Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1514 (70)നമ്പർ എ5-26349/2019. 2020 ജനുവരി 6.
കണയന്നൂർ താലൂക്കിൽ പൂണിത്തുറ വില്ലേജിൽ തമ്മനം ദേശത്ത് പാലത്തുരുത്തി പറമ്പിൽ വീട്ടിൽ ബാലകൃഷ്ണൻ, എം. ഇ., ലീല, റ്റി. എൻ. എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതരുടെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതരുടെ മകൾ ബിന്ദു സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ 10-8-2000, 2-8-2011 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രീതി മകൾ 53 2 ആശ ,, 51 3 ബിന്ദു
,, 47 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കണയന്നൂർ തഹശീൽദാർ.
മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്3-12888/2019. 2019 ഡിസംബർ 6.
ആലുവ താലൂക്ക്, ചൊവ്വര വില്ലേജിൽ ചൊവ്വര കരയിൽ ഉഷസ് വീട്ടിൽ ശ്രീനിവാസ് റാവൂ മകൻ കെ. ഗോവിന്ദ പിഷാരടി എന്ന കക്ഷി 15-5-2007-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വി. പി. മധു അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ, വി. പി. മകൾ 60 2 വി. പി. മധു മകൻ 55 3 ശശികുമാർ, വി. പി.
,, 54 4 സുഭദ്ര, സി. പരേതനായ മകൻ
സുകുമാരന്റെ ഭാര്യ 52 5 നയന എസ്. പിഷാരടി ,, മകൾ 27
Aluva Taluk
പരസ്യം
(1)
നമ്പർ എച്ച്3-12889/2019. 2019 ഡിസംബർ 6.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടയ്ക്കാട്ടുകര കരയിൽ അമ്പാട്ട് ഹൗസ് വീട്ടിൽ ജോഷ്വാ, എ. ജെ. മകൻ എ. ജെ. ജോഷ്വാ എന്ന കക്ഷി 6-3-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോഷ്വാ, എ. ജെ. അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജോഷ്വാ, എ. ജെ. മകൻ 52 2 എലിസബത്ത് മകൾ 48 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്3-12688/2019. 2019 ഡിസംബർ 5.
ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ മനയ്ക്കപ്പടി കരയിൽ മേലൂർ പുതുശ്ശേരി വീട്ടിൽ എം. ജെ. പൗലോസ് ഭാര്യ ആലീസ് പൗലോസ് എന്ന കക്ഷി 4-2-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സീമ തങ്കച്ചൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എം. ജെ. പൗലോസ് ഭർത്താവ് 70 2 സീമ തങ്കച്ചൻ മകൾ 44 3 ബിച്ചു തങ്കച്ചൻ മകൻ 37 18th FEB. 2020] COMMISSIONERATE OF LAND REVENUE 1515 (6) നമ്പർ എച്ച്3-12890/2019. 2019 ഡിസംബർ 5. മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്3-12862/2019. 2019 ഡിസംബർ 5.
ആലുവ താലൂക്ക്, മഞ്ഞപ്ര വില്ലേജിൽ വടക്കുംഭാഗം കരയിൽ കിലുക്കൻ വീട്ടിൽ ജോസഫ് മകൻ വർഗ്ഗീസ് എന്ന കക്ഷി 8-10-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സോജി വർഗ്ഗീസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സോജി വർഗ്ഗീസ് ഭാര്യ 42 2 ജിസ്ന വർഗ്ഗീസ് മകൾ 20 3 ജിസ്മി വർഗ്ഗീസ്
,, 14 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എച്ച്3-12893/2019. 2019 ഡിസംബർ 5.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവകര കരയിൽ മു≠പ്പിള്ളി തോട്ടം വീട്ടിൽ അബ്ദു മകൻ അബ്ദുൾ ഖാദർ, പി. എ. എന്ന കക്ഷി 8-8-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് നോബി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീബാ അഷ്റഫ് മകൾ 49 2 എം. എ മുഹമ്മദ് നോബി മകൻ 47 3 എ. എ. അബ്ദുൾ റാഫി ,, 43 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ തോട്ടക്കാട്ടുകര കരയിൽ ആർ. കെ. കോട്ടേജ് വീട്ടിൽ കുഞ്ഞു ഭാര്യ റാബിയ, കെ. കെ. എന്ന കക്ഷി 12-8-2008-ാം തീയതി മ ര ണ െ പ്പ ട്ട ത ാ െ ണ ന്ന ു ം ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സമീർ സിദ്ധിക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമ മകൾ 69 2 സുബൈദ ,, 68 3 സഫുറ മുഹമ്മദാലി
,, 64 4 പി. എൻ. മുഹമ്മദ് അബ്ദുൾ
റഹ്മാൻ മകൻ 63 5 പി. എൻ. സമീർ സിദ്ധിക്ക് ,, 62 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എച്ച്3-1337/2019. 2019 ഡിസംബർ 10.
