Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 6 Vol. IX
Tuesday
2020 ഫെബ്രുവരി 11 11th February 2020 1195 മകരം 28 28th Makaram 1195 1941 മാഘം 22 22nd Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
11th FEB. 2020] COMMISSIONERATE OF LAND REVENUE 1258(13) നമ്പർ എ4-22964/2019. 2019 നവംബർ 27.
തൃശ്ശൂർ താലൂക്ക്, കുറ്റൂർ വില്ലേജിൽ കുറ്റൂർ ദേശത്ത് മരാശ്ശാരി വീട്ടിൽ സുകുമാരൻ s/o അയ്യപ്പൻ എന്നയാൾ 27-3-2016-ാം തീയതിയിൽ മരിച്ചുപോയെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് പരേതന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ
ബന്ധം
1 ശോഭ ഭാര്യ 49 2 സുശോഭ് മകൻ 28 3 സുമേഷ്
,, 27 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ബാലകൃഷ്ണൻ സഹോദരൻ 65 2 വത്സല സഹോദരി 64 3 കാഞ്ചന ,, 62 4 ദിവാകരൻ സഹോദരൻ 59 5 സുനിൽ ,, 53 6 ഷീല സഹോദരി 57 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തൃശ്ശൂർ. തഹശീൽദാർ.
Chavakkad Taluk
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(14)
നമ്പർ എ4-23041/2019. 2019 നവംബർ 27.
തൃശ്ശൂർ താലൂക്ക്, കൂർക്കഞ്ചേരി വില്ലേജിൽ മങ്ങാട്ട് ലെയിൻ ദേശത്ത് ഹൗസ് നമ്പർ 34/സി സ്നേഹ റസിഡൻസ് വീട്ടിൽ പ്രകാശ് ബാബു s/o ബാലകൃഷ്ണൻ എന്നയാൾ 25-7-2019-ൽ മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ഡോ. സെലീന, കെ. വി. ഭാര്യ 49 2 അളക മകൾ 17 3 ഭാർഗ്ഗവി, പി. മാതാവ് 85 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(15)
നമ്പർ എ4-23253/2019. 2019 നവംബർ 28.
പരസ്യം
(1) നമ്പർ എ5-14536/2019. 2019 നവംബർ 26.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ പൂവച്ചുള്ളിയിൽ ജോസഫ് മകൻ തോമസ് എന്നയാൾ 5-10-2017-ന് മരിച്ചിട്ടു ള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 15,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശി ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് മരിച്ചയാളുമായുള്ള വയസ്
ബന്ധം
സിൻസി, പി. ടി. മകൾ 46
(2) നമ്പർ എ5-14535/2019. 2019 നവംബർ 26.
11th FEB. 2020] COMMISSIONERATE OF LAND REVENUE 1259 ക്രമ പേര് മരിച്ചയാളുമായുള്ള വയസ് ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ആമിനു ഭാര്യ 80 2 സമീറ മകൾ 52 3 യാസ്മിൻ ,, 50 4 അസ്ന ,, 48 5 ജെബീൻ ,, 45 6 രചന ,, 43 7 മുഹമ്മദ് റജബ് മകൻ 40
(3)
നമ്പർ എ5-14533/2019. 2019 നവംബർ 26.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ ചുള്ളിയിൽ വീട്ടിൽ അയമു മകൻ ഖാലിദ് എന്നയാൾ 28-11-2005-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 10,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 എെഷ ഭാര്യ 61 2 ഹസീന മകൾ 31 3 ഷഹന ,, 29 4 ഷബീന ,, 26 5 ഷഹീന ,, 18 6 കുഞ്ഞിമോൾ മാതാവ് 78 7 നാസർ സഹോദരൻ 50 8 സൈന സഹോദരി 53
(4)
നമ്പർ എ5-14534/2019. 2019 നവംബർ 26.
1 റഷീദ മകൾ 50 2 ബഷീറുദ്ദീൻ മകൻ 47 3 സെമീറ മകൾ 45 4 മുഹമ്മദ് മുനീർ മകൻ 44 5 ഷൈബ മകൾ 40
(5)
നമ്പർ എ5-14613/2019. 2019 നവംബർ 26.
ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ തൊഴുത്തും പറമ്പിൽ റ്റി. എെ. മാധവൻ മകൻ റ്റി. എം. കിഷോർ എന്നയാൾ 20-10-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 2,00,000-ൽ താഴെയുള്ള തുക പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രീത ഭാര്യ 51 2 പ്രതീക് മകൻ 28 3 നന്ദിനി മകൾ 22
(6)
നമ്പർ എ5-14599/2019. 2019 നവംബർ 26.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ താമരശ്ശേരി വീട്ടിൽ ശങ്കരൻ മകൻ സുകുമാരൻ, ടി. എന്നയാൾ 23-5-1998-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 80,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി 11th FEB. 2020] COMMISSIONERATE OF LAND REVENUE 1260 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 വേണുഗോപാലൻ മകൻ 65 2 ഗീത മകൾ 51 3 ചന്ദ്രൻ മകൻ 50 4 ഉഷ മകൾ 47 5 ഷീബ ,, 45 6 ബാബു മകൻ 42 7 ധന്യ മരണപ്പെട്ട മകൾ
8 ദിവ്യ ,,
ജയയുടെ മകൾ 37 ,, 35
(7) നമ്പർ എ5-14537/2019. 2019 നവംബർ 26.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ താഴത്ത് വീട്ടിൽ മമ്മുട്ടി മകൻ ആലു എന്നയാൾ 19-1-1996-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 20,000 പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സലാഹുദ്ദീൻ മകൻ 55 2 വാഹിത മകൾ 52 3 ഹൈറുന്നീസ ,, 48 4 സുബൈദ ,, 46 5 ബീന ,, 40 6 സീന ,, 40 7 ഉമീറ ഭാര്യ 75
(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.
1 മേരി ഭാര്യ 53 2 റിയ ജോയ് മകൾ 35 3 ലിയ ജോയ്
,, 34 4 ലയ ജോയ്
,, 29
(2)
നമ്പർ സി2-14926/2019. 2019 നവംബർ 26.
മുകുന്ദപുരം താലൂക്ക്, പുല്ലൂർ വില്ലേജ്, ഇരിങ്ങാലക്കുട ദേശത്ത്, പറമ്പി വീട്ടിൽ ജോൺസൻ മകൻ സിബിൻ ജോൺസൻ എന്നയാൾ 2-9-2019-ൽ മരണ പ്പെട്ടുവെന്നും ടിയാന്റെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ പിതാവ് ജോൺസൻ എന്നയാൾ ഇരിങ്ങാലക്കുട കെ. എസ്. ഇ. ബി. ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ജോൺസൻ പിതാവ് 64 താലൂക്കാഫീസ്,
(ഒപ്പ്) മുകുന്ദപുരം. തഹശീൽദാർ.
Kodungallur Taluk
Mukundapuram Taluk പരസ്യം
(1) നമ്പർ സി2-15000/2019. 2019 നവംബർ 27.
മുകുന്ദപുരം താലൂക്ക്, പുത്തൻചിറ വില്ലേജ്, കിഴക്കുമുറി ദേശത്ത്, അമ്പൂക്കൻ വീട്ടിൽ കുഞ്ഞിപൈലൻ മകൻ എ. പി. ജോയ് എന്നയാൾ 22-8-2019-ൽ മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ ഭാര്യ മേരി ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചു കൊ≠് ഒരു അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
പരസ്യം
(1)
നമ്പർ എ4-10732/2019. 2019 നവംബർ 28.
കൊടുങ്ങല്ലൂർ താലൂക്കിൽ പി. വെമ്പല്ലൂർ വില്ലേജ,് വലിയകത്ത് ബീരാൻ മകൻ റഹിം 26-12-2014-ൽ മരണമടഞ്ഞു.
പരേതന്റെ പിതാവ് ബീരാൻ ഒരു അവകാശ സർട്ടിഫിക്ക റ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. നി›ിത സമയംകഴിഞ്ഞും തപാൽമാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.