Servants of Knowledge
Kerala Gazette · Government of Kerala

Chengannur

Published 18 February 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-18.part_3_clr_alappuzha_Chengannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 7

Tuesday

2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941

PART III

Commissionerate of Land Revenue

18th FEB. 2020] COMMISSIONERATE OF LAND REVENUE 1475 ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 രാജശേഖരപ്പണിക്കർ മകൻ 68 2 വിജയലക്ഷ്മി കുഞ്ഞമ്മ മകൾ 66 3 സുധാകുമാരി

,, 60 4 പി. ജി. മോഹനൻ മകൻ 51 5 സന്തോഷ് കുമാർ ,, 47 6 സുരേഷ് കുമാർ ,, 43 പരേതയുടെ ഭർത്താവ് ഗോപാലൻ നായർ ജീവിച്ചിരിപ്പില്ല. പരേതയുടെ ഒമ്പത് മക്കളിൽ പെൺമക്കളായ ഓമന, ഗീത, ശോഭ എന്നിവർ അവിവാഹിതരായി മരിച്ചുപോയിട്ടുള്ളതാണ്. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി4-9800/2019. 2019 നവംബർ 18.

1 അനീഷ് കുമാർ മകൻ 39 2 രാധാമണി ഭാര്യ 64 3 ലക്ഷ്മികുട്ടിയമ്മ മാതാവ് 90 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതും പരേതന്റെ ഒരു മകൻ അജിഷ് കുമാർ അവിവാഹിതനായിരിക്കെ മരണപ്പെട്ടി ട്ടുള്ളതുമാണ്. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.

Chengannur Taluk

കുട്ടനാട് താലൂക്കിൽ മുട്ടാർ വില്ലേജിൽ മുട്ടാർ മുറിയിൽ വാളം പറമ്പിൽ വീട്ടിൽ ആശാ മാത്യു വിവിധ ആവശ്യ ങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് അജി തോമസ് 21-7-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആശാ മാത്യു ഭാര്യ 47 2 അലീന അജി മകൾ 18 3 ആൽബർട്ട് അജി മകൻ 14 പരേതന്റെ പിതാവ് വി. എം. തോമസും മാതാവ് മറിയാമ്മ തോമസും ജീവിച്ചിരിപ്പു≠്. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി4-9932/2019. 2019 നവംബർ 18.

കുട്ടനാട് താലൂക്കിൽ കാവാലം വില്ലേജിൽ ചക്കച്ചപൊക്ക മുറിയിൽ വീരമ്പാക്കൽ വീട്ടിൽ അനീഷ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കാവാലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് കമലാസനൻ, വി. കെ. 2-5-2019-ാം തീയതിയിൽ മരണപ്പെട്ടി ട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

Gaz. No. 7/2020/DTP (CLR). 241

പരസ്യം

(1)

നമ്പർ സി8-8595/2019. 2019 നവംബർ 27.

ചെങ്ങന്നൂർ താലൂക്കിൽ പാ≠നാട് വില്ലേജിൽ മുറിയായ്ക്കര (പാ≠നാട് നോർത്ത്) മുറിയിൽ കളീയ്ക്കൽ തെക്കേതിൽ വീട്ടിൽ ജോസഫ് ജോർ÷് എന്നയാൾ 11-12-2017-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള സെൻട്രൽ ബാങ്ക്, കല്ലിശ്ശേരി ശാഖയിലെ ലോൺ അടവ് തീർന്നി ട്ടുള്ളതിനാൽ ആധാരം തിരികെ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ പുഷ്പമ്മ ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ പാ≠നാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-12-2017-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പമ്മ ജോസഫ് ഭാര്യ 57 2 സിജു, കെ. ജെ. മകൻ 37 3 സിബു, കെ. ജെ.

,, 35 4 സിനി ജോസഫ് മകൾ 32 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

18th FEB. 2020] COMMISSIONERATE OF LAND REVENUE 1476 (2)

നമ്പർ സി8-9550/2019. 2019 ഡിസംബർ 2.

ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ കടമ്പൂർ മുറിയിൽ മരത്തുംമൂട്ടിൽ സുരേഷ് ഭവനം വീട്ടിൽ രാഗുൽ സുരേഷ് എന്നയാൾ 25-8-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള KL-30G 5486-ാം നമ്പർ മോട്ടോർ സൈക്കിളിന്റെ ഉടമസ്ഥാവകാശം മാതാവിന്റെ പേരിൽ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മാതാവ് ടിയിൽ സുജാത, പി.

സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-8-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജാത, പി. മാതാവ് 47 2 സുരേഷ് കുമാർ, ജെ. പിതാവ് 52 3 അമൃത സുരേഷ് സഹോദരി 16 4 അതുല്യ സുരേഷ്

,, 16 ഇതിൽ 2, 3, 4 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി സുജാത, പി.

ആണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി8-9504/2019. 2019 ഡിസംബർ 2.

ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ മാമ്പ്ര മുറിയിൽ പുലരി മാവിനേത്ത് വീട്ടിൽ വാസന്തി സോമൻ എന്നവർ 3-9-2019-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിൽ കാത്തലിക് സിറിയൻ ബാങ്ക് ചെറിയനാട് ശാഖയിലുള്ള തുക ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ സോമശേഖരൻ ആചാരി സമർപ്പിച്ച അപേക്ഷയിൻമേൽ ചെറിയനാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 3-9-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന വരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സോമശേഖരൻ ആചാരി ഭർത്താവ് 66 2 അനുലക്ഷ്മി, എം. എസ്. മകൾ 32 3 അഞ്ജു ലക്ഷ്മി, എം. എസ്. ,, 29 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാ ത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി8-8436/2019. 2019 നവംബർ 7.

ചെങ്ങന്നൂർ താലൂക്കിൽ കുരട്ടിശ്ശേരി വില്ലേജിൽ ഇരമത്തൂർ മുറിയിൽ പുതുശ്ശേരി കൊട്ടാരം വീട്ടിൽ സി. ഉണ്ണികൃഷ്ണൻ എന്നയാൾ 23-7-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള MACT നഷ്ടപരിഹാര തുക ബാങ്കിൽ നിക്ഷേപിച്ചിരുന്നത് ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ടിയിൽ ഇ. എം. ചന്ദ്രശേഖര വാര്യർ സമർപ്പിച്ച അപേക്ഷയിൻമേൽ കുരട്ടിശ്ശേരി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-7-2019-ാം തീയതിയിൽ മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇ. എം. ചന്ദ്രശേഖര വാര്യർ പിതാവ് 59 2 എം. തങ്കമ്മ മാതാവ് 55 3 സി. ഇന്ദു സഹോദരി 34 പരേതൻ അവിവാഹിതനായതിനാൽ ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി8-8438/2019. 2019 നവംബർ 4.

ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുരട്ടിക്കാട് മുറിയിൽ ചൈത്രം വീട്ടിൽ രാജു ജോസഫ് എന്നയാൾ 11-10-2018-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള KL-30B-4141-ാം നമ്പർ കാറിന്റെയും സൌത്ത് ഇന്ത്യൻ ബാങ്കിലെ മാവേലിക്കര ശാഖയിൽ 0271053000101443 എന്ന അക്കൗ≠് നമ്പരിലുള്ള തുകയും ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ എെഷാ ബായി സമർപ്പിച്ച അപേക്ഷയിൻമേൽ മാന്നാർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-10-2018-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

242 18th FEB. 2020] COMMISSIONERATE OF LAND REVENUE 1477 ക്രമ പേര് പരേതനുമായുള്ള വയസ് ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി അമ്മുക്കുട്ടി ജോർ÷ും നമ്പർ ബന്ധം മേൽപറഞ്ഞവരുമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന്

1 എെഷാബായി, വി. സി. ഭാര്യ 69 2 രാജി മറിയം ജോസഫ് മകൾ 40 3 ജൂലി അന്ന ജോസഫ് ,, 38 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി8-9106/2019. 2019 ഡിസംബർ 2.

ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുട്ടമ്പേരൂർ മുറിയിൽ എം. ജി. ഭവൻ വീട്ടിൽ ജോർ÷് ശാമുവൽ എന്നയാൾ 15-9-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിനും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ടിയിൽ അമ്മുക്കുട്ടി ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ മാന്നാർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-9-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മുക്കുട്ടി ജോർ÷് ഭാര്യ 65 2 മോജി ജോർ÷് മകൻ 43 3 ബെൻസി ജോർ÷്

,, 39 4 മോൻസി ജോർ÷്

,, 36 ഇതിൽ 2, 3, 4 കക്ഷികൾ തങ്ങളുടെ ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിനും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മേൽപറഞ്ഞ 4 പേരെയും അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ സി8-8855/2019. 2019 നവംബർ 20.

