© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IX
}
Tuesday
നമ്പർ
No.
} 2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Notifications by Heads of Departments
Agriculture Development and Farmers'
Welfare Department
ദർഘാസ് പരസ്യം
നമ്പർ എ.ഇ. (2) 375/2018. 2020 ഫെബ്രുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തിലെ ഓവർഹെഡ് ടാങ്ക് നിർമ്മാണ പ്രവൃത്തി ക്കായി അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള പുനർ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസുകൾ 1-3-2020-ാം തീയതി ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 2.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തിലെ ഓവർഹെഡ് ടാങ്ക് നിർമ്മാണം— ` 12,00,000 (പന്ത്ര≠് ലക്ഷം രൂപ മാത്രം).
നിരതദ്രവ്യം—` 30,000.
ദർഘാസ് ഫോറത്തിന്റെ വില—` 5,000 + 18% ജി.എസ്.ടി + 1% സെസ്.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
8 KERALA GAZETTE [PART III ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ഘാണ്. വൈകി ലഭിക്കുന്ന ഫോറത്തിന്റെ തുക നൽകി ഷെഡ്യൂൾ ലഭ്യമാക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ അധിക പകർപ്പിന് ടി നികുതികൾദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ ` 200-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് ഉൾപ്പെടെ പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക്
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) ആലപ്പുഴ എന്ന പേരിൽ അടച്ച
ആലപ്പുഴ. എഞ്ചിനീയർ (കൃഷി).
നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി