Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1474 (56) (58) നമ്പർ എഫ്4-20408/2019. 2019 നവംബർ 25.ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ നാളികാട്ട് വീട്ടിൽ ഉലഹന്നാൻ, എൻ. ജെ.
എന്നയാൾ 9-7-2019-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ജോസഫ് ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഉലഹന്നാൻ, എൻ. ജെ.
എന്നയാൾ 9-7-2019-ൽ മരണപ്പെട്ടുവെന്നും പരേതന്റെ No. F4-19430/2019. 26th November 2019.
Anne Mary Mathew, Baaby Land House, Thannermukkom North Village has applied for a legal heirship certificate of her husband Bastin James Jacob who died on 5-7-2019. This certificate is required for various purposes. On enquiry, there are only 4 (four) legal heirs are alive. The details of the legal heirs are furnished below.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയക്കുട്ടി ഭാര്യ 75 2 ജോസഫ് ജോൺ മകൻ 46 മേൽപറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(57)
നമ്പർ എഫ്4-675/2020. 2020 ജനുവരി 19.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പാണാവള്ളി വില്ലേജിൽ മധുമോഹനം വീട്ടിൽ അംബിക എന്നവർ 20-12-2019-ൽ മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ശരത് മോഹൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അംബിക എന്നവർ 20-12-2019-ൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ 1 Anne Mary Mathew Wife 36 2 Daniel Jacob Bastin Son 9 3 Donna Rose Bastin Daughter 6 4 Gloria Elizabeth Bastin ,, 1 (Minor)
Anybody who have any objection regarding the legal heirs of the deceased should file the same in person before the Tahsildar Cherthala within 30 days from the date of publication of this notice in the Kerala Government Gazette and the objection sent by post or filed after the stipulated time will not be considered.
Taluk Office, Cherthala.
(Sd) Tahsildar.
തിരുത്തൽ പരസ്യം
നമ്പർ എഫ്4-13293/2019. 2019 ഡിസംബർ 26. 12-11-2019-ലെ കേരളാ ഗസറ്റ് നമ്പർ 45-ൽ (വാല്യം 8, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 10131, 10132 എന്നീ നമ്പർ പേജുകളിൽ ക്രമ നമ്പർ 12 ആയി പ്രസിദ്ധീകരിച്ച പരസ്യത്തിലെ പരേതന്റെ മകൾ പ്രിയ, കെ. സി. മകൻ എന്നതിനു പകരം മകൾ എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
Kuttanad Taluk
മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശരത് മോഹൻ മകൻ 28 2 ശാരിക മോഹൻ മകൾ 24 മേൽപറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ സി4-10697/2019. 2019 ഡിസംബർ 7.
കുട്ടനാട് താലൂക്കിൽ നെടുമുടി വില്ലേജിൽ തോട്ടുവാത്തല മുറിയിൽ മാത്തൂർ പൈക്കര വീട്ടിൽ സുരേഷ് കുമാർ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ നെടുമുടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ മാതാവ് നാരായണികുഞ്ഞമ്മ 13-1-2011-ാം തീയതിയിൽ മരണപ്പെട്ടി ട്ടുള്ളതാണ്. പരേതയുടെ ജീവിച്ചിരിക്കുന്ന അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
24018th FEB. 2020] COMMISSIONERATE OF LAND REVENUE 1475 ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 രാജശേഖരപ്പണിക്കർ മകൻ 68 2 വിജയലക്ഷ്മി കുഞ്ഞമ്മ മകൾ 66 3 സുധാകുമാരി
,, 60 4 പി. ജി. മോഹനൻ മകൻ 51 5 സന്തോഷ് കുമാർ ,, 47 6 സുരേഷ് കുമാർ ,, 43 പരേതയുടെ ഭർത്താവ് ഗോപാലൻ നായർ ജീവിച്ചിരിപ്പില്ല. പരേതയുടെ ഒമ്പത് മക്കളിൽ പെൺമക്കളായ ഓമന, ഗീത, ശോഭ എന്നിവർ അവിവാഹിതരായി മരിച്ചുപോയിട്ടുള്ളതാണ്. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി4-9800/2019. 2019 നവംബർ 18.
1 അനീഷ് കുമാർ മകൻ 39 2 രാധാമണി ഭാര്യ 64 3 ലക്ഷ്മികുട്ടിയമ്മ മാതാവ് 90 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതും പരേതന്റെ ഒരു മകൻ അജിഷ് കുമാർ അവിവാഹിതനായിരിക്കെ മരണപ്പെട്ടി ട്ടുള്ളതുമാണ്. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.
Chengannur Taluk
കുട്ടനാട് താലൂക്കിൽ മുട്ടാർ വില്ലേജിൽ മുട്ടാർ മുറിയിൽ വാളം പറമ്പിൽ വീട്ടിൽ ആശാ മാത്യു വിവിധ ആവശ്യ ങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടാർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് അജി തോമസ് 21-7-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആശാ മാത്യു ഭാര്യ 47 2 അലീന അജി മകൾ 18 3 ആൽബർട്ട് അജി മകൻ 14 പരേതന്റെ പിതാവ് വി. എം. തോമസും മാതാവ് മറിയാമ്മ തോമസും ജീവിച്ചിരിപ്പു≠്. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി4-9932/2019. 2019 നവംബർ 18.
കുട്ടനാട് താലൂക്കിൽ കാവാലം വില്ലേജിൽ ചക്കച്ചപൊക്ക മുറിയിൽ വീരമ്പാക്കൽ വീട്ടിൽ അനീഷ് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ കാവാലം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ പിതാവ് കമലാസനൻ, വി. കെ. 2-5-2019-ാം തീയതിയിൽ മരണപ്പെട്ടി ട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
Gaz. No. 7/2020/DTP (CLR). 241
പരസ്യം
(1)
നമ്പർ സി8-8595/2019. 2019 നവംബർ 27.
ചെങ്ങന്നൂർ താലൂക്കിൽ പാ≠നാട് വില്ലേജിൽ മുറിയായ്ക്കര (പാ≠നാട് നോർത്ത്) മുറിയിൽ കളീയ്ക്കൽ തെക്കേതിൽ വീട്ടിൽ ജോസഫ് ജോർ÷് എന്നയാൾ 11-12-2017-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള സെൻട്രൽ ബാങ്ക്, കല്ലിശ്ശേരി ശാഖയിലെ ലോൺ അടവ് തീർന്നി ട്ടുള്ളതിനാൽ ആധാരം തിരികെ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ പുഷ്പമ്മ ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ പാ≠നാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-12-2017-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പുഷ്പമ്മ ജോസഫ് ഭാര്യ 57 2 സിജു, കെ. ജെ. മകൻ 37 3 സിബു, കെ. ജെ.
,, 35 4 സിനി ജോസഫ് മകൾ 32 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.