ചെങ്ങന്നൂർ താലൂക്കിൽ പാ≠നാട് വില്ലേജിൽ കീഴ്വൻമഴി മുറിയിൽ വൈശാഖം കിഴക്കേ മഠത്തിൽ വീട്ടിൽ സിന്ധു മോഹൻ എന്നവർ 26-3-2019-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള റെമ്മ്യൂണറേഷൻ തുക ട്രഷറിയിൽ നിന്നും ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടിയിൽ സ്മൃതി മോഹൻ സമർപ്പിച്ച അപേക്ഷയിൻമേൽ പാ≠നാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 26-3-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

സ്മൃതി മോഹൻ മകൾ 18 പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതിനാലും പരേതയ്ക്ക് മറ്റു മക്കൾ ഇല്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് സ്മൃതി മോഹൻ ആണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി8-8955/2019. 2019 നവംബർ 20.

ചെങ്ങന്നൂർ താലൂക്കിൽ വെൺമണി വില്ലേജിൽ ഏറത്ത് മുറിയിൽ മൌട്ടത്ത് കിഴക്കടത്ത് വീട്ടിൽ ലീലക്കുട്ടിയമ്മ എന്നവർ 25-7-2019-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ ഗോപിനാഥൻനായർ സമർപ്പിച്ച അപേക്ഷയിൻമേൽ വെൺമണി വില്ലേജാഫീസർവഴിഅവകാശികളായി നി›യിക്കുന്നതിനും പരേതന്റെ അന്വേഷണം നടത്തിയതിൽ ടിയാൾ 25-7-2019-ാം തീയതിയിൽ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു. 243 18th FEB. 2020] COMMISSIONERATE OF LAND REVENUE 1478 ക്രമ പേര് പരേതയുമായുള്ള വയസ് (10) നമ്പർ ബന്ധം 1 ഗോപീനാഥൻനായർ ഭർത്താവ് 75 2 വിനീതാനായർ മകൾ 49 3 വന്ദനാപിള്ള ,, 48 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാ ത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ സി8-8528/2019. 2019 നവംബർ 20.

ചെങ്ങന്നൂർ താലൂക്കിൽ പുലിയൂർ വില്ലേജിൽ ഇലഞ്ഞിമേൽ മുറിയിൽ വാഴയിൽ വീട്ടിൽ രഞ്ചു, എം.

എന്നവർ 29-8-2019-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള വാഹനം മാതാവ് മണിയമ്മയുടെ പേരിലേക്ക് മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മാതാവ് ടിയിൽ മണിയമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ പുലിയൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 29-8-2019-ാം തീയതിയിൽ മരിച്ചു പോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മണിയമ്മ മാതാവ് 45 2 രാമചന്ദ്രൻ പിതാവ് 50 ഇതിൽ 2-ാം കക്ഷി തന്റെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാൽ ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി മണിയമ്മ ആണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ സി8-8322/2019. 2019 നവംബർ 7.

ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ വില്ലേജിൽ മംഗലം മുറിയിൽ വെളിയത്ത് വീട്ടിൽ ബെന്നി എബ്രഹാം എന്നയാൾ 30-5-2012-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള KL-30A 9832 എന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സൂസൻ ബെന്നി സമർപ്പിച്ച അപേക്ഷയിൻമേൽ ചെങ്ങന്നൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-5-2012-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസൻ ബെന്നി ഭാര്യ 57 2 ബിൽജി എ. ബെന്നി മകൾ 33 3 ബിൽഷ എ. ബെന്നി ,, 29 4 ബിന്റെ മറിയം ബെന്നി ,, 23 ഇതിൽ 2, 3, 4 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി സൂസൻ ബെന്നി ആണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ സി8-8338/2019. 2019 നവംബർ 7.

ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ ഗ്രാമം മുറിയിൽ ഒട്ടലിൽ തറയിൽ വീട്ടിൽ രതീഷ് കുമാർ, ജി.

എന്നയാൾ 4-7-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ മഹിതാ മോഹൻ സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-7-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ള തെന്നും അറിവായിരിക്കുന്നു.

