരസ്യം
(1) നമ്പർ ബി2-6819/2019. 2019 ഡിസംബർ 2.
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ ശ്രീനിവാസപുരം പി. ഒ., കണ്വാശ്രമം, കുന്നിൽ വീട്ടിൽ ബഷീർ, എന്നയാൾ 27-3-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചെമ്മരുതി വില്ലേജിൽ ശ്രീനിവാസപുരം പി. ഒ., കണ്വാശ്രമം, കുന്നിൽ വീട്ടിൽ ഷഹുബാനത്ത് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബഷീർ, 27-3-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷഹുബാനത്ത് ഭാര്യ 52 2 സുധീന മകൾ 33 3 ഷെഹീന ,, 30 4 സജിന ,, 28 ആകയാൽ മേൽപ്പറഞ്ഞ കക്ഷിയെ അനന്തരവകാശിയാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി2-8265/2019. 2019 നവംബർ 30.
വർക്കല താലൂക്കിൽ നവായിക്കുളം വില്ലേജിൽ നവായിക്കുളം പി. ഒ., നവായിക്കുളം, ചരുവിള വീട്ടിൽ ഗോപി, എം. എന്നയാൾ 7-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നാവായിക്കുളം വില്ലേജിൽ നവായിക്കുളം പി. ഒ., ചരുവിള വീട്ടിൽ കുമാരി സമർപ്പിച്ച അപേക്ഷയി∑േൽ നാവായിക്കുളം വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഗോപി, എം 11th FEB. 2020] COMMISSIONERATE OF LAND REVENUE 1197 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുമാരി ഭാര്യ 55 2 രാജീവ് മകൻ 37 (പരേതന്റെ മാതാപിതാക്കളും മകൾ സുമയും ജീവിച്ചിരിപ്പില്ല.) purposes due to her Husband G. Ajayakumar, R. who died on 19-11-2019. Enquiries conducted through the Village Officer, Chemmaruthy reveals that the following persons are the legal heirs of the deceased Ajayakumar, R.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
ആകയാൽ മേൽപ്പറഞ്ഞ 1-ഉം 2-ഉം കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ ബി2-8826/2019. 2019 നവംബർ 30.
ചിറയിൻകീഴ് താലൂക്കിൽ ആലംക്കോട് വില്ലേജിൽ ആലംക്കോട് പി. ഒ., മേലാറ്റിങ്ങൽ, പഴവിള വീട്ടിൽ ഭാനുമതി എന്നവർ 13-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ മണമ്പൂർ വില്ലേജിൽ പെരിങ്കുളം പി.ഒ., തൊപ്പിചന്ത, ബൈജുവിലാസം വീട്ടിൽ ബാബുരാജൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അ വ ക ാ ശ െ മ ാ ഴ ി േ ര ഖ െ പ്പ ട ു ത്ത ി യ ു ം അ േ ന ്വ ഷ ണ ം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഭാനുമതി 13-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക്് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബാബുരാജൻ മകൻ 66 2 സുഭാഷ്ചന്ദ്രൻ പരേതയായ മകൾ 50
ബേബിയുടെ മകൻ
(പരേതയുടെ മാതാപിതാക്കളും ഭർത്താവും മകൾ ബേബി എന്നവരും ജീവിച്ചിരിപ്പില്ല.)
1 Vijaya Devi Amma, B. Mother 80 2 Kala, S. Wife 52 3 Silpa, A. K. Daughter 24 4 Nandana, A. K.
,, 20 (The father of the deceased is not alive).
Objections if any against the issuance of legal heirship certificate to the above said 4 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
(6)
No. B2-5099/2019. 3rd December 2019.
