Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 7
Tuesday
2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941
PART III
Commissionerate of Land Revenue
18th FEB. 2020] COMMISSIONERATE OF LAND REVENUE 1519 ക്രമ പേര് പരേതനുമായുള്ള വയസ് Paravoor Taluk നമ്പർ ബന്ധംപരസ്യം
(1)
നമ്പർ ബി3-9594/2019. 2019 നവംബർ 21.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ കെടാമംഗലം കരയിൽ ഏലശ്ശേരി വീട്ടിൽ പരേതനായ വർഗ്ഗീസ് ഭാര്യ കത്രീന മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജോൺസൺ സമർപ്പിച്ച അപേക്ഷയിൻമേൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കത്രീന 24-9-2019-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 10 (പത്ത്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ആൻഡ്രൂസ് മകൻ 66 2 ജെയ്സൺ ,, 63 3 ഡയാന മകൾ 59 4 ജൂലിയറ്റ്
,, 58 5 രാജൻ മകൻ 53 6 ജോൺസൺ ,, 50 7 റാണി മകൾ 43 8 ബിന്ദു മരണപ്പെട്ട മകൾ
ആലീസിന്റെ മകൾ 46 9 സിന്ധു ,,
,, 44 10 രാജേഷ്
,, മകൻ 43 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-9787/2019. 2019 നവംബർ 29.
പറവൂർ താലൂക്കിൽ കരുമാല്ലൂർ വില്ലേജിൽ കരുമാല്ലൂർ കരയിൽ സജി നിവാസിൽ ചന്ദ്രൻ നായർ, ടി. എ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സജിത്ത് ചന്ദ്രൻ, സി.
സമർപ്പിച്ച അപേക്ഷയിൻമേൽ കരുമാല്ലൂർ വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ 1 വസുന്ധര, വി. പി. ഭാര്യ 63 2 സജിത്ത് ചന്ദ്രൻ, സി. മകൻ 40 3 സുജ ചന്ദ്രൻ, സി. മകൾ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി3-9996/2019. 2019 നവംബർ 29.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ മഠത്തിൽ വീട്ടിൽ എം. ഡി. വേണുഗോപാലൻ ഭാര്യ ഡോ. കെ. ജെ. ബീനാദേവി എന്നവർ മരിച്ചു പോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതി നായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് എം. ഡി. വേണുഗോപാലൻ സമർപ്പിച്ച അപേക്ഷയിൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഡോ. കെ. ജെ. ബീനാദേവി 3-10-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എം. ഡി. വേണുഗോപാലൻ ഭർത്താവ് 74 2 അർച്ചന മകൾ 38 3 അഞ്ജന ,, 34 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി3-9907/2019. 2019 നവംബർ 29.
18th FEB. 2020] COMMISSIONERATE OF LAND REVENUE 1520 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ഉഷ ഭാര്യ 58 2 ധന്യ മകൾ 32 3 ദിവ്യ ,, 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി3-9734/2019. 2019 നവംബർ 29.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ പൂതയിൽ വീട്ടിൽ സുധാകര മേനോൻ ഭാര്യ പി. സരസ്വതി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാജേഷ് സുധാകർ സമർപ്പിച്ച അപേക്ഷയിൽ പറവൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. സരസ്വതി 9-11-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 റോഷ്നി ബാലചന്ദ്രൻ മകൾ 50 2 രാജേഷ് സുധാകർ മകൻ 49 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി3-9832/2019. 2019 നവംബർ 27.
പറവൂർ താലൂക്കിൽ മൂത്തകുന്നം വില്ലേജിൽ മൂത്തകുന്നം കരയിൽ തൈക്കൂട്ടത്തിൽ വീട്ടിൽ പരേതനായ ഹരിഹരൻ ഭാര്യ സി. പി. ലളിത എന്നവർ മരിച്ചു പോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ജിത, ടി. എച്ച്., വെള്ളച്ചാലിൽ വീട്, മൂത്തകുന്നം സമർപ്പിച്ച അപേക്ഷയിൽ മൂത്തകുന്നം 1 ജിത, ടി. എച്ച്. മകൾ 43 2 ന∑, വി.ജി. മരണപ്പെട്ട മകൾ
സ്മിതയുടെ മകൾ 18 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ബി3-9670/2019. 2019 നവംബർ 23.
