Servants of Knowledge
Kerala Gazette · Government of Kerala

Devikulam

Published 18 February 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-18.part_3_clr_idukki_Devikulam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 7

Tuesday

2020 ഫെബ്രുവരി 18 18th February 2020 1195 കുംഭം 5 5th Kumbham 1195 1941 മാഘം 29 29th Magha 1941

PART III

Commissionerate of Land Revenue

18th FEB. 2020] COMMISSIONERATE OF LAND REVENUE 1488 ലേല നിബന്ധനകൾ മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും

1. ലേലം പിടിക്കുന്ന ആൾ ലേലവ്യവസ്ഥ പ്രകാരം മൊത്തം ലേലത്തുകയുടെ  ഭാഗവും മൊത്തം തുകയും 5 % വനവികസന നികുതിയും ഉൾപ്പെടുന്ന തുകയുടെ 18 % GST ഇനത്തിലും 5 % വനവികസന നികുതിയും അപ്പോൾതന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതിമുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവൻ അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിന് ശേഷം തടി സ്വന്തം ചെലവിൽ സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠തുമാണ്.

2. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുൻപായി നിരതദ്രവ്യം (മതിപ്പ് വിലയുടെ 10 %) കെട്ടിവെയ്ക്കേ≠താണ്.

3. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് നൽകുന്നതാണ്.

എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ,്

(ഒപ്പ്) ദേവികുളം. തഹശീൽദാർ.

Udumbanchola Taluk

4. പ്രത്യേക കാരണമൊന്നും കാണിക്കാതെ ലേലം മാറ്റിവയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്.

5. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ ലേലം അടുത്ത ദിവസം നടത്തുന്നതാണ്.

6. വേല വില്പന ജില്ലാ കളക്ടറുടെ അംഗീകാരത്തിനും തീരുമാനത്തിനും വിധേയമായിരിക്കും.

7. സർക്കാർ നി›യിക്കുന്ന തുകയിൽ താഴെയാണ് ലേലത്തുകയെങ്കിൽ ലേലം സ്ഥിരപ്പെടുത്തുന്നതല്ല.

8. നിലവിലുള്ള മറ്റെല്ലാ ലേല വ്യവസ്ഥകളും ഈ ലേലം സംബന്ധിച്ച് ബാധകമാണ്.

(ഒപ്പ്) കളക്ടറേറ്റ്, ഇടുക്കി. ജില്ലാ കളക്ടർ.

പരസ്യം

(1)

നമ്പർ ബി3-15973/2019. 2019 ഡിസംബർ 4.

ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ ചേറ്റുകുഴി കരയിൽ വലിയതറ വീട്ടിൽ മോളി എന്നവർ 25-8-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ ഭർത്താവ് വിജയൻ പരേതയുടെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് Devikulam Taluk

പരസ്യം

നമ്പർ ജി3-4071/2019. 2019 നവംബർ 28.

ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ കണ്ണൻ ദേവൻ ഹിൽ, 1387 തലയാർ എസ്റ്റേറ്റ്, തലയാർ ഡിവിഷനിൽ സുടലൈ എന്നയാൾ 18-1-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ഭാര്യ കറുപ്പായ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

നമ്പർ ബന്ധം

1 വിജയൻ ഭർത്താവ് 67 2 രാജപ്പൻ മകൻ 48 3 ശശി

,, 46 4 ഷാജി

,, 44 5 അഖിൽകുമാർ, പി. എസ്.

17-11-2017-ൽ മരണമടഞ്ഞ

മകൾ രാധാമണിയുടെ മകൻ 19 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ്നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ 1 കറുപ്പായ് ഭാര്യ 55 പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ 2 ശരവണകുമാരി മകൻ 40 രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും 3 മീനാകുമാരി മകൾ 35 തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല. 4 നാഗമ്മ മാതാവ് 90 254

Cite this issue. Kerala Gazette, Government of Kerala, 18 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-18.part_3_clr_idukki_Devikulam/. Archive identifier in.gazette.kerala_new.2020-02-18.part_3_clr_idukki_Devikulam.