Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 11 February 2020

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-11.part_3_clr_thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 6 Vol. IX

Tuesday

2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

11th FEB. 2020] COMMISSIONERATE OF LAND REVENUE 1263

(7)

നമ്പർ ബി7-12186/2019. 2019 നവംബർ 30.

തലപ്പിളളി താലൂക്കിൽ തെക്കുംകര വില്ലേജിൽ വട്ടപ്പാറ ദേശത്ത് ത≠ാശ്ശേരി വീട്ടിൽ ടി. എ. ഉലഹന്നാൻ എന്നയാൾ മരിച്ചുപോയെന്നും, ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടി. യു. ദേവസി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-10-2002-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. യു. മറിയാമ്മ മകൾ 60 2 ടി. യു. വർഗ്ഗീസ് മകൻ 56 3 ടി. യു. ദേവസി

,, 54 4 ടി. യു. ഷാജി

,, 52 5 ലൈസ ഉലഹന്നാൻ മകൾ 49 Objection if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(9) No. B7-12221/2019. 30th November 2019.

Notice is hereby given to all to whom it may concern that Sundariammal, S., Vellalath Puthanmadam, Venganellur Village House residing at Venganellur Village, Talappilly Taluk has field an application for a legal heirship certificate in respect of the legal heirs of V. A. Padmanabhan, Vellalath Puthanmadam, House Venganellur Village who expired on 12-10-2019. Enquiry conducted through the Village Officer, Venganellur Village reveals that the following persons are the only legal heirs of the deceased.

SCHEDULE

Sl. Name of the Relationship with Age

No. legal heirs the deceased

6 ജാൻസി, ടി. യു.

,, 48 7 സീന ജയിംസ്

,, 45 8 റെജി സോണി

,, 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

No. B7-11220/2019. 30th November 2019.

1 Sundariammal, S. Wife 49 2 Ananthalakshmy, V. P. Daughter 32 3 Rajeswari, V. P.

,, 30 Objection if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Talappilly within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Talappilly.

(Sd.) Tahsildar.

Chalakkudy Taluk

Notice is hereby given to all to whom it may concern that Satheesh Kumar Ambadath, Ambadath House residing at Minalur Village, Talappilly Taluk has filed an application for a legal heirship certificate in respect of the legal heirs of Thuvvare Kunjan Panicker, Ambadath House, Minalur Village who expired on 22-8-2018. Enquiry conducted through the Village Officer, Minalur Village reveals that the following persons are the only legal heirs of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ സി2-13748/2019. 2020 ജനുവരി 1.

Sl. Name of the Relationship with Age

No. legal heirs the deceased

1 Ambadath Sachidanandan Son 602 A. Viswanathan ,, 58 3 Ramachandran Ambadath ,, 54 4 Satheesh Kumar Ambadath ,, 51 ചാലക്കുടി താലൂക്ക്, കിഴക്കേ ചാലക്കുടി വില്ലേജ്, വെട്ടുകടവ് ദേശത്ത് ചിറയത്ത് മു≠ൻമാണി വീട്ടിൽ പൗലോസ് മകൻ സി. പി. ജോർ÷് (കൊച്ചുവറീത്) എന്നയാൾ 25-10-2016-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ റിൻസൺ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 5 Lathika Somanathan Daughter 48 125 11th FEB. 2020] COMMISSIONERATE OF LAND REVENUE 1264 ക്രമ പേര് പരേതനുമായുള്ള വയസ്

PALAKKAD DISTRICT

നമ്പർ ബന്ധം

Palakkad Taluk

1 റോസിലി ഭാര്യ 70 2 റീസി മകൾ 44 3 റിൻസൻ മകൻ 39

(2)

നമ്പർ സി2-669/2020. 2020 ജനുവരി 18.

ചാലക്കുടി താലൂക്കിൽ കുറ്റിച്ചിറ വില്ലേജ്, മാരാംകോട് ദേശത്ത് തുലാപറമ്പൻ വീട്ടിൽ ഡേവീസ് മകൻ ഡെൽസിൻ ഡേവീസ് എന്നയാൾ 8-11-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ പിതാവ് ഡേവീസ്, ടി. എ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഡേവീസ്, ടി. എ. പിതാവ് 52

(ഒപ്പ്) താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ.

പരസ്യം

(1)

നമ്പർ സി2-20345/500/9/2017. 2019 നവംബർ 30.

പാലക്കാട് താലൂക്ക്, പുതുശ്ശേരി സെൻട്രൽ വില്ലേജ്, മുക്രോണി, കഞ്ചിക്കോട്, പാലക്കാട് താമസിച്ചിരുന്ന സുനിത എന്നവർ 3-4-2003-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശി എന്നും കാണിച്ച് പരേതയുടെ മാതാവ് ലക്ഷ്മി എം.എ.സി.ടി. ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ലക്ഷ്മി മാതാവ് 65 മേൽക്കാണിച്ചപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-24782/9/500/2019. 2019 നവംബർ 30.

Kunnamkulam Taluk

പരസ്യം

നമ്പർ എ4-9369/2019/TLKKKM. 2019 നവംബർ 29.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, പോർകുളം വില്ലേജിൽ കളത്തിൽ വീട്ടിൽ അയ്യപ്പൻ മകൾ രാധ, കെ. എ. എന്നവർ 15-3-2019-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതയുടെ ഭർത്താവ് തിരുവനന്തപുരം ജില്ലയിൽ നെട്ടയം ഇൻഡീവരം ബാസവേശ്വർ വീട്ടിൽ റ്റി. ശ്രീകണ്ഠൻ എന്നയാൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പേര് മരണപ്പെവരുമായുള്ള വയസ്

ബന്ധം

റ്റി. ശ്രീകണ്ഠൻ ഭർത്താവ് 64

(ഒപ്പ്) താലൂക്കാഫീസ്, കുന്നംകുളം. തഹശീൽദാർ.

പാലക്കാട് താലൂക്ക്, യാക്കര വില്ലേജ്, മണങ്ങൽ വീട്, ഈസ്റ്റ് യാക്കര, കുന്നത്തൂർമേട് പി. ഒ., പാലക്കാട് താമസിച്ചിരുന്ന എൽ. തങ്ക എന്നവർ 25-4-2016-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്നും കാണിച്ച് പരേതയുടെ മകൻ സി. മോഹനൻ ബാങ്ക് ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സി. മോഹനൻ മകൻ 52 2 ശിവൻ, സി.

,, 50 3 വസന്ത, സി. മകൾ 43 4 അനിത, സി.

,, 37 5 സുനിത, സി.

,, 34 മേൽക്കാണിച്ചപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപമുള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്കാഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

126
Cite this issue. Kerala Gazette, Government of Kerala, 11 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-11.part_3_clr_thrissur_Chalakkudy/. Archive identifier in.gazette.kerala_new.2020-02-11.part_3_clr_thrissur_Chalakkudy.