ആലുവ താലൂക്ക്, ചൊവ്വര വില്ലേജിൽ ചൊവ്വര കരയിൽ മഴുവഞ്ചേരി വീട്ടിൽ കോരത് മകൻ വർഗ്ഗീസ്, എം. കെ. എന്ന കക്ഷി 19-1-2017-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ആന്റു എം. വർഗ്ഗീസ് (ആന്റോ എം. വർഗ്ഗീസ്) അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ ഭാര്യ 74 2 ആന്റു എം. വർഗ്ഗീസ്
(ആന്റോ എം. വർഗ്ഗീസ്) മകൻ 49 3 ജാൻസി മകൾ 48 4 ജെസി
,, 42 5 ജിൻസി
,, 32 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
18th FEB. 2020] COMMISSIONERATE OF LAND REVENUE 1516 (10) (8) നമ്പർ എച്ച്3-13373/2019. 2019 ഡിസംബർ 10. നമ്പർ എച്ച്3-13374/2019. 2019 ഡിസംബർ 10.ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ നായത്തോട് കരയിൽ പൈനാടത്ത് വീട്ടിൽ പൗലോസ് മകൻ പി. പി. വർക്കി എന്ന കക്ഷി 4-2-2001-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പോൾസൺ പി. വർക്കി അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസി തമ്പി മകൾ 61 2 പോൾസൺ പി. വർക്കി മകൻ 58 3 എെബി ജോൺസൺ മകൾ 57 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എച്ച്3-13361/2019. 2019 ഡിസംബർ 10.
ആലുവ താലൂക്ക് തെക്കുംഭാഗം വില്ലേജിൽ തെക്കുംഭാഗം കരയിൽ പാപ്രയിൽ വീട്ടിൽ വേലു മകൻ കൃഷ്ണൻകുട്ടി, പി. വി. എന്ന കക്ഷി 27-10-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വിജു, പി. കെ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി ഭാര്യ 67 2 വിജു, പി. കെ. മകൻ 46 3 ബിനു, പി. കെ. മകൾ 44 4 ബൈജു, പി. കെ. മകൻ 43 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി ആലുവ താലൂക്ക്, മറ്റുർ വില്ലേജിൽ തോട്ടകം കരയിൽ നെടുവേലി വീട്ടിൽ നാരായണൻ, എൻ. വി. മകൻ സുകുമാരൻ, എൻ. എൻ. എന്ന കക്ഷി 5-11-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കൃഷ്ണൻ ലളിത അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തട്ടാരുപറമ്പിൽ കൃഷ്ണൻ ലളിത ഭാര്യ 67 2 സുമേഷ് നെടുവേലി സുകുമാരൻ മകൻ 44 3 സന്ദീപ് നെടുവേലി സുകുമാരൻ ,, 32 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എച്ച്3-13378/2019. 2019 ഡിസംബർ 10.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ പീച്ചാനിക്കാട് കരയിൽ കുരിശിങ്കൽ വീട്ടിൽ തോമസ് മകൻ ജോസഫ് തോമസ് എന്ന കക്ഷി 7-4-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാ വശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മോളി ജോസഫ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോളി ജോസഫ് ഭാര്യ 60 2 തോമസ് ജോസഫ് മകൻ 33 3 തോമസ് ജോബി ജോസഫ് ,, 30 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി 18th FEB. 2020] COMMISSIONERATE OF LAND REVENUE 1517 (12) (14) നമ്പർ എച്ച്3-13375/2019. 2019 ഡിസംബർ 10. നമ്പർ എച്ച്3-13343/2019. 2019 ഡിസംബർ 9. ആലുവ താലൂക്ക,് അങ്കമാലി വില്ലേജിൽ അങ്കമാലി കരയിൽ കളപറമ്പത്ത് വീട്ടിൽ പാക്കിയനാഥൻ മകൻ ജോസഫ് സ്റ്റീഫൻ എന്ന കക്ഷി 1-10-2019-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പൗളി സ്റ്റീഫൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പൗളി സ്റ്റീഫൻ ഭാര്യ 74 2 ആഷിക്ക് സ്റ്റീഫൻ മകൻ 41 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ എച്ച്3-13500/2019. 2019 ഡിസംബർ 11.
