© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. IX
}
Tuesday
നമ്പർ
7
No.
} 2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Dairy Development Department
കണ്ണൂർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി
കണ്ണൂർ ക്ഷീരവികസന ഓഫീസിലെ ഡയറി ഫാം ഡയറക്ടറുടെ നടപടിക്രമം
നമ്പർ സി-1686/2014. 2020 ജനുവരി 22.
വിഷയം:—ക്ഷീര വികസന വകുപ്പ്, കണ്ണൂർ—കുറുവോട്ടുമൂല ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 236 (ഡി) ആപ്കോസ്—സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവാകുന്നു.
പരാമർശം:—(1) ജോയിന്റ ് രജിസ്ട്രാർ (ഡയറി) തിരുവനന്തപുരത്തിന്റെ 31-2-1996-ലെ
എച്ച്/19047/1995/ത.തീ. നമ്പർ ഉത്തരവ്.
(2) ലിക്വിഡേറ്റർ പുറപ്പെടുവിച്ച നോട്ടീസ്.
(3) ലിക്വിഡേറ്ററുടെ 24-12-2019-ലെ
197/2019-ാം നമ്പർ കത്ത്.
ഇൻസ്ട്രക്ടറെ കേരള സഹകരണ സംഘം നിയമം വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചു. മേൽ ര≠ാം പരാമർശം പ്രകാരം ലിക്വിഡേറ്റർ കേരള സഹകരണ സംഘം നിയമം ചട്ടം 69 അനുസരിച്ച് നോട്ടീസ് പുറപ്പെടുവിക്കുകയും ആക്ഷേപങ്ങളും പരാതികളും ക്ഷണിക്കുകയും വ്യ‡ികൾക്കും സ്ഥാപനങ്ങൾക്കും കൊടുക്കുവാനും ലഭിക്കുവാനുമുള്ള ബാധ്യതകളെ സംബന്ധിച്ചും മറ്റും പരാതികൾ ബോധിപ്പി ക്കുന്നതിന് സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ യാതൊരുവിധ പരാതികളും ആക്ഷേപങ്ങളും ലഭിച്ചില്ലെന്ന് മേൽ പരാമർശം 3 പ്രകാരം ലിക്വിഡേറ്റർ അറിയിച്ചിരിക്കുന്നു. കൂടാതെ സംഘത്തിന്റെ ബാങ്ക് അക്കൗ≠ുകൾ പരിശോധിച്ചതിൽ കുറ്റ്യാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പാവന്നൂർമൊട്ട ശാഖയിൽ ഉ≠ായിരുന്ന 8 KERALA GAZETTE [PART III ഉത്തരവ് 24-12-2019-ന് 0404 800 88 എന്ന ശീർഷകത്തിൽ ചെലാൻ മുഖാന്തിരം നിക്ഷേപിച്ചു. സമാപ്തീകരണ നടപടികൾ നടന്നു മേൽ റിപ്പോർട്ടുകളുടെയും ശുപാർശകളുടെയും അടിസ്ഥാ കൊ≠ിരിക്കുന്ന സി 236(ഡി) ആപ്കോസ് കുറുവോട്ടുമൂല
നത്തിൽ കുറുവോട്ടുമൂല ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ഷീരോൽപ്പാദക സഹകരണ സംഘം 18-2-2011-ൽ രജിസ്റ്റർ
ക്ലിപ്തം നമ്പർ സി 236 (ഡി) ആപ്കോസ് സമാപ്തീകരിച്ച് ചെയ്തെങ്കിലും വളരെക്കാലമായി നിർ÷ീവാവസ്ഥയിലായ
കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം തിനാൽ രജിസ്റ്ററുകൾ, ഫർണിച്ചറുകൾ എന്നിവ ഒന്നും
രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠് ഉത്തരവാകുന്നു.
ലഭ്യമല്ലായെന്നും ആയതിനാൽ മറ്റ് ബാധ്യതകൾ ഒന്നും
ഇല്ലാത്തതിനാൽ കേരള സഹകരണ സംഘം നിയമം വകുപ്പ്
74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന്
മേൽ പരാമർശം 3 പ്രകാരം ലിക്വിഡേറ്റർ ശുപാർശ
ചെയ്യുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയിതിരിക്കുന്നു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, കണ്ണൂർ. ഡെപ്യൂട്ടി ഡയറക്ടർ.