Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1493 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് Idukki Talukതിരുത്തൽ പരസ്യം
(1)
നമ്പർ എ3-6195/2019. 2019 നവംബർ 29.
2019 ഒക്ടോബർ 1-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 39, (വാല്യം 8, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8770-ൽ 5-ാം നമ്പരായി പ്രസിദ്ധീകരിച്ച എ3-6195/19-ാം നമ്പർ പരസ്യത്തിൽ പരേതന്റെ വീട്ടുപേര് 'തോലൻമാക്കൽ' എന്നത് 'തോലമ്മാക്കൽ' എന്നും പരേതന്റെ അവകാശികളുടെ പേരിൽ ക്രമനമ്പർ 3, 4 എന്നിവരുടെ പേരുകൾ 'സുജാത, റ്റി. എസ്.' എന്നത് 'സുജാത, റ്റി. എൻ'. എന്നും 'സജിമോൻ, റ്റി. എസ്'. എന്നത് 'സജിമോൻ, റ്റി. എൻ'. എന്നും തിരുത്തി വായിക്കേ≠ താണ്.
(2)
നമ്പർ എ3-6924/2019. 2019 നവംബർ 29.
2019 സെപ്റ്റംബർ 24-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 38, (വാല്യം 8, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8519-ൽ (10)-ാം നമ്പരായി പ്രസിദ്ധീകരിച്ച എ3-6924/19-ാം നമ്പർ പരസ്യത്തിൽ അവകാശികളുടെ പേരിൽ ക്രമനമ്പർ 4-ാമതായി ചേർത്തിരി ക്കുന്ന ചന്ദ്രൻ എന്നയാളെ ഒഴിവാക്കി തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.
അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്2-12699/2019. 2019 ഡിസംബർ 2.
കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ പാക്കനാത്ത് വീട്ടിൽ പി. ഡി. വർഗീസ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മറിയിലി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പി. ഡി. വർഗീസ് എന്നയാൾ 7-7-2005-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയിലി ഭാര്യ 66 2 അനു മകൻ 40 3 വിനു
,, 38 4 മനു
,, 35 5 ജിനു
,, 32 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ERNAKULAM DISTRICT
30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ
Kochi Taluk
പരസ്യം
(1)
നമ്പർ എച്ച്2-12597/2019. 2019 ഡിസംബർ 2.
കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ മട്ടമ്മൽ പറമ്പിൽ വീട്ടിൽ കെ. വി. സുബ്രഹ്മണ്യൻ എന്നയാൾ മരിച്ചുപോയെന്നും ആർ. റ്റി. ഒ.-യിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷാജി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. വി. സുബ്രഹ്മണ്യൻ എന്നയാൾ 29-8-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല ഭാര്യ 76 2 വിജയൻ മകൻ 52 3 ഉഷ പ്രദീപ് മകൾ 51 മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എച്ച്2-12646/2019. 2019 നവംബർ 30.
കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ മരക്കാപറമ്പിൽ വീട്ടിൽ എം. കെ. അരവിന്ദാക്ഷൻ എന്നയാൾ മരിച്ചുപോയെന്നും കെ. എസ്. എഫ്. ഇ.-യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ അരുൺരാജ്, എം. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. കെ. അരവിന്ദാക്ഷൻ എന്നയാൾ 8-9-2011-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
- അരുൺരാജ്, എം. എ. ↩
1 അനിൽകുമാർ മകൻ 45 18th FEB. 2020] COMMISSIONERATE OF LAND REVENUE 1494 (6) നമ്പർ എച്ച്2-12651/2019. 2019 നവംബർ 30. മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എച്ച്2-12559/2019. 2019 ഡിസംബർ 2.
കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ വലിയവീട്ടിൽ C. C., 1/1165 വീട്ടിൽ ജീവൻ പയസ്സ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ബിജുൽ ജീവൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ജീവൻ പയസ്സ് എന്നയാൾ 28-7-2015-ന് മരിച്ചു പോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗേറ്റ് റൂഡ് ജീവൻ ഭാര്യ 64 2 ബിജുൽ ജീവൻ മകൻ 40 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എച്ച്2-11387/2019. 2019 നവംബർ 30.
കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ ചക്കുതറ വീട്ടിൽ സി. വി. ഫ്രാൻസിസ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റീന സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൻ പ്രകാരവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും അനുവദിച്ച മരണസർട്ടിഫിക്കറ്റ് പ്രകാരവും സി. വി. ഫ്രാൻസിസ് എന്നയാൾ 12-8-2019-ൽ മരിച്ചുപോയിട്ടുള്ളതായും അന്വേഷണത്തിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമപരമായ അവകാശികൾ എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റീന ഭാര്യ 54 2 റിജൊ, സി. ജെ. മകൻ 32 3 റിയ മകൾ 29 കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ ചിയേഴത്ത് വീട്ടിൽ കൊച്ചുമറിയം, കെ. ജെ. എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ ബിനിൽ സി. ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കൊച്ചുമറിയം, കെ. ജെ.
എന്നവർ 18-7-2011-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിൽ സി. ജോസഫ് മകൻ 48 2 അനിൽ സി. ജോസഫ് ,, 45 3 ജെമ്മി പോൾസൺ മകൾ 44 4 ബിനിൽ സി. ജോസഫ് മകൻ 29 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എച്ച്2-12653/2019. 2019 നവംബർ 30.
കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ ചിയേഴത്ത് വീട്ടിൽ സി. കെ. ജോസഫ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ ബിനിൽ സി. ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സി. കെ. ജോസഫ് എന്നയാൾ 20-8-2019-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിൽ സി. ജോസഫ് മകൻ 48 2 അനിൽ സി. ജോസഫ് ,, 45 3 ജെമ്മി പോൾസൺ മകൾ 44 4 ബിനിൽ സി. ജോസഫ് മകൻ 29 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും 18th FEB. 2020] COMMISSIONERATE OF LAND REVENUE 1495 (10) (8) നമ്പർ എച്ച്2-12647/2019. 2019 നവംബർ 29. നമ്പർ എച്ച്2-12877/2019. 2019 ഡിസംബർ 5.
കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ കോയിൽപറമ്പിൽ വീട്ടിൽ കെ. വി. ബെർണാഡ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വിൻസെന്റ ് ഫ്രെഡറിക് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. വി. ബെർണാഡ് എന്നയാൾ 4-12-2018-ൽ മരിച്ചുപോയി ട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സെലീന ബെർണാഡ് ഭാര്യ 65 2 എലിസബത്ത് നവീനമകൾ 37
3 വിൻസെന്റ ് ഫ്രെഡറിക് മകൻ 36 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എച്ച്2-12973/2019/കെ. ഡിസ്. 2019 ഡിസംബർ 5.
കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ കൊച്ചുവീട്ടിൽ കെ. വി. ജോസഫ് എന്നയാൾ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വർഗ്ഗീസ് രാജു, കെ. ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. വി. ജോസഫ് എന്നയാൾ 18-2-2018-ൽ മരിച്ചുപോയിട്ടുള്ള തായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ജോസഫ് ഭാര്യ 63 2 വർഗ്ഗീസ് രാജു, കെ. ജെ. മകൻ 37 3 എലിസബത്ത് രാഖി മകൾ 29 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും കൊച്ചി താലൂക്കിൽ കുഴുപ്പിള്ളി വില്ലേജിൽ വലിയവീട്ടിൽ ബാബു ആന്റണി എന്നയാൾ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷർമി ബാബു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ബാബു ആന്റണി എന്നയാൾ 8-8-2008-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷർമി ബാബു ഭാര്യ 46 2 സ്റ്റെബിൻ ബാബു മകൻ 25 3 നെവിൻ ബാബു
,, 23 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എച്ച്2-12441/2019. 2019 നവംബർ 29.
കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ സി. സി. 10/1114 വീട്ടിൽ രാജേശ്വരി, കെ. എന്നവർ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ എൽ. ശാന്തി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ രാജേശ്വരി, കെ. എന്നവർ 27-9-1996-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എൽ. ശാന്തി മകൾ 52 2 നാഗജ്യോതി മരണപ്പെട്ട മകൻ
ബാല ശങ്കറിന്റെ ഭാര്യ 42 3 അദ്വൈത്
,, മകൻ 18 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും 18th FEB. 2020] COMMISSIONERATE OF LAND REVENUE 1496 (12) Kanayannur Taluk നമ്പർ എച്ച്2-892/2020. 2020 ജനുവരി 25. പരസ്യം കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ കോയിപ്പറമ്പിൽ വീട്ടിൽ കെ. ജെ. ജോസഫ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാ വകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോൺ മാറ്ക്സ്വെൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൻ പ്രകാരവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും അനുവദിച്ച മരണസർട്ടിഫിക്കറ്റ് പ്രകാരവും കെ. ജെ. ജോസഫ് എന്നയാൾ 26-9-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതായും അന്വേഷണത്തിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമപരമായ അവകാശികൾ എന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിവില്ലിയ ഭാര്യ 72 2 ഷൈല, കെ. ജെ. മകൾ 52 3 റൊസാരി ജോസ്
,, 49 4 ബ്ലെസ്സി മകൻ 47 5 ജോൺ മാറ്ക്സ്വെൽ ,, 44 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ എച്ച്2-12782/2019/കെ. ഡിസ്. 2019 ഡിസംബർ 5.
കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ സി സി-8/2203 വീട്ടിൽ ശോഭനകുമാരി, പി. ആർ. എന്നവർ മരിച്ചുപോയെന്നും ഫാമിലി പെൻഷൻ ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് പ്രവീൺകുമാർ എൻ. പൈ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ശോഭനകുമാരി, പി. ആർ. എന്നവർ 6-5-2018-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
പ്രവീൺകുമാർ എൻ. പൈ. ഭർത്താവ് 55
(1)
നമ്പർ എ5-23246/2019. 2019 ഡിസംബർ 9.
കണയന്നൂർ താലൂക്കിൽ മുളവുകാട് വില്ലേജിൽ പനമ്പുകാട് ദേശത്ത് മനയത്ത് വീട്ടിൽ ത്രേസ്യ എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-8-2018-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ
ബന്ധം 1 മേരി മകൾ 58 2 ലാലൻ മകൻ 56 3 ഷേർളി മകൾ 50 4 റൂബി
,, 48 5 ഷൈനി
,, 46 6 ജോസ് മകൻ 42 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-23245/2019. 2019 ഡിസംബർ 9.
കണയന്നൂർ താലൂക്കിൽ മുളവുകാട് വില്ലേജിൽ പനമ്പുകാട് ദേശത്ത് മനയത്ത് വീട്ടിൽ ജെറോം, എം. എക്സ്. എന്നയാൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ സഹോദരൻ ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-1-2011-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി സഹോദരി 58 2 ലാലൻ സഹോദരൻ 56 3 ഷേർളി സഹോദരി 50 4 റൂബി സഹോദരി 48 5 ഷൈനി
,, 46 6 ജോസ് സഹോദരൻ 42