പറവൂർ താലൂക്കിൽ പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ കൊന്തപ്പിള്ളി വീട്ടിൽ ഗോപാലൻ നായർ മകൻ മുകുന്ദൻ, കെ. എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രജനി, ടി. കെ. സമർപ്പിച്ച അപേക്ഷയിൽ പറവൂർ വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടി മുകുന്ദൻ, കെ. 23-8-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രജനി, ടി. കെ. ഭാര്യ 50 2 ഊർമിള മുകുന്ദൻ മകൾ 24 3 രാഹുൽ കെ. മുകുന്ദൻ മകൻ 17 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ബി3-141/2020. 2020 ജനുവരി 7.
പറവൂർ താലൂക്കിൽ ഏലൂർ വില്ലേജിൽ ഏലൂർ വടക്കുംഭാഗം കരയിൽ കരിമ്പിൻകാട്ട് വീട്ടിൽ ബാപ്പു മകൻ കെ. ബി. മുഹമ്മദ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ കെ. എം. മുഹമ്മദ് യൂസഫ് സമർപ്പിച്ച അപേക്ഷയിൽ ഏലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി 18th FEB. 2020] COMMISSIONERATE OF LAND REVENUE 1521 ക്രമ പേര് പരേതനുമായുള്ള വയസ് Moovattupuzha Taluk നമ്പർ ബന്ധം 1 കുഞ്ഞുമറിയമ്മ ഭാര്യ 89 2 കെ. എം. ജമീല മകൾ 71 3 കെ. എം. മുഹമ്മദാലി മകൻ 69 4 കെ. എം. മുഹമ്മദ് യൂസഫ് ,, 65 5 കെ. എം. ലൈല മകൾ 63 6 കെ. എം. ഹഫ്സാ ബീവി ,, 55 7 കെ. എം. കുഞ്ഞുബാപ്പു മകൻ 54 8 കെ. എം. മുഹമ്മദ് നൗഷാദ് ,, 52 9 കെ. എം. മുഹമ്മദ് ഇക്ബാൽ ,, 50 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
No. B3-694/2020. 6th February 2020.
Notice is hereby given to all whom it may concern that Sulaikha, K. A. w/o (Late) Shabeer residing at Thachavallath House, Elookkara Kara, Kadungalloor Village, Paravur Taluk, Ernakulam District in Kerala State has filed an application before this office for the issuance of a LHC in respect of Shabeer s/o Abdul Rahiman Kutty who died on 17-10-2019. Enquiry conducted through the Village Officer, Kadungalloor reveals that the undermentioned 5 (Five) persons are the legal heirs of deceased Shabeer.
SCHEDULE
പരസ്യം
(1)
നമ്പർ എ4-145/2020. 2020 ജനുവരി 20.
എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ പിറവം വില്ലേജിൽ മുളക്കുളം നോർത്ത് കരയിൽ ഊഴത്തുകാവുമലയിൽ വീട്ടിൽ യു. എം. ജയൻ 1-12-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ജോർളി എം. ഡേവിഡ് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജോർളി എം. ഡേവിഡ് ഭാര്യ 46 2 ജോയൽ മകൻ 19 3 ജീവൻ ,, 15 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ2-1225/2020. 2020 ജനുവരി 30.
Sl. Name Relationship with Age
No.
the deceased
1 Sulaikha, K. A. Wife 49 2 Khadeeja Mother 69 3 Shajahan, T. A. Brother 48 4 Rafeeq, T. A.
,, 47 5 Shanavas, T. A.
,, 46 എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ മുളവൂർ വില്ലേജിൽ പുന്നോപ്പടി കരയിൽ കുന്നത്ത് വീട്ടിൽ വർക്കി ഉലഹന്നാൻ 20-7-2019-ാം തീയതി മരണ പ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മകൻ എൽദോസ് ഉലഹന്നാൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 എൽദോസ് ഉലഹന്നാൻ മകൻ 46 2 മറിയം (മറിയക്കുട്ടി) ഭാര്യ 75 3 ബിജു ഉലഹന്നാൻ മകൻ 43 4 ബിനു ഉലഹന്നാൻ ,, 40 5 മേരി മകൾ 56 6 ചിന്നമ്മ ,, 54 7 സലോമി പരേതനായ മകൻ
വർഗീസിന്റെ ഭാര്യ 52