244 18th FEB. 2020] COMMISSIONERATE OF LAND REVENUE 1479 ക്രമ പേര് പരേതനുമായുള്ള വയസ് ആനുകൂല്യം കൈപ്പറ്റുന്നതിന് 1, 3 കക്ഷികളായ നമ്പർ ബന്ധം

1 മഹിതാ മോഹൻ ഭാര്യ 31 2 ഗോപാലകൃഷ്ണൻ പിതാവ് 62 3 രflമ്മ മാതാവ് 60 ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാ ത്തതിനാൽ ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ സി8-8725/2019. 2019 ഡിസംബർ 5.

ചെങ്ങന്നൂർ താലൂക്കിൽ പാ≠നാട് വില്ലേജിൽ വൻമഴി മുറിയിൽ പഴയിടത്തു വീട്ടിൽ വി. എെ. ജോസഫ് എന്നയാൾ 7-7-2018-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള KL-30B 6427 ടൊയോട്ട ഇന്നോവ കാറിന്റെ രേഖകൾ 2018-ലെ പ്രളയത്തിൽ നഷ്ടപ്പെട്ടിട്ടുള്ളതിനാൽ ഡ്യൂπിക്കേറ്റ് കോപ്പി എടുക്കുന്നതിനും ടി വാഹനത്തിന്റെ ഉടമസ്ഥാവകാശം എെസക്ക് വി. ജോസഫിന്റെ പേരിലേക്ക് മാറ്റുന്നതിനും KL-30D 1930 ഹോ≠ ആക്ടീവ സ്കൂട്ടറിന്റെ ഉടമസ്ഥാവകാശം എബ്രഹാം പി. ജോസഫിന്റെ പേരിൽ ലഭിക്കുന്ന ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ എെസക്ക് വി. ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ പാ≠നാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-7-2018-ാം തീയതിയിൽ എെസക്ക് വി. ജോസഫ്, എബ്രഹാം പി. ജോസഫ് എന്നിവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ചെങ്ങന്നൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി8-10592/2019. 2019 ഡിസംബർ 26. 2-4-2019-ാം തീയതിയിലെ 14-ാം നമ്പർ കേരള ഗസറ്റ് (വാല്യം 8 പാർട്ട് III,) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3330, ക്രമനമ്പർ 7-ൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതരുടെ അവകാശികളിൽ 2, 3 കക്ഷികൾ തങ്ങളുടെ അവകാശം 1-ാം കക്ഷി വിനീത സുരേഷ് ബാബു തിലകിന് നൽകി എന്നുള്ളത് മേൽപ്പറഞ്ഞ മൂന്ന് അവകാശികൾക്കും തുല്യ അവകാശം എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ,്

(ഒപ്പ്) ചെങ്ങന്നൂർ. തഹശീൽദാർ.

Mavelikkara Taluk

മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എെസക്ക് വി. ജോസഫ് മകൻ 55 2 ബിന്ദു എലിസബത്ത് കോശി മകൾ 50 3 എബ്രഹാം പി. ജോസഫ് മകൻ 47 ഇതിൽ 2, 3, കക്ഷികൾ KL-30B 6427 വാഹനത്തിന്റെ ഉടമസ്ഥാവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും ഇതിൽ 2, 1 കക്ഷികൾ KL-30D 1930 വാഹനത്തിന്റെ ഉടമസ്ഥാവകാശം 3-ാം കക്ഷിയുടെ പേർക്ക്

പരസ്യം

(1)

നമ്പർ സി1-14472/2019. 2019 ഡിസംബർ 27.

മാവേലിക്കര താലൂക്കിൽ ചെന്നിത്തല വില്ലേജിൽ കാരാഴ്മ പടിഞ്ഞാറ് മുറിയിൽ കാട്ടൂർ അനൂപ് ഭവനിൽ എം. ആർ. രാജൻ 11-10-2019-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ എം. കനകമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ ചെന്നിത്തല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ ഭാര്യയും വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതന്റെ മാതാപിതാക്കളും ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി കാണുന്നു. Gaz. No. 7/2020/DTP (CLR). 245

Cite this issue. Kerala Gazette, Government of Kerala, 18 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-18.part_3_clr_alappuzha_Chengannur/. Archive identifier in.gazette.kerala_new.2020-02-18.part_3_clr_alappuzha_Chengannur.