Notice is hereby given to all whom it may concern that Abdul Hakkim s/o Muhamed Basha Ravuthar, Madathil House, Elakamon P.O. Ayiroor Village, Varkala Taluk, Thiruvananthapuram District, Kerala State has applied for a leagal heirship certificate produced for various purposes due to his son A. R. Nivin, Madathil House, Mundayil Road, Maithanam, Varkala Village,Varkala Taluk, Thiruvananthapuram District, Kerala State who died on 20-12-2018. Enquiries conducted through the Village Officer, Varkala, Ayiroor reveals that the following persons are the legal heirs of the deceased A. R. Nivin.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(5)
No. B2-1262/2020. 28th January 2020.
1 M. Abdul Hakkim Father 70 2 I. Rameesa Beegom Mother 67 3 Asiya, N. Y. Wife 41 4 Nivin Illaan Son 16 5 Aman Nivin ,, 12 (The parents of the deceased not alive).
Objections if any against the issuance of legal heirship certificate to the above said 5 persons has to be 1198 KERALA GAZETTE [PART III (7) (1) (2) (3) (4) No. B2-15554/2019. 23rd December 2019. Notice is hereby given to all whom it may concern that Laila, A. P., Krishnatheertham, Dalavapuram, Palachira P.O., Cherunniyoor Village, Varkala Taluk, Thiruvananthapuram District, Kerala State has applied for a leagal heirship certificate Produced before Income Tax Office and other purposes due to her husband Jeevan, D. who died on 30-8-2019. Enquiries conducted through the Village Officer, Cherunniyoor, reveals that the following persons are the legal heirs of the deceased Jeevan, D.
SCHEDULE
9 Shajahan ,, 42 10 Majidha beegum Deceased Son
Basheer's wife 62 11 Razia beegam Deceased Son
Basheer's daughter 38 12 Shabeela ,, 36 13 Reeja Beegum ,, 41 14 Riyas Khan Deceased Son
Basheer's Son 39 15 Sulekha beevi Deceased Son
Abdul Shukkoor's wife 53 16 Shajitha Beegum Deceased Son
Abdul shukkoor's daughter 32 Sl. Name of the Relationship Age No. legal heirs with the deceased 1 Laila, A. P. Wife 56 2 J. Jeen Son 31 3 J. Revathy Daughter 24 (The parents of the deceased is not alive).
Objections if any against the issuance of legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days. from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
(8)
No. B2-11472/2019. 31st January 2020.
17 Shamnad Deceased Son
Abdul Shukkoor's Son 29 The Parents, Sons named Basheer, Abdul shukkoor of the deceased are not alive.
Objections if any against the issuance of legal heirship certificate to the above said 17 persons has to be filed in persons before the under signed within 30 days.from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
Taluk Office, Varkala.
(Sd.) Tahsildar.
Kattakada Taluk
Notice is hereby given to all whom it may concern that Shajahan., Roaduvila Veedu, Palamkonam, Perumkulam P. O., Manamboor Village, Varkala Taluk, Thiruvananthapuram District, Kerala State has applied for a legal heirship certificate produced for various purposes due to his father Shahul Hameed who died on 9-7-1989. Enquiries conducted through the Village Officer, of concerned Village Offices reveals that the following persons are the legal heirs of the deceased Shahul Hameed.
SCHEDULE
പരസ്യം
(1) നമ്പർ എ3-22250/2019. 2020 ജനുവരി 9.
Sl. Name of the Relationship Age
No. legal heirs with the deceased
(1) (2)
(3) (4) 1 Ramlabeevi Wife 85 2 Salim Son 65 3 Majida Beevi Daughter 55 4 Sainababeevi
,, 50 5 Abdul Azeez Son 48 കാട്ടാക്കട താലൂക്കിൽ ഒറ്റശേഖരമംഗലം വില്ലേജിൽ മഞ്ചംകോട് പി. ഒ., ആറ്റൂർ, ഇടവിളാകത്ത് ബം•ാവിൽ മധുസൂദനൻ നായർ, ഡി. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ പ്രജിതകുമാരി, ജെ. പി. ബോധിപ്പിച്ച അപേക്ഷയിൻമേൽ ഒറ്റശേഖരമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 9-11-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രജിതകുമാരി, ജെ. പി. ഭാര്യ 49 2 ശരണ്യ, എം. മകൾ 30