ആലുവ താലൂക്ക്, ചൂർണ്ണിക്കര വില്ലേജിൽ തായിക്കാട്ടുകര കരയിൽ പുലിക്കോട്ടിൽ വീട്ടിൽ പി. സി. മാത്യൂ ഭാര്യ പി. എെ. ലില്ലി എന്ന കക്ഷി 7-7-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജേക്കബ് മാത്യൂ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പി. സി. മാത്യൂ ഭർത്താവ് 84 2 ജേക്കബ് മാത്യൂ മകൻ 54 3 ശോഭ ഇട്ടിമാണി മകൾ 59 4 ഷീബ പി. മാത്യൂ
,, 51 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി ആലുവ താലൂക്ക്, ആലുവ ഈസ്റ്റ് വില്ലേജിൽ എടത്തല കരയിൽ പുലിയൻ തുരുത്തിൽ വീട്ടിൽ ഒൗസേപ്പ് മകൻ കെ. ഒ. ജോസ് എന്ന കക്ഷി 21-7-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ഷീജ പിയൂസ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷിബി സെബാസ്റ്റ്യൻ മകൾ 44 2 ഷീജ പിയൂസ്
,, 40 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ എച്ച്3-13159/2019. 2019 ഡിസംബർ 9.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ തുരുത്ത് കരയിൽ ലക്ഷ്മി വിലാസം വീട്ടിൽ ഉല്ലാസ് ഗോപിനാഥ് ഭാര്യ സോഫിയ എന്ന കക്ഷി 10-8-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഗോകുൽനാഥ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത ബാലകൃഷ്ണൻ മാതാവ് 78 2 ഗോകുൽനാഥ് മകൻ 34 3 ദുർഗ്ഗാലക്ഷമി മകൾ 32 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി 18th FEB. 2020] COMMISSIONERATE OF LAND REVENUE 1518 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ (16) സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം നമ്പർ എച്ച്3-13158/2019. 2019 ഡിസംബർ 9.
ആലുവ താലൂക്ക്, ചെങ്ങമനാട് വില്ലേജിൽ തുരുത്ത് കരയിൽ ലക്ഷ്മി വിലാസം വീട്ടിൽ ഗോപിനാഥ് മകൻ ഉല്ലാസ് ഗോപിനാഥ് എന്ന കക്ഷി 9-5-2018-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഗോകുൽനാഥ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവകി ഗോപിനാഥ് മാതാവ് 90 2 ഗോകുൽനാഥ് മകൻ 34 3 ദുർഗ്ഗാ ലക്ഷ്മി മകൾ 32 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ എച്ച്3-13099/2019. 2019 ഡിസംബർ 9.
ആലുവ താലൂക്ക്, മുക്കന്നൂർ വില്ലേജിൽ മുക്കന്നൂർ കരയിൽ പാലി മറ്റം വീട്ടിൽ എസ്തപ്പാനോസ് മകൻ പൗലോസ്, പി. ഇ. എന്ന കക്ഷി 21-9-2017-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സ്റ്റീഫൻ പോൾ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.
ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൊച്ചു ത്രേസ്യ ഭാര്യ 74 2 സ്റ്റീഫൻ പോൾ മകൻ 50 3 ബീന മകൾ 48 4 സിജി (സി. പൗളിൻ) ,, 46 5 ഫാ. ജസ്റ്റിൻ പോൾ മകൻ 43 6 ബാസ്റ്റിൻ പോൾ ,, 41 7 ബിനോയി പോൾ ,, 39 ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(18)
നമ്പർ എച്ച്3-13009/2019. 2019 ഡിസംബർ 9.
ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ നായത്തോട് കരയിൽ മു≠പ്പിള്ളി വീട്ടിൽ പൈങ്കൻ മകൻ ശ്രീധരൻ, എം. പി.
എന്ന കക്ഷി 10-9-2011-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ മോഹനൻ അപേക്ഷ സമർപ്പിച്ചി ട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവു ഭാര്യ 65 2 ശാന്ത മകൾ 48 3 അനിത ,, 47 4 ഉഷ ,, 44 5 മോഹനൻ മകൻ 39 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയപരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ആലുവ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എച്ച്3-9900/2019. 2020 ജനുവരി 9. 26-11-2019-ലെ 47-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഷീറ്റിൽ 10589-ാം നമ്പർ പേജിൽ ക്രമനമ്പർ 19-ആയി പ്രസിദ്ധീകരിച്ച മേൽനമ്പർ പരസ്യത്തിൽ പരേതനായ 'കെ. എം. വർഗീസ്, 18-11-2003-ൽ മരണപ്പെട്ടു' എന്നതിനു പകരം 'വർഗ്ഗീസ് ഭാര്യ മേരി വർഗ്ഗീസ് 28-6-2019-ന് മരണപ്പെട്ടു' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ആലുവ. തഹശീൽദാർ.